Kerala
- Nov- 2018 -30 November
പ്രളയക്കെടുതി; കേരളത്തിന് 2500 കോടി രൂപ കൂടി സഹായം നല്‍കാനൊരുങ്ങി കേന്ദ്രം
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിന് കേരളത്തിന് 2500 കോടി രൂപ കൂടി സാഹയം നല്‍കാനൊരുങ്ങി കേന്ദ്രം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണിത്. സമിതിയുടെ ശുപാര്‍ശ ആഭ്യന്തരമന്ത്രി…
Read More » - 30 November
‘ശബരിമല വിഷയത്തിൽ ഞാൻ വിശ്വാസികൾക്കൊപ്പം , ആചാരങ്ങൾ പാലിക്കപ്പെടണം’ : രജനികാന്ത്
ചെന്നൈ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്. ക്ഷേത്രത്തിന്റെ കാര്യത്തിൽ കോടതി ഇടപെടേണ്ടെന്നും അതൊരു സെൻസിറ്റീവ് വിഷയം ആണെന്നും…
Read More » - 30 November
ശബരിമല വിഷയത്തില്‍ പ്രതിപക്ഷനേതാവിനെ രൂക്ഷമായ് വിമര്‍ശിച്ച് തോമസ് ഐസക്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. ശബരിമലയില്‍ ഉന്നയിക്കാനായ് കാര്യമായ വിഷയങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ചയെ അട്ടിമറിക്കുക…
Read More » - 30 November
ജീവനൊടുക്കിയ വിദ്യാർത്ഥി രാഖി കൃഷ്ണയ്ക്ക് കണ്ണീരോടെ വിട
കൊല്ലം: ജീവനൊടുക്കിയ ഫാത്തിമമാത കോളേജിലെ വിദ്യാർഥിനി രാഖി കൃഷ്ണയ്ക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന വിട. ചലനമറ്റ മകളുടെ ശരീരത്തില്‍ അന്ത്യാഞ്ചലി അര്‍പ്പിക്കാന്‍ അമ്മയ്ക്കു കഴിഞ്ഞില്ല. അച്ചന് മകളെ…
Read More » - 30 November
കെ സുരേന്ദ്രനോട് ഇരട്ടത്താപ്പ്: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടറിയും പിടികിട്ടാപ്പുള്ളികളെന്നു പോലീസ്
തിരുവനന്തപുരം: ഇടതു സര്‍ക്കാരിനും പോലീസിനും കെ സുരേന്ദ്രൻ വിഷയത്തിൽ ഇരട്ടനീതിഎന്ന് പരക്കെ ആരോപണം. ബിജെപി നേതാവ് കെ. സുരേന്ദ്രനെ ജയിലിലടയ്ക്കാന്‍ കാണിച്ച ആവേശം, സിപിഎം നേതാക്കള്‍ക്ക് ബാധകമല്ല.…
Read More » - 30 November
യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകം ; കോടതി വിധി ഇന്ന്
കോഴിക്കോട് : യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകക്കേസിലെ വിധി ഇന്ന്. പുത്തലത്ത് നസറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ 2 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ ഒന്നും…
Read More » - 30 November
ശബരിമലയിൽ വനഭൂമി വിഷയം ; ദേവസ്വം ബോർഡിന്റെ ആവശ്യം കേന്ദ്രം നിഷേധിച്ചു
തിരുവനന്തപുരം: ശബരിമലയിൽ വനഭൂമി വിഷയത്തിൽ ദേവസ്വം ബോർഡിന്റെ ആവശ്യം കേന്ദ്രം നിഷേധിച്ചു. ശബരിമലയുടെ വികസനത്തിന് വനഭൂമി വിട്ടുനല്‍കണമെന്നാണ് ദേവസ്വം ബോർഡ് കേന്ദ്രത്തെ അറിയിച്ചത്. എന്നാൽ കടുവാ സങ്കേതത്തിൽ…
Read More » - 30 November
ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു
മൂവാറ്റുപുഴ: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കടാതി പള്ളിത്താഴത്താണ് അപകടം നടന്നത്. മൂവാറ്റുപുഴ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചപ്പോഴേക്കും കാര്‍…
Read More » - 30 November
‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ അടിച്ചു മാറ്റിയ സംഭവത്തിൽ ദീപ നിഷാന്തിനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയ കൈ പിടിച്ചുയർത്തിയ എഴുത്തുകാരി ദീപ നിഷാന്തിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു കവിയായ കലേഷ് രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയുടെ പരിഹാസമേറ്റു വാങ്ങുകയാണ് ദീപ നിഷാന്ത്. 2011…
