KeralaLatest News

ഇ​ന്‍​ഡി​ഗോ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി

കൊ​ച്ചി: വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. നെ​ടു​മ്ബാ​ശേ​രി​യി​ല്‍ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ന്‍​ഡി​ഗോ വിമാനമാണ് ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​ന​ത്തിലെ തകരാർ മൂലം തി​രി​ച്ചി​റ​ക്കി​യ​ത്.  യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വി​മാ​ന​ത്തി​ല്‍ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button