തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒക്ടോബർ രണ്ട് മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയ പശ്ചാത്തലത്തിലാണ് സമരം പിൻവലിച്ചത്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സര്‍വീസ് റദ്ദാക്കല്‍ അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്കരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം ആഹ്വാനം ചെയ്തത്.
Post Your Comments