NattuvarthaLatest News

ഏഷ്യൻ സർവീസുകൾ കൂട്ടാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്

സർവീസുകൾ കൂടുതൽ ആരംഭിക്കുമന്ന് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ക ശ്യാം സുന്ദർ

കൊച്ചി: വടക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെയും ദക്ഷിണേന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസുകൾ കൂടുതൽ ആരംഭിക്കുമന്ന് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ക ശ്യാം സുന്ദർ.

ന​ഗരത്തിലെ പ്രമുഖ മാനേജ്മെന്റ് സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button