Kerala
- Oct- 2018 -29 October
തന്ത്രി കണ്ഠരര് മോഹനരര്‍ക്ക് വീണ്ടും രാഹുലിന്റെ മറുപടി
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം തടയുന്നതിനായി രക്തം ഒഴുക്കി നടയടപ്പിക്കാൻ തയ്യാറായി 20 അംഗസംഘം സന്നിദാനത്ത് നിലയുറപ്പിച്ചിരുന്നു എന്ന വിവാദ പ്രസ്താവനയെത്തുടർന്ന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ താഴമൺ…
Read More » - 29 October
പാഠപുസ്തകങ്ങളിൽ നിന്ന് കുഞ്ഞാലി മരക്കാരുടെ പാഠഭാഗം മാറ്റില്ല: എസ് സി ആർടി ഡയറക്ടർ
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള 9,10 ക്ലാസുകളിലെ സാമൂഹിക ശാസ്ത്രം പാഠപുസ്തകങ്ങളിൽ നിന്നു കുഞ്ഞാലി മരക്കാരെയും തൂഹ്ഫത്തുൽ മുജാഹീദിനെയും സംബന്ധിച്ച പാഠഭാഗം മാറ്റുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന്…
Read More » - 29 October
വീണ്ടും ജാമ്യത്തിലിറങ്ങിയ രാഹുല്‍ ശബരിമലയില്‍ എത്തുന്നത് തടയാന്‍ പൊലീസ് നീക്കം ശക്തം
കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനെതിരെ രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുത്താനിരിക്കെ പൊലീസിന്റെ ഭാഗത്തും തിരിച്ചടി. വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പൊലീസ്…
Read More » - 29 October
സംഘർഷ സമയത്ത് ശബരിമലയിൽ ദർശനത്തിനുപോയ അയ്യപ്പ ഭക്തനെ കാണാനില്ല
പത്തനംതിട്ട: തുലാമാസ പൂജയ്ക്കായി ശബരിമലയിൽ ദർശനത്തിനെത്തിയ പന്തളം സ്വദേശിയെ കാണാനില്ല. പന്തളം, പമ്പ, നിലക്കൽ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങുകയാണ് ഭാര്യയും മകനും. അതിനിടെ പ്രശ്നക്കാരനെന്ന പേരിൽ…
Read More » - 29 October
വിശ്വാസികള്‍ക്കായി സര്‍വ്വ ആരാധനലായങ്ങളും തുറക്കപ്പെടണം : മുഖ്യമന്ത്രി
കൊച്ചി: ദെെവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സകല ആരാധനാലയങ്ങളിലും പോകാന്‍ കഴിയണമെന്നും സകല ആരാധനാലയങ്ങളും അവര്‍ക്കായി തുറക്കപ്പെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ പണ്ട് പല അവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്നു. വഴി നടക്കാനുളള…
Read More » - 29 October
ഈ ഒന്‍പതാം ക്ലാസുകാരന്റ സത്യസന്ധതയ്ക്കും ആത്മാര്ഥയ്ക്കും ലോകം കയ്യടിക്കുകയാണ്
തിരുവനന്തപുരം : സുബിന് എന്ന ഒമ്പതാം ക്ലാസുകാരനാണ് ഇപ്പോള്‍ താരം. ഈ ഒന്‍പതാം ക്ലാസുകാരന്റെ സത്യസന്ധത മറ്റു വിദ്യാര്‍ത്ഥികള്‍ക്കും പാഠമാകുകയാണ്. റോഡില്‍ വീണ അഞ്ചുലക്ഷം രൂപയുമായി അവന്…
Read More » - 29 October
‘പുറം ലോകമറിയാതെ ഒന്നിച്ചു ജീവിക്കാമെന്ന് പറഞ്ഞു’ സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ മീ ടു ആരോപണവുമായി സ്ത്രീ ( വീഡിയോ)
സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. ഫേസ്ബുക്ക് വീഡിയോയിലൂടെ ശ്രീജ കുമാരി ജി എന്ന സ്ത്രീയാണ് സന്ദീപാനന്ദ ഗിരിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയത്. പല രാത്രികളിലും…
Read More » - 29 October
റിസ്റ്റോറിങ് ലൈവ്സ്: പ്രളയം കുഞ്ഞു മനസുകൾക്കേകിയ ആഘാതമകറ്റാൻ വിനോദ സ്വാന്തന പരിപാടി
കോട്ടയം: കേരളത്തിൽ നാശം വിതച്ച പ്രളയത്തിന്റെ അഘാതത്തിൽ നിന്നും കരകയറാൻ റിസ്റ്റോറിംങ് പരിപാടി. എസ് സി ആർടിസിയുംയൂണിസെഫുമാണ് ഇത്തരമൊരു പരിപാടിയുമായിമുന്നോട്ട് വന്നിരിക്കുന്നത്. പ്രളയം കുട്ടികളിലും അധ്യാപകരിലും ഉണ്ടാക്കിയ…
