Kerala
- Nov- 2018 -19 November
ഭക്ഷണവും കിടക്കാനിടവുമില്ല ബുദ്ധിമുട്ടിലായി പമ്പയിലെത്തിയ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍
പമ്പ: ശബരിമല ഡ്യൂട്ടിക്ക് എത്തിയ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പമ്പ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ കിടക്കാനിടവും ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടുന്നു. പമ്പ – നിലയ്ക്കല്‍ സര്‍വീസിനായി ബസ് കൊണ്ടുവന്ന കാസര്‍കോടു മുതല്‍…
Read More » - 19 November
കെ.പി ശശികല പമ്പയിലേക്ക് ; നിർദേശങ്ങളുമായി എസ്പി യതീശ് ചന്ദ്ര
പമ്പ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ശബരിമലയിൽ ദർശനം നടത്താൻ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് പുറപ്പെട്ടു. കെഎസ്ആർടിസി ബസിലാണ് ശശികലയും കുടുബാങ്ങളും എത്തിയത്. പേരകുട്ടിക്ക് ചോറുകൊടുക്കാനാണ് ശബരിമലയിലെത്തിയത്.…
Read More » - 19 November
സ്ത്രീ പ്രവേശനം ; ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി ഇന്ന് സമർപ്പിക്കും
ഡൽഹി : ശബരിമലയിലെ സ്ത്രീ പ്രവേശന വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള ദേവസ്വം ബോർഡിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ സമർപ്പിക്കും. പുനപരിശോധന ഹർജികൾ ജനുവരി 22ന് പരിഗണിക്കുന്ന…
Read More » - 19 November
വിമാന സര്‍വീസുകള്‍ റദ്ദാക്കി
മുംബൈ: വിമാന സര്‍വീസുകള്‍ റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് മുംബൈയില്‍നിന്നുള്ള ജെറ്റ് എയര്‍വേസിന്റെ പത്ത് സര്‍വീസുകള്‍ റദ്ദാക്കിയത്. ആഭ്യന്തരസര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ നൂറുകണക്കിന് യാത്രക്കാരാണ് മുംബൈ അന്താരാഷ്ട്ര…
Read More » - 19 November
പശുവിനെക്കണ്ട് ബ്രേക്കിട്ടു; കാര്‍ മറിഞ്ഞത് വീടിന് മുകളിലേക്ക്
അഡൂര്‍: പശുവിനെ കണ്ട് ബ്രേക്ക് ചവിട്ടുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ആദൂര്‍ പള്ളത്തെ ഇബ്രാഹിം (32), ഭാര്യാ സഹോദരന് കൊറ്റുമ്പയിലെ മുഹമ്മദ്…
Read More » - 19 November
ശബരിമലയിലേയ്ക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക് കുറഞ്ഞു
ശബരിമല : മണ്ഡലകാലത്തിനു നട തുറന്നപ്പോള്‍ അനിഷ്ടസംങ്ങളും അറസ്റ്റും ഉണ്ടായതോടെ ശബരിമലയിലേയ്ക്കുള്ള ഭക്തരുടെ ഒഴുക്ക് കുറഞ്ഞു. അതേസമയം മൂന്നാം ദിവസവും പൊലീസിന്റെ കടുത്ത നിയന്ത്രണവും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും…
Read More » - 19 November
കെ. സുരേന്ദ്രന്റെ ജാമ്യ ഹർജി കോടതിയിന്ന് പരിഗണിക്കും
കൊട്ടാരക്കര : നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യ ഹർജി കോടതിയിന്ന് പരിഗണിക്കും. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി…
Read More » - 19 November
സിപിഎം-ബിജെപി സംഘര്‍ഷം; കണ്ണൂരില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: കൊളവല്ലൂര്‍ തുവക്കുന്നില്‍ സംഘര്‍ഷം. ബിജെപി- സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനും രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകനായ അജിത്, സിപിഎം…
Read More » - 19 November
മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയാണ് പിണറായിയുടെ പോലീസ് ചെയ്യുന്നത് ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
