Kerala
- Oct- 2018 -25 October
താനങ്ങനെ പറഞ്ഞിട്ടില്ല : അവരോട് അങ്ങനെ ചെയ്യാന്‍ പാടില്ലെന്നാണ് പറഞ്ഞത്
കൊച്ചി : സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ രക്തം വീഴ്്ത്തുമെന്ന രാഹുല്‍ ഈശ്വറിന്റെ പ്രസ്താവന വിവാദത്തിലായി. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. രക്തം ഇറ്റിച്ച്…
Read More » - 25 October
സിബിഐ ഡയറക്ടറെ നീക്കം ചെയ്ത നടപടി; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സിബിഐ ഡയറക്ടറെ നീക്കം ചെയ്ത നടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സിബിഐ ഡയറക്ടറെ അര്‍ധരാത്രി നീക്കം ചെയ്ത നടപടി ഭരണഘടനാപരമായും നിയമാനുസൃതമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ…
Read More » - 25 October
ശബരിമല വിവാദത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി
കൊച്ചി: സുപ്രീംകോടതിയുടെ ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഭരണഘടന അതാണ് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി ഹൈക്കോടതി. സര്‍ക്കാര്‍ സുപ്രീംകോടതി വിധി നപ്പാക്കണം എന്ന് ഹൈക്കോടതി. യുവതികളെ പ്രവേശിപ്പിക്കരുതെന്ന്…
Read More » - 25 October
ഹോട്ടലുകളിൽ നിന്ന് ആരോഗ്യ വകുപ്പ് പഴകിയ ഭക്ഷണം പിടികൂടി
പന്തളം: നഗരസഭാ പ്രദേശത്തെ വിവിധ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി . ആശുപത്രി കാന്റീനുകൾ, സി.എം.ആശുപത്രിക്കുസമീപമുള്ള വേൽമുരുക, ചിത്രാ…
Read More » - 25 October
മകളെ ബലാത്സംഗം ചെയ്ത പ്രവാസി അറസ്റ്റില്‍
രാമന്തളി : പതിനാലുകാരിയായ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍. രാമന്തളിയി ലെ ഗള്‍ഫുകാരനായ നാല്പത്തഞ്ചുകാരനെ പോക്സോ നിയമപ്രകാരം പയ്യന്നൂര്‍ സി ഐ കെ വിനോദ് കുമാര്‍…
Read More » - 25 October
ശത്രുരാജ്യങ്ങളെ ആക്രമിക്കുന്ന സൈനിക തന്ത്രങ്ങളാണ് അവർ സ്വീകരിച്ചത്; രാഹുൽ ഈശ്വറിനും കൂട്ടർക്കുമെതിരെ വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ
കൊച്ചി: രാഹുല്‍ ഈശ്വറും കൂട്ടരും നടത്തിയത് വലിയൊരു യുദ്ധതന്ത്രമാണെന്ന ആരോപണവുമായി ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്. രാഹുല്‍ ഈശ്വറും കൂട്ടരും കലാപത്തിനുളള ഗൂഢാലോചന നടത്തുകയായിരുന്നു. പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ…
Read More » - 25 October
വ്യത്യസ്തമായി വിവാഹ റജിസ്ട്രേഷൻ; നടത്തിയത് വിഡിയോ കോളിലൂടെ
എരുമേലി : മാൾട്ടിലെ ഇന്ത്യൻ എംബിസിയുടെ അനുമതിയെയും ഹൈക്കോടതി ഉത്തരവിനെയും തുടർന്ന് പഞ്ചായത്ത് ഓഫിസിൽ വിഡിയോ കോളിങ് വഴി വിവാഹ റജിസ്ട്രേഷൻ നടപ്പാക്കി. ദമ്പതികൾ ഒരുമിച്ച് എത്താത്തതിനാൽ…
Read More » - 25 October
വയോധികനെ ട്രെയിൻ യാത്രക്കിടയിൽ കാണാതായി
റാന്നി: വയോധികനെ ഡൽഹിയിലേക്കുള്ള തീവണ്ടിയാത്രയ്ക്കിടയിൽ ആന്ധ്രാപ്രദേശിലെ വാറംഗൽ സ്റ്റേഷനിൽനിന്നും കാണാതായതായി. ഇടമൺ പാറേക്കടവ് കണ്ടത്തുംവാലയിൽ പി.കെ.തങ്കപ്പനെ(85 ) യാണ് കാണാതായത് . 22-നാണ് തങ്കപ്പൻ ഡൽഹിയിലുള്ള മകളുടെ…
Read More » - 25 October
ചന്ദനത്തടി മോഷണം; മൂന്നുപേർ അറസ്റ്റിൽ
