Kerala
- Nov- 2018 -15 November
വീട്ടമ്മയുടെ കൊലപാതകം; പ്രതിയെത്തിയത് കാമുകിയെ കൊലപ്പെടുത്താൻ; കത്തിക്കിരയായത് അമ്മ
കുളത്തൂപ്പുഴ : മേരിക്കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മകളുടെ കാമുകനെത്തിയത് കാമുകിയെ കൊന്ന ശേഷം സ്വയം ജീവനൊടുക്കാന്‍. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിള പുത്തന്‍ വീട്ടില്‍ പി.കെ.…
Read More » - 15 November
ശബരിമല വിഷയം; സര്‍വകക്ഷി യോഗത്തില്‍ പ്രതീക്ഷയുണ്ടെന്ന് ശ്രീധരന് പിള്ള
കോഴിക്കോട്: ശബരിമല ക്ഷേത്രത്തില്‍ യുവതീപ്രവേശം സംബന്ധിച്ച് ജനുവരി 22 വരെ പഴയ സ്ഥിതി തുടരാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള…
Read More » - 14 November
പകർപ്പവകാശമുള്ള പുസ്തകങ്ങൾ ഫേസ് ബുക്കിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിലായി
കോട്ടയം: പകർപ്പവകാശമുള്ള പുസ്തകങ്ങൾ ഫേസ് ബുക്കിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിലായി. ഇടുക്കി ഉപ്പുതോട് സ്വദേശി അമൽ കെ തങ്കച്ചൻ(21) ആണ് അറസ്റ്റിലായത്. പകർപ്പവകാശമുള്ള 19 പുസ്തകങ്ങൾ ആണ്…
Read More » - 14 November
ആദ്യ സർവ്വീസിലെ വിമാന ടിക്കറ്റുകൾ വിറ്റ് പോയത് മിനിറ്റുകൾക്കുള്ളിൽ
രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ സർവ്വീസിലെ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് വെറും മിനിറ്റുകൾക്കുള്ളിൽ. ഡിസെബർ 9 ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റുകളാണ് 55 മിനിറ്റുകൾക്കുള്ളിൽ വിറ്റഴിഞ്ഞത്
Read More » - 14 November
തീരപ്രദേശത്ത് ശക്തിയേറിയ കാറ്റിന് സാധ്യത
തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിനെതുടർന്ന് 16,17 തീയതികളിൽ കേരളത്തിൽ തെക്കൻ ജില്ലകളിൽ വ്യാപകമായും മറ്റ് ജില്ലകളുടെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലാകും കാറ്റ്…
Read More » - 14 November
പ്രമേഹം ജീവിതശൈലീ രോഗങ്ങളില്‍ ഭയാനകം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: പ്രമേഹം ജീവിതശൈലീ രോഗങ്ങളില്‍ ഭയാനകമായി തുടരുകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജീവിതശൈലീ രോഗങ്ങള്‍ നമ്മളെ വല്ലാതെ കീഴ്പ്പെടുത്തുകയാണ്.…
Read More » - 14 November
ഹയർ സെക്കന്ററി ക്രിസ്മസ് പരീക്ഷകൾ 11 മുതൽ നടക്കും
കണ്ണൂർ: ഹയർ സെക്കന്ററി ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 11 മുതൽ 20 വരെ നടക്കും. പ്ലസ് വണ്ണിനു 09.30 നും പ്ലസ്ടുവിന് 01.30 നുമാണ് പരീക്ഷ നടക്കുക.…
Read More » - 14 November
ഇസാഫ് ബാങ്ക്; ലുലുഗ്രൂപ്പ് നിക്ഷേപം 85 കോടി
കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഇസാഫ് ബാങ്കിൽ 85 കോടി നിക്ഷേപിച്ചു. ഇതോടെ ഇദ്ദേഹത്തിന് സ്വന്തമാകുക ഇസാഫിലെ 04.99% ഒാഹരികളാണ്. കൂടാത കൊച്ചി മറൈൻ…
Read More » - 14 November
നിപ : കോഴിക്കോട് മെ.കോളേജ് താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിടില്ല പക്ഷേ സ്ഥിരപ്പെടുത്താന്‍ തടസ്സം : ആരോഗ്യമന്ത്രി
കോഴിക്കോട്: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ. കോഴിക്കോടായിരുന്നു നിപ വെെറസ് പടര്‍ന്ന് പിടിച്ച് ഭയാശങ്ക വിതച്ചത്. എന്നാല്‍ ഈ സമയത്ത് വെെറസ് ബാധിത പ്രദേശമായ കോഴിക്കോട് സര്‍വ്വ സജ്ജമായി…
Read More » - 14 November
കുരുമുളകിനും “ആപ്പ്” ആയി !
