Latest NewsKerala

VIDEO: ഇനി കളിമാറും; പിണറായി ശബരിമലയില്‍

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയില്‍ പൂര്‍ത്തീകരിക്കേണ്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഈ ആഴ്ച ശബരിമല സന്ദര്‍ശിക്കും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയിരിക്കും സന്ദര്‍ശനം. മണ്ഡലകാലത്തേക്കുള്ള ദേവസ്വം ബോര്‍ഡിന്റെ ഒരുക്കങ്ങള്‍ വൈകുന്നു എന്ന വിമര്‍ശനം നേരത്തേ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ശബരിമല ഉന്നതാധികാര സമിതിയും മുഖ്യ മന്ത്രിയും ചേര്‍ന്നുള്ള അവലോകനയോഗം നാളെ ഉച്ചയ്ക്ക് ശേഷം നടക്കും

https://www.youtube.com/watch?v=KqsCalh7XYk

shortlink

Related Articles

Post Your Comments

Related Articles


Back to top button