തിരുവനന്തപുരം : ശബരിമല വിഷയത്തിൽ വിട്ടുവീഴ്ച്ച വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ തിരിച്ചടിയാകില്ലെന്നു വിലയിരുത്തൽ. അതേസമയം ഒൻപത് ജില്ലകളിലെ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രിമാരും,സെക്രട്ടേറിയറ്റ് അംഗങ്ങളും കാൽനട ജാഥകളിൽ പങ്കെടുക്കും.
Post Your Comments