Kerala
- Oct- 2018 -26 October
തന്ത്രി പൂട്ടിപോയാല്‍ ശബരിമല തുറക്കാനുള്ള നീക്കം ഭക്തജനങ്ങള്‍ കൈകാര്യം ചെയ്യും : കെ മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ. തന്ത്രി പൂട്ടിപോയാല്‍ തുറക്കുമെന്ന് വെല്ലുവിളിക്കാന്‍ ശബരിമല സര്‍ക്കാര്‍ ഓഫീസല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. തന്ത്രി…
Read More » - 26 October
സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കൂടുന്നു
തിരുവനന്തപുരം: കേരളത്തില്‍ പോസ്കോ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 2027 കേസുകളാണ് കഴിഞ്ഞ 8 മാസത്തിനിടെ രജിസ്റ്റർ ചെയ്തത്. കേസുകൾ കോടതിയിൽ തീർപ്പാവാൻ കാലതാമസം ഉണ്ടാവുന്നതും തുടർനടപടികൾക്ക്…
Read More » - 26 October
ശബരിമല പോലീസ് അതിക്രമം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിനെതിരെ നിലക്കലിലും പമ്പയിലും സമരം നടത്തിയ അയ്യപ്പ ഭക്തർക്കെതിരായ പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ഒക്ടോബർ 17ന് നിലക്കലിൽ…
Read More » - 26 October
അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയശേഷം ഇടറാതെ ഉറക്കെ വിളിച്ചു. ‘ഇങ്ക്വിലാബ് സിന്ദാബാദ് (വീഡിയോ)
കായംകുളം: അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയശേഷം ഇടറാതെ ഉറക്കെ വിളിച്ചു. ‘ഇങ്ക്വിലാബ് സിന്ദാബാദ്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ്… ഈ മകന് അച്ഛന് മാത്രമായിരുന്നില്ല…
Read More » - 26 October
അമിത് ഷാ നാളെ കേരളത്തിൽ ; ശബരിമല സമരത്തില്‍ നിലപാട് നിർണ്ണായകം
കൊച്ചി: വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നാളെയെത്തും. ശനിയാഴ്ച രാവിലെ 10.15ന് വിമാനമാര്‍ഗം കണ്ണൂരില്‍ എത്തുന്ന അദ്ദേഹം 11 മണിക്ക്…
Read More » - 26 October
അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചു , സിപിഎമ്മിന് ഭരണം നഷ്ടമായി
പാലക്കാട്: തെങ്കര പഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതോടെ സിപിഎമ്മിന് ഭരണം നഷ്ടമായി. ബിജെപിയും സിപിഐയും പ്രമേയത്തെ പിന്തുണച്ചതോടെയാണ് സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമായത് .…
Read More » - 26 October
പൊന്നും വില നൽകി വാങ്ങിയ ഓന്ത് ചത്തു; കടയുടമയ്ക്ക് ക്രൂരമര്‍ദ്ദനം
മൂവാറ്റുപുഴ: പൊന്നും വില നൽകി വാങ്ങിയ ഓന്ത് ചത്തതിനെ ചൊല്ലിയുണ്ടായ അടിപിടിയെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ കടയുടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേഴയ്ക്കുള്ളില് പ്രവര്‍ത്തിക്കുന്ന പെറ്റ്സ് വേള്‍ഡ് ഉടമ…
Read More » - 26 October
ശബരിമല: കെ സുരേന്ദ്രൻ പരിഹാസപൂർവ്വം പിണറായിയോട് ചോദിക്കുന്നു
തിരുവനന്തപുരം: ശബമലയില്‍ ഭജനമിരിക്കാന്‍ എകെജി സെന്ററിന്റെ അനുമതി വേണോയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരായ അദ്ദേഹത്തിന്റെ പരിഹാസം. ശബരീശ സന്നിധിയില്‍ മൂന്നു ദിവസത്തെ…
Read More » - 26 October
ശബരിമല യുവതി പ്രവേശനം: ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ. പത്മകുമാര്‍ ബിജെപിയിലേക്കെന്ന് അഭ്യൂഹം
