Kerala
- Oct- 2018 -30 October
ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ട
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്ത്നില്ക്കേണ്ടിവരില്ല. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ പ്രതിഷേധം ആളിക്കത്തവേ ഭക്തരെ അതീവ സുരക്ഷിതരായി മല കയറ്റാന്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തി…
Read More » - 30 October
തന്നെ വിദ്യാര്‍ത്ഥികള്‍ അവഹേളിക്കുന്നു : പരാതിയുമായി ബിന്ദു തങ്കം കല്യാണി
പാലക്കാട് : വിദ്യാര്‍ത്ഥികള്‍ അവഹേളിക്കുന്നതായി അധ്യാപിക ബിന്ദുവിന്റെ പരാതി. ശബരിമല യാത്രയുടെ പേരിലാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ തന്നെ അവഹേളിക്കുന്നതെന്ന് ബിന്ദു തങ്കം കല്യാണി പറഞ്ഞു .…
Read More » - 30 October
ഇന്ന് മുതൽ സംസ്ഥാനത്ത് അടിയന്തര വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ സംസ്ഥാനത്ത് അടിയന്തര വൈദ്യുതി നിയന്ത്രണം. വൈകിട്ട് ആറ് മണിമുതല്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. കല്‍ക്കരി ക്ഷാമം…
Read More » - 30 October
ദേശീയാധ്യക്ഷന്റെ നിലപാടിന് വിരുദ്ധമാണെങ്കിലും കോണ്‍ഗ്രസിനോട് അതേ നിലപാടില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചത് രാഹുലിന്റെ മഹത്വമെന്ന് ചെന്നിത്തല
തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും താല്പര്യ വിരുദ്ധമായാണ് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ നിലപാട് പ്രകടിപ്പിച്ചത്. സ്ത്രീ സമൂഹത്തിന് സര്‍വ്വ…
Read More » - 30 October
ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അടിവേരറുക്കുന്നത് കാണേണ്ടിവരും; കെ.സുധാകരന്
കാസര്‍കോട്: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പാര്‍ട്ടി വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ കോണ്‍ഗ്രസിന്റെ അടിവേരറുക്കുന്നത് കാണേണ്ടിവരുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടി നശിക്കുമെന്നും…
Read More » - 30 October
മന്ത്രി സ്ഥാനം രാജി വെച്ചതിനെ കുറിച്ച് തോമസ് ചാണ്ടി പറയുന്നതിങ്ങനെ
കൊച്ചി: തന്നെക്കുറിച്ച് കളക്ടര്‍ ടി.വി. അനുപമ എഴുതിയ ഫയല്‍ കണ്ടപ്പോൾ ഉണ്ടായ വിഷമം മൂലമാണ് മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി. ഇനി തനിക്ക് മന്ത്രിസ്ഥാനത്തേക്ക്…
Read More » - 30 October
പരവൂരില്‍ ചാക്കില്‍ കണ്ടെത്തി മൃതദേഹം : കൂടുതല്‍ വിവരങ്ങള്‍
കൊല്ലം പരവൂരില്‍ ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോസ്റ്റുമാര്‍ട്ടം ചെയ്ത പുരുഷന്റെ മൃതദേഹമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തെക്കുംഭാഗം കടപ്പുറത്തുനിന്നാണ് ആരുടേതെന്ന് തിരിച്ചറിയാനാകാത്ത…
Read More » - 30 October
തന്നെ പീഡിപ്പിച്ചത് അച്ഛനല്ലെന്നും മകള ഗര്‍ഭിണിയാക്കിയത് താനല്ലെന്നും കരഞ്ഞു പറഞ്ഞിട്ടും പിതാവിനെ ജയിലിലടച്ച് പൊലീസിന്റെ ക്രൂരത;
തിരുവനന്തപുരം: തന്നെ പീഡിപ്പിച്ചത് അച്ഛനല്ലെന്നും മകള ഗര്‍ഭിണിയാക്കിയത് താനല്ലെന്നും കരഞ്ഞു പറഞ്ഞിട്ടും പിതാവിനെ ജയിലിലടച്ച് പൊലീസിന്റെ ക്രൂരത. ഡിന്‍എ ഫലത്തില്‍ പ്രതി പെണ്‍കുട്ടിയുടെ അച്ഛനല്ലെന്ന് തെളിഞ്ഞതിനു ശേഷവും…
Read More » - 30 October
അഭിമന്യുവിന്റെ ആഗ്രഹം സിപിഎം നിറവേറ്റും ; സഹോദരിയുടെ കല്ല്യാണം നവംബര്‍ 11ന്
