Kerala
- Oct- 2018 -13 October
തൃപ്തി ദേശായിയെ സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് പന്തളം രാജകുടുംബാംഗം
പന്തളം: ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തൃപ്തി ദേശായിയെ സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് പന്തളം രാജകുടുംബാംഗം. കോടതി വിധിക്കെതിരെ ഇവിടെ നടപടി എടുത്തില്ലെങ്കില്‍ കേന്ദ്രം ഇടപെടണമെന്നും അത് സംസ്ഥാന…
Read More » - 13 October
ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
കൊച്ചി: അറബിക്കടലിന്റെ മധ്യപടിഞ്ഞാറ് ഭാഗത്തായി രൂപപ്പെട്ട ലുബാന് ചുഴലിക്കാറ്റ് മൂലം അറബിക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍, മത്സ്യതൊഴിലാളികള്‍ അറബികടലിന്റെ മധ്യ…
Read More » - 13 October
അത്യാഹിത വിഭാഗത്തില്‍ ചികിത്സ നിഷേധിച്ചാല്‍ .. ആശുപത്രികൾക്കും ഡോക്ടർമാർക്കും എട്ടിന്റെ പണി
തിരുവനന്തപുരം : അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് കെ ടി തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്ക്കരണ കമ്മിഷനാണ് കരട് ബില്‍…
Read More » - 13 October
ദിലീപിനെതിരെ നടപടി നീളുന്നു; അമ്മ വിടാനൊരുങ്ങി നിരവധി പേര്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെതിരെയുള്ള നടപടി നീളുന്നതില്‍ പ്രതിഷേധിച്ച് വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേര് അമ്മ…
Read More » - 13 October
ശബരിമല സ്ത്രീപ്രവേശനം; കോടതി വിധിക്കെതിരെ തന്ത്രി കുടുംബം പുനപരിശോധനാ ഹര്‍ജി നല്കി
ന്യൂഡൽഹി : ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയിൽ തന്ത്രി കുടുംബം പുനപരിശോധനാ ഹര്‍ജി നല്കി. കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവരാണ് സുപ്രിംകോടതിയില്‍…
Read More » - 13 October
മന്ത്രിമാര്‍ക്ക് വിദേശ പര്യടനത്തിനുള്ള അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍; പ്രളയ സഹായം തേടി മന്ത്രിമാര്‍ ഇനി വിദേശത്ത് പോകേണ്ട
ന്യൂഡല്‍ഹി: മന്ത്രിമാര്‍ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ മന്ത്രിമാര്‍ പ്രളയ സഹായത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പണം സ്വരൂപിക്കാനായൊരുങ്ങിയ യാത്രക്ക് തിരിച്ചടി നല്കി കേന്ദ്രസര്‍ക്കാര്‍. മന്ത്രിമാര്‍ക്ക് വിദേശത്തേക്ക് പോകാന്‍…
Read More » - 13 October
തൃപ്തി ദേശായി എത്തുന്നത് ദര്‍ശനത്തിനല്ല വിശ്വാസികളെ വെല്ലുവിളിക്കാൻ, അവരുടെ കാര്യം വിശ്വാസികൾ നോക്കും : പി.എസ് ശ്രീധരന് പിള്ള
കൊല്ലം: ശബരിമലയില്‍ പ്രവേശിക്കുമെന്ന തൃപ്തി ദേശായിയുടെ പ്രഖ്യാപനത്തിനെതിരെ ബിജെപി രംഗത്ത്. തൃപ്തിയെ തടയണമോ എന്ന കാര്യം വിശ്വാസികളാണ് തീരുമാനിക്കേണ്ടതെന്നും വിശ്വാസികളുടെ ആ തീരുമാനത്തിന് ബി.ജെ.പി പിന്തുണ നല്‍കുമെന്നും…
Read More » - 13 October
എടിഎം കവര്‍ച്ചാസംഘം സഞ്ചരിച്ച വാഹനത്തില്‍ രക്തക്കറ; സംഭവം പുതിയ വഴിത്തിരിവിലേക്ക്
കൊച്ചി: കഴിഞ്ഞ ദിവസംസംസ്ഥാനനത്തുണ്ടായ എ.ടി.എം കവര്‍ച്ചാ സംഭവം മറ്റൊരു വഴിത്തിരിവിലേക്ക്. കൊച്ചി ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപയോളമാണ് സംഘം കവര്‍ന്നത്. കവര്‍ച്ചയ്ക്കു…
Read More » - 13 October
ഭുവനേശ്വരി സമ്മതിച്ചാല്‍ രണ്ടാം വിവാഹം നടക്കുമെന്ന വെളിപ്പെടുത്തലുമായി ശ്രീശാന്ത്!
ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടുകയാണെങ്കിലും ശ്രീശാന്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍. ക്രിക്കറ്റിനോടാണ് കൂടുതല്‍ താല്പര്യമെങ്കിലും അഭിനയവും നൃത്തവുമൊക്കെ തന്റെ പാഷനാണെന്ന് താരം തെളിയിച്ചിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന…
Read More » - 13 October
ഭാര്യാ പിതാവിനെ മരുമകൻ യുവാവ് മർദ്ദിച്ച് കൊലപ്പെടുത്തി
തൃശൂര്‍: തൃശൂർ മാളയിൽ യുവാവ് ഭാര്യാ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. മേലഡൂർ സ്വദേശി കുണ്ടേലിതെറ്റയിൽ കുഞ്ഞപ്പൻ (60 ) ആണ് മരിച്ചത്. മരുമകൻ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 13 October
ശബരിമലയിലെ നവീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15ന് മുമ്പ് തീര്‍ക്കണം; നിര്‍ദേശവുമായി മുഖ്യമന്ത്രി
ശബരിമല: ശബരിമലയിലെ നവീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15ന് മുമ്പ് തീര്‍ക്കണമെന്ന് നിര്‍ദേ ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രവൃത്തികളുടെ മേല്‍നോട്ടത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായും മൂന്ന്…
Read More » - 13 October
മാലിന്യക്കൂമ്പാരത്തില്‍ വിഷപ്പാമ്പിനെ ചാക്കില്‍ കെട്ടിത്തളളി; ശുചീകരണത്തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മട്ടന്നൂർ: കണ്ണൂര്‍ മട്ടന്നൂരില്‍ മാലിന്യക്കൂമ്പാരത്തില്‍ സാമൂഹ്യ വിരുദ്ധര്‍ വിഷപ്പാമ്പിനെ ചാക്കില്‍ കെട്ടിത്തളളി ശുചീകരണ തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. വഴിയരുകില്‍ നിക്ഷേപിച്ച മാലിന്യത്തിനൊപ്പം പ്ലാസ്റ്റിക് ചാക്കിനകത്താക്കിയ നിലയിലായിരുന്നു പാമ്ബ്.…
Read More » - 13 October
ദുരിതാശ്വാസ സമാഹരണ യാത്ര : മന്ത്രിമാര്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്
തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിദേശത്ത് ദുരിതാശ്വാസ സമാഹരണ യാത്ര പോകുന്നതിന് മന്ത്രിമാര്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്. നിയന്ത്രണങ്ങളോടെ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍…
Read More » - 13 October
ചെന്നിത്തല ബിജെപിയുടെ പ്രസിഡന്റാകാനുള്ള മത്സരത്തില്‍; പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് കാനം
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ചെന്നിത്തല ബിജെപിയുടെ പ്രസിഡന്റാകാനുള്ള മത്സരത്തിലാണെന്ന് തോന്നുന്നതായി അദ്ദേഹം…
Read More » - 13 October
ജലക്ഷാമം; താലൂക്ക് ആശുപത്രി അടച്ചുപൂട്ടലിന്റെ വക്കില്‍
മലപ്പുറം: ജലക്ഷാമത്തെ തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രി അടച്ചുപൂട്ടലിന്റെ വക്കില്‍. പഞ്ചായത്ത് കുടിവെള്ള പദ്ധതിയില്‍ പൈപ്പ് പൊട്ടി ശുദ്ധജലവിതരണം നിലച്ചതോടെയാണ് ആശുപത്രിയിലും വെള്ളം ഇല്ലാതായത്. പുതിയതായി തുടങ്ങിയ…
Read More » - 13 October
കരയോഗങ്ങൾ ആർഎസ്എസ് പിടിക്കുമെന്ന് എൻഎസ്എസിന് കോടിയേരിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം∙ ശബരിമല സമരത്തിൽ അണിചേർന്നിരിക്കുന്ന എൻഎസ്എസ് അതിലെ അപകടം തിരിച്ചറിയണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.പാർട്ടി പത്രത്തിലെ ‘രണ്ടാം വിമോചനസമര മോഹം’ എന്ന ലേഖനത്തിലാണു കോടിയേരിയുടെ…
Read More » - 13 October
പി.കെ ശശിക്കെതിരെ ഉയര്‍ന്ന പീഡന പരാതി പോലീസിനു കൈമാറാന്‍ ഒരുങ്ങി ഇര
