Kerala
- Oct- 2018 -30 October
ചിത്തിര പൂജയ്ക്ക് നട തുറക്കുമ്പോൾ ആക്ടിവിസ്റ്റുകളെ കയറ്റാന്‍ പോലീസ് സംരക്ഷണം നൽകില്ലെന്ന് സൂചന: മണ്ഡല കാലത്തു കഥ മാറും
തിരുവനന്തപുരം: ചിത്തിര പൂജകള്‍ക്ക് നട തുറക്കുമ്പോള്‍ ശബരിമലയെ സംഘര്‍ഷ കേന്ദ്രമാക്കുന്ന നടപടികള്‍ക്ക് പൊലീസ് മുന്‍കൈയെടുക്കില്ല. സുപ്രീംകോടതിയില്‍ റിവ്യൂഹര്‍ജികള്‍ പരിഗണനയിലുള്ളതു കൊണ്ടാണ് ഇത്. ആക്ടിവിസ്റ്റുകളെ മല കയറ്റുന്നതിനും പൊലീസ്…
Read More » - 30 October
സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: അജ്ഞാത സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പരവൂര്‍ തെക്കുംഭാഗം കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മൃതദേഹത്തിന്റെ അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം മാത്രമേ…
Read More » - 30 October
80 ലക്ഷം രൂപയുടെ പലിശയടവ്; 12 ഏക്കര്‍ വില്‍ക്കാനൊരുങ്ങി അങ്കമാലി അതിരൂപത
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ 12 ഏക്കറോളം വാങ്ങാനൊരുങ്ങി വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. എറണാകുളം- അങ്കമാലി അതിരൂപത കടം തീര്‍ക്കാനായാണ് ഇത്രയും സ്ഥലം വില്‍ക്കുന്നതെന്നാണ് സൂചന. കാക്കനാട് വിജോഭവന്…
Read More » - 30 October
അതിര്‍ത്തി കടന്ന് പാകിസ്താന്റെ മണ്ണിൽ നടത്തിയ മിന്നലാക്രമണത്തില്‍ പകച്ച് പാക് പട്ടാളം, മൂന്ന് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സേന
ശ്രീനഗര്‍: അതിര്‍ത്തിയിലെ ഇന്ത്യാ-പാക്കിസ്ഥാന് സംഘര്‍ഷം അതീവ രൂക്ഷമാകുന്നു. യുദ്ധസമാനമായ സാഹചര്യമാണ് അതിര്‍ത്തിയിലുള്ളത്. ഇന്ത്യയ്ക്ക് നേരയുണ്ടാകുന്ന അക്രമങ്ങള്‍ക്ക് അതിര്‍ത്തി കടന്നും സൈന്യം തിരിച്ചടി നല്‍കുന്നുണ്ട്.ഇന്ത്യയെ ഭീകരര്‍ ആക്രമിച്ചാലും പാക്…
Read More » - 30 October
വീടിനുള്ളില്‍ കഞ്ചാവ്: സഹോദരന്മാരടക്കം മൂന്നുപേര്‍ പിടിയില്‍
കുണ്ടറ: വലീടിനുള്ളില് കഞ്ചാവ് സൂക്ഷിച്ച മൂന്നു പേര് പിടിയില്‍ . പനയം മാര്‍ത്തോമ്മ പള്ളിക്ക് സമീപം ശരത് ഭവനില്‍ ശരത് (21) തൃക്കരുവ ഇഞ്ചവിള സങ്കീര്‍ത്തനം വീട്ടില്‍…
Read More » - 30 October
മരക്കൂട്ടം മുതല്‍ സന്നിധാനത്തേക്ക് ക്യൂ കോംപ്ലക്സ് പരിഷ്കരിക്കും
പമ്പ: മരക്കൂട്ടത്തേക്ക് തീര്‍ഥാടക നീക്കം വേഗത്തിലാക്കാന്‍ നീക്കം. പമ്പ മുതല്‍ ശബരിമല പാതയില്‍ മരക്കൂട്ടം- സന്നിധാനം ക്യൂ കോംപ്ലക്സ് പരിഷ്കരിക്കാനാണ് തീരുമാനം. വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിച്ച ശേഷം…
Read More » - 30 October