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ചെകുത്താനും കടലിനും നടവില്‍ അകപ്പെട്ട അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാറും ദേവസ്വം ബോര്‍ഡും . പാർട്ടിയിലും ബോർഡിലും ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ് പദ്മകുമാർ. ഇതിനിടെ…
Read More » - 26 October
ശബരിമല വിഷയം: വ്യാപക അറസ്റ്റ്, ആയിരത്തിലേറെ പേരെ അറസ്റ്റ് ചെയ്ത് പോലീസ്
ശബരിമല വിഷയത്തില്‍ കേരളാ പോലീസ് സംസ്ഥാന വ്യാപകമായി 1,407ഓളംപേരെ അറസ്റ്റ് ചെയ്തു. 258 കേസുകളിലായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടും ശബരിമല…
Read More » - 26 October
ദീപാ രാഹുൽ ഈശ്വറിനെ അപമാനിച്ചു: ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിനെതിരെ കേസ്
ശബരിമലതന്ത്രിയുടെ ചെറുമകന് രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപയെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചതായി പൊലീസില്‍ പരാതി. ഹൊസ്ദുർഗിൽ നൽകിയ പരാതിയെ തുടര്‍ന്ന് ഫ്രീ തിങ്കേഴ്സ് എന്ന വാട്സ് ആപ് ഗ്രൂപ്പിനെതിരെ…
Read More » - 26 October
സെറ്റ് ജൂലായ് 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സെപ്റ്റംബര്‍ ഒമ്പതിന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ഇത് www.prd.kerala.gov.in, www.lbscentre.org, www.lbskerala.com എന്നീ വെബ്സൈറ്റുകളിലും പി.ആര്.ഡി ലൈവ് അപ്പിലും ലഭ്യമാണ്. ആകെ 16161…
Read More » - 25 October
പ്രളയം തകര്‍ത്ത വീടുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി വെബ് പോര്‍ട്ടല്‍ തയ്യാറായി
പ്രളയത്തില്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന്റെ വെബ് പോര്‍ട്ടല്‍ തയ്യാറായി. www.rebuild.lsgkerala.gov.in എന്ന പോര്‍ട്ടലിലാണ് വിവരം ക്രോഡീകരിച്ചിരിക്കുന്നത്. വീടുകളുടെ കണക്കെടുക്കാന്‍ നിയോഗിച്ച വോളണ്ടിയര്‍മാര്‍…
Read More » - 25 October
കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ
നെടുങ്കണ്ടം: കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ. എടവനക്കാട് നാസര്‍(53) ആണ് 350 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാൾ തന്റെ വസ്ത്രത്തിന്റെ മടിക്കുത്തില്‍ ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ച കഞ്ചാവ് ബോഡിമെട്ട്…
Read More » - 25 October
സി.പി.എം എംഎല്‍എയ്ക്കെതിരെ പൊലീസ് കേസ്
പാലക്കാട്: സി.പി.എം എംഎല്‍എയ്ക്കെതിരെ പൊലീസ് കേസ്. വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനാണ് കോങ്ങാട് MLA കെ വി വിജയദാസിനെതിരെ പൊലീസ് കേസെടുത്തത്. ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറെ അപായപ്പെടുത്തുമെന്ന് ഫോണിലൂടെ…
Read More » - 25 October
ജന്മദിനത്തിൽ തീപൊള്ളലേറ്റ് യുവതിക്ക് ദാരുണാന്ത്യം
മറയൂര്‍:ജന്മദിനത്തിൽ തീപൊള്ളലേറ്റ് യുവതിക്ക് ദാരുണാന്ത്യം . വീട്ടില്‍ കാപ്പി തിളപ്പിക്കുന്നതിനിടെ ഗ്യാസ് അടുപ്പില്‍ നിന്നും തീപടര്‍ന്നാണ് യുവതി ദാരുണമായി മരിച്ചത്. ഇടുക്കി മറയൂര്‍ പട്ടിക്കാട് സ്വദേശി മോഹനന്റെ…
Read More » - 25 October
