Kerala
- Oct- 2018 -25 October
സി.പി.എം എംഎല്‍എയ്ക്കെതിരെ പൊലീസ് കേസ്
പാലക്കാട്: സി.പി.എം എംഎല്‍എയ്ക്കെതിരെ പൊലീസ് കേസ്. വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനാണ് കോങ്ങാട് MLA കെ വി വിജയദാസിനെതിരെ പൊലീസ് കേസെടുത്തത്. ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറെ അപായപ്പെടുത്തുമെന്ന് ഫോണിലൂടെ…
Read More » - 25 October
ജന്മദിനത്തിൽ തീപൊള്ളലേറ്റ് യുവതിക്ക് ദാരുണാന്ത്യം
മറയൂര്‍:ജന്മദിനത്തിൽ തീപൊള്ളലേറ്റ് യുവതിക്ക് ദാരുണാന്ത്യം . വീട്ടില്‍ കാപ്പി തിളപ്പിക്കുന്നതിനിടെ ഗ്യാസ് അടുപ്പില്‍ നിന്നും തീപടര്‍ന്നാണ് യുവതി ദാരുണമായി മരിച്ചത്. ഇടുക്കി മറയൂര്‍ പട്ടിക്കാട് സ്വദേശി മോഹനന്റെ…
Read More » - 25 October
കേരളത്തിന്റെ മതിനിരപേക്ഷ മനസ്സില്‍ സര്‍ക്കാരിന് വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി
കോട്ടയം: ശബരിമല വിഷയത്തില്‍ സംഘപരിവാറിന്റെയും കോണ്‍ഗ്രസിന്റെയും കോപ്രായങ്ങള്‍ കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന മുന്നേറ്റങ്ങളോട് മുന്‍കാലങ്ങളിലുണ്ടായ എതിര്‍പ്പുകള്‍ കണ്ട് അന്നത്തെ നവോത്ഥാന…
Read More » - 25 October
ടാക്സി ഡ്രൈവർക്ക് ക്രൂര മർദ്ദനം; കാറുമായി മോഷ്ടാക്കൾ കടന്നു
കൊച്ചി: ടാക്സി ഡ്രൈവർക്ക് ക്രൂര മർദ്ദനമെറ്റു ശേഷം കാറുമായി മോഷ്ടാക്കൾ കടന്നു . കാർ ഒാട്ടം വിളിച്ചതിന് ശേഷം ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് കാറുമായി കടക്കുകയായിരുന്നു. കാർ…
Read More » - 25 October
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കണം ; മുഖ്യമന്ത്രി
തിരുവനന്തപുരം : ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് തയാറാക്കിയ ആന്റി മൈക്രോബിയല്‍ പ്രതിരോധ…
Read More » - 25 October
കിഫ്ബി; ഏഴു പുതിയ പദ്ധതികള്‍ക്ക് അംഗീകാരം
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ 33 ാം യോഗത്തില്‍ 13,886.93 കോടി രൂപയുടെ ഏഴു പുതിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്കി.…
Read More » - 25 October
പൊണ്ണത്തടിയുടെ പേരില്‍ മുത്തലാഖ് : ഭര്‍ത്താവ് അറസ്റ്റില്‍
ഭോപ്പാല്‍: മുത്തലാഖിന് വലിയ കാരണങ്ങളൊന്നും തന്നെ വേണ്ട. തടി കൂടിയാലും കുറഞ്ഞാലും മുത്തലാഖ് ചെയ്യാം എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നു. പൊണ്ണത്തടിയുടെ പേരിലാണ് ഭോപ്പാലില്‍ ഭാര്യയെ മുത്തലാഖ്…
Read More » - 25 October
ജലസുരക്ഷ ഉറപ്പാക്കുന്നതില്‍ നിന്ന് കേരളം വ്യതിചലിക്കരുത്: മന്ത്രി മാത്യു ടി. തോമസ്
സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജലസുരക്ഷാക്കാര്യത്തില് കേരള സമൂഹത്തില്‍ മനംമാറ്റമുണ്ടാകാതിരിക്കാന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഹരിതകേരളം…
Read More » - 25 October
ശബരിമലയില്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിയുടെ വൈദ്യുത എ.സി ബസുകള്‍
തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് വേണ്ട യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ ഇനി മുതല്‍ ഹൈ ടെക് ബസുകളാണ് സര്‍വീസ്…
Read More » - 25 October
ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്കാന് ‘കിക്ക് ഓഫ്’ പദ്ധതിയുമായി കായിക വകുപ്പ്
കുട്ടികളില്‍നിന്ന് ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം ലഭ്യമാക്കാന്‍ ‘കിക്ക് ഓഫ്’ ഗ്രാസ് റൂട്ട് ഫുട്ബോള്‍ പരിശീലന പദ്ധതി കായികവകുപ്പ് ആരംഭിക്കുമെന്ന് കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജന്…
Read More » - 25 October
കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം : കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ പിണറായി സര്‍ക്കാറിന്റെ തീരുമാനം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകളാണ് എഴുതിത്തള്ളുന്നത്. മൂന്നു ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളും. ഇതിന് ആവശ്യമായ മുതല്‍…
Read More » - 25 October
സ്കൂള്‍ ബസ് അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം: സ്കൂള്‍ ബസ് അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെ 8 ന് ചൊവ്വര കാവുനട റോഡിൽ ചൊവ്വര പുന്നക്കുളം പട്ടം താണുപിള്ള മെമ്മോറിയല്‍ സ്കൂൾ ബസ് കനാനിലേക്ക് തലകീഴായി…
Read More » - 25 October
കേരളത്തിലെ സി.ബി.ഐ ആസ്ഥാനത്തേക്ക് വെള്ളിയാഴ്ച കോണ്‍ഗ്രസ് മാര്‍ച്ച്
തിരുവനന്തപുരം: കേരളത്തിലെ സി.ബി.ഐ ആസ്ഥാനത്തേക്ക് നാളെ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നു. സിബിഐയുടെ ഡയറക്ടറെ മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് നാളെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്…
