Kerala
- Oct- 2018 -10 October
കൊള്ളപ്പലിശക്കാരൻ മഹാരാജ വീണ്ടും പോലീസ് പിടിയിൽ
കൊച്ചി: കൊള്ളപ്പലിശക്കാരൻ മഹാരാജ വീണ്ടും പോലീസ് പിടിയിൽ . എറണാകുളം സ്വദേശി ഷാഹിൽ ഹമീദിന്റെ പരാതിയിൽ സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇക്കുറി അറസ്റ്റു ചെയ്തത്.…
Read More » - 10 October
പ്രളയ സംബന്ധിയായ ഉത്തരവുകള്‍ , സര്‍ക്കാര്‍ അതൃപ്തി; പൊതുഭരണ സെക്രട്ടറിയെ മാറ്റി
തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഉത്തരവുകള്‍ ഇറക്കിയ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ മാറ്റി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേയ്ക്കു മേളകളും ഉത്സവങ്ങളും സംസ്ഥാനത്തു പൂര്‍ണമായി…
Read More » - 10 October
അതിശക്തമായ മഴ : കോതമംഗലത്ത് മൂന്ന് സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി
കൊച്ചി: അതിശക്തമായ മഴയെ തുടര്‍ന്ന് കോതമംഗലത്ത് മൂന്ന് സ്ഥലങ്ങളില്‍ ഉരുള്‍ പൊട്ടി. കോതമംഗലത്തിന് സമീപം ചെമ്പന്‍കുഴിയിലും, മുള്ളരിങ്ങാട്, വെള്ളക്കയം ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.. ദുരന്ത സാധ്യത കണക്കിലെടുത്ത്…
Read More » - 10 October
യുവാക്കളെ മാനസിക പ്രശ്നങ്ങളിലേക്കു നയിക്കുന്ന നിരവധി സാഹചര്യങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതായി മന്ത്രി കടന്നപ്പള്ളി
തിരുവനന്തപുരം: യുവാക്കളെ മാനസിക പ്രശ്നങ്ങളിലേക്കു നയിക്കുന്ന നിരവധി സാഹചര്യങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതായി മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ലോക മാനസികാരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
Read More » - 10 October
മധ്യവയസ്കനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസ്; 3 യുവാക്കൾ അറസ്റ്റിലായി
തേഞ്ഞിപ്പലം: മധ്യവയസ്കനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസ്; 3 യുവാക്കൾ അറസ്റ്റിലായി . സ്വകാര്യവ്യക്തിയുടെ പറമ്പിലെ പുകവലി ചോദ്യം ചെയ്ത ചേളാരിയിലെ വാടക ക്വാർട്ടേഴ്സിൽ താമസക്കാരനായിരുന്ന കൃഷ്ണമൂർത്തി കൊല്ലപ്പെട്ട…
Read More » - 10 October
ഭർത്താവിനെ ഉപേക്ഷിച്ച് കുട്ടികളുമായി 23കാരനൊപ്പം ഒളിച്ചോടിയ വീട്ടമ്മയ്ക്ക് സംഭവിച്ചത്
ഇടുക്കി: ഭർത്താവിനെ ഉപേക്ഷിച്ച് കുട്ടികളുമായി 23കാരനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയിൽ.ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മൂന്നാർ പള്ളിവാസൽ സ്വദേശി ധനപ്രിയ (28)നെയാണ് മൂന്നാർ പോലീസ് പോണ്ടിച്ചേരിയിൽ നിന്നും പിടികൂടിയത്. 2017…
Read More » - 10 October
കേരളത്തിന് മഅദനിയുടെ കൈത്താങ്ങ്
തിരുവനന്തപുരം: കേരളത്തിന് മഅദനിയുടെ കൈത്താങ്ങ്. ) പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ പി ഡി പി ചെയര്മാന് അബദുന്നാസിര്‍ മഅ്ദനി സമാഹരിച്ച പതിനഞ്ച്…
Read More » - 10 October
പ്രളയമേഖലകളില്‍ പൊതു കന്നുകാലി പരിപാലന ഷെഡുകള്‍ പരിഗണനയില്‍: മന്ത്രി കെ. രാജു
തിരുവനന്തപുരം : പ്രളയ മേഖലകളില്‍ പൊതു കന്നുകാലി പരിപാലന ഷെഡുകള്‍ പരിഗണനയിലാണെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു. മലബാര്‍ മേഖലയിലെ ക്ഷീരസംഘങ്ങള്‍ക്ക് ഐ. എസ്.…
Read More » - 10 October
