Kerala
- Sep- 2018 -30 September
ബിഗ്ബോസ് വിജയിയെ പ്രഖ്യാപിച്ചു
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം സീസൺ ഒന്നിലെ വിജയിയായി സാബുമോൻ. പേർളിയെയും ഷിയാസിനെയും പിന്തള്ളിയാണ് സാബു വിജയകിരീടം ചൂടിയത്. ഗ്രാൻഡ് ഫിനാലെയിൽ ആദ്യം…
Read More » - 30 September
അയൽവാസികൾ തമ്മിൽ രൂക്ഷ സംഘർഷം; ആറ് പേർക്ക് വെട്ടേറ്റു
ഇടുക്കി: അയൽക്കാർ തമ്മിലുള്ള വഴക്ക് അവസാനം എത്തിയത് രക്തച്ചൊരിച്ചിലിൽ, തോപ്രാംകുടിക്കു സമീപം പെരും തൊട്ടിയിൽ അയൽവാസികൾ തമ്മിലാണ് സംഘർഷമുണ്ടായത്. 6 പേർക്കു വെട്ടേറ്റു. തൊട്ടിയിൽ ജോർജ് (65)മകൾ…
Read More » - 30 September
ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ബോധം തെളിഞ്ഞതായി അധികൃതർ
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ബാലഭാസ്കറിന് ബോധം തെളിഞ്ഞതായും എന്നാൽ പൂര്‍ണമായും ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡല്‍ഹി…
Read More » - 30 September
ഗ്രീന്‍ പ്രോട്ടോക്കോള്‍ നയപ്രഖ്യാപനത്തന്റെ സംസ്ഥാനതല ഉദ്ഘാടനവും സെമിനാറും
തിരുവനന്തപുരം•കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കുന്നത് സംബന്ധിച്ച നയപ്രഖ്യാപനത്തന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2ന് രാവിലെ 10.30ന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി…
Read More » - 30 September
‘എഴുത്തോല’ പുരാരേഖ വകുപ്പിന്റെ പുതിയ വാട്സാപ്പ് ഗ്രൂപ്പ്
തിരുവനന്തപുരം: ‘എഴുത്തോല’ പുരാരേഖ വകുപ്പിന്റെ പുതിയ വാട്സാപ്പ് ഗ്രൂപ്പ് ആരംഭിക്കും, നിരവധി ചരിത്രങ്ങള്‍ പറയാനുള്ള കേരളത്തിന്റെ അറിയപ്പെടാത്ത ചരിത്രങ്ങള്‍ തേടി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് എന്നതാണ്…
Read More » - 30 September
അന്തസുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറില്ല- ഗണേഷ് കുമാര്‍
തിരുവനന്തപുരം• കോടതി വിധി വന്നെങ്കിലും അന്തസുള്ളവരും ദൈവ വിശ്വാസമുള്ളവരും നന്മ ആഗ്രഹിക്കുന്നവരും ആചാരങ്ങള്‍ ലംഘിച്ച് ശബരിമലയിലേക്ക് പോകുകയില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. സുപ്രീം കോടതി വിധിയെ മാനിക്കാന്‍…
Read More » - 30 September
ശബരിമല സ്ത്രീപ്രവേശനം; പ്രതിഷേധവുമായി തമിഴ്ജനത
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് തമിഴ് ജനത. സംഭവത്തെക്കുറിച്ച് തമിഴ് മാധ്യമങ്ങളിലെല്ലാം ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ ആചാരങ്ങൾ ഉണ്ടെന്നും അതിനെ…
Read More » - 30 September
ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിലായി. വില്പനയ്ക്കായി കൊണ്ടുവന്ന 175 സ്പാസ്മോ പ്രോക്സിവോൺ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ. നടക്കാവ് കുന്നുമ്മൽ സ്വദേശി ജിഷാദ് ( 33)…
Read More » - 30 September
ബിഗ് ബോസ് വിന്നർ ആര്? വിജയിയുടെ പേരടങ്ങിയ ചിത്രം ഫേസ്ബുക്കില്‍, സസ്പെന്‍സ് പൊളിഞ്ഞതായി സംശയം
തിരുവനന്തപുരം: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ പുരോഗമിക്കുകയാണ്. ഇതിനിടെ വിജയിയുടെ പേര് പുറത്തായിരിക്കുകയാണ്. സാബുമോന് വിജയിച്ച് നില്ക്കുന്ന ഡിസ്പ്ലേ അടക്കമുള്ള ചിത്രമാണ്…