സിറ്റി ട്രാഫിക് പൊലീസിന്റെ വയര്‍ലെസ് സെറ്റിലേക്കു തമിഴ്നാട് മത്സ്യതൊഴിലാളികളുടെ സന്ദേശം
വിഴിഞ്ഞം: തമിഴ്നാട് മത്സ്യതൊഴിലാളികളുടെ യര്‍ലെസ് സെറ്റില്‍ നിന്നും സന്ദേശങ്ങള്‍ ചോരുന്നു. തീരക്കടലില്‍ നിന്നും സിറ്റി ട്രാഫിക് പൊലീസിന്റെ വയര്‍ലെസ് സെറ്റിലേക്കാണാ സന്ദേശങ്ങള്‍ എത്തുന്നത്. ഇതേതുടര്‍ന്ന് തമിഴ്നാട്ടിലെ ഉന്നത…
Read More » - 30 October
തൃശൂരിൽ പ്രസവിക്കാന്‍ എത്തിയ യുവതി ഗര്‍ഭിണിയായിരുന്നില്ല എന്ന് അധികൃതർ, താന്‍ പ്രസവിച്ചു എന്ന് യുവതി
തൃശൂര്‍; വീര്‍ത്ത വയറുമായി പ്രസവ വേദനയോടെ ആശുപത്രിയില്‍ എത്തിയ യുവതി ഗർഭിണിയായിരുന്നില്ല എന്ന് അധികൃതർ. എന്നാൽത്താൻ പ്രസവിച്ചു എന്ന് യുവതിയും വ്യക്തമാക്കിയതോടെ പോലീസും വട്ടം കറങ്ങുകയാണ്. ഇതിനെത്തുടര്‍ന്ന്…
Read More » - 30 October
‘നിന്നെ ഇത്രയും സ്നേഹിച്ചിട്ടും കൊല്ലാന്‍ പറഞ്ഞു കളഞ്ഞല്ലോ..’ ക്വട്ടേഷന്‍ നല്കിയ ഭാര്യയോട് കണ്ണീരോടെ കൃഷ്ണകുമാര്‍
തൃശൂര്‍: കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്കിയ ഭാര്യ പൊലീസ് വീട്ടിലെത്തിയപ്പോള്‍ ഇത്ര മാത്രമേ പറഞ്ഞുള്ളൂ. ‘ചേട്ടാ തെറ്റ് പറ്റിപ്പോയി, ക്ഷമിക്കണം’. തന്നോട് ചെയ്ത് ക്രൂരത…
Read More » - 30 October
കൗമാരക്കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് നിരപരാധി : ഞെട്ടിക്കുന്ന വിവരങ്ങൾ, വീണ്ടും അന്വേഷണം
തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ വീണ്ടു അന്വേഷണം നടത്താൻ തിരുവനന്തപുരം റൂറൽ എസ്.പി ഉത്തരവിട്ടു. സംഭവത്തിൽ നേരത്തെ പൊലീസ് അറസ്റ്റിലായ പെൺകുട്ടിയുടെ പിതാവ് നിരപരാധിയാണെന്ന…
Read More » - 30 October
ഷെഡ് തകര്‍ത്ത് കാട്ടാനയുടെ ആക്രമണം: 55കാരിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: ആറളം ഫാമില്‍ ആദിവാസി സ്ത്രീയെ കാട്ടാന കുത്തിക്കൊന്നു. ഇവര്‍ താമസിക്കുന്ന ഷെഡ് തകര്‍ത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പതിമൂന്നാം ബ്ലോക്ക് 55ലെ കരിയത്തിന്റെ ഭാര്യ ജാനുവാണ്…
Read More » - 30 October
സന്ദീപാനന്ദഗിരിക്കെതിരെ വീണ്ടും യുവതിയുടെ ആരോപണം : ഒരു രാത്രി കൂടെ തങ്ങാൻ നിർബന്ധിച്ചു
തിരുവനന്തപുരം : സന്ദീപാനന്ദ ഗിരിയ്ക്കെതിരെ മീ ടു ആരോപണവുമായി ഫ്രീലാൻസ് ആർട്ടിസ്റ്റും,എഴുത്തുകാരിയുമായ രാജ നന്ദിനി. ചിത്ര പ്രദർശനത്തിനു സ്പോൺസർഷിപ്പ് തേടി ചെന്ന തന്നോട് സന്ദീപാനന്ദ ഗിരി മോശമായി…
Read More » - 30 October
‘അമിത് ഷാ പറഞ്ഞതിൽ തെറ്റില്ല’ , പിണറായി സർക്കാരിനെ വലിച്ചു താഴെയിടുമെന്നു പറഞ്ഞതിന് പിന്തുണയുമായി പി സി ജോർജ്ജ്