സുൽത്താൻബത്തേരി: തോട്ടത്തിൽനിന്ന് മോഷ്ടിച്ചുകടത്തിയ സ്വകാര്യ വ്യക്തിയുടെ ചന്ദനത്തടി വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂന്നുപേരെ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി . ബത്തേരി പുത്തൻകുന്ന് കൊട്ടംകുനി കോളനിയിലെ ബേബി (41),…
Read More » - 25 October
മത്സ്യവില പൊള്ളിക്കും; മുട്ടവില ഞെട്ടിക്കും
കോഴിയിറച്ചി വില കുതിക്കുന്നതിനോടൊപ്പം മത്സ്യവിലയും മുട്ട വിലയും കുതിക്കുന്നു. രണ്ടാഴ്ചയായി മത്സ്യത്തിന്റെ വില ഉയര്‍ന്നിട്ടുണ്ട്. മത്തി കിലോയ്ക്ക് 100 രൂപയില്‍ നിന്ന് 160 ആയി. അയല –…
Read More » - 25 October
ബികോം പരീക്ഷ റദ്ദാക്കി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ഈ മാസം 22ന് നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബികോം ഇന്‍കം ടാക്സ് ലോ ആന്‍ഡ് പ്രാക്ടീസസ് പരീക്ഷ റദ്ദാക്കി. പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും സിലബസിനു…
Read More » - 25 October
സൗജന്യ സ്കൂൾയൂണിഫോം പദ്ധതി; കൈത്തറിത്തൊഴിലാളികൾക്ക് കൂലി കിട്ടാതായിട്ട് 5 മാസം
കണ്ണൂർ: കൈത്തറിത്തൊഴിലാളികൾക്കുള്ള കൂലി കിട്ടാതായിട്ട് 5 മാസം. സൗജന്യ സ്കൂൾയൂണിഫോം പദ്ധതിയിൽ ജോലിചെയ്യുന്ന കൈത്തറിത്തൊഴിലാളികൾക്കുള്ള കൂലി മുടങ്ങിയിട്ട് അഞ്ചുമാസം . കുടിശ്ശികയായി ജില്ലയിൽ മാത്രം നൽകാനുള്ളത് 2.8…
Read More » - 25 October
പന്തളം കൊട്ടാരത്തിന്റെ നിലപാട് ആണും പെണ്ണും കെട്ടത്, എന്ത് വില കൊടുത്തും ശബരിമലയിൽ യുവതികളെ കയറ്റുമെന്ന് സർക്കാർ നിലപാട് : എം എം മണി
കല്പറ്റ: പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പുലമ്പുന്നുവെന്ന് എം.എം മണി. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ് വേണ്ടത്. കൊട്ടാരം പ്രതിനിധികള്‍ ആണും പെണ്ണുംകെട്ട നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.…
Read More » - 25 October
അപകടം; കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു
കൊട്ടിയം : തട്ടാമല ജങ്ഷനിൽ ദേശീയപാതയിൽ വെച്ച് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല . കൊല്ലം സിവിൽ സ്റ്റേഷനിലേക്ക് ചടയ മംഗലത്തുനിന്ന്…
Read More » - 25 October
മൽസ്യബന്ധന ബോട്ട് മറിഞ്ഞു; ഒരാൾ മരിച്ചു
തിരുവനന്തപുരം: മൽസ്യബന്ധന ബോട്ട് മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങിനടുത്ത് കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മൽസ്യബന്ധന ബോട്ട് മറിഞ്ഞത്. ബോട്ടില്‍ ഉണ്ടായിരുന്ന 11 പേരില്‍ പത്തുപേര്‍…
Read More » - 25 October
വാൽവ് ലീക്ക് പരിശോധിക്കുന്ന മെഷീൻ പണിമുടക്കിയിട്ട് നാളുകൾ; പാചകവാതക സിലിൻഡറുകൾക്ക് മതിയായ സുരക്ഷയില്ല: തൊഴിലാളികൾ
ചാത്തന്നൂർ : എഴിപ്പുറം പാചകവാതക റീഫില്ലിങ് പ്ലാന്റിൽനിന്ന് വിതരണം ചെയ്യുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഗ്യാസ് സിലിൻഡറുകൾക്ക് മതിയായ സുരക്ഷാ ഉറപ്പുവരുത്തണമെന്ന് തൊഴിലാളികൾ. തൊഴിലാളികളുടെ ആരോപണത്തോട് പ്രതികരിക്കാൻ…
Read More » - 25 October
ഭരണഘടനയ്ക്കും സുപ്രീം കോടതിയ്ക്കും മുകളിലാണ് തന്റെ സ്ഥാനം എന്ന് തന്ത്രിയല്ല, ആരവകാശപ്പെട്ടാലും അംഗീകരിച്ചുകൊടുക്കാനാവില്ല: തോമസ് ഐസക്
