Kerala
- Oct- 2018 -24 October
ചികിത്സയ്ക്കിടെ എട്ടുവയസുകാരി മരിച്ചു; മരുന്ന് നൽകിയതിൽ പിഴവ് സംഭവിച്ചെന്ന് കുട്ടിയുടെ അമ്മ
കോട്ടയം: സ്വകാര്യ ആശുപത്രിയിൽ വയറുവേദനയ്ക്കു ചികിൽസ തേടിയ എട്ടു വയസ്സുകാരിയുടെ മരണത്തിനു പിന്നിൽ ചികിത്സാപ്പിഴവെന്ന് ആരോപണം. കോതമംഗലം ചെട്ടിമാട് പരേതനായ ജൂപേഷിന്റെയും ബീനയുടെയും മകളും ഏറ്റുമാനൂർ എസ്എഫ്എസ്…
Read More » - 24 October
പന്തളം കൊട്ടാരവും ശബരിമല ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ല; ശബരിമലയിലെ പണത്തില്‍ കണ്ണുംനട്ടിരിക്കുന്നവരല്ല കൊട്ടാരത്തിലുള്ളവര്‍; മുഖ്യനുള്ള പന്തളം കൊട്ടാരത്തിന്റെ മറുപടി ഇങ്ങനെ
പത്തനംതിട്ട: പന്തളം കൊട്ടാരവും ശബരിമല ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ലെന്നും ശബരിമലയിലെ പണത്തില്‍ കണ്ണുംനട്ടിരിക്കുന്നവരല്ല കൊട്ടാരത്തിലുള്ളവരെന്നും തുറന്നടിച്ച് ശശികുമാര വര്‍മ്മ. പന്തളം കൊട്ടാരവും ശബരിമല…
Read More » - 24 October
ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പൊലീസ് ഫേസ്ബുക്ക് പേജായി കേരള പോലീസ് ഫേസ്ബുക്ക്
നിലവില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഫേസ്ബുക്ക് പേജിനെ പിന്തള്ളി, കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള പൊലീസ് ഫേസ്ബുക്ക്…
Read More » - 24 October
സരിതാ നായരുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരെ കേസെടുത്തു
കൊച്ചി: മുന്‍ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിയും മുന്‍ മന്ത്രി കെ സി വേണുഗോപാലിനും എതിരെ സോളാര്‍ കേസ് പ്രതി സരിതാ നായര്‍ നല്കിയ പീഡന പരാതിയില്‍ കേസെടുത്തു.…
Read More » - 24 October
ക്ഷേത്രം ഭക്തരുടേത്; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പന്തളം കൊട്ടാരം
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പന്തളം രാജകുടുംബം. ക്ഷേത്രം എന്നും ഭക്തന്റേതാണെന്നും കവനന്റില്‍ ക്ഷേത്രങ്ങളുടെ ആചാരം നടപ്പിലാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. തന്ത്രിയും പൂജാരിയുമെല്ലാം…
Read More » - 24 October
മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമാണ്; ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ വിശ്വാസികളുടെ ഭയവും ആശങ്കയും ആളിക്കത്തിക്കുവാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും…
Read More » - 24 October
അസുഖത്തിന് ചികില്സിക്കാതെ പ്രാർത്ഥന: തിരുവനന്തപുരത്ത് പാസ്റ്ററുടെ 13 കാരിയായ മകള്‍ ചികിത്സ കിട്ടാതെ മരിച്ചു
തിരുവനന്തപുരം: രോഗശാന്തിക്കായി പ്രാര്‍ത്ഥന നടത്തുന്ന പെന്തകോസ്ത് പാസ്റ്ററുടെ മകള്‍ ചികിത്സ കിട്ടാതെ മരിച്ചു. പേരൂര്‍ക്കട സ്വദേശിയായ 13കാരിയാണ് മരിച്ചത്. പേരൂര്‍ ലൈനും പരിസരവും കേന്ദ്രീകരിച്ചാണ് പാസ്റ്റര്‍ മതപരിവര്‍ത്തനവും…
Read More » - 24 October
ശബരിമലയില്‍ നിന്ന് ഒരു നയാപൈസപോലും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നില്ല: ധനമന്ത്രി
തിരുവനന്തപുരം: ശബരിമലയുടെ വരുമാനം സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു എന്ന് വാര്‍ത്തയ്ക്ക് വന്‍ പ്രാചാരമാണ് വിശ്യാസികള്ക്കിടയില് ലഭിച്ചത്. അതുകൊണ്ടു തന്നെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആരും ക്ഷേത്രത്തില്‍…