തൃശൂർ: പിണറായി വിജയൻ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് അമിത്ഷാ പറഞ്ഞതിൽ തെറ്റില്ലെന്ന് പിസി ജോർജ് എംഎൽഎ . കേരളത്തിലെ വിശ്വാസികളായ ഭൂരിഭാഗം ആളുകളെയും പൊലീസ് രാജിലൂടെ മര്യാദ…
Read More » - 30 October
പമ്പയുടെ ചുമതലയില്‍ നിന്ന് ഐജി ശ്രീജിത്തിനെ മാറ്റി: സുരക്ഷ കർശ്ശനമാക്കാൻ 3,000 പൊലീസുകാർ ശബരിമലയിൽ
കൊച്ചി: ഐജി ശ്രീജിത്തില്‍ നിന്ന് പമ്പയുടെ ചുമതല മാറ്റി എറണാകുളം റൂറല്‍ എസ് പിക്ക് നല്കി. അതെ സമയം സന്നിധാനത്തെ സുരക്ഷാചുമതല ഐജി പി വിജയന് നല്കി.…
Read More » - 30 October
കോട്ടയത്തെ എന്‍എസ്എസ് കരയോഗ ഓഫിസ് അടിച്ചുതകര്‍ത്തു: സിപിഎം എന്ന് ആരോപണം
കോട്ടയം: കോട്ടയത്ത് എന്‍എസ്എസ് കരയോഗത്തിന്റെ ഓഫിസ് ആക്രമികള്‍ തകര്‍ത്തു .പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് എന്‍എസ്എസ് നേതാക്കള്‍ ആരോപിച്ചു. കോട്ടയം കിളിരൂരിലെ എന്‍എസ്എസ് കരയോഗത്തിന്റെ കെട്ടിടമാണ് തകര്‍ത്തത്. അക്രമം…
Read More » - 30 October
എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റു; നില ഗുരുതരം
തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റു. തിരുവനന്തപുരം ചാക്ക ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ആദിത്യനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥിയെ അടിയന്തര…
Read More » - 30 October
മന്ത്രി ഇ പി ജയരാജന്റെ സഹോദരന് അന്തരിച്ചു
കണ്ണൂര്‍ : മന്ത്രി ഇ പി ജയരാജന്റെ സഹോദരന് ഇ.പി.ഭാര്ഗവന് നമ്പ്യാര്‍ ( 72) നിര്യാതനായി. റിട്ടയേര്‍ഡ് പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്നു . സംസ്കാരം ചൊവ്വാഴ്ച വൈകിട്ട്…
Read More » - 30 October
പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി കേരളത്തിലേക്ക്
മാതാവ് അസ്മ ബീവിയെക്കാണുന്നതിനായി പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി കേരളത്തിലേക്ക് . അര്‍ബുദബാധയെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതിലാണ് മറ്റ് പ്രതിബന്ധങ്ങളൊന്നും വകവെക്കാതെ മഅ്ദനി നാട്ടിലേക്ക് എത്തുന്നത്. എന്‍.എെ എ…
Read More » - 29 October
ഹോട്ടലില്‍ ഈച്ച ശല്ല്യം; നാലായിരം രൂപ പിഴ
കാസര്‍ഗോഡ്•നീലേശ്വരം മാര്‍ക്കറ്റിലുള്ള ഹോട്ടലില്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാവകുപ്പ് നാലായിരം രൂപ പിഴ ഈടാക്കി.ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഈ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഈച്ച ശല്ല്യവും വൃത്തിയില്ലായ്മയും…
Read More » - 29 October
മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് ജീവിതം അര്‍ഥപൂര്‍ണമാകുന്നത് – മന്തി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം•മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് നമ്മുടെ ജീവിതം അര്ഥപൂര്ണമാകന്നതെന്ന് ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്തി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആര്.സി.സിയില്‍നിന്നും തെരഞ്ഞെടുത്ത 25 കുട്ടികള്‍ക്ക്…
Read More » - 29 October
മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് ജീവിതം അര്‍ഥപൂര്‍ണമാകുന്നത് ; മന്തി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം :മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് നമ്മുടെ ജീവിതം അര്ഥപൂര്ണമാകന്നതെന്ന് ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്തി കടകംപള്ളി സുരേന്ദ്രന് . ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആര്.സി.സിയില്‍നിന്നും തെരഞ്ഞെടുത്ത 25…
Read More » - 29 October
അമിത് ഷായല്ല ആരുവിചാരിച്ചാലും കേരളത്തിന്റെ ഐക്യം തകര്‍ക്കാനാകില്ല ; എം.എം.മണി
നിലമ്പൂർ : അമിത് ഷായല്ല ആരുവിചാരിച്ചാലും കേരളത്തിന്റെ ഐക്യം തകര്‍ക്കാനാകില്ലെന്നു വൈദ്യുതി മന്ത്രി എം എം മണി. ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട. ഗുജറാത്ത്, യുപി എന്നീ സംസ്ഥാനങ്ങളെപ്പേലെയാണു…
Read More » - 29 October
എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു
തിരുവനന്തപുരം : എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു. ചാക്ക ഐടിഐയിലെ വിദ്യാർത്ഥി ആദിത്യനാണു (19) കുത്തേറ്റത്. വാരിയെല്ലിനു താഴെ കുത്തേറ്റ് തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളെ അടിയന്തര…
Read More » - 29 October
ചിലര്‍ ശബരിമലയിലേയ്ക്ക് പോകുന്നത് കഞ്ചാവടിച്ചും ഇറച്ചി കഴിച്ചിട്ടുമാണ് : വിവാദം ഉണ്ടാക്കാന്‍ മന്ത്രി എം.എം.മണി
കോഴിക്കോട്: വീണ്ടും വിവാദ പ്രസ്താവനയുമായി മന്ത്രി എം.എം മണി രംഗത്ത്. ചിലര്‍ ശബരിമലയിലേയ്ക്ക് പോകുന്നത് കഞ്ചാവടിച്ചും ഇറച്ചിയും മീനും കഴിച്ചാണെന്ന് എം.എം.മണ്. പഴയ ഭ്രാന്തന് ആശയങ്ങള്‍ വച്ചാണ്…
Read More » - 29 October
മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി എം പി അബ്ദുള്‍ ഗഫൂറിനെ തിരഞ്ഞെടുത്തു
സംസ്ഥാന സര്‍ക്കാര്‍ മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി എം പി അബ്ദുള്‍ ഗഫൂറിനെ നിയമിച്ചു. മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ആസ്ഥാനം കോഴിക്കോടാണ് . അഡ്വ എ കെ…
Read More »