ഇ-ഹെല്‍ത്ത് പ്രവര്‍ത്തനസജ്ജം: കേന്ദ്ര സംഘത്തിന് സംതൃപ്തി
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ സമഗ്ര കമ്പൂട്ടര്വത്ക്കരണം ലക്ഷ്യമിട്ടുള്ള ഇ-ഹെല്‍ത്ത് പൈലറ്റ് ഘട്ടം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കേന്ദ്രസംഘം വിലയിരുത്തി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 10 October
ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയിലായി
മംഗളൂരു: ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയിലായി . മംഗളൂരു ഗഞ്ചിമഠിലെ മുഹമ്മദ് സമീറിന്റെ(35) ഭാര്യ ഫിർദോസ്(28), ഇവരുടെ കാമുകൻ ആസിഫ്(34) എന്നിവരെയാണ് കർണാടക–തമിഴ്നാട് അതിർത്തിയിൽ…
Read More » - 10 October
എമർജൻസി റെസ്പോൺസ് വെഹിക്കിളുമായി ഐഒസി
കൊച്ചി: എമർജൻസി റെസ്പോൺസ് വെഹിക്കിളുമായി ഐഒസി .അപകടത്തിൽപെടുന്ന ടാങ്കർ ലോറിയിൽ നിന്നു വാതകം അടിയന്തരമായി നീക്കുന്നതിന് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐഒസി) എമർജൻസി റെസ്പോൺസ് വെഹിക്കിൾ (ഇആർവി)…
Read More » - 10 October
മുകേഷിനെതിരായ മീ റ്റൂ ആരോപണം ; എം എല്മാരോട് ഇരട്ടനീതിയെന്ന് കെ. മുരളീധരന്
തിരുവനന്തപുരം: മീ റ്റൂ ക്യാമ്പെയിനില്‍ ആരോപണവിധേയനായ എം.എല്‍.എ മുകേഷിനെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രചരണസമിതി അദ്ധ്യക്ഷന്‍ കെ. മുരളീധരന് എം.എല്‍.എ ആവശ്യപ്പെട്ടു. എം.എല്‍.എമാര്‍ക്ക് രണ്ട് നീതി നല്‍കുന്നത് ധാര്‍മ്മികമല്ലെന്നും…
Read More » - 10 October
പുതിയ സുരക്ഷാ സാങ്കേതികവിദ്യയുമായി ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്
കൊച്ചി: ടാങ്കര്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ പുതിയ സുരക്ഷാ സാങ്കേതികവിദ്യയുമായി ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്. ടാങ്കര്‍ അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ അടിയന്തരമായി ടാങ്കറില്‍ നിന്നും വാതകം മറ്റൊരു…
Read More » - 10 October
സിപിഐ യെ പരിഹസിച്ച് പി.ജയരാജന്റെ മകന് ജെയിന് രാജ്
കണ്ണൂര്‍: സിപിഐയുടെ പ്രസംഗം സെവന്‍സ് കളിക്കാനായി ഏഴ് പേര് ചേര്‍ന്ന് ബൂട്ട് കെട്ടുന്നതായാണ് തനിക്ക് തോന്നിയതെന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജിന്റെ മകന് ജെയിന് രാജ്…
Read More » - 10 October
യുവാവ് കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു
കാഞ്ഞങ്ങാട്: യുവാവ് കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. നോര്‍ത്ത് കോട്ടച്ചേരിയിലെ വാഹന ഷോറൂമിലെ ജീവനക്കാരനായ ഝാര്‍ഖണ്ഡ് സ്വദേശി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. റാഞ്ചി സ്വദേശി എം…
Read More » - 10 October
പ്രളയം: കേന്ദ്ര ജിയോളജിക്കല്‍ സംഘം വിശദമായ പഠനം നടത്തും
നെടുങ്കണ്ടം : പ്രളയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദമായ പഠനത്തിന് കേന്ദ്ര ജിയോളജിക്കല്‍ വകുപ്പില്‍ നിന്നും സംഘം ജില്ലയില്‍ എത്തുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘമാണ് പഠനത്തിനായി തിങ്കളാഴ്ച…
Read More » - 10 October
ടിപ്പർ ഡ്രൈവർമാർ പ്രക്ഷോഭത്തിലേക്ക്
