KeralaLatest News

VIDEO: സർവകക്ഷിയോഗം അടിച്ചുപിരിഞ്ഞു

ശബരിമല യുവതീപ്രവേശനം ചർച്ച ചെയ്യാൻ വിളിച്ച സർവകക്ഷി യോഗം ഒത്തുതീർപ്പായില്ല . സർക്കാരും പ്രതിപക്ഷവും ബിജെപി യും അവരവരുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെ യോഗം പരാജയപ്പെടുകയായിരുന്നു .സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിന് മുന്‍വിധി ഉണ്ടായിരുന്നില്ല. സര്‍ക്കാരിന് ദുര്‍വാശിയില്ല. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. ശബരിമല കൂടുതല്‍ യശസ്സോടെ ഉയര്‍ന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാരിന് മുന്നില്‍ വേറെ വഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാര്‍ സാവകാശ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക ദിവസങ്ങളില്‍ തന്ത്രിയുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button