Kerala
- Nov- 2018 -8 November
എന്‍.എസ്.എസ് കരയോഗം ആക്രമിക്കപ്പെട്ട സംഭവം; പ്രതികളെ കണ്ടെത്താൻ പ്രതിഷേധം ശക്തമാകുന്നു
ആലപ്പുഴ: രണ്ട് എന്‍.എസ്.എസ് ഓഫീസുകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികളെ കണ്ടെത്താത്തതിൽ പ്രതിഷേധം ശക്തമാകുന്നു. എന്‍.എസ്.എസിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ നടത്തി. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.…
Read More » - 8 November
പെന്ഷന് വാങ്ങുന്ന അനര്‍ഹരെ കണ്ടെത്താന്‍ പുതിയ മാര്‍ഗവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: പെന്ഷന് വാങ്ങുന്ന അനര്‍ഹരെ കണ്ടെത്താന്‍ പുതിയ മാര്‍ഗവുമായി സര്‍ക്കാര്‍. സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാരിലെ അനര്‍ഹരെ കണ്ടെത്തുന്നതിനായാണ് പുതിയ മാര്‍ഗവുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനായി വീടുവീടാന്തരം…
Read More » - 8 November
പരിക്കേറ്റ സനലിനെ ആദ്യം കൊണ്ടു പോയത് സ്റ്റേഷനിലേക്ക്; തിരിച്ചു പിടിക്കാമായിരുന്ന ജീവനെ മരണത്തിന് വിട്ടുകൊടുത്തത് പോലീസിന്റെ ക്രൂര നടപടി
തിരുവനന്തപുരം: കാക്കിയിട്ട കഴുകാൻ കൊന്നത് ഒരു കുടുംബത്തിന്റെ ഏക അത്താണിയെയാണ്. പരിക്കേറ്റ സനലിനെ അവർ മരണത്തിലേക്ക് തള്ളിയിടുകയായിരിക്കുന്നു. ഡിവൈഎസ്പി അപകടത്തിലേക്കു തള്ളിയിട്ട എസ്.സനലിനെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ…
Read More » - 8 November
പഴങ്ങളിലെയും പച്ചക്കറികളിലെയും സ്റ്റിക്കറുകള്‍ ശുദ്ധതട്ടിപ്പ്
തിരുവനന്തപുരം : പഴങ്ങളും പച്ചക്കറികളും നമ്മള് തെരഞ്ഞെടുക്കാറ് സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ടോ എന്ന് നോക്കിയാണ്. ഗുണമേന്മയുള്ള പഴവര്‍ഗങ്ങളിലാണ് സ്റ്റിക്കറുകള്‍ ഒട്ടിച്ചിരിക്കുന്നതെന്നാണ് നമ്മള് മലയാളികള്‍ മനസിലാക്കി വെച്ചിരിക്കുന്നത്. എന്നാല്‍ ഈ സ്റ്റിക്കറുകള്‍…
Read More » - 8 November
ശബരിമലയില്‍ സുരക്ഷാ വീഴ്ചയെ കുറിച്ച് സമഗ്ര അന്വേഷണം : മണ്ഡലകാലത്ത് അടിമുടി മാറ്റം
തിരുവനന്തപുരം: ശബരിമലയില്‍ ആട്ടച്ചിത്തിര വിളക്കിനായി നട തുറന്നപ്പോള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ചയുണ്ടാതായി റിപ്പോര്‍ട്ട്. പൊലീസ് ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച ആരോപണം ഉയര്‍ന്നത്.എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍…
Read More » - 8 November
ഡിവൈഎഫ്ഐ – ആർഎസ്എസ് സംഘർഷം; ഇന്ന് ഹർത്താൽ
ചെങ്ങന്നൂർ : വെണ്മണി പഞ്ചായത്തിൽ ഡിവൈഎഫ്ഐ – ആർഎസ്എസ് സംഘർഷത്തെത്തുടർന്ന് ഇന്ന് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സിപിഎമ്മും എൻഎസ്എസ് സംയുക്തസമിതിയും ഹർത്താൽ…
Read More » - 8 November
മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യം ശക്തമാക്കി മുസ്ലിം ലീഗ് : മന്ത്രി രാജിവെയ്ക്കും വരെ വന്‍ പ്രക്ഷോഭം
