കായംകുളം: കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ചു നല്കി അഞ്ചുവയസ്സുകാരി. കീരിക്കാടന്‍ നാസ് ഹൗസില്‍ നൗഷാദിന്റേയും സബീനയുടേയും മകളായ സൈനബ് എന്‍ .സബീനയാണ് സ്വന്തം മടി മുറിച്ചു നല്കി എല്ലാവര്ക്കും മാതൃകയായത്. കായംകുളം സെയ്ന്റ് മേരീസ് സ്കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിനിയാണ് സൈനബ്.
സൈനബിനൊപ്പം അമ്മ സബീനയും മുടി ദാനംചെയ്തു. സൈനബിന്റെ രണ്ടിഞ്ച് നീളത്തിലുള്ള മുടിയാണ് കായംകുളം ചേതനയിലെത്തി ദാനം ചെയ്തത്.
Post Your Comments