കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് പഠന ക്യാംപിനിടെ കെട്ടിടം തകര്‍ന്നുവീണു. 50 പോലീസുകാര്‍ക്ക് പരിക്ക്. ഇതിൽ. . നാല് പേരുടെ നില ഗുരുതരമാണ്. സ്വകാര്യ റിസോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.
പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തോട്ടട കീഴുന്നപാറയില്‍ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. പൊലീസ് അസോസിയേഷന്‍ പരിപാടിക്കിടെയാണ് അപകടം നടന്നത്. കെട്ടിടത്തിന് അധികം പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം.
Post Your Comments