Kerala
- Nov- 2018 -11 November
ഇടതുപക്ഷ സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിക്കാന്‍ സര് സിപിയുടെ കൊച്ചുമകന്
കൊച്ചി: ഇടതുപക്ഷ സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിക്കാന്‍ സര് സിപിയുടെ കൊച്ചുമകനെ നിയോഗിച്ച് രക്തസാക്ഷികളായ സഖാക്കളോട് നെറികേട് കാട്ടി ഇടതുപക്ഷം. ദേവസ്വം ബോര്‍ഡിനു വേണ്ടി ശബരിമല കേസില്‍…
Read More » - 11 November
ബന്ധുനിയമന വിവാദം : രാജിക്കത്ത് നൽകി കെ.ടി. അദീബ്
കോഴിക്കോട് : ബന്ധുനിയമന വിവാദത്തെ തുടർന്ന് ജനറൽ മാനേജർ പദവി ഒഴിയുന്നുവെന്ന് കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബ്. ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ…
Read More » - 11 November
ആചാര ലംഘനം: പദ്മനാഭ സ്വാമി ക്ഷേത്ര നടയടച്ചു
തിരുവനന്തപുരം• ആചാരലംഘനത്തെത്തുടര്ന്ന് തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര നടയടച്ചു. ഇതരമതസ്ഥര്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് ക്ഷേത്ര നടയടച്ചത്. അനുവാദമില്ലതെയാണ് ഇതരമതസ്ഥര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ശുദ്ധിക്രീയകള്‍ പുരോഗമിക്കുകയാണ്. ഇത്…
Read More » - 11 November
എസ്എഫ്ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം
തിരുവനന്തപുരം: കാട്ടാക്കടയിൽ എസ്എഫ്ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. എസ്എഫ്ഐ പ്രവര്ത്തകൻ മിഥുൻ സജികുമാറിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനാലകൾ അടിച്ചു തകർത്തു. ആക്രമണത്തിനു പിന്നിൽ…
Read More » - 11 November
വാഹനാപകടത്തിൽ വൈദികന് ദാരുണാന്ത്യം
കൊച്ചി : വാഹനാപകടത്തിൽ വൈദികന് ദാരുണാന്ത്യം. സിഎംഐ വൈദികനും വൈക്കം ചെമ്മനത്തുകര സ്വദേശിയുമായ ഫാദര്‍ ബിജോ കരിക്കരപ്പിള്ളി (32) ആണ് മരിച്ചത്. പെരുമ്പാവൂരിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചായിരുന്നു…
Read More » - 11 November
മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്സ് ഫാക്ടറി കത്തിച്ചതിനു പിന്നില്‍ ആരെന്നത് തിരിച്ചറിഞ്ഞതോടെ ഉടമ ഞെട്ടി
തിരുവനന്തപുരം: പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയ മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്സ് ഫാക്ടറി കത്തിച്ചതിനു പിന്നില്‍ ആരെന്നത് തിരിച്ചറിഞ്ഞതോടെ ഉടമ ഞെട്ടി . ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാത്തവരായിരുന്നു ഇതിനു പിന്നിലുണ്ടായിരുന്നതെന്നും അദ്ദേഹം…
Read More » - 11 November
നിയമന വിവാദം; ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ രാജിവെച്ചു
തിരുവന്തപുരം: മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വ്വകലാശാലയില്‍ നിന്ന് രാജിവെച്ചു. തക്കതായ യോഗ്യത ഉള്ളതുകൊണ്ടാണ് കേരള സര്‍വ്വകലാശാല ഡയറക്ടറുടെ പദവിയില്‍ തുടര്‍ന്നതെന്നും എന്നാല്‍…
Read More » - 11 November
സനൽകുമാർ വധക്കേസ് : ഒരാൾ കൂടി പിടിയിൽ
തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ സനൽകുമാർ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. ഡിവൈഎസ്പിക്കും ബിനുവിനും ഒളിവിൽ പോകാൻ ബന്ധുവിന്റെ കാർ എത്തിച്ച അനുപ് കൃഷ്ണയാണ് പിടിയിലായത്. ഡിവൈഎസ്പി ഹരികുമാറിനോടൊപ്പം …