Read More » - 24 October
ഭാര്യ ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെയടുത്ത് പോയ സമയം വീട്ടില്‍ കവര്‍ച്ച; മോഷണം പോയത് 17 പവന് സ്വര്‍ണാഭരണങ്ങള്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഗള്‍ഫുകാരന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. കാഞ്ഞങ്ങാട് സൗത്തിലെ സുധീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. സുധീറിന്റെ ഭാര്യ ദിവ്യ ഗള്‍ഫിലേക്ക് പോയ സമയത്താണ് വീട്ടില്‍ കവര്‍ച്ച…
Read More » - 24 October
സുനന്ദപുഷ്കര്‍ മരണം; രേഖകള്‍ തുരൂരിന് കൈമാറണമെന്ന് കോടതി
ന്യൂഡല്‍ഹി: സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് ഇനി ശശീതരൂരിന് കൈമാറാമെന്ന് കോടതി ഉത്തരവ്. പോലീസിന്റെ കൈവശമുള്ള രേഖകളുടെ പകര്‍പ്പാണ് ഭര്‍ത്താവ് ശശി തരൂര്‍ എം.പിക്ക് നല്‍കണമെന്ന്…
Read More » - 24 October
സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന്റെ അന്തിമ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുന്നതില്‍ അന്തിമ തീരുമാനം അറിയിച്ച് ദേവസ്വം ബോര്‍ഡ്. കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങി. വിധി നടപ്പാക്കാനുള്ള ബാധ്യത ദേവസ്വം…
Read More » - 24 October
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ബുക്കിങ് ഈയാഴ്ച തുടങ്ങും
മട്ടന്നൂര്‍: ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലേക്കുള്ള ബുക്കിങ് ഈയാഴ്ച തുടങ്ങും. എയര്‍ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസ്…
Read More » - 24 October
എട്ടാം ക്ലാസുകാരന് നേരെ തെരുവ് നായയുടെ ആക്രമണം; ഗുരുതര പരിക്ക്
കോഴിക്കോട്: എട്ടാം ക്ലാസുകാരന് നേരെ തെരുവ് നായയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മുക്കം ആനയംകുന്ന് ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഗസലിനാണ് പരിക്കേറ്റത്. കുട്ടിയുടെ…
Read More » - 24 October
ചന്ദനം കടത്താൻ ശ്രമം; മൂന്നു പേർ പിടിയിൽ
കല്‍പ്പറ്റ: വയനാട്ടില്‍ ചന്ദനം കടത്താന്‍ ശ്രമം. കടത്താന്‍ ശ്രമിച്ച മൂന്നുപേരെ വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 26 കിലോ ചന്ദനത്തടിയും പിടികൂടി. സഞ്ചരിച്ച…
Read More » - 24 October
കോട്ടയം റൂട്ടിലൂടെ ശനിയാഴ്ച പകല്‍ ട്രെയിനുകള്‍ ഓടില്ല
കോട്ടയം: കോട്ടയം ജില്ലയിലെ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ ട്രാക്കും ഇപ്പോഴുള്ള ട്രാക്കും ബന്ധിപ്പിക്കുന്നതിനാല്‍ ശനി പകല്‍ കോട്ടയം വഴിയുള്ള മുഴുവന്‍ ട്രെയിനുകളും ആലപ്പുഴവഴി തിരിച്ചുവിടും. ശനിയാഴ്ച…
Read More » - 24 October
ആരെതിര്‍ത്താലും ശബരിമലയിലെ ആചാരങ്ങള്‍ തെറ്റില്ലെന്ന യുവമോര്‍ച്ച നേതാവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
തിരുവനന്തപുരം: ആരെതിര്‍ത്താലും ശബരിമലയിലെ ആചാരങ്ങള്‍ തെറ്റില്ലെന്ന യുവമോര്‍ച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത തിുരുവിതാംദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ വിവാദത്തില്‍. സംഭവം വിവാദമായതോടെ പദ്മകുമാര്‍ ഫേസ്ബുക്ക്…
Read More » - 24 October
സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചശ്രമം; ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്
