തോമസ് ചാണ്ടി എംഎൽഎയുടെ ലേക് പാലസ് റിസോർട്ടിലെ അനധികൃത നിർമ്മാണം സംബന്ധിച്ച നോട്ടീസ് നൽകി കഴിഞ്ഞെന്ന് നഗരസഭാ ചെയർമാൻ തോമസ് ജോസഫ്.
15 ദിവസ് വരെ മാത്രം മറുപടിക്കായി കാക്കും അത് കഴിഞ്ഞാൽ അനധികൃതമായ10 കെട്ടിടങ്ങളും പൊളിച്ച് കളയുമെന്ന് വ്യക്തമാക്കി. മുനിസിപ്പൽ ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ള നിർമ്മാണത്തിനെതിരെയാണ് നടപടി.
Post Your Comments