ഇടുക്കി: മഹാരാജാസില്‍ കൊല്ലപ്പട്ട അഭിമന്യുവിന്റെ ആഗ്രഹം പോലെ സഹോദരി കൗസല്യയുടെ വിവാഹം കെങ്കേമമാക്കാന്‍ ഒരുങ്ങുകയാണ് ഇടുക്കി വട്ടവടക്കാര്‍. അടുത്തമാസം 11ന് നടക്കാനിരിക്കുന്ന വിവാഹത്തിന്റെ എല്ലാ ചെലവുകളും സിപിഎമ്മാണ്…
Read More » - 30 October
രാജിവെച്ചത് കളക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ടില്‍ മനംനൊന്ത്: തോമസ് ചാണ്ടി
കൊച്ചി: താൻ മന്ത്രിസ്ഥാനത്തു നിന്ന് താന്‍ രാജിവെച്ചത് കളക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ട് കണ്ടപ്പോഴുണ്ടായ വിഷമം മൂലമെന്ന് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി. ലൈംഗിക ആരോപണത്തില്‍പ്പെട്ട് എന്‍സിപിയുടെ…
Read More » - 30 October
മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനെ കൊണ്ട് പ്രയോജനമുള്ളത് ടി.പി.കേസ് പ്രതികള്‍ക്ക് മാത്രമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനെ കൊണ്ട് പ്രയോജനമുള്ളത് ടി.പി.കേസ് പ്രതികള്‍ക്ക് മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 30 October
ഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ്
കൊച്ചി: ഐ.ജി മനോജ് എബ്രഹാം അന്തസില്ലാത്ത പൊലീസ് നായയാണെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്. ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം മനോജ് എബ്രഹാമാണ്. എന്നിട്ട് അതിന്റെ ഉത്തരവാദിത്തം അയ്യപ്പഭക്തരുടെ തലയില്‍…
Read More » - 30 October
ആ പ്രസംഗ പരിഭാഷയില്‍ എനിക്ക് പിഴച്ചിട്ടില്ല; വി.മുരളീധരന്
തിരുവനന്തപുരം: ബി.ജെ.പിയുടെ ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോള്‍ വന്ന പിഴവാണ് ഇപ്പോഴുള്ള വിവാദത്തിനു കാരണമായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശത്തിന് മറുപടിമായി പ്രസംഗം പരിഭാഷ ചെയ്ത…
Read More » - 30 October
പരിഭാഷയില്‍ തെറ്റുപറ്റിയിട്ടില്ല; അല്‍ഫോണ്‍സ് കണ്ണന്താനത്തെ തള്ളി മുരളീധരന് രംഗത്ത്
തിരുവനന്തപുരം: ശബരിമലയിൽ വിശ്വാസികളുടെ വികാരങ്ങൾക്ക് വില നൽകിയില്ലെങ്കിൽ കേരളത്തിലെ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞത് പരിഭാഷപ്പെടുത്തിയതില്‍ തനിക്ക് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് വി.മുരളീധരന് എംപി. അമിത്…
Read More » - 30 October
സ്കൂള്‍ ബാഗിന്റെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി
കൊച്ചി: സ്കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ല. സ്കൂള്‍ ബാഗിന്റെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി അമിത ഭാരമുള്ള പുസ്തകങ്ങള്‍ സ്കൂളില്‍ തന്നെ സൂക്ഷിച്ചു വെയ്ക്കാന്‍ കുട്ടികള്‍ക്ക് സംവിധാനങ്ങള്‍ ഒരുക്കണമെന്നും എന്തിന്…
Read More » - 30 October
സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 23,680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,960…
Read More » - 30 October
മീടൂ കാട്ടി ഭയപ്പെടുത്തേണ്ടെന്ന് രാഹുല്‍ ഈശ്വര്‍: രാഹുലില്‍ വിശ്വാസമുണ്ടെന്ന് ദീപ
കൊച്ചി: തനിക്കെതിരായ മീ ടൂ ആരോപണം വ്യക്തിഹത്യയാണെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സ്ത്രീ വിഷയത്തില്‍ പേടിപ്പിച്ചാല്‍ പലരും പേടിക്കുമെന്നും എന്നാല്‍ താന്‍ ഭയക്കില്ലെന്നും രാഹുല്‍…