പത്തനംതിട്ട : സന്നിധാനത്ത് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയാണ് പിണറായിയുടെ പോലീസ്…
Read More » - 19 November
ശബരിമലയില്‍ പ്രതിഷേധാഗ്നി ആളിക്കത്തുന്നതിനിടെ ഇന്ന് നിര്‍ണായക തീരുമാനം
പത്തനംതിട്ട : ശബരിമലയില്‍ പ്രതിഷേധാഗ്നി ആളിക്കത്തുന്നതിനിടെ ഇന്ന് നിര്‍ണായക തീരുമാനം ഉണ്ടായേക്കും. ശബരിമല വിഷയത്തില്‍ ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും ശബരിമല സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ താല്പര്യം…
Read More » - 19 November
സുനില്‍.പി ഇളയിടത്തിന്റെ ഓഫീസ് ആക്രമിച്ച സംഭവം; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ്
കൊച്ചി: എഴുത്തുകാരനും പ്രഭാഷകനുമായ കാലടി സംസ്കൃത സര്‍വകലാശാല അധ്യാപകന് സുനില്‍.പി ഇളയിടത്തിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സര്‍വകലാശാലയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു.കഴിഞ്ഞ 15ന് രാത്രിയിലാണ് സംഘപരിവാര്‍…
Read More » - 19 November
സന്നിധാനത്ത് അറസ്റ്റിലായവരെ മണിയാറിലെത്തിച്ചു; പ്രതിഷേധക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്
പത്തനംതിട്ട : സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധം നടത്തി അറസ്റ്റിലായവരെ മണിയാറിലെ പോലീസ് ക്യാമ്പിലെത്തിച്ചു.പോലീസ് ട്രെയിനിങ് നടക്കുന്ന അതീവ സുരക്ഷയുള്ള എആര്‍ ക്യാംപാണിത്. പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ്…
Read More » - 19 November
ശബരിമലയില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് ശബരിമലയില്‍
തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് സന്നിധാനത്ത് എത്തുന്നു. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സന്നിധാനത്തെത്തും. രണ്ടുമാസം…
Read More » - 19 November
ശരണം വിളിച്ച അയ്യപ്പഭക്തര്‍ക്കെതിരെ പൊലീസിന്റെ ക്രൂരനടപടിയെന്ന് റിപ്പോര്‍ട്ട്
ശബരിമല ; ശരണം വിളിച്ച അയ്യപ്പഭക്തര്‍ക്കെതിരെ പൊലീസിന്റെ ക്രൂരനടപടി. ഇരുമുടികെട്ട് വലിച്ചെറിഞ്ഞതായി ആരോപണം. അതിനിടെ ചില അയ്യപ്പഭക്തരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയെന്നും ആക്ഷേപം ഉണ്ട്. മാളികപുറത്ത് വിരിവെയ്ക്കാന്‍…
Read More » - 19 November
കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്
കൊല്ലം: ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ സംസ്ഥാന വ്യപകമായി പ്രതിഷേധം ശക്തമാകുന്നു.കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. തൃശൂരിലേക്ക് പോകുകയായിരുന്ന ബസിന് നേര്‍ക്കായിരുന്നു കല്ലെറിഞ്ഞത്. ആക്രമണത്തില്‍ ബസിന്റെ മുന്‍ഭാഗത്തെ…
Read More » - 19 November
അയ്യപ്പഭക്തരുടെ അറസ്റ്റ് : സംസ്ഥാനത്ത് പ്രതിഷേധം ഇരമ്പുന്നു
തിരുവനന്തപുരം : അയ്യപ്പഭക്തരുടെ അറസ്റ്റില്‍ സംസ്ഥാനത്ത് പ്രതിഷേധം ഇരമ്പുന്നു . ഇതില്‍ പ്രതിഷേധിച്ച് ഭക്തര്‍ മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് നാമജപയാത്ര നടത്തി. ബലം പ്രയോഗിച്ച് സന്നിധാനത്ത് നിന്നും അയ്യപ്പന്മാരെ…
Read More » - 19 November
അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കയറ്റിവിടുന്നില്ല : ഇലവുങ്കലില്‍ ഭക്തരെ തടയുന്നു