മലപ്പുറം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ മുസ്ലിലീഗ് രംഗത്ത്. മന്ത്രി രാജി വെയ്ക്കുവരെ വന്‍ പ്രക്ഷോഭം സംഘടിപ്പിയ്ക്കാന്‍ മുസ്ലിംലീഗ് ഒരുങ്ങികഴിഞ്ഞു. സത്യപ്രതിജ്ഞാ ലംഘനത്തിന് ജലീലിനെ…
Read More » - 8 November
സനല്‍കുമാറിന്റെ കുടുംബാംഗങ്ങളെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം•കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ വീട് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. സനല്‍കുമാറിന്റെ ഭാര്യ വിജിയേയും ബന്ധുക്കളേയും…
Read More » - 8 November
പത്തി വിടർത്തിയ മൂര്‍ഖന്‍ പാമ്പിനെ കണ്ട് ട്രെയിൻ തനിയെ നിന്നു
കോട്ടയം: പത്തി വിടർത്തിയ മൂര്‍ഖന്‍ പാമ്പിനെ കണ്ട് ട്രെയിൻ തനിയെ നിന്നു. എന്‍ജിനിലേക്ക് വൈദ്യൂതി എത്തിക്കുന്ന പാന്റ്റോഗ്രാഫിലാണ് പാമ്പ് കുടുങ്ങിയത്. തുടർന്ന് ട്രെയിൻ നിന്നുപോവുകയായിരുന്നു. അസമിലെ ദിബ്രുഗഡില്‍…
Read More » - 8 November
മനംകവരുന്ന കാഴ്ചകളൊരുക്കി കോന്നി-അടവി-ഗവി ടൂര്‍ പാക്കേജ് പുനഃരാരംഭിച്ചു
പത്തനംതിട്ട•വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമായി മാറിയ കോന്നി-അടവി-ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു. യാത്രാനിരക്കില്‍ നേരിയ മാറ്റം വരുത്തിയാണ് ടൂര്‍ പാക്കേജ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. അടവിയിലെ കുട്ടവഞ്ചി സവാരി, വള്ളക്കടവ് വൈല്‍ഡ്…
Read More » - 8 November
ശബരിമല അരവണയും നഷ്ടമാകുമോ? അരവണയ്ക്ക് പേറ്റന്റ് ആവശ്യപ്പെട്ട് വിദേശ കമ്പനി
കൊല്‍ക്കത്ത•ശബരിമലയിലെ ലോക പ്രസിദ്ധമായ അരവണ പ്രസാദത്തിന്റെ പേറ്റന്റ് ആവശ്യപ്പെട്ട് വിദേശ കമ്പനി. സിംഗപ്പൂര്‍ ആസ്ഥാനമായ കുവോക് ഓയില്‍ അന്റ് ഗ്രെയിന്‍സ് ലിമിറ്റഡ് എന്ന കമ്പനിയാണ് അരവണയുടെ പേറ്റന്റ്…
Read More » - 8 November
ശബരിമല റിവ്യൂ ഹര്‍ജി : കേസില്‍ മുതിര്‍ന്ന അഭിഭാഷകരെ നിയോഗിയ്ക്കും
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജി പരിഗണിക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കും. അഭിഭാഷകനെ നിയമിക്കുന്ന കാര്യം പറഞ്ഞത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറാണ്. .…
Read More » - 7 November
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗത്തെ നീക്കണമെന്ന് ഹര്‍ജി
കൊച്ചി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയെന്ന് ആരോപണം. ഈ പ്രവൃത്തിക്ക് അംഗത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹെെക്കോടതിയില്‍…
Read More » - 7 November
അഞ്ച് വയസുകാരിയെ അപമാനിച്ച കേസ് : 67 കാരന് 5 വര്‍ഷം കഠിന തടവ്
ആലപ്പുഴ : കൂട്ടുകാരികള്‍ക്കൊപ്പം കളിച്ച് കൊണ്ടിരുന്ന അഞ്ച് വയസുകാരിയെ വീടിന്റെ അടുക്കളയില്‍ വിളിച്ച് കയറ്റി അപമാനിച്ചുവെന്ന പ്രോസിക്യൂഷന് കേസില്‍ പ്രതിക്ക് കോടതി അഞ്ച് വര്‍ഷം കഠിന തടവും…
Read More » - 7 November
സന്നിധാനത്ത് 52 കാരിയെ ആക്രമിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സൂരജ് നിരപരാധിയോ? അറസ്റ്റ് പ്രതികാരമോ?