പാലക്കാട്: പി.കെ ശശി എംഎല്‍എക്കെതിരായ പീഡന പരാതി പോലീസിന് കൈമാറിയേക്കുമെന്ന് സൂചന. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും നടപടി ഉണ്ടാകുമെന്നും പ്രതീക്ഷിച്ചെങ്കിലും വിഷയം…
Read More » - 13 October
കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
കൊച്ചിയില്‍ മീഡിയ വണ്‍ വാര്‍ത്താ സംഘത്തിന് നേരെ ആക്രമണം. കളമശ്ശേരിയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് ശ്രീകുമാരന്‍, ഡ്രൈവര്‍ ലിന്‍സ്, കൊച്ചി ബ്യൂറോ അഡ്മിന് സജിത് എന്നിവര്‍ക്കാണ്…
Read More » - 13 October
ബ്രൂവറി; അനുമതി റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുനന്തപുരം: ബ്രൂവറി അനുമതി റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. നവകേരള നിര്‍മ്മിതിക്കിടെ വിവാദം ഒഴിവാക്കാനെന്ന് ഉത്തരവില്‍ പരാമര്‍ശം.ബ്രൂവറി അനുമതിക്ക് മാനദണ്ഡം തയ്യാറാക്കാന്‍ പുതിയ സമിതി. ഈ മാസം മുപ്പതിനകം…
Read More » - 13 October
തിരുവനന്തപുരത്ത് തരൂരിനെ നേരിടാന്‍ നമ്പി നാരായണനോ? ഇടത് മുന്നണി നീക്കം തുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന ചര്‍ച്ച ഇടതു മുന്നണിയില്‍ കൊഴുക്കുന്നു. പല അഭിപ്രായങ്ങളാണ് പ്രാരംഭ ഘട്ട ചര്‍ച്ചയില്‍ ഉയര്‍ന്നത്. വിജയ സാധ്യതയുള്ള പൊതുസമ്മതനായ സ്ഥാനാര്‍ഥി…
Read More » - 13 October
നടൻ കൊല്ലം തുളസിക്കെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: നടൻ കൊല്ലം തുളസിക്കെതിരെ പോലീസ് കേസെടുത്തു. സുപ്രീംകോടതി ജഡജിമാരെയും സ്ത്രീകളേയും അധിക്ഷേപിച്ചതിനെതിരെ ഡിവൈഎഫ്ഐ ചവറ പോലീസിന് നല്കിയ പരാതിയിലാണ് നടപടി.ജഡ്ജിമാരെ ശംഭന്മാര്‍ എന്നു വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു.…
Read More » - 13 October
കെ.എസ്.ആര്.ടി.സിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍; 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ടു
എറണാകുളം: കെ.എസ്.ആര്.ടി.സിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍. ദീര്‍ഘനാളായി അവധിയില്‍ പ്രവേശിച്ച 69 ഡ്രൈവര്‍ മാരും 65 കണ്ടക്ടര്‍ മാരുമുള്‍പ്പെടെ 134 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. അവധിയെടുത്ത് നിന്നിരുന്ന കെ.എസ്.ആര്.ടി.സി…
Read More » - 13 October
പ്രത്യേക ശ്രദ്ധയ്ക്ക്; താലൂക്ക്, വില്ലേജ് ഓഫീസുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും, കാരണമിതാണ്
കൊച്ചി: താലൂക്ക്, വില്ലേജ് ഓഫീസുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും. പ്രളയബാധിതര്‍ക്ക് ആശ്വാസ ധനസഹായം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടത്തുന്നതിനാണ് ശനിയും ഞായറും ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതെന്ന്…
Read More » - 13 October
പന്ത്രണ്ടുകാരിയായ മകളെ കെട്ടിയിട്ട് പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ
തൃശൂര്‍ : പന്ത്രണ്ടുകാരിയായ മകളെ കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റിൽ. 2015 മുതല്‍ 2016 വരെയാണ് പന്ത്രണ്ടുകാരിയായ മകളെ…
Read More » - 13 October
കുടുംബശ്രീയുടെ പേരിൽ കടലാസ് സംഘം രൂപീകരിച്ച് തട്ടിപ്പ്
ഇടുക്കി: ഇടുക്കി ഇടവെട്ടിയിൽ കുടുംബശ്രീയുടെ പേരിൽ കടലാസ് സംഘം രൂപീകരിച്ച് തട്ടിപ്പ്. വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി കുടുംബശ്രീയിൽ അംഗങ്ങളെ ചേർത്തായിരുന്നു തട്ടിപ്പ്.ഇടവെട്ടി പഞ്ചായത്തിലെ…
Read More »