Kerala
- Oct- 2018 -30 October
പരവൂരില്‍ ചാക്കില്‍ കണ്ടെത്തി മൃതദേഹം : കൂടുതല്‍ വിവരങ്ങള്‍
കൊല്ലം പരവൂരില്‍ ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോസ്റ്റുമാര്‍ട്ടം ചെയ്ത പുരുഷന്റെ മൃതദേഹമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തെക്കുംഭാഗം കടപ്പുറത്തുനിന്നാണ് ആരുടേതെന്ന് തിരിച്ചറിയാനാകാത്ത…
Read More » - 30 October
തന്നെ പീഡിപ്പിച്ചത് അച്ഛനല്ലെന്നും മകള ഗര്‍ഭിണിയാക്കിയത് താനല്ലെന്നും കരഞ്ഞു പറഞ്ഞിട്ടും പിതാവിനെ ജയിലിലടച്ച് പൊലീസിന്റെ ക്രൂരത;
തിരുവനന്തപുരം: തന്നെ പീഡിപ്പിച്ചത് അച്ഛനല്ലെന്നും മകള ഗര്‍ഭിണിയാക്കിയത് താനല്ലെന്നും കരഞ്ഞു പറഞ്ഞിട്ടും പിതാവിനെ ജയിലിലടച്ച് പൊലീസിന്റെ ക്രൂരത. ഡിന്‍എ ഫലത്തില്‍ പ്രതി പെണ്‍കുട്ടിയുടെ അച്ഛനല്ലെന്ന് തെളിഞ്ഞതിനു ശേഷവും…
Read More » - 30 October
അഭിമന്യുവിന്റെ ആഗ്രഹം സിപിഎം നിറവേറ്റും ; സഹോദരിയുടെ കല്ല്യാണം നവംബര്‍ 11ന്
ഇടുക്കി: മഹാരാജാസില്‍ കൊല്ലപ്പട്ട അഭിമന്യുവിന്റെ ആഗ്രഹം പോലെ സഹോദരി കൗസല്യയുടെ വിവാഹം കെങ്കേമമാക്കാന്‍ ഒരുങ്ങുകയാണ് ഇടുക്കി വട്ടവടക്കാര്‍. അടുത്തമാസം 11ന് നടക്കാനിരിക്കുന്ന വിവാഹത്തിന്റെ എല്ലാ ചെലവുകളും സിപിഎമ്മാണ്…
Read More » - 30 October
രാജിവെച്ചത് കളക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ടില്‍ മനംനൊന്ത്: തോമസ് ചാണ്ടി
കൊച്ചി: താൻ മന്ത്രിസ്ഥാനത്തു നിന്ന് താന്‍ രാജിവെച്ചത് കളക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ട് കണ്ടപ്പോഴുണ്ടായ വിഷമം മൂലമെന്ന് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി. ലൈംഗിക ആരോപണത്തില്‍പ്പെട്ട് എന്‍സിപിയുടെ…
Read More » - 30 October
മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനെ കൊണ്ട് പ്രയോജനമുള്ളത് ടി.പി.കേസ് പ്രതികള്‍ക്ക് മാത്രമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനെ കൊണ്ട് പ്രയോജനമുള്ളത് ടി.പി.കേസ് പ്രതികള്‍ക്ക് മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 30 October
ഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ്
കൊച്ചി: ഐ.ജി മനോജ് എബ്രഹാം അന്തസില്ലാത്ത പൊലീസ് നായയാണെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്. ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം മനോജ് എബ്രഹാമാണ്. എന്നിട്ട് അതിന്റെ ഉത്തരവാദിത്തം അയ്യപ്പഭക്തരുടെ തലയില്‍…
Read More » - 30 October
ആ പ്രസംഗ പരിഭാഷയില്‍ എനിക്ക് പിഴച്ചിട്ടില്ല; വി.മുരളീധരന്
തിരുവനന്തപുരം: ബി.ജെ.പിയുടെ ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോള്‍ വന്ന പിഴവാണ് ഇപ്പോഴുള്ള വിവാദത്തിനു കാരണമായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശത്തിന് മറുപടിമായി പ്രസംഗം പരിഭാഷ ചെയ്ത…
Read More » - 30 October
പരിഭാഷയില്‍ തെറ്റുപറ്റിയിട്ടില്ല; അല്‍ഫോണ്‍സ് കണ്ണന്താനത്തെ തള്ളി മുരളീധരന് രംഗത്ത്
തിരുവനന്തപുരം: ശബരിമലയിൽ വിശ്വാസികളുടെ വികാരങ്ങൾക്ക് വില നൽകിയില്ലെങ്കിൽ കേരളത്തിലെ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞത് പരിഭാഷപ്പെടുത്തിയതില്‍ തനിക്ക് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് വി.മുരളീധരന് എംപി. അമിത്…
Read More » - 30 October
സ്കൂള്‍ ബാഗിന്റെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി
കൊച്ചി: സ്കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ല. സ്കൂള്‍ ബാഗിന്റെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി അമിത ഭാരമുള്ള പുസ്തകങ്ങള്‍ സ്കൂളില്‍ തന്നെ സൂക്ഷിച്ചു വെയ്ക്കാന്‍ കുട്ടികള്‍ക്ക് സംവിധാനങ്ങള്‍ ഒരുക്കണമെന്നും എന്തിന്…
Read More » - 30 October
സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 23,680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,960…
Read More » - 30 October
മീടൂ കാട്ടി ഭയപ്പെടുത്തേണ്ടെന്ന് രാഹുല്‍ ഈശ്വര്‍: രാഹുലില്‍ വിശ്വാസമുണ്ടെന്ന് ദീപ
കൊച്ചി: തനിക്കെതിരായ മീ ടൂ ആരോപണം വ്യക്തിഹത്യയാണെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സ്ത്രീ വിഷയത്തില്‍ പേടിപ്പിച്ചാല്‍ പലരും പേടിക്കുമെന്നും എന്നാല്‍ താന്‍ ഭയക്കില്ലെന്നും രാഹുല്‍…
Read More » - 30 October
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കിന് കൊച്ചിയില്‍ തറക്കല്ലിടുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കിനാണ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് കൊച്ചി ശില്‍പ്പശാലയില്‍ ഇന്ന് തറക്കല്ലിടുന്നത്. 1799 കോടി രൂപ ചെലവില്‍…
Read More » - 30 October
അഴിമതിയാരോപണം: രാഹുലിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശിവ്രാജ് സിങ് ചൗഹാന്: തനിക്ക് തെറ്റ് പറ്റിയെന്ന് രാഹുൽ ഗാന്ധി
മധ്യപ്രദേശ്: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനും അദ്ദേഹത്തിന്റെ മകനുമെതിരെ ഉന്നയിച്ച അഴിമതി ആരോപണം തെറ്റായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുലിന്റെ വ്യാജ…
Read More » - 30 October
മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി എന്ന ആരോപണത്തിൽ എഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു. വി ജോണിനെതിരെ കെ സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി താന്‍ മടക്കി അയച്ചു എന്ന എഷ്യാനെറ്റ് വാര്‍ത്താ അവതാരകന് വിനു വി ജോണിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്…
Read More » - 30 October
മുഖ്യമന്ത്രിയെ കൊന്നിട്ടായാലും ശബരിമല സ്ത്രീ പ്രവേശനം തടയുമെന്ന് ഫേസ്ബുക്കില്‍ കമന്റ് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു
ചെറുവത്തൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറയുകയും മുഖ്യമന്ത്രിയെ കൊന്നിട്ടായാലും ശബരിമല സ്ത്രീ പ്രവേശനം തടയുമെന്ന് ഫേസ്ബുക്കിലൂടെ കമന്റ് ചെയ്യുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 30 October
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് കേസ്
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം അഴിമതിക്കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പ്രതിയാക്കി വിജിലന്‍സ് കുറ്റപത്രം തയാറാക്കി. ദേവസ്വം മുന്‍ ഭരണ സമിതിക്കെതിരെയാണ് റിപ്പോര്‍ട്ട്. ബോര്‍ഡില്‍ ഇല്ലാത്ത തസ്തികയുണ്ടാക്കി നിയമനം നടത്തിയെന്നാണ്…
Read More » - 30 October
മകളുടെ പേര് വിളിച്ച് ജയില്‍ ഭിത്തികളില്‍ തലയടിച്ച് അലമുറയിടുന്ന ഈ അച്ഛനെ കാണാതെ പോകരുത്
തിരുവനന്തപുരം: മകളുടെ പേര് വിളിച്ച് ജയില്‍ ഭിത്തികളില്‍ തലയടിച്ച് അലമുറയിടുന്ന തടവുകാരന് ഒമ്പത് മാസമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ നൊമ്പര കാഴ്ചയാണ് . പൊന്നുപോലെ നോക്കിയ മകളെ…
