KeralaLatest News

ദേവസ്വം ബോർഡിന് പുതിയ അഭിഭാഷകൻ

തിരുവനന്തപുരം : ദേവസ്വം ബോർഡിന് വേണ്ടി ശേഖര്‍ നഫാഡെയാണ് ഹാജരാകും . ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നതിൽ നിന്ന് മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം പിന്മാറിയതിന് പിന്നാലെയാണ് ശേഖര്‍ നഫ്‌ഡെ ആ സ്ഥാനത്തെത്തിയത്.

ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ഹാജരാകുമെന്നായിരുന്നു നേരത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാര്‍ പറഞ്ഞത്. എന്നാല്‍ കേസില്‍ ഹാജരാവുന്നതില്‍ നിന്നും ആര്യാമ സുന്ദരം പിന്മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button