KeralaLatest News

VIDEO: അണിഞ്ഞൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം രാജ്യാന്തര നിലവാരത്തില്‍ ആഘോഷിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ ഒമ്പതിന 10 മണിക്ക് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിക്കും.

https://youtu.be/x3eMnwylgik

shortlink

Related Articles

Post Your Comments

Related Articles


Back to top button