തിരുവനന്തപുരം: ഭരണഘടനയ്ക്കും സുപ്രീം കോടതിയ്ക്കും മുകളിലാണ് തന്റെ സ്ഥാനം എന്ന് തന്ത്രിയല്ല, ആരവകാശപ്പെട്ടാലും അംഗീകരിച്ചുകൊടുക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കോടതിവിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ നിയമപരമായ പരിഹാരമാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തന്റെ…
Read More » - 25 October
ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു
പുനലൂർ : ശക്തമായ ഇടിമിന്നലുണ്ടായതിനെ തുടർന്ന് കിഴക്കൻമേഖലയിൽ വീടിന് നാശനഷ്ടം സംഭവിച്ചു . പുനലൂർ പ്ലാച്ചേരി ശ്രീവിലാസത്തിൽ ഗോപിയുടെ വീടാണ് തകർന്നത്. കുടുംബനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം…
Read More » - 25 October
മന്ത്രിയുടെ മിച്ചഭൂമി തിരികെപ്പിടിക്കാതെ റവന്യൂവകുപ്പ്
തിരുവനന്തപുരം: മന്ത്രിയുടെ മിച്ചഭൂമി തിരികെപ്പിടിക്കാതെ റവന്യൂവകുപ്പ്. തിരുവമ്പാടി എംഎല്‍എ ജോര്‍ജ്.എം.തോമസിന്റെ മിച്ചഭൂമിയാണ് റവന്യൂ വകുപ്പ് ത.ിരിച്ചുപിടിക്കാത്തത്. 8 വര്‍ഷം മുമ്പാണ് ഭൂമി അനധികൃതമെന്ന് കണ്ടെത്തിയത്. ഫയലുകള്‍ താലൂക്ക്…
Read More » - 25 October
റെയില്‍വേ പാളത്തിലിരുന്ന് മദ്യപിച്ചുകൊണ്ടിരുന്നവരില്‍ ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു
കുണ്ടറ: റെയില്‍വേ പാളത്തിലിരുന്ന് മദ്യപികക്കുനന്നതിനിടെ ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു. വ്യാഴാഴ്ച രാത്രിയില്‍ കുണ്ടറ മുക്കട റെയില്‍വേ ഗേറ്റിനും ഇളമ്പള്ളൂര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ പാളത്തിലായിരുന്നു അപകടം…
Read More » - 25 October
പാലക്കാട്-എറണാകുളം മെമു ട്രെയിൻ പാളം തെറ്റി
കൊച്ചി: പാലക്കാട്-എറണാകുളം മെമു ട്രെയിൻ പാളം തെറ്റി. ഉച്ചയ്ക്ക് 11.45 ഓടെ കളമശേരി സ്റ്റേഷനു സമീപത്തായിരുന്നു അപകടം. ആർക്കും പരിക്കില്ലെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. മുൻഭാഗത്തെ എഞ്ചിനും തൊട്ടു…
Read More » - 25 October
കോടതിയലക്ഷ്യ കേസിനെ ഭയമില്ല: പി.എസ്.ശ്രീധരന് പിള്ള
കോഴിക്കോട്: ശബരിമല വിധിയോടനുബന്ധിച്ച് തനിക്കെതിരെയുള്ള കോടതിയലക്ഷ്യ കേസിനെ ഭയക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. വിധിയെ വിമര്‍ശിക്കുക എന്നത് ജനങ്ങളുടെ അവകാശമാണെന്നും…
Read More » - 25 October
ഭക്തിയെ യുക്തികൊണ്ട് തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കുമെന്ന് സിപിഎം തിരിച്ചറിയണം
കൊട്ടിയടച്ചത് സമവായ സാധ്യത ശബരിമലയിലെ നിലവിലെ ആചാരത്തിന് എതിരായി കോടതി വിധി അനുസരിച്ച് മാറ്റം വരുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. ഇനിയൊരു ചര്‍ച്ചക്കോ സമവായത്തിനോ ഒരു…
Read More » - 25 October
കോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണം, അല്ലാതെ കൊഞ്ഞനംകുത്തിയിട്ട് കാര്യമില്ല; എംഎം മണി
കല്‍പ്പറ്റ: പന്തളം കൊട്ടാരം പ്രതിനിധികള്‍ സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണമെന്നനും അല്ലാതെ കൊഞ്ഞനംകുത്തിയിട്ട് കാര്യമില്ലെന്നും തുറനന്നടിച്ച് മന്ത്രി എം.എം മണി. പന്തളം കൊട്ടാരം…
Read More » - 25 October
ശബരിമലയിലെ ലുക്ക്ഔട്ട് നോട്ടീസിൽ സ്വന്തം സേനയിലെ തന്നെ അംഗം : പിണറായിക്ക് സ്ഥല ജല വിഭ്രാന്തി: എം ടി രമേശ്
പത്തനംതിട്ട: ശബരിമലയിൽ അക്രമ സംഭവങ്ങൾ നടത്തിയെന്ന പേരിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശ്. പത്തനം…
Read More »