Kerala
- Nov- 2018 -11 November
തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയിൽ കുറവ്
കൊച്ചി: തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയിൽ കുറവ്. പെട്രോള്‍ വിലയില്‍ ഇന്ന് 16 പൈസയും ഡീസലിന് 13 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ…
Read More » - 11 November
സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. ജസ്റ്റീസ് രാമചന്ദ്രന് നായര്‍ കമ്മീഷനാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ചു സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയത്. അതേസമയം ഓണ്‍ലൈന്‍ ടാക്സികള്‍ക്ക്…
Read More » - 11 November
അഭിമന്യുവിന്റെ ആഗ്രഹം പൂവണിയുന്നു; സഹോദരി കൗസല്യയുടെ വിവാഹം ഇന്ന് വട്ടവടയില്‍
മൂന്നാര്‍: കേരളത്തെ ഒന്നാകെ ഞെട്ടിച്ച ഒന്നായിരുന്നു മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ മരണം. മഹാരാജാസ് കോളേജില്‍ കാമ്ബസ് ഫ്രണ്ടുകാരുടെ കുത്തേറ്റു മരിച്ച എം. അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ…
Read More » - 11 November
ചെരുപ്പിന് അനുസരിച്ച് കാല് വെട്ടുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടും മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ കേരള സര്‍വകലാശാലയിലെ ജോലി സ്ഥിരപ്പെടുത്താന്‍ നീക്കം
തിരുവനന്തപുരം: ചെരുപ്പിന് അനുസരിച്ച് കാല് വെട്ടുകയാണെന്ന് അന്ന് ആരോപണം ഉയര്‍ന്നിട്ടും മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ കേരള സര്‍വകലാശാലയിലെ ജോലി സ്ഥിരപ്പെടുത്താന്‍ നീക്കം. സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറേറ്റ്…
Read More » - 11 November
ഡിവൈഎസ്പി ഹരികുമാർ കീഴടങ്ങിയാൽ നാണക്കേടാണെന്ന് ഡിജിപി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിനു മുന്നിലേക്ക് തള്ളിയിട്ടുകൊന്ന കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാർ കോടതിയില്‍ കീഴടങ്ങിയാല്‍ പൊലീസിന് നാണക്കേടാകുമെന്നും അതുകൊണ്ട് ഇന്ന് തന്നെ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണസംഘത്തിന്…
Read More » - 11 November
ശബരിമല യുവതീ പ്രവേശനം: ദേവസ്വം കമ്മീഷണര്‍ ഡല്‍ഹിക്ക്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള കേസ് സുപ്രീംകോടതിയില്‍ വരുന്നതിന് മുന്നോടിയായുളള ചര്‍ച്ചകള്‍ക്കായി ദേവസ്വം കമ്മീഷണര്‍ എസ്. വാസു ഡല്‍ഹിക്ക് തിരിച്ചു. മുതിര്‍ന്ന അഭിഭാഷകന് ആര്യാമ…
Read More » - 11 November
പോലീസ് ബുദ്ധിയില്‍ അന്വേഷണ സംഘത്തെ കബളിപ്പിച്ച് ഹരികുമാർ
നെയ്യാറ്റിൻകര : നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ടു കൊന്ന കേസിൽ ഒളിവിൽ പോയ ഡിവൈഎസ്പി ഹരികുമാർ പോലീസ് ബുദ്ധിയില്‍ അന്വേഷണ സംഘത്തെ കബളിപ്പിക്കുകയാണ്. ഹരികുമാറിനെ കുറിച്ച്…
Read More » - 11 November
മധു വധക്കേസ്; സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ ഒഴിവാക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദനമേറ്റു കൊല്ലപ്പെട്ട കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സർക്കാർ ഉപേക്ഷിച്ചു. കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്…
Read More » - 11 November
കച്ചകെട്ടി പോലീസ്; മണ്ഡലകാലത്ത് സുരക്ഷയൊരുക്കാനും തിരക്ക് നിയന്ത്രിക്കാനുമായി 15,059 പൊലീസുകാരെ നിയമിക്കാനൊരുങ്ങി പോലീസ്, ഏതുവിധേയനേയും കോടതി വിധി നടപ്പാക്കാനൊരുങ്ങുകയാണ് അധികൃതര്‍
