Latest NewsNattuvartha

പെൻഷൻ ചലഞ്ച്; ഇഷ്ടമുള്ള തുക തവണകളായി നൽകാം

തുക എത്ര തവണകളായി നല‍കണെമന്നത് പെൻഷൻകാർക്ക് തീരുമാനിക്കാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻകാർക്ക് ഇഷ്ടമുള്ള തുക നൽകിയാൽ മതിയെന്ന് ധനവകുപ്പിന്റെ ഉത്തരവിറങ്ങി.

തുക എത്ര തവണകളായി നല‍കണെമന്നത് പെൻഷൻകാർക്ക് തീരുമാനിക്കാം. സംഭാവന നൽകാൻ താൽപര്യമുള്ളവർ ട്രഷറി ശാഖയിൽ ലഭിക്കുന്ന നിർദിഷ്ട ഫോമിൽ അപേക്ഷിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button