പത്തനംതിട്ട•സന്നിധാനത്ത് 52 കാരിയായ അയ്യപ്പഭക്തയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സൂരജ് ഇലന്തൂര്‍ നിരപരാധിയാണെന്ന വാദം ശക്തമാകുന്നു. മൂന്ന് മാസം മുൻപ് ആറന്മുള എം.എല്‍.…
Read More » - 7 November
മന്ത്രിയുടെ സ്നേഹ സമ്മാനം ലാപ്ടോപ്പ് , ഒന്നാം റാങ്ക് കാരി കര്‍ത്ത്യായനിയമ്മ ഇനി കമ്പ്യൂട്ടറും പഠിക്കും
തിരുവനന്തപുരം : 98 -ാം വയസിലും പഠിച്ച് 1 -ാം റാങ്ക് കരസ്ഥമാക്കിയ കാര്‍ത്ത്യായനി അമ്മക്ക് പൊതു വിദ്യാഭ്യാസ മന്ത്രിയുടെ സ്നേഹസമ്മാനം. നല്‍കിയത് ഒരു പതുപുത്തന് ലാപ്ടോപ്പ്.…
Read More » - 7 November
കൂട്ടുകാരിയുടെ നഗ്നചിത്രം പകർത്തി കാമുകന് കൈമാറി; വിദ്യാർഥിനി അറസ്റ്റിൽ
കോതമംഗലം: കാമുകന് കൂട്ടുകാരിയുടെ നഗ്നഫോട്ടോ അയച്ചുകൊടുത്തു,നഗ്നഫോട്ടോ അയച്ചുകൊടുത്ത വിദ്യാര്‍ഥിനിയും കാമുകനെയുംപോലീസ് അറസ്റ്റ് ചെയ്തു. അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി ആഷ്ലി (23) യെയും അതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്പില്‍ അരുണ്‍…
Read More » - 7 November
മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജലന്ധര്‍ സഭയുടെ ശക്തമായ നിലപാട് :
ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കേസ് നടത്താനുളള പണം നല്‍കില്ലെന്ന് ജലന്ധര്‍ രൂപത. പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആഞ്ജലോ ഗ്രേഷ്യസ്…
Read More » - 7 November
ശബരിമല സംരക്ഷണരഥയാത്രക്ക് നാളെ തുടക്കം
കോഴിക്കോട്•ശബരിമലയെ തകര്‍ക്കാനുള്ള ഇടതു സര്‍ക്കാറിന്റെ ഗൂഢനീക്കത്തിനെതിരെ എന്‍ഡിഎ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണരഥയാത്രക്ക് എട്ടിന് കാസര്‍കോട്ട് തുടക്കമാകും. എന്‍ഡിഎ ചെയര്മാന് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, കണ്‍വീനര്‍ തുഷാര്‍ വെളളാപ്പളളി എന്നിവര്‍…
Read More » - 7 November
ന്യൂനമർദം ശക്തി പ്രാപിക്കുന്നു; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: ശ്രീലങ്കയ്ക്കു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഫലമായി രൂപപ്പെട്ട ചുഴലിക്കാറ്റ് കടല്‍ നിരപ്പില്‍നിന്ന് 5.8 കിമീ…
Read More » - 7 November
വെള്ളമുണ്ട വിഷമദ്യ ദുരന്തം; ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ബന്ധുക്കൾ
മാനന്തവാടി: വിഷമദ്യം കഴിച്ച് വെള്ളമുണ്ട പഞ്ചായത്തിലെ കൊച്ചാറക്കാവ് കൊച്ചാറ തീനായി, മകൻ പ്രമോദ്, ബന്ധു പ്രസാദ് എന്നിവർ മരിച്ച സംഭവത്തിൽ അന്വേഷണം എസ്എംഎസ് ഡിവൈഎസ്പി അട്ടിമറിച്ചുവെന്നും കൂടാതെ…
Read More » - 7 November
എെടി ജീവനക്കാരിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മാനന്തവാടി: എെടി ജീവനക്കാരിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പിലക്കാവ് ജെസ്സി അടുക്കത്ത് ഗംഗാധരന്റെയും മാതാവ് രതിയുടെയും മകൾ രഞ്ജിത (20) യാണ് മരിച്ചത്. ബംഗളൂരുവിലെ…
Read More » - 7 November
അഞ്ചരലക്ഷം രൂപയുടെ കഞ്ചാവുമായി യുവാക്കൾ പോലീസ് പിടിയിൽ
നാദാപുരം: കല്ലാച്ചി ടൗണില്‍ മൂന്നര കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് അറസ്ററ് ചെയ്തു. നാദാപുരം, തൃശൂര്‍ സ്വദേശികളാണ് പോലീസ്പിടിയിലായിരിക്കുന്നത്. നാദാപുരം എസ്ഐ എന്‍ പ്രജീഷും സംഘവുമാണ്…
Read More » - 7 November
ക്ഷേത്രത്തിന് നേരെ ഡി.വൈ.എഫ്.ഐ അക്രമം
ചെങ്ങന്നൂര്‍•ചെങ്ങന്നൂർ വെണ്മണി കല്യാത്ര ദേവീക്ഷേത്രത്തിന് നേരെ ഡിവൈഎഫ്ഐ അക്രമം. എൻ എസ്.എസിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെ ക്ഷേത്രത്തിലേക്ക് കല്ലേറുണ്ടാകുകയായിരുന്നു. ബിയർ, സോഡാ കുപ്പികൾ ക്ഷേത്രത്തിലേക്ക് വലിച്ചെറിയുകയും…
Read More » - 7 November
ട്രെയിനിൽ പാമ്പ് ; രണ്ട് മണിക്കൂറോളം സർവ്വീസ് വൈകി
കോട്ടയം: പാമ്പ് ട്രെയിനിന്റെ എന്‍ജിനില്‍ കയറിയതിനെ തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോയ വിവേക് എക്സ്പ്രസ് വൈക്കം റോഡില്‍ രണ്ടു മണിക്കൂറോളം കുടുങ്ങി. തുടർന്ന് പരിശോധിച്ചപ്പോഴാണ് എന്ജിന് ഫാനില്‍ പാമ്പ്…
Read More »