കണ്ടാല്‍ കുരുടന് കാശിന് മിടുക്കനായ കുരുമുളകിനും അങ്ങനെ ആപ്പായി . കുരുമുളക് കര്‍ഷകര്‍ക്ക് ഒരു കെെതാങ്ങാകാനായിട്ടാണ് പുതിയ ആപ്പിന്റെ രൂപീകരണം. കുരുമുളകിന്റെ ഉല്പാദനവും വിപണനവും ഈ ആപ്പ്…
Read More » - 14 November
മണ്ഡല മകരവിളക്ക് ഉത്സവത്തിന് ശബരിമലയിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന : ഓണ്‍ലൈന്‍ ബുക്കിംഗ് കുത്തനെ കൂടി
തിരുവനന്തപുരം : മണ്ഡല മകരവിളക്ക് ഉത്സവത്തിന് ശബരിമലയിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന . ഓണ്‍ലൈന്‍ ബുക്കിംഗ് കുത്തനെ കൂടി. മണ്ഡല മകരവിളക്ക് ഉത്സവത്തിന് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി…
Read More » - 14 November
ജിസാറ്റ് – 29 വിജയകരമായ വിക്ഷേപണം : ഐഎസ്ആര്‍ഒയെയും ശാസ്ത്രജ്ഞരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
തിരുവനന്തപുരം : ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ രാജ്യത്തിന് ഈ രംഗത്ത് കൂടുതല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തിരി തെളിയിക്കാന്‍ പോകുന്നത്.…
Read More » - 14 November
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഗജ’ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നവംബര്‍ 15 മുതല്‍ കേരളത്തില്‍…
Read More » - 14 November
പാലക്കാട്ട് ഒന്നരക്കോടിയുടെ സ്വര്‍ണം പിടിച്ചു
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കോടികളുടെ സ്വര്‍ണ്ണ ശേഖരവുമായി 2 പേര് പിടിയിലായി. മഹാരാഷ്ട്ര സ്വദേശികളായ ലാല്‍ സാബ്, വിശാല്‍ പ്രകാശ് എന്നിവരാണ് സ്വര്‍ണ്ണവുമായി സ്ക്വാഡിന്റെ വലയിലായത്. 2.4…
Read More » - 14 November
പദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസുകള്‍ , സുപ്രീം കോടതി അന്തിമ വാദം കേല്‍ക്കും
ന്യൂഡല്‍ഹി: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ നല്കിയ ഹര്‍ജി ഉള്‍പ്പെടെയുളള കേസുകളില്‍ സുപ്രീം കോടതി അന്തിമ വാദം കേല്‍ക്കും. ഈ വരുന്ന…
Read More » - 14 November
അഭിമന്യു കൊലപാതകം; പ്രതിക്ക് എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അനുമതി
കൊച്ചി: അഭിമന്യു കൊലക്കേസിലെ പ്രതിക്ക് പരീക്ഷയെഴുതാന്‍ ഹൈക്കോടതി അനുമതി. കേസിലെ 26-ാം പ്രതിയായ കണ്ണൂര്‍ ശിവപുരം സ്വദേശി മുഹമ്മദ് റിഫയ്ക്ക് എല്‍എല്‍ബി സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ അവസരം നല്‍കണമെന്നു…
Read More » - 14 November
ശബരിമല വിഷയത്തില്‍ കോടിയേരിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി വര്‍ഗീയത ഇറക്കുന്നു. ഉത്തര്‍പ്രദേശില്‍ ശ്രീരാമനാണെങ്കില്‍ ഇങ്ങ് കേരളത്തില്‍ അയ്യപ്പനാണെന്ന ഒരൊറ്റ വ്യത്യാസം മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചു.…
Read More » - 14 November
അമ്മേ ഞാന്‍ എങ്ങിനെയാ ഉണ്ടായേ ? കുട്ടികളുടെ ഇത്തരം ചോദ്യങ്ങള്‍ക്ക് വ്യക്തമായി തന്നെ മറുപടി പറയണം : ഡോ.ഷിനു ശ്യാമളന്റെ കുറിപ്പ് ഇങ്ങനെ