കേരളത്തിന്റെ മതിനിരപേക്ഷ മനസ്സില്‍ സര്‍ക്കാരിന് വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി
കോട്ടയം: ശബരിമല വിഷയത്തില്‍ സംഘപരിവാറിന്റെയും കോണ്‍ഗ്രസിന്റെയും കോപ്രായങ്ങള്‍ കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന മുന്നേറ്റങ്ങളോട് മുന്‍കാലങ്ങളിലുണ്ടായ എതിര്‍പ്പുകള്‍ കണ്ട് അന്നത്തെ നവോത്ഥാന…
Read More » - 25 October
ടാക്സി ഡ്രൈവർക്ക് ക്രൂര മർദ്ദനം; കാറുമായി മോഷ്ടാക്കൾ കടന്നു
കൊച്ചി: ടാക്സി ഡ്രൈവർക്ക് ക്രൂര മർദ്ദനമെറ്റു ശേഷം കാറുമായി മോഷ്ടാക്കൾ കടന്നു . കാർ ഒാട്ടം വിളിച്ചതിന് ശേഷം ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് കാറുമായി കടക്കുകയായിരുന്നു. കാർ…
Read More » - 25 October
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കണം ; മുഖ്യമന്ത്രി
തിരുവനന്തപുരം : ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് തയാറാക്കിയ ആന്റി മൈക്രോബിയല്‍ പ്രതിരോധ…
Read More » - 25 October
കിഫ്ബി; ഏഴു പുതിയ പദ്ധതികള്‍ക്ക് അംഗീകാരം
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ 33 ാം യോഗത്തില്‍ 13,886.93 കോടി രൂപയുടെ ഏഴു പുതിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്കി.…
Read More » - 25 October
പൊണ്ണത്തടിയുടെ പേരില്‍ മുത്തലാഖ് : ഭര്‍ത്താവ് അറസ്റ്റില്‍
ഭോപ്പാല്‍: മുത്തലാഖിന് വലിയ കാരണങ്ങളൊന്നും തന്നെ വേണ്ട. തടി കൂടിയാലും കുറഞ്ഞാലും മുത്തലാഖ് ചെയ്യാം എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നു. പൊണ്ണത്തടിയുടെ പേരിലാണ് ഭോപ്പാലില്‍ ഭാര്യയെ മുത്തലാഖ്…
Read More » - 25 October
ജലസുരക്ഷ ഉറപ്പാക്കുന്നതില്‍ നിന്ന് കേരളം വ്യതിചലിക്കരുത്: മന്ത്രി മാത്യു ടി. തോമസ്
സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജലസുരക്ഷാക്കാര്യത്തില് കേരള സമൂഹത്തില്‍ മനംമാറ്റമുണ്ടാകാതിരിക്കാന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഹരിതകേരളം…
Read More » - 25 October
ശബരിമലയില്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിയുടെ വൈദ്യുത എ.സി ബസുകള്‍
തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് വേണ്ട യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ ഇനി മുതല്‍ ഹൈ ടെക് ബസുകളാണ് സര്‍വീസ്…
Read More » - 25 October
ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്കാന് ‘കിക്ക് ഓഫ്’ പദ്ധതിയുമായി കായിക വകുപ്പ്
കുട്ടികളില്‍നിന്ന് ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം ലഭ്യമാക്കാന്‍ ‘കിക്ക് ഓഫ്’ ഗ്രാസ് റൂട്ട് ഫുട്ബോള്‍ പരിശീലന പദ്ധതി കായികവകുപ്പ് ആരംഭിക്കുമെന്ന് കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജന്…
Read More » - 25 October
കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം : കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ പിണറായി സര്‍ക്കാറിന്റെ തീരുമാനം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകളാണ് എഴുതിത്തള്ളുന്നത്. മൂന്നു ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളും. ഇതിന് ആവശ്യമായ മുതല്‍…
Read More »