Read More » - 29 October
അമിത്ഷായുടെ ശരീരത്തെപ്പറ്റിയുളള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ എംടി രമേശ്
തിരുവനന്തപുരം: അമിത് ഷാ കണ്ണൂരില്‍ നടത്തിയ പ്രസംഗത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അതിലുളള പ്രതികരണം വിവാദത്തിന് വഴിവെച്ചു. കക്ഷി രഹിതമായി രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ മുഖ്യമന്ത്രി അമിത്ഷായോട് നടത്തിയ മറുപടി തികച്ചും…
Read More » - 29 October
വാഹനാപകടത്തിൽ ഭാര്യക്കും ഭർത്താവിനും ദാരുണാന്ത്യം
കൊച്ചി : വാഹനാപകടത്തിൽ ഭാര്യക്കും ഭർത്താവിനും ദാരുണാന്ത്യം. നിയന്ത്രണം വിട്ട ടോറസ് ബൈക്കിലിടിച്ച് വളയൻചിറങ്ങര ഐരാപുരം എളംപിള്ളി വീട്ടിൽ ശശിയും ഭാര്യ ഗീതയും ആണ് മരിച്ചത്. തിങ്കളാഴ്ച…
Read More » - 29 October
അമിത് ഷായെ മുഖ്യമന്ത്രി അധിക്ഷേപിച്ചെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ അധിക്ഷേപിച്ചെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. രാജ്യത്തെ ജനങ്ങള്‍ മുഖ്യമന്ത്രിയുടെ അധിക്ഷേപത്തിന് മറുപടി പറയും. ശബരിമലയിലെ…
Read More » - 29 October
ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
മൂലമറ്റം : തൊടുപുഴ മൂലമറ്റം സംസ്ഥാന പാതയില്‍ കാഞ്ഞാര്‍ പാലത്തിന് സമീപം ലോറി ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു . കുടയത്തൂര്‍ വലിയംതോട്ടത്തില് രാജുവിന്റെ മകന് അനന്തു (21)ആണ്…
Read More » - 29 October
സിറോ മലബാർ സഭ ഭൂമി ഇടപാട് കേസ് ; നടപടിയുമായി ആദായനികുതി വകുപ്പ്
കൊച്ചി : സിറോ മലബാർ സഭ ഭൂമി ഇടപാട് കേസില്‍ ശക്തമായ നടപടിയുമായി ആദായനികുതി വകുപ്പ്. എറണാകുളം – അങ്കമാലി അതിരൂപത വിറ്റ കാക്കനാട്ടെ ഭൂമി കണ്ടുകെട്ടി.…
Read More » - 29 October
ഗൂഗില്‍ മാപ്പ് നോക്കി വന്ന ടാങ്കര്‍ലോറികള്‍ക്ക് പറ്റിയത് വന്‍ അബദ്ധം
കോഴിക്കോട് : ഗൂഗിള്‍ മാപ്പ് നോക്കി വന്ന ടാങ്കര്‍ലോറികള്‍ക്ക് പറ്റിയത് വന്‍ അബദ്ധം. വഴിതെറ്റിയെത്തിയ രണ്ട് ഗ്യാസ് ടാങ്കര്‍ലോറികള്‍ മണിക്കൂറുകളോളമാണ് ഇടുങ്ങിയ റോഡില്‍ കുടുങ്ങി കിടന്നത്. ഇന്നലെ…
Read More » - 29 October
രഥയാത്ര കലാപത്തിനുള്ള ആസൂത്രിത നീക്കമെന്ന് എല്‍.ഡി.എഫ്
തിരുവനന്തപുരം•ശബരിമലയിലേക്ക് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്ന രഥയാത്ര കേരളത്തിലെ നിയമവാഴ്ച തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് എല്‍.ഡി.എഫ്. ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് മുന്നോടിയായി എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയിലെ ഭീകരത…
Read More » - 29 October
സാലറി ചലഞ്ച് ; സുപ്രീം കോടതി വിധിയെ കുറിച്ച് പ്രതികരിച്ച് ധനമന്ത്രി
തിരുവനന്തപുരം : പ്രളയദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം നൽകാനാകാത്ത ഉദ്യോഗസ്ഥർ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ച സുപ്രീംകോടതി വിധി തിരിച്ചടിയെന്ന് ധനമന്ത്രി ഡോ.തോമസ്…
Read More » - 29 October
സാലറി ചലഞ്ചില്‍ സുപ്രീം കോടതി വിധി തിരിച്ചടി: തോമസ് ഐസക്ക്