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് സമയത്ത് ഏതുവിധേയനേയും കോടതി വിധി നടപ്പാക്കാനൊരുങ്ങുകയാണ് പിണറായി സര്‍ക്കാര്‍. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി 15,059 പൊലീസുകാരെ നിയമിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പല ഘട്ടങ്ങളായാണ് ഇത്രയും പേരെ…
Read More » - 11 November
VIDEO: ഡി.വൈ.എസ്.പി തമിഴ്നാട്ടില്‍ തന്നെ
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം നടന്ന് ഏഴ് ദിവസമായിട്ടും പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ കണ്ടെത്താനാകാതെ പൊലീസ്. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി ഇന്നലെ…
Read More » - 11 November
ശബരിമല സിപിഎമ്മിന് സുവർണാവസരം എന്ന പത്ര പ്രസ്താവനയെക്കുറിച്ച് പി.എസ് ശ്രീധരൻ പിള്ള
കോഴിക്കോട് : ശബരിമല സിപിഎമ്മിന് സുവർണാവസരം എന്ന പത്ര പ്രസ്താവനയെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ശബരിമല സിപിഎമ്മിന് ‘ഗോൾഡൻ ഓപ്പർച്യൂണിറ്റി’ ആണെന്ന് സിപിഎം…
Read More » - 11 November
കുട്ടികളെ കേന്ദ്രീകരിച്ച് ദ്രാവകരൂപത്തിലുള്ള ‘ലഹരി സ്പ്രേ’ കച്ചവടം വ്യാപകമാകുന്നു
മലപ്പുറം: കുട്ടികളെ കേന്ദ്രീകരിച്ച് ദ്രാവകരൂപത്തിലുള്ള ‘ലഹരി സ്പ്രേ’ പിടികൂടി. മലപ്പുറം തിരൂര്‍ കൂട്ടായിയിലെ യു.പി സ്കൂളിനു സമീപത്തെ കടകളില്‍ നിന്നാണ് സ്പ്രേ കണ്ടെത്തിയത്. ലഹരിക്കുപയോഗിക്കുന്ന സ്പ്രേ ആണോ…
Read More » - 11 November
ശബരിമല; ഡ്യൂട്ടി ദിനങ്ങള്‍ കൂട്ടിയതില്‍ പൊലീസുകാര്‍ക്കിടയില്‍ അമര്‍ഷം
തിരുവനന്തപുരം: ശബരിമല ഡ്യൂട്ടി ദിനങ്ങള്‍ കൂട്ടിയതില്‍ പൊലീസുകാര്‍ക്കിടയില്‍ അമര്‍ഷം. ഓരോ ഘട്ടത്തെയും 15 ദിവസമാക്കിയത് പൊലീസുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളില്‍ 10 ദിവസങ്ങളുള്ള ഘട്ടങ്ങളാക്കിയാണ് ചുമതല…
Read More » - 11 November
കോടതിവിധിയുടെ പകര്‍പ്പു വരുന്നതിനു മുന്‍പുതന്നെ സ്ത്രീകളെ എങ്ങനെ അവിടെ എത്തിക്കാമെന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതെന്ന് ചെന്നിത്തല
തൃശൂര്‍: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പപെട്ട കോടതിവിധിയുടെ പകര്‍പ്പു വരുന്നതിനു മുന്‍പുതന്നെ സ്ത്രീകളെ എങ്ങനെ അവിടെ എത്തിക്കാമെന്നു സര്‍ക്കാര്‍ യോഗം ചേര്‍ന്ന് ആലോചിച്ചിരുന്നനുവെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ്…
Read More » - 11 November
പട്ടേൽ പ്രതിമ സന്ദർശിക്കാൻ വൻതിരക്ക് ; ഇതുവരെ ലഭിച്ച വരുമാനം രണ്ട് കോടി
അഹമ്മദാബാദ് : സർദാർ വല്ലഭഭായ് പട്ടേലിന്റെ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റി കാണാൻ ജനങ്ങളുടെ വൻതിരക്ക്. ശനിയാഴ്ച്ച മാത്രം 27000 ആളുകൾ പ്രതിമ കാണാൻ എത്തിയെന്ന് നർമദ…
Read More » - 11 November
യുവതികളെ ശബരിമലയില്‍ എത്തിക്കാന്‍ പോലീസ് ഇനി ഹെലികോപ്റ്റര്‍ മാര്‍ഗം തേടും
തിരുവനന്തപുരം: ശബരിമലയിലേക്ക് യുവതികളെ എത്തിക്കാന്‍ പോലീസ് ഹെലികോപ്ടര്‍ വഴി തേടുമെന്ന് റിപ്പോര്‍ട്ട്. ശബരിമലയില്‍ പോകാനായി ഓണ്‍ലൈനില്‍ ഇതുവരെ ബുക്ക് ചെയ്ത 560 യുവതികള്‍ക്കാണ് ഹെലികോപ്ടര്‍ സൗകര്യമൊരുക്കാന്‍ പൊലീസ്…
Read More » - 11 November
സ്ത്രീകളെ സാമൂഹ്യ പ്രതിബദ്ധതയിലേക്ക് തിരിച്ചു കൊണ്ടുവന്നില്ലെങ്കില്‍ അവര്‍ രാഹുല്‍ ഈശ്വറിനെ പോലെ ബുദ്ധിശൂന്യരായ കുട്ടികളെ തെരുവിലിറക്കും; ഫാസിസ്റ്റ് വിരുദ്ധ മനോഭാവം വീട്ടില്‍നിന്ന് തന്നെ തുടങ്ങണമെന്ന് ശാരദക്കുട്ടി
