Kerala
- Oct- 2018 -14 October
മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച്
കണ്ണൂര്‍•ശബരിമല യുവതി പ്രവേശന വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. പിണറായി പാണ്ട്യാല മുക്കിലെ വീട്ടിലേക്ക് നടത്തിയ…
Read More » - 14 October
നൂറ് എല്‍.എന്‍.ജി. ബസ്സുകള്‍ നിരത്തിലിറക്കാൻ കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ നൂറ് എല്‍.എന്‍.ജി. ബസ്സുകള്‍ നിരത്തിലിറങ്ങാന്‍ വഴിയൊരുങ്ങി. നൂറ് ഡീസല്‍ എഞ്ചിന് ബസ്സുകളെ എല്‍.എന്‍.ജിയാക്കുന്നതിനുള്ള ചെലവ് വഹിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെട്രോനെറ്റ് എല്‍.എന്‍.ജി. കെ.എസ്.ആര്.ടി.സി.യെ അറിയിച്ചു.…
Read More » - 14 October
ഈഴവ സമുദായവുമായി അടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം; ഒ.ബി.സി ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാനായി അഡ്വ: സുമേഷ് അച്യുതനെ നിയമിച്ചു
രാഷ്ട്രീയ രംഗത്ത് കുറെ കാലമായി അടുപ്പമില്ലാതിരുന്ന ഈഴവരേയും എസ്.എന്‍.ഡി.പിയേയും കോണ്‍ഗ്രസുമായി അടുപ്പിക്കാന്‍ എഐസിസി രംഗത്ത് ‘ശബരിമല വിധിയുടെ പാശ്ചാത്തലത്തില്‍ ഈ നടപടി ത്വരിതപ്പെടുകയാണ്. ആര് ശങ്കറിനെ മുഖ്യമന്ത്രിയാക്കി…
Read More » - 14 October
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നവരാത്രിയോടനുബന്ധിച്ചുള്ള പൂജവയ്പ്പ് ചടങ്ങ് പതിനാറിന് വൈകിട്ട് തുടങ്ങുന്നത് കണക്കിലെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബര്‍…
Read More » - 14 October
കുഞ്ഞിന്റെ രണ്ടു പവന്റെ അരഞ്ഞാണം കവര്‍ന്നു
കുമ്പള : തൊട്ടിലില്‍ കിടക്കുകയായിരുന്ന കുഞ്ഞിന്റെ രണ്ടു പവന്റെ സ്വര്‍ണ അരഞ്ഞാണം കവര്‍ച്ച ചെയ്തതായി പരാതി. സംഭവത്തില്‍ കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു. പാറക്കട്ട എ ജെ…
Read More » - 14 October
ജനവാസ മേഖലയിൽ പുലി വിളയാട്ടം; വളർത്തു നായയെ കടിച്ച് കൊന്നു
പുനലൂർ: ജനവാസ മേഖലയിൽ പുലി ശല്യം രൂക്ഷം. വളർത്തുനായയെ പുലി കടിച്ച് കൊന്നു. ഇടമണ്‍ ചിറ്റാലക്കേട് വാഴക്കല്‍ വീട്ടില്‍ ബഞ്ചമിന് വര്‍ഗീസിന്റെ വളര്‍ത്തുനായയൊണ് പുലി പിടിച്ചത്. വീട്ടുമുറ്റത്തെ…
Read More » - 14 October
2018- 2019 കേരള രഞ്ജി ടീമിനെ പ്രഖ്യാപിച്ചു;
തിരുവനന്തപുരം: 2018- 2019 സീസണിലേക്കുള്ള കേരള രഞ്ജി ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന് ബേബിയാണ് ടീമിന്റെ നായകന്. ടീമംഗങ്ങള്‍: ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, രോഹന് പ്രേം,…
Read More » - 14 October
ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
കോവളം: ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള വടക്കരികത്ത് വീട്ടിൽ ശശി (58 ) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ഇയാൾ വീടിന്റെ…
Read More » - 14 October
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പ്രതി പോലീസ് പിടിയിൽ