കൊച്ചി :സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കുന്നത് റദ്ദാക്കിയ സുപ്രീം കോടതി വിധി തിരിച്ചടിയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. ിശദാംശങ്ങള്‍ അറിഞ്ഞതിന് ശേഷം തുടര്‍നടപടി തീരുമാനിക്കും. സമ്മതപത്രം നല്കിയവരില്…
Read More » - 29 October
ദുരിതാശ്വാസ സഹായം : കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തൃശൂര്‍: പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന കേരളത്തിന് ലോകരാജ്യങ്ങള്‍ കൈത്താങ്ങാകാന്‍ വന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ മുങ്ങിത്താഴ്ത്താനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയത്തില്‍ കേരളത്തിന് സഹായം നല്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി…
Read More » - 29 October
യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം നിര്‍മ്മിക്കും: സുരേഷ് ഗോപി
ബാലുശ്ശേരി: യുവതികള്‍ക്കായി അയ്യപ്പ ക്ഷേത്രം നിര്‍മ്മിക്കുമെന്ന് നടന് സുരേഷ് ഗോപി എം പി. ക്ഷേത്ര നിര്‍മ്മാണത്തിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കും.…
Read More » - 29 October
ലൈംഗികാരോപണം; മറുപടിയുമായി രാഹുൽ ഈശ്വർ
തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന മീ ടൂ ആരോപണങ്ങളെ തളളി അയ്യപ്പധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വർ രംഗത്ത്. സമൂഹമാധ്യമത്തിലൂടെ ലൈവിലെത്തിയായിരുന്നു രാഹുലിന്റെ പ്രതികരണം. ശബരിമല വിശ്വാസികളെ തമ്മിലടിപ്പിക്കാനും…
Read More » - 29 October
നിയമപോരാട്ടം പാതിവഴിയിലാക്കി ഷംനയുടെ ലോകത്തേക്ക് മടങ്ങി അബൂട്ടിയും
മസ്ക്കറ്റ്: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ഥിനി ഷംന തസ്നീമിന്റെ പിതാവ് കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി കെ എ അബൂട്ടി ഹൃദയാഘാതത്തെ…
Read More » - 29 October
സാലറി ചലഞ്ച്: സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കുന്നത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നില്‍കിയ ഹര്‍ജി തള്ളി. വിസമ്മതമുള്ളവര്‍ സര്‍ക്കാരിനെ അറിയിച്ചാല്‍ മതിയെന്ന് സുപ്രിംകോടതി…
Read More » - 29 October
മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ശോഭ സുരേന്ദ്രൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് ശോഭ സുരേന്ദ്രൻ. പിണറായിയുടെ ശരീരം കാണുമ്പോൾ തോന്നുന്നത് പൊത്തുള്ള മരത്തെയാണ്. പുറമെ കാണുമ്പോൾ കാതലുണ്ടെന്ന് തോന്നും, പക്ഷേ തച്ചന്മാർ കൊട്ടുമ്പോൾ…
Read More » - 29 October
ശബരിമലയിൽ പോലീസുകാർ വാഹനങ്ങൾ നശിപ്പിച്ച സംഭവം; നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ പോലീസുകാർ വാഹനങ്ങൾ നശിപ്പിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ശബരിമലയിലെ പോലീസ് നടപടിയില്‍ ഹൈക്കോടതിക്ക് അതൃപ്തി. ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ നശിപ്പിച്ച പോലീസുകാര്‍ക്കെതിരെ നടപടി…
Read More » - 29 October
ശബരിമല: ടിജി മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം ഇങ്ങനെ
കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ടിജി മോഹന്‍ദാസ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണ്. …
Read More »