കോട്ടയം: കാനനപാതയിലൂടെ രാത്രികാല യാത്രക്ക് വിലക്ക് ഏർപ്പെടുത്തി. എരുമേലിയിൽ നിന്ന് പമ്പക്കുള്ള കാനനപാതയിൽ തീർഥാടകരുടെ രാത്രികാല യാത്രക്കാണ് വനം വകുപ്പ് വിലക്കേർപ്പെടുത്തിയത്.
വന്യ മൃഗങ്ങളുടെ ആക്രമണ ഭീതിയെ തുടർന്നാണിത്. വൈകുന്നേരം 6 മുതൽ രാവിലെ 6 വരെയാണ് വിലക്ക്.
Post Your Comments