കൊട്ടിയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ചകിരിക്കട സക്കീര്‍ ഹുസൈന് നഗര്‍ അലി മന്‍സിലില്‍ നിഷാദ് (28) എന്നയാളെ ഇരവിപുരം പൊലീസ് പിടികൂടി. സംഭവത്തിന്…
Read More » - 14 October
ശബരിമല സമരങ്ങള്‍ കോടതിയലക്ഷ്യം: റിവ്യൂ ഹര്‍ജി നല്‍കിയിട്ടും ഓര്‍ഡിനന്‍സ് ഇറക്കിയിട്ടും കാര്യമില്ല- ജസ്റ്റിസ് കെമാല്‍ പാഷ
കോട്ടയം• ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധിയ്ക്കെതിരെ നടക്കുന്ന സമരങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. റിവ്യൂഹർജി നൽകുന്നത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. വിധി…
Read More » - 14 October
നടി രേവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിര്‍ദ്ദേശം
കൊച്ചി: 17 വയസുള്ള കുട്ടി ഒരു ദിവസം രാത്രി തന്റെ വാതിലില്‍ മുട്ടി ചേച്ചീ എന്നെ രക്ഷിക്കൂ’ എന്ന് പറഞ്ഞതായുള്ള നടി രേവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം…
Read More » - 14 October
ബീച്ചില്‍ തിരയിലകപ്പെട്ട യുവാവിന് പുനർജൻമം
കണ്ണൂര്‍: ബീച്ചില്‍ തിരയിലകപ്പെട്ട യുവാവിന് ലഭിച്ചത് പുനർജൻമം. പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് അപകടത്തിലായ യുവാവിനെയാണ് രക്ഷപ്പെടുത്തിയത്. കോയമ്പത്തൂര്‍ ശ്രീകൃഷ്ണ എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥികളായ 12 പേര് കടലില്‍…
Read More » - 14 October
മാല മോഷണം; നാടോടി യുവതികള്‍ അറസ്റ്റിലായി
തളിപ്പറമ്പ്: നാടോടി യുവതികള്‍ അറസ്റ്റിൽ, ബസില്‍ നിന്നും യാത്രക്കാരിയുടെ മാല പൊട്ടിച്ച രണ്ട് നാടോടി യുവതികള്‍ പിടിയില്‍. തമിഴ്നാട് മധുരൈ തിരുപ്പുരകൊണ്ട്രം സ്വദേശിനികളായ നന്ദിനി, ഈശ്വരി എന്നിവരെയാണ്…
Read More » - 14 October
ശബരിമല ചവിട്ടാന്‍ മാലയിട്ട് വ്രതമാരംഭിച്ച് യുവതി
കണ്ണൂര്‍•ശബരിമല യുവതീ പ്രവേശന വിധിയില്‍ പ്രതിഷേധം തുരവേ, ശബരി മല ചവിട്ടാന്‍ മാലയിട്ട് വ്രതം ആരംഭിച്ച് കണ്ണൂര്‍ സ്വദേശിനി. രേഷ്മ നിഷാന്ത് എന്ന യുവതിയാണ് ഇത്തവണ ശബരിമലയ്ക്ക്…
Read More » - 14 October
വാക്ക് പറഞ്ഞാല്‍ പാലിക്കുന്ന അയ്യപ്പന് ഓഗസ്റ്റ് 18ന് വിവാഹം കഴിച്ചു ബ്രഹ്മചര്യം തീര്‍ന്നു; ഇനി സ്ത്രീകള്‍ക്ക് പ്രവേശിക്കാം
തിരുവനന്തപുരം : ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് നട തുറന്നപ്പോള്‍ കന്നി അയ്യപ്പനും ഇല്ല ഗുരുസ്വാമിയും ഇല്ല ആരുമില്ല. മുഴുവന്‍ പ്രളയമാണ്. അങ്ങനെ കന്നി അയ്യപ്പന് മല…
Read More » - 14 October
ഇവിടെ മാവിൻതോട്ടങ്ങളിൽ നിരോധിത കീടനാശിനികളുടെ ഉപയോഗം രൂക്ഷം
പാലക്കാട്: മാവിൻതോട്ടങ്ങളിൽ നിരോധിത കീടനാശിനികളുടെ ഉപയോഗം രൂക്ഷം. മുതലമടയിലെ മാവിൻതോട്ടങ്ങളിൽ, ഫ്യൂരിഡാൻ ഉൾപ്പെടെയുള്ള നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യാപകമാകുന്നു. ഇത്മൂലം പരിസ്ഥിതി സന്തുലിതാവസ്ഥ തകർക്കുകയും, വന്യമൃഗങ്ങൾ ഉൾപ്പെടെയുള്ള…
Read More » - 14 October
മക്കളുടെ എണ്ണം കൂടിയാൽ അവാർഡ് നൽകാനൊരുങ്ങി ഈ സംഘടന
