Kerala
- Oct- 2018 -31 October
ശബരിമല പ്രക്ഷോഭം : ദേശീയ പ്രക്ഷോഭമായി മാറ്റാന്‍ അണിയറയില്‍ കരുനീക്കങ്ങള്‍
സന്നിധാനം : ശബരിമല പ്രക്ഷോഭം ദേശീയ പ്രക്ഷോഭമായി മാറ്റാന്‍ അണിയറയില്‍ കരുനീക്കങ്ങള്‍ തുടങ്ങി. ഒരു ദിവസത്തെ പൂജയ്ക്കായി നവംബര്‍ അഞ്ചിന് നട തുറക്കുന്ന ദിവസം എന്തു വിലകൊടുത്തും…
Read More » - 30 October
കെവിൻ കൊലപാതകം: വിധി നവംബർ 7ന്
കോട്ടയം: കെവിൻ വധക്കേസ് ദുരഭിമാനകൊലപാതകമായി കണക്കാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ അഡീഷ്ണൽ സെഷൻസ് കോടതി വിധി 7ന് . സംഭവത്തിലെ ഒന്നാം പ്രതിയായ ഷാനു , 5ആം പ്രതി…
Read More » - 30 October
ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് നടത്തിയതെന്ന് കണ്ടെത്തല്‍
ശബരിമല: മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് ശബരിമലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി കണ്ടെത്തി. നാളെ സുപ്രീം കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും.…
Read More » - 30 October
ഭജനപാടിയിരുന്ന എനിക്കെതിരെ പോലീസിന്റെ അകാരണമായ നടപടി; സരോജം സുരേന്ദ്രൻ
കൊച്ചി: ശബരിമലയിലെ പോലീസ് നടപടികൾ മൂലം ദുരിതം നേരിട്ട സരോജം സുരേന്ദ്രനെന്ന വ്യക്തി നഷ്ടപരിഹാരത്തിനായി കോടതിയെസമീപിച്ചു. പമ്പാ ഗണപതി ക്ഷേത്ര പരിസരത്ത് ഭജന പാടിയിരുന്ന തന്നെ അകാരണമായി…
Read More » - 30 October
വിശ്വാസികള്ക്കൊപ്പമല്ലെങ്കില് കോണ്‍ഗ്രസ് ഒലിച്ചുപോകുന്നതിന് സാക്ഷിയാകേണ്ടി വരുമെന്ന് കെ.സുധാകരന്
കാസര്‍കോട്: ശബരിമലയിലെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസ സമൂഹത്തിന് എതിരായി കോണ്‍ഗ്രസ് വര്‍ത്തിക്കുന്ന പക്ഷം പാര്‍ട്ടി നാമാവിശേഷമായി പോകുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് . വിശ്വാസികളെ ഒപ്പം…
Read More » - 30 October
ശബരിമല യുവതി പ്രവേശനം; കേസ് നടത്തിപ്പിന് സംഭാവന തേടി പന്തളം കൊട്ടാരം
ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിന് ഇതുവരെ 22 ലക്ഷം ചിലവായതായും ഇനി മുന്നോട്ടുള്ള നടപടിക്ക് അയ്യപ്പ ഭക്തരിൽ നിന്ന് സംഭാവന സ്വീകരിക്കുമെന്നും പന്തളം കൊട്ടാരം.…
Read More » - 30 October
ശ്രവണ സംസാര വൈകല്യമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റിനുള്ള പരിശീലനം സംഘടിപ്പിക്കുന്നു
സര്‍ക്കാര്‍ സര്‍വീസില്‍ എന്‍ട്രി കേഡറില്‍ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റിനുള്ള പരിശീലനം നല്‍കും. ക്ലാസ് മൂന്ന് വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. ഐ.എം.ജിയില്‍…
Read More » - 30 October
ശബരിമലയിൽ അഹിന്ദുക്കൾ പാടില്ലെന്ന കാഴ്ച്ചപ്പാട് തെറ്റ്; ഹൈക്കോടതി
കൊച്ചി: ശബരിമല ക്ഷേത്രത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന നിലപാട് നിലവിലുള്ള മത സൗഹാർദ്ദം ഇല്ലാതാക്കുമെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. കൊച്ചി സ്വദേശി ടിജി മോഹൻദാസ് നൽകിയ ഹർജി ദേവസ്വം…
Read More » - 30 October
ഹാക്കര്‍മാര്‍ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യുന്നത് എങ്ങനെ തടയാം , സാങ്കേതിക രംഗത്തെ ബ്ലോഗറായ ഉദയഘോഷ് കണ്ടെത്തലുകള്‍ പങ്ക് വെക്കുന്നു
കാലം കടന്നു പോയതോടെ സാങ്കേതിക രംഗത്ത് പ്രവചനതീതമായ കണ്ടെത്തെലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ കൂട്ടത്തില്‍ സോഷ്യല്‍ പ്ളാറ്റ് ഫോമില്‍ എറ്റവും കൂടുതല്‍ ജനപ്രിയമായ ഒന്നായി മാറുകയും ചെയ്തു ഫെയ്സ്…
