Kerala
- Nov- 2018 -15 November
നാട്ടാനകളുടെ ഒറ്റദിന കണക്കെടുപ്പ് 22 ന്
പാലക്കാട്: സംസ്ഥാനത്ത് നാട്ടാനകളുടെ ഒറ്റദിന കണക്കെടുപ്പുമായി വനം വകുപ്പ്. 22 ന് പകൽ 8 മുതൽ 5 വരെയാണ് നാട്ടാന സെൻസസ് നടത്തുക .
Read More » - 15 November
പെൻഷൻ ചലഞ്ച്; ഇഷ്ടമുള്ള തുക തവണകളായി നൽകാം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻകാർക്ക് ഇഷ്ടമുള്ള തുക നൽകിയാൽ മതിയെന്ന് ധനവകുപ്പിന്റെ ഉത്തരവിറങ്ങി. തുക എത്ര തവണകളായി നലകണെമന്നത് പെൻഷൻകാർക്ക് തീരുമാനിക്കാം. സംഭാവന നൽകാൻ താൽപര്യമുള്ളവർ…
Read More » - 15 November
ഏഷ്യൻ സർവീസുകൾ കൂട്ടാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: വടക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെയും ദക്ഷിണേന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസുകൾ കൂടുതൽ ആരംഭിക്കുമന്ന് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ക ശ്യാം സുന്ദർ. നഗരത്തിലെ പ്രമുഖ മാനേജ്മെന്റ്…
Read More » - 15 November
അഭിമന്യു വധം; വിചാരണക്ക് നടപടി
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം പരിശോധനക്ക് ശേഷം വിചാരണ നടപടികൾക്കായി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറി. കേസിലെ രേഖകൾ പരിശോധിക്കുക,…
Read More » - 15 November
ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി: വീടിന് നേരെ ആക്രമണം
ഓയൂര്‍•ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതിന്റെ പേരില്‍ അഡ്മിന്മാരില് ഒരാളുടെ ബന്ധുവിന്റെ വീടിന് നേരെ ആക്രമണം. സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയമഴയ എന്ന ഗ്രൂപ്പിന്റെ…
Read More » - 15 November
ശബരിമലയിലെ സുരക്ഷ ഇനി ഇവരുടെ കൈകളില്‍
തിരുവനന്തപുരം : മണ്ഡലപൂജയ്ക്കായി ശബരിമല നടതുറക്കുന്നതു മുതല്‍ ശബരിമലയിലെ സുരക്ഷ ഇനി ഇവരുടെ കൈകളിലായിരിയ്ക്കും. ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നുള്ള ഇന്റലിജെന്‍സ് റിപ്പോര്‍ട്ടും ശബരിമലയിലും സന്നിധാനത്തും സുരക്ഷ വര്‍ധിപ്പിച്ചു.…
Read More » - 15 November
ശബരിമലയില്‍ സംഘര്‍ഷമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് : മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ അയവ്
തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ അയവ് . ശബരിമലയിലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് സാവകാശ ഹര്‍ജി സമര്‍പ്പിക്കാന്‍ സാധ്യത…
Read More » - 15 November
ശബരിമല ; എരുമേലിയിലും നിരോധനാജ്ഞ
പത്തനംതിട്ട : മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് തുറക്കാനിരിക്കെ എരുമേലി ടൗണിലും പരിസരത്തും നിരോധനാജ്ഞ. നാളെ രാവിലെ ഏഴുദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. …
Read More » - 15 November
അടുത്തത് നിനക്കാണ് : കരുതിയിരുന്നോ ? യുവതിപ്രവേശനത്തെ അനുകൂലിച്ച ശ്രീചിത്രന് വധഭീഷണി
തിരുവനന്തപുരം: അടുത്തത് നിനക്കാണ്… കരുതിയിരുന്നോ ? യുവതിപ്രവേശനത്തെ അനുകൂലിച്ച ശ്രീചിത്രന് വധഭീഷണി. സാംസ്കാരികപ്രവര്‍ത്തകനും കലാനിരൂപകനുമായ ശ്രീചിത്രന് എം.ജെയ്ക്ക് ആണ് വധഭീഷണി. ഇന്റര്‍നെറ്റ് കോളിലൂടെ ‘സൂക്ഷിച്ചോ, അടുത്തത് നീയാണ്’…