Read More » - 11 November
കൂലിപ്പണിക്കാരനെ ഭാഗ്യദേവത കടാക്ഷിച്ചത് ഇങ്ങനെ
ചാത്തന്നൂര്‍ • മീനമ്പലം സ്വദേശിയായ കൂലിപ്പണിക്കാരന് 60 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മ്മല്‍ ലോട്ടറി നറുക്കെടുപ്പിലാണ് മീനമ്പലം കരിംമ്പാലൂര് പത്മവിലാസത്തില്‍ രവികുമാറിന് ലോട്ടറിയടിച്ചത്.…
Read More » - 11 November
ഡിവൈഎസ്പി ഹരികുമാര്‍ എവിടെ ഉണ്ടെന്നു സ്ഥിരീകരിച്ച് പോലീസ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽകുമാർ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ തമിഴ്നാട്ടിലുണ്ടെന്നു സ്ഥിരീകരിച്ച് പൊലീസ്. അടിക്കടി ഇയാൾ താവളം മാറുന്നുണ്ട്. മിക്കസമയങ്ങളിലും കാറിലാണു യാത്ര ചെയ്യുന്നത്. മൊബൈല്‍ ഫോണുകള്‍…
Read More » - 11 November
സനല്‍കുമാറിന്റെ കൊലപാതകം ; ഡിവൈഎസ്പി രക്ഷപെട്ട കാർ കണ്ടെത്തി
തിരുവനന്തപുരം : സനല്‍കുമാറിന്റെ കൊലപാതകം. ഡിവൈഎസ്പി ഹരികുമാര്‍ രക്ഷപെടാൻ ഉപയോഗിച്ച കാർ കണ്ടെത്തി. കല്ലമ്പലം വരെയാണ് ഈ കാർ ഉപയോഗിച്ചതെന്നു പോലീസ്. ഇവിടെ കാർ ഉപേക്ഷിച്ച ശേഷം…
Read More » - 11 November
ക്ലയന്റ് ആരാണെന്ന് പോലും ചോദിക്കാന്‍ മെനക്കെടാതെ ലീഗല്‍ അഡൈ്വസ് നല്കിയ പിള്ളസാര്‍ മാസാണെന്ന് വി.ടി.ബല്‍റാം എം.എല്‍എ
തിരുവനന്തപുരം: ക്ലയന്റ് ആരാണെന്ന് പോലും ചോദിക്കാന്‍ മെനക്കെടാതെ ലീഗല്‍ അഡൈ്വസ് നല്കിയ പിള്ളസാര്‍ മാസാണെന്ന് വി.ടി.ബല്‍റാം എം.എല്‍എയുടെ ട്രോള്‍. ശബരിമല നടയടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് മാറ്റിയ…
Read More » - 11 November
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു
വിശാഖപട്ടണം•മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പശുപലേട്ടി ബാലരാജു കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. ഇദ്ദേഹം പവര്‍ സ്റ്റാര്‍ പവന് കളയാന്‍ നയിക്കുന്ന ജനസേന പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 11 November
ഇംഗ്ലീഷിലെ കടിച്ചാല്‍ പൊട്ടാത്ത പ്രയോഗങ്ങളുപയോഗിക്കുന്ന ശശി തരൂരിന് അക്ഷരതെറ്റ് : ട്രോളന്മാര്ക്ക് ചാകര
ഡല്‍ഹി: ഇംഗ്ലീഷിന്റെ കാര്യത്തില്‍ ശശി തരൂര്‍ എം.പിയെ കടത്തിവെട്ടാന്‍ ആരും ഇല്ല എന്നതാണ് വാസ്തവം. ഇക്കാരണത്താന്‍ ഒരു തെറ്റ് വാരാനായി കാത്തിരിക്കുകയായിരുന്നു എതിരാളികള്‍. ഇപ്പോള്‍ എതിരാളികള്‍ക്ക് അതിനുള്ള…
Read More » - 11 November
വിപ്ലവ വീഥിയില്‍ ഒന്നിക്കാനൊരുങ്ങി അഖിലയും അനൂപും,ആഡംബരമോ ആര്‍ഭാടമോ ഇല്ലാതെ ഒരു വിവാഹവിശേഷം
നാദസ്വരമേളമോ മുല്ലപ്പൂ തോരണമോ അകമ്പടിയില്ലാതെ, മരക്കസേരയില്‍ ഇരിപ്പിടമൊരുക്കി ചെഗുവേരയുടെ വിപ്ലവ വാക്യം പശ്ചാത്തലമായ വേദിയില്‍ അവര്‍ രണ്ടുപേരും ഇരുന്നു. വേദിയുടെ ഒരു മൂലയില്‍ പഴയ ഹീറോ സൈക്കിള്‍…
Read More » - 11 November
ആറ് മാസം മുൻപ് കാണാതായ വിദ്യാർഥി സമൂഹമാധ്യമ അക്കൗണ്ട് ഉപയോഗിക്കുന്നതായി വിവരം