Read More » - 30 September
തൃശ്ശൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, മൃതദേഹം പ്രളയത്തിന് മുൻപുള്ളതെന്ന് സംശയം
തൃശ്ശൂർ: തൃശ്ശൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, മൃതദേഹം പ്രളയത്തിന് മുൻപുള്ളതെന്ന് സംശയം ഉയരുന്നു. തൃശ്ശൂർ കുന്നംകുളത്ത് ചൂണ്ടൽ പാലത്തിന് സമീപമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ പറമ്പിലെ…
Read More » - 30 September
പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
തൃശൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി . കുറുമാലി പുഴയിലെ ആറ്റപ്പിള്ളി പാറക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവിനെയാണ് കാണാതായത്. കണ്ണൂര്‍ സ്വദേശി ഷെരീഫ് എന്ന യുവാവിനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.…
Read More » - 30 September
വയനാട്ടില്‍ ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്ന് കണ്ടെത്തൽ
വയനാട്: വയനാട്ടിൽ വൃക്കരോഗികളും, ക്യാൻസർ രോഗികളും വർധിക്കുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ 370 പേരാണ് ഡയാലിസിസിന് അധികമായി എത്തിയത്. ജില്ലയില്‍ 720 ഡയാലിസിസ് ചെയ്യുന്നവരുണ്ടെന്നാണ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്…
Read More » - 30 September
നാടിനെ ഞെട്ടിച്ച് കാസര്‍കോട് വന്‍ കുഴൽപണ സ്വര്‍ണവേട്ട
കാസർഗോഡ്: കാസര്‍കോട് വന്‍ കുഴൽപണ സ്വര്‍ണവേട്ട, പ്രതികളുടെ കൈവശം നിന്നും പിടിച്ചെടുത്തത് 1.2 കോടി രൂപയും ഒന്നര കിലോ സ്വര്‍ണവും. കാസര്‍കോട് തളങ്കര സ്വദേശി ബഷീര്‍ കുന്നില്‍…
Read More » - 30 September
അറബി കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നു : ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: അറബി കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജനങ്ങള്‍ക്ക് അതീവ നിര്‍ദേശം നല്കി. അറബി കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ 6-ാം തീയതിയാണ്…
Read More » - 30 September
പൂവാലൻമാരെ കുടുക്കാൻ ഒാപ്പറേഷൻ റോമിയോ, അറസ്റ്റിലായത് 89 പൂവാലന്മാര്
തിരുവനന്തപുരം: വർധിച്ച് വരുന്ന പൂവാലന്മാരെ കുടുക്കാൻ നടത്തിയ ഒാപ്പറേഷനിൽ കുരുങ്ങിയത് 89 പൂവാലൻമാർ. നഗരത്തിലെ സ്കൂള്‍, കോളജ്, പരിസരങ്ങളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തവരാണു പിടിയിലായത്. തിരക്കുള്ള സമയങ്ങളില്‍…
Read More » - 30 September
ശബരിമല വിഷയം: അമൃതാനന്ദമയിയുടെ പ്രതികരണം ഇങ്ങനെ
കൊല്ലം•സ്ത്രീകള്‍ ശബരിമലയില്‍ കയറണോ വേണ്ടയോ എന്നത് അവര്‍ തീരുമാനിക്കേണ്ട കാര്യമാണെന്ന് മാതാ അമൃതാനന്ദമയി. പഴയ ആചാരങ്ങളോടൊപ്പം പുതിയത് വരുന്നത് നല്ലതാണെങ്കിലും അതിന്റെ ഔചിത്യം കൂടി പരിശോധിക്കണം. സ്ത്രീകളോട്…
Read More » - 30 September
സംസ്ഥാനത്തെ ഏറ്റവും വലിയ ശിൽപ്പം ഇനി ഈ പ്രദേശത്തിന് സ്വന്തം
കായംകുളം: സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യകന്യകാശിൽപം ഇനി കായംകുളത്തിന് സ്വന്തം. 43 അടി നീളവും 26 അടി പൊക്കവുമുള്ള മത്സ്യകന്യകാശിൽപം തീർത്തത് കേരള സംസ്ഥാന അവാര്‍ഡ് ജേതാവ്…