Read More » - 30 November
പാര്‍ലമെന്റിലേക്ക് ഇന്ന് മാര്‍ച്ച് നടത്താനൊരുങ്ങി കര്‍ഷകര്‍; അവരുടെ പ്രധാന ആവശ്യങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്ക് ഇന്ന് മാര്‍ച്ച് നടത്താനൊരുങ്ങി കര്‍ഷകര്‍. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക, ഇവ നടപ്പാക്കാനായി പാര്‍ലമെന്റ് പ്രത്യേകം സമ്മേളിച്ച് നിയമം…
Read More » - 30 November
ശമ്പള വിതരണത്തിന് മുമ്പും സാലറി ചലഞ്ചിൽ ചേരാനുള്ള അവസരമൊരുക്കി സർക്കാർ
തിരുവനന്തപുരം : ശമ്പള വിതരണത്തിന് മുമ്പും സാലറി ചലഞ്ചിൽ പുതുതായി ചേരാനുള്ള അവസരം സർക്കാർ ഒരുക്കുന്നു. അതേസമയം സാലറി ചലഞ്ചിൽനിന്ന് പിന്മാറാനുള്ള അവസരവും സർക്കാർ നിഷേധിച്ചു. ഈ…
Read More » - 30 November
ട്രാഫിക് നിയമലംഘനം; ശിക്ഷകൾ കടുപ്പിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ട്രാഫിക് നിയമലംഘനം നടത്തുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യും. ഗുരുതരമായ ട്രാഫിക് നിയമ ലംഘനം നടത്തുന്നവരുടെ ലൈസന്‍സുകള്‍ തിരിച്ചെടുക്കാനാണ് ട്രാഫിക് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി…
Read More » - 30 November
ഇന്ന് നിര്‍ണായകം; രഹ്ന ഫാത്തിമയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷയില്‍ കോടതി വിധി പറയും
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. തെളിവെടുപ്പിനും…
Read More » - 30 November
ശബരിമലയിലെ നിരോധനാജ്ഞ ഇന്നവസാനിക്കും; ഇനി ദീര്ഘിപ്പിച്ചേക്കില്ലെന്ന് സൂചന
പമ്പ: ശബരിമലയിലെ നിരോധനാജ്ഞ ഇന്നവസാനിക്കും. ശബരിമലയില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇന്നവസാനിക്കുന്നത്. ഇക്കഴിഞ്ഞ 26നാണ് ശബരിമലയില്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചത്. ഇതിനു ശേഷം പ്രതിഷേധമോ അറസ്റ്റോ…
Read More » - 30 November
വ്യോമസേനാ രക്ഷാപ്രവര്‍ത്തനം; ചിലവ് വഹിക്കേണ്ടത് കേരളം
തിരുവനന്തപുരം: പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനാ വിമാനം ഉപയോഗിച്ചതിന് കൂലി നല്‍കേണ്ടത് കേരളമെന്ന് കേന്ദ്രം. സംസ്ഥാനത്തിന്റെ ദുരന്ത പ്രതികരണനിധി(എസ്.ഡി.ആര്.എഫ്.)യില്‍നിന്നാണ് പണം നല്‍കേണ്ടത്. വ്യോമസേനയ്ക്കുള്‍പ്പെടെ നല്‍കേണ്ട തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന…
Read More » - 30 November
ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രക്ഷിച്ച് പൊലീസ് ആശുപത്രിയില്‍ എത്തിച്ച മധ്യവയസ്കന് അടുത്ത ദിവസം തൂങ്ങി മരിച്ചു; നാടകീയ സംഭവം ഇങ്ങനെ
അടിമാലി: ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രക്ഷിച്ച് പൊലീസ് ആശുപത്രിയില്‍ എത്തിച്ച മധ്യവയസ്കന് അടുത്ത ദിവസം തൂങ്ങി മരിച്ചു. അടിമാലിയിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കവെ പൊലീസും…
Read More » - 30 November
ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യത
തിരുവനന്തപുരം: ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യത. ഇന്നലെ നല്കിയ അടിയന്തരപ്രമേയ നോട്ടീസ് ഇന്ന് വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.…