കല്പറ്റ: ടിപ്പർ ഡ്രൈവർമാർ പ്രക്ഷോഭത്തിലേക്ക് .വയനാട് ജില്ലയിലെ കരിങ്കല്‍ ഉത്പന്നങ്ങളുടെ അമിതമായ വിലയില്‍ പ്രതിഷേധിച്ച് ടിപ്പര്‍ ഉടമകളും, ഡ്രൈവര്‍മാരും പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. വയനാട്ടിൽ കരിങ്കല്‍ ഉത്പ്പന്നങ്ങള്‍ക്ക് കോഴിക്കോട്,…
Read More » - 10 October
സര്‍വീസുകള്‍ വെട്ടികുറച്ച് കെഎസ്ആർടിസി; വെട്ടിലായി കുട്ടനാട്ടുകാർ
അമ്പലപ്പുഴ: സര്‍വീസുകള്‍ വെട്ടികുറച്ച് കെഎസ്ആർടിസി; വെട്ടിലായത് കുട്ടനാട്ടുകാർ . പ്രളയം ദുരിതകയത്തിലാക്കിയ കുട്ടനാട്ടുകാര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഇരുട്ടടി. കെഎസ്ആര്‍ടിസി മാത്രം ആശ്രയിക്കുന്ന കുട്ടനാട്ടിലേക്കുള്ള യാത്രാക്ലേശം രൂക്ഷം. ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലാണ്…
Read More » - 10 October
ഭാര്യയെ കരുവാക്കി ബിസിനസ് പങ്കാളിക്കെതിരെ വ്യാജപരാതി
ചാവക്കാട്: വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കാട്ടി പൊലീസില്‍ വ്യാജ പരാതി നല്കിയ കേസില്‍, സ്റ്റുഡിയോ ഉടമയെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. ഗുരുവായൂര്‍…
Read More » - 10 October
വയനാടൻ ടൂറിസത്തിന് ഉണർവേകാൻ ടീ മ്യൂസിയം തുറന്നു
കല്‍പ്പറ്റ: വയനാടൻ ടൂറിസത്തിന് ഉണർവേകാൻ ടീ മ്യൂസിയം തുറന്നു .1995 ല്‍ അഗ്നിക്കിരയായ പഴയ തേയില ഫാക്ടറിയിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ തേയില മേഖലയില്‍ വയനാടന്‍ ചരിത്രം.…
Read More » - 10 October
കേബിള്‍ ടി വി ഓഫീസ് കുത്തിത്തുറന്നു മോഷണം; 3 പേർ പിടിയിൽ
മണ്ണഞ്ചേരി: കേബിള്‍ ടി വി ഓഫീസ് രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ആലപ്പുഴ പാലസ് വാര്‍ഡ് തെക്കേക്കുളമാക്കിയില്‍ രാജ്കമല് (36), കലവൂര്‍ പാറപ്പുറത്തുവെളി…
Read More » - 10 October
മര്യാദയ്ക്ക് അയ്യപ്പനോട് മാപ്പ് പറഞ്ഞ് തിരിച്ച് പൊയ്ക്കോ! ഇല്ലെങ്കില്‍ നിങ്ങളുടെ ജഡം പോലും കാണില്ല ഈ കേരളത്തില്‍ : സിപിഎം വനിതാ നേതാവിനെതിരെ ബിജെപി നേതാവിന്റെ പോര്‍വിളി
തിരുവനന്തപുരം: മര്യാദയ്ക്ക് അയ്യപ്പനോട് മാപ്പ് പറഞ്ഞ് തിരിച്ച് പൊയ്ക്കോ! ഇല്ലെങ്കില്‍ നിങ്ങളുടെ ജഡം പോലും കാണില്ല ഈ കേരളത്തില്‍. ശവം കൃഷ്ണപരുന്ത് കൊത്തിവലിക്കും..കമ്മ്യൂണിസത്തിന്റെ അവസാനം കുറിക്കും ഭക്തര്‍.…
Read More » - 10 October
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് നിശ്ചയിച്ചു
ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് നിശ്ചയിച്ചു .കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയായിരിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. പ്രളയത്തിന്റെ…
Read More » - 10 October
വാഹനാപകടത്തിൽ യാത്രക്കാരന് ഗുരുതര പരിക്ക്
കറുകച്ചാൽ: വാഹനാപകടത്തിൽ യാത്രക്കാരന് ഗുരുതര പരിക്ക്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റത്. പഴുക്കാക്കുളം പൂവാടിയിൽ ഷാജി(55) ക്കാണ് പരിക്കേറ്റത്. കാഞ്ഞിരപ്പാറ കാരുവേലി പത്തനാട്…
Read More » - 10 October
ഇലക്ട്രിക് പോസ്റ്റുകളില്‍ പരസ്യം പതിച്ചാൽ 10,000 രൂപ പിഴ
ഇനി മുതൽ സംസ്ഥാന വൈദ്യുത ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് പോസ്റ്റുകളില്‍ പരസ്യം പതിച്ചാൽ പിഴ. ഇലക്ട്രിക് പോസ്റ്റുകളിലും ട്രാന്‍സ്ഫോമറുകളിലും അനുബന്ധ ഉപകരണങ്ങളിലും പരസ്യബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന്…
Read More »