കണ്ണൂര്‍: സ്ത്രീകളെ സാമൂഹ്യ പ്രതിബദ്ധതയിലേക്ക് തിരിച്ചു കൊണ്ടുവന്നില്ലെങ്കില്‍ അവര്‍ രാഹുല്‍ ഈശ്വറിനെ പോലെ ബുദ്ധിശൂന്യരായ കുട്ടികളെ തെരുവിലിറക്കുമെന്ന് ആഞ്ഞടിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. കുറച്ചുകാലമായി വീടുകളെയും ക്ഷേത്രങ്ങളെയും…
Read More » - 11 November
പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതി തലകറങ്ങി റോഡില്‍ വീണുമരിച്ചു
ഹരിപ്പാട്: പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതി തലകറങ്ങി റോഡില്‍ വീണുമരിച്ചു. ചേര്‍ത്തല നഗരസഭ 14-ാം വാര്‍ഡില്‍ കാര്‍ത്തികയില്‍ മിലട്ടറി ഉദ്യോഗസ്ഥന് എസ്.മനുവിന്റെ ഭാര്യയായ പ്ന (29) ആണ്…
Read More » - 11 November
തലസ്ഥാനത്ത് കഞ്ചാവുമായി നഴ്സിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി നഴ്സിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. മെഡിക്കല്‍ കോളേജ് നഴ്സിംഗ് ഹോസ്റ്റലിലെ റൂമില്നിന്നനാണ്് അര കിലോഗ്രാം കഞ്ചാവുമായി അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥി ജഗില്‍ ചന്ദ്രന്…
Read More » - 11 November
തിങ്കളാഴ്ച ഓണ്‍ലൈന്‍ ടാക്സി സൂചനാ പണിമുടക്ക്
കൊച്ചി: എറണാകുളം ജില്ലയില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നു. 24 മണിക്കൂറാണ് പണിമുടക്ക്. ട്രിപ്പുകള്‍ക്ക് അമിതമായ കമ്മീഷന് ഈടാക്കുന്നത് ഒഴിവാക്കുക, മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ…
Read More » - 11 November
കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്നവർക്ക് പിന്തുണയുമായി മുഖ്യമന്ത്രി
കൊച്ചി: കേരളത്തിന്റെ വികസനം ആഗ്രഹിച്ച് നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് സർക്കാർ പൂർണപിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തെങ്കിലും പ്രശ്നം നേരിട്ടാല്‍ അത് പരിഹരിക്കാന്‍ മുഖ്യമന്ത്രിയുമായോ ഓഫീസുമായോ…
Read More » - 11 November
പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ കഥയുമായി ഡിസ്കവറി ചാനല്‍ എത്തുന്നു
കേരളം നേരിട്ട മഹാപ്രളയത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുമായി ഡിസ്കവറി ചാനല്‍. ‘കേരള ഫ്ളഡ് -ദ ഹ്യൂമന്‍ സ്റ്റോറി’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. നവംബര്‍ 12ന് രാത്രി ഒൻപത് മണിക്ക് ചാനലിൽ…
Read More » - 10 November
കെഎസ്ആർടിസി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊട്ടാരക്കര: കെഎസ്ആർടിസി എം-പാനൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവറായ കിഴക്കേക്കര കല്ലുവിളപുത്തെൻ വീട്ടിൽ ഓമനക്കുട്ടൻ (51) ആണ് മരിച്ചത്. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം…
Read More » - 10 November
ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡന ശ്രമം; പ്രതിക്കെതിരെ സ്കൂളിൽ നിന്ന് ആസിഡ് മോഷ്ടിച്ചതിനും കാമുകിയെ അതേ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താനും ശ്രമിച്ചതിന് കേസുകൾ
അഞ്ചൽ; ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. വിളക്കുടി കല്ലുവിള വീട്ടില്‍ അരുണ്‍ ആണ് ഏരൂര്‍ പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി…
Read More » - 10 November
കൊച്ചി ബിനാലെ; 12 വീടുകൾ നിർമ്മിച്ച് നൽകും
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പവിലിയന് പൊളിച്ചുകിട്ടുന്ന സാധനങ്ങള്‍ ഉപയോഗപ്പെടുത്തി 12 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി…
Read More »