Read More » - 25 October
നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യ വികസനം തുടങ്ങി
നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യ വികസനം തുടങ്ങി. പ്രളയം തകര്‍ത്ത പമ്പയിലെയും ബേസ് ക്യാമ്പായ നിലയ്ക്കലിലെയും നിര്‍മാണ, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. നവംബര്‍ 17ന് മണ്ഡല മകര വിളക്ക്…
Read More » - 25 October
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗകാര്‍ക്കായി സുപ്രധാന തീരുമാനം നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ഭിന്നലിംഗക്കാര്‍ക്ക് സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. നിയമപരമായി വിവാഹിതരാകുന്ന ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ വീതം വിവാഹ ധനസഹായം നല്കാന് തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതിലേക്കായി മൂന്ന്…
Read More » - 25 October
ഹയര്‍സെക്കന്‍ഡറിയില്‍ അയ്യായിരം അധ്യാപകര്‍ക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറിയില്‍ അയ്യായിരം അധ്യാപകര്‍ക്ക് സ്ഥലം മാറ്റം . ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. അയ്യായിരത്തോളം അധ്യപകര്ക്കാണ് സ്ഥലം മാറ്റം. നിശ്ചിത…
Read More » - 25 October
2019ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2019ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു .2019ലെ പൊതുഅവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. മന്നം ജയന്തി (ജനുവരി രണ്ട്, ബുധന്‍), റിപബ്ളിക്…
Read More » - 25 October
അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്യുന്നു
ചാലക്കുടി:അധികൃതർ വഴിയരികിലെ പരസ്യബോർഡുകൾ നീക്കംചെയ്തു തുടങ്ങി . എന്നാൽ നീക്കം ചെയ്തവയിൽ സ്ഥാപനങ്ങളുടെ ബോർഡുകളുമുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു എൻജിനിയറിങ് വിഭാഗം ബോർഡുകൾ ഇളക്കിമാറ്റിയത്. ഒട്ടേറെ സ്ഥലങ്ങളിൽ റോഡുകളിൽ…
Read More » - 25 October
കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഒരു വര്‍ഗീയവാദികളേയും അനുവദിയ്ക്കില്ലെന്ന് മുഖ്യമന്ത്രി
കോട്ടയം: ആര്.എസ്.എസിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഒരു വര്‍ഗീയവാദികളേയും അനുവദിയ്ക്കില്ല. വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ച് ചേരിതിരിവുണ്ടാക്കുക എന്ന ആര്‍എസ്എസ്…
Read More » - 25 October
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളും
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മൂന്നു ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളും. ഇതിന് ആവശ്യമായ മുതല്‍ തുക 7.63 കോടി രൂപ അനുവദിച്ചു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്…
Read More » - 25 October
ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
കൊച്ചി: പാലക്കാട്-എറണാകുളം മെമു ട്രെയിന്‍ പാളം തെറ്റിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥരെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. ടെക്നിക്കല്‍, ഓപ്പറേഷണല്‍, സിഗ്നലിംഗ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
Read More » - 25 October
ഭക്തര്‍ സ്വാമി ശരണം എന്നു വിളിക്കുമ്പോള്‍ സര്‍ക്കാര്‍ സരിത ശരണം എന്നാണ് വിളിക്കുന്നത്; വിമർശനവുമായി കെ മുരളീധരൻ
ദുബായ്: കേരളത്തിലെ ഭക്തര്‍ സ്വാമി ശരണം എന്നു വിളിക്കുമ്പോള്‍ സര്‍ക്കാര്‍ സരിത ശരണം എന്നാണ് വിളിക്കുന്നതെന്നും ഇതു കേരളത്തിന്റെ മുഖ്യമന്ത്രിക്കു നാണക്കേടാണെന്നുമുള്ള വിമർശനവുമായി കെ.മുരളീധരന് എംഎല്‍എ. കേരള…
Read More » - 25 October
ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ വിവാഹ ധനസഹായം നല്കാൻ ഉത്തരവ്
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ വിവാഹ ധനസഹായം നല്കാൻ ഉത്തരവ് . നിയമപരമായി വിവാഹം ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്കാണ് ധനസഹായം നല്‍കുന്നതിന് 3 ലക്ഷം രൂപ…
Read More » - 25 October
രഹ്ന ഫാത്തിമ മല കയറിയതിനെ കുറിച്ച് പാളയം ഇമാം
തിരുവനന്തപുരം: രഹ്ന ഫാത്തിമ മല കയറിയതിനെ കുറിച്ച് പാളയം ഇമാം പ്രതികരിച്ചത് ഇങ്ങനെ. മുസ്ലിം നാമധാരിയായ ഒരു യുവതി മലകയറിയതില്‍ ഇസ്ലാം വിശ്വാസികള്‍ക്ക് ബാദ്ധ്യതയില്ലെന്നും മറ്റു മതങ്ങളുടെ…
Read More » - 25 October
സിപിഎം എം.എല്‍.എയുടെ കൈവശം 60 കോടിയുടെ മിച്ചഭൂമി
കോഴിക്കോട്: സംസ്ഥാനത്ത് ഭൂമി വിവാദം കൊഴുക്കുന്നു. സി.പി.എം എം.എല്‍.എയുടെ കൈവശമുള്ളത് 60 കോടിയുടെ മിച്ച ഭൂമി. സിപിഎം എം.എല്‍എ ജോര്‍ജ് എം.തോമസും കുടുംബവും നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്നത്…
Read More »