Read More » - 30 October
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കിന് കൊച്ചിയില്‍ തറക്കല്ലിടുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കിനാണ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് കൊച്ചി ശില്‍പ്പശാലയില്‍ ഇന്ന് തറക്കല്ലിടുന്നത്. 1799 കോടി രൂപ ചെലവില്‍…
Read More » - 30 October
അഴിമതിയാരോപണം: രാഹുലിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശിവ്രാജ് സിങ് ചൗഹാന്: തനിക്ക് തെറ്റ് പറ്റിയെന്ന് രാഹുൽ ഗാന്ധി
മധ്യപ്രദേശ്: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനും അദ്ദേഹത്തിന്റെ മകനുമെതിരെ ഉന്നയിച്ച അഴിമതി ആരോപണം തെറ്റായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുലിന്റെ വ്യാജ…
Read More » - 30 October
മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി എന്ന ആരോപണത്തിൽ എഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു. വി ജോണിനെതിരെ കെ സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി താന്‍ മടക്കി അയച്ചു എന്ന എഷ്യാനെറ്റ് വാര്‍ത്താ അവതാരകന് വിനു വി ജോണിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്…
Read More » - 30 October
മുഖ്യമന്ത്രിയെ കൊന്നിട്ടായാലും ശബരിമല സ്ത്രീ പ്രവേശനം തടയുമെന്ന് ഫേസ്ബുക്കില്‍ കമന്റ് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു
ചെറുവത്തൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറയുകയും മുഖ്യമന്ത്രിയെ കൊന്നിട്ടായാലും ശബരിമല സ്ത്രീ പ്രവേശനം തടയുമെന്ന് ഫേസ്ബുക്കിലൂടെ കമന്റ് ചെയ്യുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 30 October
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് കേസ്
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം അഴിമതിക്കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പ്രതിയാക്കി വിജിലന്‍സ് കുറ്റപത്രം തയാറാക്കി. ദേവസ്വം മുന്‍ ഭരണ സമിതിക്കെതിരെയാണ് റിപ്പോര്‍ട്ട്. ബോര്‍ഡില്‍ ഇല്ലാത്ത തസ്തികയുണ്ടാക്കി നിയമനം നടത്തിയെന്നാണ്…
Read More » - 30 October
മകളുടെ പേര് വിളിച്ച് ജയില്‍ ഭിത്തികളില്‍ തലയടിച്ച് അലമുറയിടുന്ന ഈ അച്ഛനെ കാണാതെ പോകരുത്
തിരുവനന്തപുരം: മകളുടെ പേര് വിളിച്ച് ജയില്‍ ഭിത്തികളില്‍ തലയടിച്ച് അലമുറയിടുന്ന തടവുകാരന് ഒമ്പത് മാസമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ നൊമ്പര കാഴ്ചയാണ് . പൊന്നുപോലെ നോക്കിയ മകളെ…
Read More » - 30 October
എടിഎം കവര്‍ച്ചാശ്രമം: പ്രതിയെ പിടികൂടി
തൃശൂര്‍: തൃശൂര്‍ ചാവക്കാട് എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. ശ്രാവണ്‍ എന്ന യുവാവിനെയാണ് പിടികൂടിയത്. ചാവക്കാടുള്ള കള്ളു ഷാപ്പില് നിന്നാണ് ഇയാളെ പോലീസ്…
Read More » - 30 October
മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത ഷര്‍ട്ടിട്ട് വന്ന. ടെക്നീഷ്യന്റെ വസ്ത്രം പോലീസ് മാറ്റിച്ചു ; കാരണം വിചിത്രം
തൃശ്ശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത പരിപാടിയില്‍ കറുത്ത ഷര്‍ട്ടിട്ട് വന്ന ടെക്നീഷ്യന്റെ ഷര്‍ട്ട് പോലീസ് മാറ്റിച്ചു. തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ എല്‍.സി.ഡി മോണിറ്ററിന്റെ ടെക്നീഷ്യനോടായിരുന്നു…
Read More »