Read More » - 30 November
ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് യുവ കവി; പ്രതികരണവുമായി ദീപ രംഗത്ത്
എഴുത്തുകാരി ദീപ നിശാന്തിനെതിരെ ആരോപണങ്ങളുമായി യുവ കവി എസ് കലേഷ്. 2011 മാര്‍ച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കവിത എഴുതിതീര്‍ത്ത്…
Read More » - 30 November
മെഡിക്കൽ കോളേജിനെ ജനസൗഹൃദമാക്കാന്‍ സർക്കാർ ലക്ഷ്യമിടുന്നത് 717 കോടിയുടെ വികസനപദ്ധതിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കൽ കോളേജിനെ ജനസൗഹൃദമാക്കാന്‍ സർക്കാർ ലക്ഷ്യമിടുന്നത് 717 കോടിയുടെ വികസനപദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു…
Read More » - 30 November
റവന്യുജില്ലാ കലോത്സവത്തിനിടയില്‍ കൂട്ടത്തല്ല്; നാല് വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും പരിക്ക്
തിരുവനന്തപുരം: റവന്യുജില്ലാ കലോത്സവത്തിനിടയില്‍ കൂട്ടത്തല്ല്. കഥാപ്രസംഗത്തിലെ ഫലത്തെ ചൊല്ലിയായിരുന്നു സംഘര്‍ഷം ആരംഭിച്ചത്. നെയ്യാറ്റിന്‍കര ഗേള്‍ഡ് ഹൈസ്കൂളില്‍ ആരംഭിച്ച കൂട്ടത്തല്ല് നാടകവേദിയായ ജെബിഎസ് യുപി സ്കൂള്‍ വരെ നീണ്ടു.…
Read More » - 30 November
പ്രളയദുരന്തം; രാജ്നാഥ് സിംഗിന് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: പ്രളയദുരന്തം നേരിട്ട കേരളത്തിന് സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയൻറ കത്ത്. പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതിയോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് പ്രളയദുരന്തം…
Read More » - 30 November
നിയമസഭയില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നത് പാര്‍ട്ടി തീരുമാനം: പി.സി. ജോര്‍ജ്
കോട്ടയം:സർക്കാർ ശബരിമലയിൽ വിശ്വാസികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്നവരെ പിന്തുണയ്ക്കണമെന്ന കേരള ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമനുസരിച്ചാണ് നിയമസഭയില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നതെന്ന് ചെയര്മാന് പി.സി.ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനപക്ഷത്തെ ആരുടെ…
Read More » - 30 November
പിറവം പള്ളിക്കേസ് ചോദ്യങ്ങളുന്നയിച്ചതിനെ വിമര്‍ശനമായി കാണേണ്ടതില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പിറവം സെന്റ് മേരീസ് പള്ളിക്കേസില്‍ ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചതിനെ വിമര്‍ശനമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ശബരിമല വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പിറവം പള്ളിക്കേസിലെ…
Read More » - 30 November
22 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്തു
അഹമ്മദാബാദ്: 22 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് സമുദ്ര സുരക്ഷാ സേന പിടികൂടി. ഗുജറാത്ത് തീരത്ത് അറബിക്കടലില്‍ അന്താരാഷ്ട്ര അതിര്‍ത്തിയോട് അടുത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടവെ അതിര്‍ത്തി കടന്നെന്ന് ആരോപിച്ചാണ് ഇവരെ…
Read More » - 29 November
സുനിൽ പി ഇളയിടത്തിന് എംഎൻ വിജയൻ പുരസ്കാരം
പ്രഫസർ എംഎൻ വിജയൻ പുരസ്കാരം (50,000) നേടി സുനിൽ പി ഇളയിടം. ജനുവരിയിൽ പുരസ്കാരം സമ്മാനിക്കും.
Read More »