Read More » - 30 October
കുടിയേറ്റ നിയമം കടുപ്പിക്കാനൊരുങ്ങി ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടണ്‍: കുടിയേറ്റ നിയമം കടുപ്പിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുടിയേറ്റക്കാരുടെ കുട്ടികള്‍ക്കു പൗരത്വം നിഷേധിക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പിടാനൊരുങ്ങുന്നത്. തിങ്കളാഴ്ച ഒരു…
Read More » - 30 October
എം.ജി സര്‍വകലാശാലയ്ക്കകത്ത് യുവാവിന്റെ മൃതദേഹം : മരണത്തില്‍ ദുരൂഹത
കോട്ടയം: കോട്ടയം: എം.ജി സര്‍വകലാശാലയ്ക്കകത്ത് ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എം.ജി സര്‍വകലാശാലയില്‍ വി.സി ക്വാര്‍ട്ടേഴ്സിന് അടുത്തുള്ള മ്യൂസിക് ക്ലബിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മാന്നാനം…
Read More » - 30 October
രാജമല: നീലക്കുറിഞ്ഞി നേടികൊടുത്തത് 1.2 കോടി
മൂന്നാർ: പ്രളയം നീലക്കുറിഞ്ഞിയെയും വെറുതെ വിട്ടില്ല. 8 ലക്ഷം പേരെങ്കിലും എത്തുമെന്ന് കരുതിയിടത്ത് വന്നത് വെറും 1 ലക്ഷം ആൾക്കാർ മാത്രം. അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാരിന്…
Read More » - 30 October
കെപിഎസി ലളിതയെ സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ ആക്കുന്നതിനെതിരെ കഥകളി ആചാര്യന് കലാമണ്ഡലം ഗോപി
തൃശൂര്‍: കെപിഎസി ലളിതയെ സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ ആക്കുന്നതിനെതിരെ കഥകളി ആചാര്യന് കലാമണ്ഡലം ഗോപി. അക്കാദമി ചെയര്‍പേഴ്സണാവാനുള്ള പ്രാപ്തി കെസിഎസി ലളിതയ്ക്കില്ലെന്ന് മുന്‍ അക്കാദമി അംഗം കൂടിയായ…
Read More » - 30 October
സി പി എമ്മിനെതിരെ ആഞ്ഞടിച്ച് സുരേഷ്ഗോപി എം പി : തന്ത്രിമാരുടെ അടിവസ്ത്രം പരിശോധിയ്ക്കാനാണ് ഭാവമെങ്കില്‍ കാക്കിയുടുത്തവന്റെ അടിവസ്ത്രം പരിശോധിയ്ക്കാനും ഭക്തര്‍ തയ്യാറാകും
കാഞ്ഞങ്ങാട് : ശബരിമല വിഷയത്തില്‍ സിപിഎം നിലപാടിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി എം.പി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം സിപിഎം നടത്തികൊണ്ടിരിക്കുന്നത് വിശദീകരണമല്ലെന്നും വക്രീകരണമാണെന്നും സുരേഷ് ഗോപി…
Read More » - 30 October
സ്ത്രീകള്‍ പ്രവേശിക്കുന്നത് അയ്യപ്പന്റെ നെെഷ്ടിക ബ്രഹ്മചര്യത്തിന് കോട്ടം വരുത്തില്ല , നിലപാടിലുറച്ച് ലീലവതി ടീച്ചര്‍
ശബരിമലയില്‍ ഏത് പ്രായത്തിലുളള സ്ത്രീകളും പ്രവേശിക്കുന്നതില്‍ തെറ്റില്ല എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ലീലാവതി ടീച്ചര്‍. ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കുന്ന ദേവന്മാരുടെ ശക്തി ഒരിക്കലും സ്ത്രീകളെ ദര്‍ശിക്കുന്നത്…
Read More » - 30 October
ശബരിമല സ്ത്രീ പ്രവേശനം; പോലീസിനെ വെല്ലുവിളിച്ച് എം.ടി. രമേശ്
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പോലീസിനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ശബരിമല നടതുറക്കുന്ന ദിവസം 5000 പോലീസിനെ നേരിടാന്‍ 10000…
Read More » - 30 October
പ്രളയാനന്തര പുനർ നിർമ്മാണം; കേരളാ ബാങ്കുകൾ ഉടൻ വായ്പ നൽകണം: കേന്ദ്രം
കൊല്ലം: പ്രളയാനന്തര പുനർ നിർമ്മാണങ്ങൾക്ക് കേരളത്തിന്റെ പദ്ധതിക്ക് വായ്പ നൽകുന്നതിൽ കാലതാമസം വരുത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് ഉടൻ നടപടി സ്വീകരിക്കാൻ കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിർദ്ദേശം. കെട്ടിക്കിടക്കുന്ന…