Read More » - 30 September
ഭാര്യക്ക് തടി കൂടുതലാണെന്ന് ആളുകൾ; കിടിലൻ മറുപടിയുമായി സുജിത് ഭക്തൻ
ഭാര്യക്ക് തടി കൂടുതലാണെന്ന കമന്റുകൾക്ക് കിടിലൻ മറുപടി നൽകി ബ്ലോഗര്‍ സുജിത് ഭക്തൻ. ഭാര്യ ശ്വേതക്കൊപ്പം മൂന്നാറിൽ ഹണിമൂൺ ആഘോഷിക്കുന്നതിനിടെ ഫേസ്ബുക്ക് ലൈവിൽ വന്നാണ് സുജിത് വിമർശകരുടെ…
Read More » - 30 September
ഇതര സംസ്ഥാന തൊഴിലാളി പതിനാറുകാരിയെ കൊലപ്പെടുത്തിയത് പ്രണയാഭ്യർഥന നിഷേധിച്ചതിനല്ല, പെൺകുട്ടിയുടെ പിതാവ് നൽകാനുണ്ടായിരുന്നത് നാല് വർഷം ജോലി ചെയ്ത കൂലി
മലപ്പുറം; ഇതര സംസ്ഥാന തൊഴിലളി പതിനാറുകാരിയെ കൊലപ്പെടുത്തിയത് പ്രണയാഭ്യാർഥന നിരസിച്ചതിനല്ലെന്ന് പോലീസ് . പണമിടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളിയായ…
Read More » - 30 September
ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ഭീകരാക്രമണങ്ങള്‍ കുറഞ്ഞു: രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: ബിജെപി അധികാരത്തിലേറിയ ശേഷം രാജ്യത്തു വലിയ ഭീകരാക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇത് പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും സുരക്ഷാസേനയുടെ നീക്കങ്ങളാണു രാജ്യത്തെ ജനങ്ങളെ സംരക്ഷിച്ചു…
Read More » - 30 September
ബ്രൂവറിക്ക് അനുമതി നല്‍കിയത് ആന്റണിയാണെന്ന് പരാമര്‍ശം പിന്‍വലിക്കണം
ആലപ്പുഴ: മലബാര്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത് ആന്റണിയാണെന്ന് പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബ്രൂവറിക്ക് ആന്റണി അനുമതി നല്‍കിയിട്ടില്ലെന്നും 1998ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്…
Read More » - 30 September
കാപ്പി ദിനാചരണം നാളെ: മുഖ്യവിഷയം ‘സ്ത്രീകളും കാപ്പിയും’
കല്‍പ്പറ്റ: അന്താരാഷ്ട്ര കാപ്പി ദിനം ഔക്ടോഹര് ഒന്നിന് ആചരിക്കും. കാപ്പി കൃഷി മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കിയാണ് ദിനാചരണം. സ്ത്രീകളും കാപ്പിയും എന്നതാണ് പ്രധാന വിഷയം. കര്‍ഷകരും…
Read More » - 30 September
കെഎസ്ആര്‍ടിസി നടത്താനിരുന്ന സമരം പിന്‍വലിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒക്ടോബർ രണ്ട് മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയ പശ്ചാത്തലത്തിലാണ് സമരം പിൻവലിച്ചത്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സര്‍വീസ്…
Read More » - 30 September
കറുപ്പണിഞ്ഞ് മാലയിട്ട് കുറിതൊട്ട് രഹാന ഫാത്തിമ: പൊങ്കാല!
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. അതിനിടെയാണ് എരിതീയില്‍ എണ്ണയൊഴിച്ച് കൊണ്ട് മോഡലും നടിയുമായ രഹാന ഫാത്തിമ കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്,…
Read More » - 30 September
ഫാ.നിക്കോളാസ് കുറവിലങ്ങാട് മഠത്തിലെത്തിയത് കൊലക്കേസ് പ്രതിയോടൊപ്പം
കോട്ടയം: കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍, കുറവിലങ്ങാട് മഠത്തില്‍ എത്തിയത് കൊലക്കേസ് പ്രതിയോടൊപ്പം. 2011ലെ അങ്കമാലി മുക്കന്നൂര്‍ തൊമ്മി വധക്കേസിലെ പ്രതി സജിയാണ് നിക്കോളാസ്…
Read More »