കോട്ടയം: കോട്ടയം ജില്ലയിലെ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ ട്രാക്കും ഇപ്പോഴുള്ള ട്രാക്കും ബന്ധിപ്പിക്കുന്നതിനാല്‍ ശനി പകല്‍ കോട്ടയം വഴിയുള്ള മുഴുവന്‍ ട്രെയിനുകളും ആലപ്പുഴവഴി തിരിച്ചുവിടും. ശനിയാഴ്ച ഏറ്റുമാനൂര്‍ സ്റ്റേഷനിലെ പുതിയ ട്രാക്കിലൂടെ ട്രെയിനുകള്‍ ഓടിത്തുടങ്ങും. രാവിലെ 9.30 മുതല്‍ 3.30 വരെയാണ് ട്രാക്കില്‍ പണിനടക്കുന്നതെങ്കിലും കോട്ടയം വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലയ്ക്കും.
Post Your Comments