കാസർകോട്: ആറ് മാസം മുൻപ് കാണാതായ എംടെക് വിദ്യാർഥി വിദേശത്തുള്ള സഹോദരിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് നോക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. കാസർകോട് അണംകൂർ മുഹമ്മദ് ഷാമിൽ…
Read More » - 11 November
മടങ്ങി വരവിനൊരുങ്ങി കശുമാവ് കൃഷി
പനമരം: മടങ്ങി വരവിനൊരുങ്ങി കളുമാവ് കൃഷി. റബ്ബര്‍ കൃഷിഅടക്കമുള്ളവ കർഷകരെ കൈയൊഴിഞ്ഞതോടെ പഴയ പോലെ വീണ്ടും കശുമാവ് കൃഷിയിലേക്കാണ് കർഷകർ തിരിയുന്നത്. എത്ര മോശമായ മണ്ണിലും കാര്യമായ…
Read More » - 11 November
ജില്ലാ സ്കൂൾ കലോൽസവം 13 ന്
വടകര: ജില്ലാ സ്കൂൾ കലോൽസവത്തിന്റെ രചനാ മത്സരങ്ങൾ 13 മുതൽ 15 വരെയും , കലാ മത്സരങ്ങൾ 21 മുതൽ 23 വരെയും നടക്കും. രചനാ മത്സരങ്ങൾ…
Read More » - 11 November
കലകളുടെ കലവറ; വെള്ളിനേഴി ഇനി പൈതൃക ഗ്രാമം
ചെർപ്പുളശ്ശേരി: പൈതൃക ഗ്രാമമായി വെള്ളിനേഴിയെ തിരഞ്ഞെടുത്തു. കലാ സാംസ്കാരിക പാരമ്പര്യം പരിഗണിച്ച് കേരള സാംസ്കാരി വകുപ്പ് തിരഞ്ഞെടുത്ത 20 പൈതൃക ഗ്രാമങ്ങളിലൊന്നാണ് വെള്ളിനേഴി. 32 കലകളുടെ കലവറയാണ്…
Read More » - 11 November
കൊച്ചിയിൽ മയക്കുമരുന്ന് വേട്ട ; ലഹരിമരുന്നുകളും ഗുളികകളും കണ്ടെടുത്തു
കൊച്ചി: കൊച്ചിയിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ ലഹരിമരുന്നുകളും ഗുളികകളും കണ്ടെടുത്തു. 500 ആംപ്യൂള്‍ ലഹരിമരുന്നുകളും 140 ലഹരിഗുളികകളും എക്സൈസ് സംഘം പിടികൂടി. കൊച്ചി സ്വദേശിയായ ഗുലാബില്നിന്നാണ് ഇവ…
Read More » - 11 November
സനല്‍ വധക്കേസ്; സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് സനലിന്റെ ഭാര്യ വിജി
തിരുവനന്തപുരം : റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിക്കാനിടയായ കേസില്‍ ഇതുവരെ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. എങ്കിലും സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നാണ്…
Read More » - 11 November
അഭിമന്യുവിന്റെ സഹോദരി കൗസല്യ വിവാഹിതയായി
മൂന്നാർ: മഹാരാജാസ് കോളേജിൽ കുത്തേറ്റ് കൊല്ലപ്പെട്ട എം. അഭിമന്യുവിന്റെ സഹോദരി കൗസല്യ വിവാഹിതയായി. വട്ടവട കോവിലൂരിലെ സ്കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. വട്ടവട കീഴ്വീട് പരേതനായ കർണൻ–കൃഷ്ണവേണി ദമ്പതികളുടെ…
Read More » - 11 November
സനല്‍ വധക്കേസ്; പ്രതി ഡിവൈഎസ്പി ബി. ഹരികുമാറിനെ പോലീസ് എത്രയും പെട്ടെന്ന് പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിക്കാനിടയായ കേസിലെ പ്രതി ഡിവൈഎസ്പി ബി. ഹരികുമാറിനെ പോലീസ് എത്രയും പെട്ടെന്ന് പിടികൂടുമെന്ന്…
Read More » - 11 November
വീണ ജോർജിനെതിരെയും പരാതി; വര്‍ഗീയ പ്രചാരണം നടത്തിയെന്ന് ആരോപണം
പത്തനംതിട്ട : മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജിക്ക് പിന്നാലെ എം.എൽ.എ വീണ ജോർജും തെരഞ്ഞെടുപ്പിൽ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് ആരോപണം. മതചിഹ്നങ്ങള്‍ ഉപയോഗിച്ചും വര്‍ഗീയ പ്രചാരണം നടത്തിയും…
Read More » - 11 November
സനൽകുമാർ വധം ; ഐ.ജി എസ്. ശ്രീജിത്തിന് അന്വേഷണ ചുമതല
തിരുവനന്തപുരം : നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിനെ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്. ഐജി…
Read More »