Read More » - 15 November
VIDEO: സർക്കാർ സമയം കളയുകയാണ്- ശ്രീധരൻ പിള്ള
സര്‍വകക്ഷിയോഗത്തെ വിമർശിച്ചു ശ്രീധരൻ പിള്ള .. സര്‍വ്വകക്ഷിയോഗം പ്രഹസനമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സര്‍ക്കാര്‍ സമയം കളയുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സര്‍ക്കാര്‍ നേരത്തേ തീരുമാനം…
Read More » - 15 November
ശബരിമല ; ബിജെപിക്കെതിരെ വിമർശനവുമായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ശബരിമല വിഷയത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി പുലര്‍ത്തുന്നത് ഇരട്ടത്താപ്പാണെന്നും മുത്തലാക്ക് വിഷയത്തില്‍ സ്ത്രീ സ്വാതന്ത്ര്യം എന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ച…
Read More » - 15 November
തൃപ്തി ദേശായിയെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നതെന്ന് ആരാണെന്ന് വ്യക്തമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: തൃപ്തി ദേശായിയെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നതെന്ന് ആരാണെന്ന് വ്യക്തമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ എങ്ങനെയെങ്കിലും യുവതികളെ പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.…
Read More » - 15 November
ശബരിമലയില്‍ പ്രയോഗത്തിലാക്കേണ്ടതല്ല ലിംഗസമത്വമെന്ന് ശ്രീ ശ്രീ
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ ഭക്തരുടെ ആദര്‍ശവും വികാരവും ബഹുമാനിക്കണമെന്ന് ആത്മീയ നേതാവ് ശ്രീ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. അയ്യപ്പ ക്ഷേത്രവുമായി ബന്ധപ്പെട്ട…
Read More » - 15 November
VIDEO: സർവകക്ഷിയോഗം അടിച്ചുപിരിഞ്ഞു
ശബരിമല യുവതീപ്രവേശനം ചർച്ച ചെയ്യാൻ വിളിച്ച സർവകക്ഷി യോഗം ഒത്തുതീർപ്പായില്ല . സർക്കാരും പ്രതിപക്ഷവും ബിജെപി യും അവരവരുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെ യോഗം പരാജയപ്പെടുകയായിരുന്നു .സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിന്…
Read More » - 15 November
ഇനി വിശ്വാസികളുടെ മുന്നിൽ രണ്ടു മാർഗ്ഗമേയുള്ളൂ- കെ.സുരേന്ദ്രന്
തിരുവനന്തപുരം• സര്‍വകക്ഷി യോഗം പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ശബരിമല വിഷയത്തില്‍ ഇനി വിശ്വാസികളുടെ മുന്നിൽ രണ്ടു മാർഗ്ഗമേയുള്ളൂവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ഒന്നുകിൽ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ…
Read More » - 15 November
വിപ്ലവ തീപന്തമായ പൊരുതുന്ന യുവത്വത്തിന്റെ പടനായകനെ അപകീര്‍ത്തിപ്പെടുത്താനുളള നീക്കത്തെ രാഷ്ട്രീയമായി നേരിടും
ഭാര്യ ഷഹലയുടെ നിയമനം, എം.എന്‍.ഷംസീര്‍ എം.എല്‍.എയെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍ രംഗത്തെത്തി. ഒന്നാം റാങ്കുകാരിയെ മറികടന്ന് ഷംസീറിന്റെ ഭാര്യ ഷഹലയെ നിയമിച്ചു കൊണ്ടുള്ള കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ നിയമനമാണ് ഇപ്പോള്‍…
Read More » - 15 November
ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇലക്ട്രിക് ബസുകളും