കൊല്ലം: സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചശ്രമം. ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. കൊല്ലം കുണ്ടറയിലാണ് എടിഎം കവര്‍ച്ചശ്രമം നടന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.…
Read More » - 24 October
വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; അധ്യാപകന് സസ്പെൻഷൻ
ബാലരാമപുരം: വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീലം സംസാരിക്കുകയും ചെയ്തെന്ന പരാതിയിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ താൽക്കാലിക അധ്യാപകന് സസ്പെൻഷൻ. കല്ലിയൂർ ഊക്കോട് സ്വദേശിയെയാണു ബാലരാമപുരം…
Read More » - 24 October
ശബരിമല: വരുമാനത്തില്‍ കോടികളുടെ കുറവ്
ശബരിമലയില്‍ മൂന്ന് മാസത്തിനിടെ വരുമാനത്തില്‍ 8 കോടിയിലധികം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിറപുത്തരി മുതല്‍ തുലാമാസ പൂജ വരെയുള്ള കാലയളവില്‍ 8.32 കോടി രൂപയുടെ കുറവാണ് സംഭവിച്ചത്.…
Read More » - 24 October
കാന്‍സര്‍ രോഗികള്‍ക്ക് അഞ്ചു വയസ്സുകാരിയുടെ സ്നേഹ സമ്മാനം
കായംകുളം: കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ചു നല്കി അഞ്ചുവയസ്സുകാരി. കീരിക്കാടന്‍ നാസ് ഹൗസില്‍ നൗഷാദിന്റേയും സബീനയുടേയും മകളായ സൈനബ് എന്‍ .സബീനയാണ് സ്വന്തം മടി മുറിച്ചു നല്കി…
Read More » - 24 October
ശബരിമല സ്ത്രീ പ്രവേശനം; മുഖ്യമന്ത്രിയുടെ വാദങ്ങളോട് പന്തളം കൊട്ടാരം ഇന്ന് പ്രതികരിക്കും
പന്തളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പത്രസമ്മേളനങ്ങള്‍ക്കുള്ള പന്തളം കൊട്ടാരത്തിന്റെ മറുപടി ഇന്ന് അറിയാം. വിശ്വാസികളുടെ പ്രാര്‍ത്ഥന ഫലിച്ചുവെന്നായിരുന്നു ശബരിമലയില്‍ യുവതികളില്‍…
Read More » - 24 October
തലസ്ഥാനത്ത് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം
തിരുവനന്തപുരം: തലസ്ഥാനത്ത് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷിന്റെ വീടിന് നേരെയാണ് ആക്രമണം…
Read More » - 24 October
പരാതി സെല്‍ രൂപീകരണം: ഡബ്ല്യുസിസിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: സിനിമാ മേഖലയിലെ ലൈംഗീക അതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മലയാള…
Read More » - 24 October
ശബരിമലയില്‍ പ്രവേശിക്കണം; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു സ്ത്രീകള്‍ ഹൈക്കോടതിയില്‍
കൊച്ചി: ശബരിമലയില്‍ പ്രവേശിക്കണമെന്നും അതിനാല്‍ തന്നെ പൊലീസ് സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് നാല് യുവതികകള് ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാനത്തിനു കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രതിഷേധത്തിന്റെ…
Read More » - 24 October
സാലറി ചാലഞ്ചില്‍ പങ്കെടുക്കാതിരുന്ന വനിതാ പൊലീസിന് അസുഖമായിട്ടും ലീവ് നല്‍കിയില്ല; ഉദ്യോഗസ്ഥ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു
ഇടുക്കി: സാലറി ചാലഞ്ചില്‍ പങ്കെടുക്കാതിരുന്ന വനിതാ പൊലീസിന് അസുഖമായിട്ടും ലീവ് നല്‍കിയില്ല. തുടര്‍ന്ന് ഡ്യൂട്ടിക്കിടെ ദേവികുളം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസുകാരി സിന്ധു കുഴഞ്ഞുവീണു. രാവിലെ പനി…
Read More »