ശബരിമല : അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കയറ്റിവിടുന്നില്ല .ഇലവുങ്കലില്‍ ഭക്തരെ തടയുന്നു. ഞായറാഴ്ച രാത്രിയില്‍ സന്നിധാനത്ത് ശരണം വിളിച്ചതിന്റെ പേരിലാണ് പൊലീസ് ഭക്തരെ കടത്തിവിടാത്തത്. ഇതോടെ പുലര്‍ച്ചെ ദര്‍ശനത്തിനായി…
Read More » - 19 November
ശബരിമല പ്രതിഷേധം ആളിക്കത്തുന്നു : സംസ്ഥാനത്ത് ഇന്ന് പ്രതിഷേധ ദിനം
പത്തനംതിട്ട :ശബരിമല പ്രതിഷേധം ആളിക്കത്തുന്നു. സംസ്ഥാനത്ത് ഇന്ന് പ്രതിഷേധ ദിനം. ഞായറാഴ്ച രാത്രി വൈകി സന്നിധാനത്തു നാമജപപ്രതിഷേധം സംഘടിപ്പിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരുടെ അറസ്റ്റില്‍…
Read More » - 19 November
അയ്യപ്പ ഭക്തരുടെ അറസ്റ്റ് ; വിശദീകരണവുമായി പോലീസ്
പമ്പ ; വലിയ നടപ്പന്തലിൽ ശരണം വിളിച്ച് പ്രതിനിഷേധിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പോലീസ്. നിരോധനാജ്ഞ നിലവിലുള്ളതിനാൽ നടപടി. പലതവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാർ പിരിഞ്ഞു പോയില്ല.…
Read More » - 19 November
ശരണം വിളിച്ച എല്ലാവരേയും അറസ്റ്റ് ചെയ്തു: നെയ്യഭിഷേകം ബുക്ക് ചെയ്തവര്‍ക്ക് തുടരാമെന്ന് പോലീസ്
പമ്പ : വലിയ നടപ്പന്തലില്‍ ശരണം വിളിച്ച് പ്രതിഷേധിച്ച അയ്യപ്പന്മാരെ അറസ്റ്റ് ചെയ്തു പോലീസ്. യാതൊരു പ്രകോപനവുമില്ലാതെ ശരണം വിളിച്ചിരുന്ന നൂറു കണക്കിന് അയ്യപ്പന്മാരെയാണ് അറസ്റ്റ് ചെയ്തു…
Read More » - 19 November
ലോകചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത ധർമ്മ സമരമാണ് ശബരിമലയിൽ നടക്കുന്നതെന്ന് കർഷകമോർച്ച
തിരുവനന്തപുരം•ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിശ്വാസികൾ 5 കോടി 14 ലക്ഷത്തിൽ പരം പേർ ഒരു സീസണിൽ ദർശനം നടത്തുന്ന മഹാക്ഷേത്രമാണ് ശബരിമല. അവിടെയാണ് പിണറായി വിജയൻ…
Read More » - 18 November
തട്ടിപ്പ് കേസ്; ഫാ. ജോസഫ് പാംബ്ലാനിനെതിരെ നടപടി
കോഴിക്കോട്: തട്ടിപ്പ് കേസില്‍ പ്രതിയായ വൈദികന് ഫാ.ജോസഫ് പാംബ്ലാനിയെ ചുമതലകളില്‍ നിന്ന് നീക്കി. താമരശേരി രൂപതയിലെ കാറ്റുള്ളമല സെന്റ് മേരീസ് ചര്‍ച്ച് വികാരി സ്ഥാനത്ത് നിന്നാണ് ഇദ്ദേഹത്തെ…
Read More » - 18 November
സാവകാശ ഹര്‍ജി നാളെ
തിരുവനന്തപുരം•ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സാവകാശം തേടി ദേവസ്വം ബോര്‍ഡ് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയേക്കും. കഴിഞ്ഞ ദിവസം പമ്പയില്‍ നടന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് സാവകാശ…
Read More » - 18 November
ശബരിമല ഡ്യൂട്ടിക്കായി എത്തിയ കെ.എസ്.ആര്.ടി.സി ജീവനക്കാരും ദുരിതത്തിൽ
പമ്പ: ശബരിമല ഡ്യൂട്ടിക്കായി എത്തിയ കെ.എസ്.ആര്.ടി.സി ജീവനക്കാരും ദുരിതത്തിൽ. പമ്പ – നിലയ്ക്കല്‍ സര്‍വീസിനായി ബസ് കൊണ്ടുവന്ന കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ജീവനക്കാരാണ് ബുദ്ധിമുട്ടുന്നത്.…
Read More » - 18 November
തലസ്ഥാനത്ത് ഓട്ടോയിലെത്തി മാല പിടിച്ചുപറി; പ്രതി പിടിയിൽ
തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മാലപൊട്ടിക്കുന്ന തമ്ബാനൂര്‍ ചെങ്കല്‍ചൂള സ്വദേശി ഷാജി മാത്യുവിനെ തമ്ബാനൂര്‍ പൊലീസ് പിടികൂടി. എസ്ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.ഇക്കഴിഞ്ഞ ദിവസം ഓട്ടോയില്‍…
Read More »