Read More » - 30 October
ശബരിമലയില്‍ പോകുന്നവരില്‍ കൂടുതല്‍ പേര് കമ്യൂണിസ്റ്റുകാര്‍
തിരുവനന്തപുരം: ശബരിമലയില്‍ പോകുന്നവരില്‍ കൂടുതല്‍ പേര് കമ്യൂണിസ്റ്റുകാരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് . ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കമ്യൂണിസ്റ്റുകാര്‍ വിശ്വാസമില്ലാത്തവരാണെന്ന് വരുത്താനാണ് കോണ്‍ഗ്രസും ബിജെപിയും…
Read More » - 30 October
സര്‍വകലാശാലയ്ക്കുള്ളിൽ നിന്ന് മദ്ധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: എംജി സർവകലാശാലയിൽ വിസി ക്വാർട്ടേഴ്സിന് അടുത്തുള്ള മ്യൂസിക് ക്ലബിന് സമീപത്തെ മതിലിനോട് ചേര്‍ന്ന് മൃതദേഹം കണ്ടെത്തി. മാന്നാനം സ്വദേശി പ്രദീപിന്റെ (44) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.…
Read More » - 30 October
ചില തീവ്ര ഫെമിനിസ്റ്റുകള്‍ മീടൂ പ്രസ്ഥാനത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് രാഹുല്‍ ഈശ്വര്‍
കൊച്ചി: ഫെമിനിസ്റ്റുകള്‍ കൂട്ടായി തീരുമാനിച്ച ചതിക്കുഴിയാണ് മീറ്റൂ ആരോപണമെന്ന് രാഹുല്‍ ഈശ്വര്‍. സ്ത്രീത്വ വാദികള്‍ മീറ്റൂ എന്ന ക്യാമ്പെയിനെ ശരിയല്ലാത്ത രീതിയില്‍ ഗൂഡ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും ഇതിലൂടെ…
Read More » - 30 October
എസ്ബിഎെ എടിഎമ്മിലൂടെ നാളെ മുതൽ പിൻവലിക്കാവുന്ന തുക ഇതാണ്
കൊച്ചി: മാസ്ട്രോ ഡെബിറ്റ് കാർഡ്, ക്ലാസിക് കാർഡുകള്‍ വഴി എസ്ബിഎെ എടിഎമ്മിലൂടെ നാളെ മുതൽ എടുക്കാവുന്ന തുക കുറച്ചു. ഒരുദിവസം 40,000 എന്നതാണ് ചുരുക്കി 20,000 ആക്കിയത്.…
Read More » - 30 October
കരിപ്പൂരില്‍ വനിതയുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു
മലപ്പുറം: വനിതയുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത യാത്രക്കാരെ കൊണ്ടുപോവാനായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൂന്നുപേര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കരിപ്പൂര്‍…
Read More » - 30 October
രാഹുല്‍ ഗാന്ധിയാണോ രാഹുല്‍ ഈശ്വറാണോ നേതാവെന്ന് കോണ്‍ഗ്രസുകാര്‍ തീരുമാനിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ച രാഹുല്‍ഗാന്ധിയുടെ നിലപാട് ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാഹുല്‍ ഗാന്ധിയുടെ ശബരിമല പ്രസ്താവന അംഗീകരിക്കാത്ത…
Read More » - 30 October
ശബരിമല ഹര്‍ത്താല്‍, കെഎസ് ആര്‍ടിസി ബസ് തകര്‍ത്ത നാല്പേര് അറസ്റ്റില്‍
കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ചു നടത്തിയ ഹര്‍ത്താലില്‍ താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസ്സ് തകര്‍ത്ത കേസില്‍ നാലു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. താമരശ്ശേരി ചാലുമ്പാട്ടില്‍ ശ്രീഹരി, പൊല്‍പാടത്തില്‍ സുനില്‍കുമാര്‍…
Read More » - 30 October
കേരളത്തിന് 700 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍
കൊച്ചി: പ്രളയ ദുരന്തത്തില്‍ നിന്ന് കേരളത്തിന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ 700 കോടി അനുവദിച്ചു. കൊച്ചിയില്‍, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. മികച്ച ഭരണകര്‍ത്താവ് എന്ന നിലയില്‍…
Read More »