ഇന്നത്തെ കുട്ടികളുടെ പോരായ്മ എന്ന് പറയുന്നത് ശരിയായ വിധത്തിലുള്ള ലൈംഗിക വിദ്യഭ്യാസ്തെ കുറിച്ചുള്ള അജ്ഞതയാണ്. ലൈംഗിക വിദ്യാഭ്യാസവും മറ്റ് ആരോഗ്യപരമായ അറിവുകളും കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കേണ്ടത് മാതാപിതാക്കളുടെ…
Read More » - 14 November
ശബരിമല സംഘർഷം; അക്രമികള്‍ പരിശീലനം ലഭിച്ചവർ; മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സംഘർഷം ഉണ്ടാക്കിയ അക്രമികള്‍ പരിശീലനം ലഭിച്ചവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ മുന്നോട്ടുപോക്കിനെ തടയാന്‍ ആര്‍ക്കും ആവില്ലെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ മുന്നോട്ടുപോക്കിനെ പുറകോട്ടടിച്ചവരെ…
Read More » - 14 November
മുഖ്യമന്ത്രീ…, ഞാന്‍ അന്ധകാരനഴി കടലിൽ കുളിക്കാൻ വരും. രണ്ടു സ്പീഡ് ബോട്ട്, നാലു നേവി – ഡൈവർമാർ, ഒരു ഫ്ലോട്ടിങ് ആംബുലൻസ്, രണ്ടു ലൈഫ് ജാക്കറ്റ് എന്നിവ തയാറാക്കുക- ടി.ജി മോഹന്‍ദാസ്
തിരുവനന്തപുരം• ശബരിമല ദര്‍ശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷയ്ക്ക് പുറമേ ഭക്ഷണ താമസ ചെലവുകളും വഹിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തെഴുതിയ ഭൂമാതാ ബ്രിഗേഡ്…
Read More » - 14 November
ആളെ കൊല്ലുന്ന രീതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ആയുര്‍വേദം തന്നെ: 34 വയസുള്ള എന്നെ ആയുര്‍വേദം 42കാരനാക്കി
ആളെ കൊല്ലുന്ന രീതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ആയുര്‍വേദം തന്നെ.. 34 വയസുള്ള എന്നെ ആയുര്‍വേദം 42കാരനാക്കി. സാക്ഷ്യപ്പെടുത്തലുകളുമായി യുവാവ് രംഗത്ത് . യുവാവിന്റെ വാക്കുകള്‍ ഇങ്ങനെ. ഡയബെറ്റിസ്…
Read More » - 14 November
പിവി അൻവർ എംഎല്‍എക്കെതിരായ സാമ്പത്തിക തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
മലപ്പുറം: പിവി. അൻവർ എംഎല്‍എയ്ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. 50 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒരു മാസത്തിനകം…
Read More » - 14 November
VIDEO: സനല്‍കുമാര്‍ കൊലപാതക കേസില്‍ ബിനു പറയുന്ന കഥ
സനല്‍കുമാര്‍ കൊലപാതക കേസില്‍ കീഴടങ്ങിയ ബിനുവിന്റ മൊഴി പുറത്ത്. ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് സുഹൃത്ത് ബിനുവും ഡ്രൈവര്‍ രമേശും ഇന്നലെ പൊലീസില്‍ കീഴടങ്ങിയത്. ഡിവൈഎസ്പി ഹരികുമാർ…
Read More » - 14 November
ഐ.എസ്.ആര്.ഒയുടെ വിജയകുതിപ്പ് തുടരുന്നു
ബംഗളൂരു: ഐ.എസ്.ആര്.ഒയുടെ ജിസാറ്റ് 29 ഭ്രമണപഥത്തില്‍ എത്തി. . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് വൈകിട്ട് 5.08നായിരുന്നു ജിസാറ്റ് വിക്ഷേപിച്ചത്.…
Read More » - 14 November
ഉംമ്ര തീര്‍ത്ഥാടനശേഷം മടങ്ങിയ മലയാളിയായ 4 വയസുകാരന് വിമാനത്തില്‍ മരിച്ചു
അബുദാബി/ കോഴിക്കോട്: ഉംമ്ര തീര്‍ത്ഥാടനം കഴിഞ്ഞ് കുടുംബത്തോടൊപ്പം തിരികെ നാട്ടിലേക്ക് മടങ്ങിയ മലയാളിയായ ബാലന് വിമാനത്തില്‍ വെച്ച് മരിച്ചു. നാലുവയസുകാരനായ കുട്ടിയാണ് അപസ്മാരം മൂര്‍ജ്ജിച്ചതിനെ ത്തുടര്‍ന്ന് വിമാനയാത്രക്കിടെ…
Read More »