Read More » - 30 October
എടിഎം കവര്‍ച്ചാശ്രമം: പ്രതിയെ പിടികൂടി
തൃശൂര്‍: തൃശൂര്‍ ചാവക്കാട് എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. ശ്രാവണ്‍ എന്ന യുവാവിനെയാണ് പിടികൂടിയത്. ചാവക്കാടുള്ള കള്ളു ഷാപ്പില് നിന്നാണ് ഇയാളെ പോലീസ്…
Read More » - 30 October
മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത ഷര്‍ട്ടിട്ട് വന്ന. ടെക്നീഷ്യന്റെ വസ്ത്രം പോലീസ് മാറ്റിച്ചു ; കാരണം വിചിത്രം
തൃശ്ശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത പരിപാടിയില്‍ കറുത്ത ഷര്‍ട്ടിട്ട് വന്ന ടെക്നീഷ്യന്റെ ഷര്‍ട്ട് പോലീസ് മാറ്റിച്ചു. തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ എല്‍.സി.ഡി മോണിറ്ററിന്റെ ടെക്നീഷ്യനോടായിരുന്നു…
Read More » - 30 October
ബിജെപി സമരവേദിയില്‍ സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവിന്റെ പേരക്കുട്ടി : വീട്ടുകാരുടെ അറിവോടെയെന്ന് വിശദീകരണം
സിപിഎംന്റെ തലമുതിര്‍ന്ന നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകന് ബിജെപി സമരവേദിയില്‍. മിലന് എന്ന പ്ലസ്ടു വിദ്യാര്‍ത്ഥി ബിജെപി സമരവേദിയെത്തിയത് ഏറെ ചര്‍ച്ചയാകുന്നു. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ഡിജിപി…
Read More » - 30 October
പ്രതിഷേധത്തിൽ അയ്യപ്പഭക്തര്‍ക്ക് പിന്തുണയുമായി എരുമേലിയില്‍ കരാറുകാര്‍ :കടകളുടെ ലേലം ബഹിഷ്കരിച്ചു
എരുമേലി: എരുമേലിയില്‍ കരാറുകാരും ദേവസ്വംബോര്‍ഡിനെതിരെ പ്രതിഷേധം ആരംഭിച്ചു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ആചാരലംഘനത്തിന് കൂട്ടുനില്‍ക്കുന്നു എന്നാരോപിച്ച് എരുമേലിയിലെ കരാറുകാര്‍ ദേവസ്വം ബോര്‍ഡിന്റെ കടകളുടെ…
Read More » - 30 October
എറിഞ്ഞത് നായയെ, കൊണ്ടത് പോലീസ് ജീപ്പിന്
അഞ്ചല്‍: പോലീസ് ജീപ്പിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത് കൗമാരക്കാര്‍ പിടിയില്‍. ഇടമുളയ്ക്കല്‍ മതുരപ്പ സ്വദേശി നന്ദു (18), അഞ്ചല്‍ സ്വദേശിയായ പതിനേഴുകാരന് എന്നിവരാണു പിടിയിലായത്. കഴിഞ്ഞരാത്രിയാണ് സംഭവം…
Read More » - 30 October
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് ടൂറിസം വകുപ്പിന്റെ ഗോള്‍ഡ് റേറ്റിംഗ്, ഓൺലൈൻ ബുക്കിങ്ങും സ്വിമ്മിംഗ് പൂൾ സൗകര്യവും
ഞായറാഴ്ച രാവിലെ അക്രമികള്‍ തീ വച്ച് നശിപ്പിച്ച സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ ഭൗതിക സൗകര്യങ്ങള്‍ വിവരിച്ച് ശബരിനാഥന് എം.എല്‍.എ. ആശ്രമത്തിന് സര്‍ക്കാരിന്റെ ടൂറിസം വകുപ്പ് ഗോള്‍ഡ് റേറ്റിംഗ്…
Read More » - 30 October
തൃശൂരില്‍ വീണ്ടും എംഎടിഎം തകര്‍ത്തു
ചാവക്കാട്: തൃശൂരില്‍ മോഷ്ടാക്കള്‍ വീണ്ടും എടിഎം തകര്‍ത്തു. ചാവക്കാടുള്ള എസ്ബിഐ ബാങ്കിന്റെ എടിഎം ആണ് തകര്‍ത്ത നിലയില്‍ കണ്ടത്. അതേസമയം പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.…
Read More » - 30 October
ബിജെപിയുടെ സമര രീതി മാറുന്നു: എല്ലാ ദിവസവും ആയിരം അമ്മമാർ സന്നിധാനത്ത് പ്രതിരോധത്തിന്
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ സര്‍ക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ബി.ജെ.പി. എല്ലാ ദിവസവും ആയിരം മുതിര്‍ന്ന സ്ത്രീകളെ സന്നിധാനത്തെത്തിക്കുമെന്നു സൂചന . മണ്ഡല-മകര വിളക്ക് കാലത്ത് സ്ത്രീകള്‍ക്ക്…
Read More »