മക്കളുടെ എണ്ണം കൂട്ടാൻ ആഹ്വാനവുമായി ഈ സംഘടന . സലാം അഗുപ്തിക്കൾ മക്കൾ പന്ത്രണ്ടാണ്. അകുത്പ്തിയും 53 കാരനായ ഭര്‍ത്താവ് താമ്പയും മെയ്റ്റെയ്സ് എന്ന ഗോത്രവിഭാഗത്തില്‍ പെട്ടവരാണ്.…
Read More » - 14 October
സംസ്ഥാനത്ത് സമുദ്ര വിനോദസഞ്ചാര സീസണിന് ആവേശകരമായ തുടക്കം
കൊച്ചി: സംസ്ഥാനത്ത് സമുദ്ര വിനോദസഞ്ചാര സീസണിന് ആവേശകരമായ തുടക്കം . ഇതിന്റെ ഭാഗമയി കരീബിയന്‍ കടലിലെ ബഹാമാസ് ദ്വീപസമൂഹം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എംവി ബൂദിക്ക എന്ന ആഡംബര…
Read More » - 14 October
ആറ്റില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി
പത്തനംതിട്ട: ആറ്റില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി. : പത്തനംതിട്ടയില്‍ അളുങ്കല് ഡാമിനു സമീപം കക്കാട്ടാറ്റില്‍ ഇടുക്കി സ്വദേശിയായ ചന്ദ്രനെയാണ് കാണാതായിരിക്കുന്നത്. സീതത്തോട്ടില്‍ നിന്നും ഇയാള്‍ക്കായി അഗ്നിശമനസേന തിരച്ചില്‍…
Read More » - 14 October
മീ ടുവില്‍ ‘പേര് പറയാത്ത’ ആ മലയാളി മാധ്യമ പ്രവര്ത്തകന് ആര് ?
കൊച്ചി : പ്രമുഖ ദേശീയ ദിനപത്രത്തിന്റെ കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരേ ഉയര്‍ന്ന മീ ടു ആരോപണത്തില്‍ കുടുങ്ങി സംസ്ഥാനത്തെ മാധ്യമ, രാഷ്ട്രീയ ലോകം. മാധ്യമ പ്രവര്‍ത്തക യാമിനി…
Read More » - 14 October
റാന്നിയിൽ പുലിയിറങ്ങി
പത്തനംതിട്ട: റാന്നിയിൽ പുലി ഭീഷണി. റാന്നി മണക്കയത്താണ് പശുവിനെ പുലി പിടിച്ചത്. കപ്പകാട് കല്ലം മാലിൽ തമ്പിയുടെ പശുവിനെയാണ് പുലി കൊന്നത്. തോട്ടത്തിൽ അഴിച്ച് വിട്ട് വളർത്തുന്ന…
Read More » - 14 October
ഗുണമേൻമയുളള ഉണക്കമീൻ വിപണിയിൽ എത്തിക്കാനുറച്ച് ഫിഷറീസ് വകുപ്പ്
കൊച്ചി: മലയാളികളുടെ പ്രിയ ഭക്ഷണങ്ങളിലൊന്നായ ഉണക്കമീൻ ഇനി വൃത്തിയോടെ. ഗുണമേൻമയുളള ഉണക്കമീൻ ഫിഷറീസ് വകുപ്പാണ് വിപണിയിലെത്തിക്കുന്നത്. മൽസ്യത്തൊഴിലാളി സ്ത്രീകളുടെ സംരംഭക ഗ്രൂപ്പുകളിൽ തയാറാക്കിയ ആറ് തരം ഉണക്കമീനുകളാണ്…
Read More » - 14 October
ശബരിമല സ്ത്രീ പ്രവേശനം : നിലപാട് വ്യക്തമാക്കി കണ്ഠരര് രാജീവര്
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തില്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കണ്ഠരര് രാജീവര്. ദേവസ്വംബോര്‍ഡ് ചര്‍ച്ചയ്ക്കു വിളിച്ചാല്‍ പങ്കെടുക്കുമെന്നും എല്ലാവരും അയ്യപ്പന്റെ കൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ശബരിമല…
Read More » - 14 October
ആത്മഹത്യാ ഭീഷണി മുഴക്കാൻ കെട്ടിടത്തിൽ കയറിയ യുവാവിന് വീണു പരിക്ക്
കണ്ണൂർ: ആത്മഹത്യാ ഭീഷണി മുഴക്കാൻ കെട്ടിടത്തിൽ കയറിയ യുവാവിന് വീണു പരിക്കേറ്റു. ഇരുനില കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഒടുവിൽ അരയടി മാത്രം…
Read More » - 14 October
ശബരിമല സ്ത്രീപ്രവേശനം : സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ രംഗത്ത്. വിധി നടപ്പാക്കിയാല്‍ രാജ്യം മുഴുവന്‍ ആളിക്കത്തുമെന്നാണ് തൊഗാഡിയ…
Read More »