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇനി ഇലക്ട്രിക് ബസുകളില്‍ യാത്ര ചെയ്യാം. മലിനീകരണമില്ലാത്ത ശബ്ദ രഹിത ഇലക്ട്രിക് ബസുകള്‍ പൊതുഗതാഗതത്തിനായി എത്തിക്കുന്നത് ഒലെക്ട്ര-ബിവൈഡിയാണ്. ഹിമാച്ചല്‍ പ്രദേശിലെ കുളു-മണാലി-രോഹ്തങ് പാതയില്‍…
Read More » - 15 November
മഹാരാഷ്ട്രയാണ് കേരളം എന്നോര്‍ത്ത് ഇങ്ങോട്ട് വരേണ്ട ; തൃപ്തി ദേശായിക്ക് പിസി ജോര്‍ജ്ജ് എംഎൽഎയുടെ മുന്നറിയിപ്പ്
പത്തനംതിട്ട : ശബരിമലയിലേക്ക് എത്താൻ ഒരുങ്ങുന്ന തൃപ്തി ദേശായിക്ക് മുന്നറിയിപ്പുമായി പിസി ജോര്‍ജ്ജ് എംഎൽഎ. തല്ലുക്കൊള്ളാനായി ഒരു സ്ത്രീയും മലയിലേക്ക് വരേണ്ടെന്നായിരുന്നു രാഹുല്‍ ഈശ്വറിനൊപ്പം ഫേസ്ബുക് ലൈവിൽ…
Read More » - 15 November
കാനനപാതയിലൂടെ രാത്രികാല യാത്രക്ക് വിലക്ക്
കോട്ടയം: കാനനപാതയിലൂടെ രാത്രികാല യാത്രക്ക് വിലക്ക് ഏർപ്പെടുത്തി. എരുമേലിയിൽ നിന്ന് പമ്പക്കുള്ള കാനനപാതയിൽ തീർഥാടകരുടെ രാത്രികാല യാത്രക്കാണ് വനം വകുപ്പ് വിലക്കേർപ്പെടുത്തിയത്. വന്യ മൃഗങ്ങളുടെ ആക്രമണ ഭീതിയെ…
Read More » - 15 November
സിബിഎെ അന്വേഷണാവശ്യം; വിശദീകരണം തേടി
നെയ്യാറ്റിൻകര സ്വദേശി സനൽകുമാറിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ സിബിഎെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസിലെ മുഖ്യപ്രതി…
Read More » - 15 November
അപൂർവ്വമായ ശ്രീ ലങ്കൻ ഫ്രോഗ് മൗത്തിനെ ചിന്നാറിൽ കണ്ടെത്തി
തൊടുപുഴ: ചിന്നാർ വന്യജീവി സങ്കേതത്തിൽ അത്യപൂർവ്വമായ മാക്കാച്ചി കാട അഥവാ ശ്രീ ലങ്കൻ ഫ്രോഗ് മൗത്തിനെ കണ്ടെത്തി. പശ്ചിമ ഘട്ടത്തിന്റെ കിഴക്കേ ഭാഗം ഉൾക്കൊള്ളുന്ന കേരള സംസ്ഥാനത്ത്…
Read More » - 15 November
നടപടികൾ തെറ്റിച്ചാൽ പിടിവീഴുമെന്ന് താക്കീത് നൽകി ആലപ്പുഴ നഗരസഭ
തോമസ് ചാണ്ടി എംഎൽഎയുടെ ലേക് പാലസ് റിസോർട്ടിലെ അനധികൃത നിർമ്മാണം സംബന്ധിച്ച നോട്ടീസ് നൽകി കഴിഞ്ഞെന്ന് നഗരസഭാ ചെയർമാൻ തോമസ് ജോസഫ്. 15 ദിവസ് വരെ മാത്രം…
Read More » - 15 November
ശബരിമലയിൽ വീണ്ടും നിരോധനാജ്ഞ
തിരുവനന്തപുരം : ശബരിമലയിൽ വീണ്ടും നിരോധനാജ്ഞ. മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് തുറക്കാനിരിക്കെ ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഇന്ന് അർധരാത്രി…
Read More » - 15 November
നടന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു ദുരനുഭവത്തിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത് : സ്ത്രീപീഡന കേസില്‍ അകത്താക്കാന്‍ കച്ചകെട്ടി ഇറങ്ങിയ യുവതിയും പിന്നെ പൊല്ലാപ്പും
തിരുവനന്തപുരം: നടന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു ദുരനുഭവത്തിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്ത്രീപീഡന കേസില്‍ അകത്താക്കാന്‍ കച്ചകെട്ടി ഇറങ്ങിയ യുവതിയും പിന്നെ പൊല്ലാപ്പുകളും. പ്രശസ്ത നടന്…
Read More » - 15 November
ശ്രീപത്മനാഭസ്വാമി ക്ഷേത്രമേറ്റെടുക്കൽ; അപ്പീലിൽ വാദം ജനവരിയിൽ
ന്യൂഡൽഹി: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രമെറ്റെടുക്കൽ സംബന്ധിച്ച് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി ജനവരി15 ന്അന്തിമ വാദം കേൾക്കുന്നതിനായി പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഗുരുവായൂർ മാതൃകയിൽ…
Read More »