Kerala
- Nov- 2018 -27 November
VIDEO: പി കെ ശശിയെ പൂർണമായി കൈവിടാതെ സിപിഎം നേതൃത്വം
ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് പി. കെ. ശശിക്ക് എതിരെ നടപടിയെടുത്തെങ്കിലും അദ്ദേഹത്തെ പൂർണമായി കൈവിടാതെ സിപിഎം നേതൃത്വം. ആരോപണത്തിൽ കഴമ്പുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ശശിയെ…
Read More » - 27 November
കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ; കോടതിയുടെ പ്രതികരണം ഇങ്ങനെ
പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ശബരിമല സന്നിധാനത്ത് 52കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചനാ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍…
Read More » - 27 November
ഭാഗ്യക്കുറി കൂടുതല്‍ ജനപ്രിയമാക്കാനൊരുങ്ങി സര്‍ക്കാര്‍: പുതിയ പരിഷ്കാരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് കൂടുതല്‍ ജനപ്രിയമാക്കുന്നു. ഇതിനോടനുബന്ധിച്ച് നറുക്കെപ്പില്‍ ചലച്ചിത്ര താരങ്ങളെയും എംപിമാരെയും എംഎല്‍എമാരെയും പങ്കെടുപ്പിക്കാന്‍ ലോട്ടറി വകുപ്പിന്റെ തീരുമാനം. അതേസമയം ലോട്ടറി നറുക്കെടുപ്പിന്റെ വിശ്വാസ്യത…
Read More » - 27 November
ശബരിമല വിഷയത്തില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ യുഡിഎഫ് തീരുമാനം
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ തീരുമാനം. വിഷയത്തില്‍ ഏതറ്റം വരെയും പ്രക്ഷോഭം കൊണ്ടുപോകും. സഭയ്ക്ക് അകത്തും പുറത്തും വിഷയം സജീവമായി…
Read More » - 27 November
സര്‍ക്കാരിന്റെ അവയവദാന പദ്ധതി അവതാളത്തിലായി ; 2179 പേര് കാത്തിരിപ്പിൽ
തിരുവനന്തപുരം : കേരളം സർക്കാർ രൂപീകരിച്ച അവയവദാന പദ്ധതി അവതാളത്തിലായി. ഇതോടെ അവയവങ്ങള്‍ക്കായി 2179 ആളുകൾ കാത്തിരിക്കുന്നുണ്ടെന്ന് കണക്കുകൾ പുറത്തുവന്നു. സ്വീകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതിലടക്കം പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നാണ് ഈ…
Read More » - 27 November
എരുമേലിയിൽ എസ് ഐ ഉൾപ്പടെ നിരവധി പേരെ കടിച്ച തെരുവ് നായ ചത്തു, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നായക്ക് പേവിഷബാധ
എരുമേലിയിൽ എസ് ഐ ഉൾപ്പെടെ നിരവധിപേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ. നായയെ പോലീസ് ഓടിച്ചിട്ട് പിടികൂടിയതിനൊടുവിൽ നായചത്തു . പിന്നീട്പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് നായയ്ക്ക് പേവിഷ…
Read More » - 27 November
ശബരിമലയില്‍ അതിമാരക വിഷമുള്ള പാമ്പ്; ആശിഷ് ജോസ് അമ്പാട്ടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാവുന്നു
ശബരിമലയില്‍ അതിമാരക വിഷമുള്ള ഒരു പാമ്പിനെ കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പരന്നിരുന്നു. ഇത് കണ്ണിന്റെ കൃഷ്ണമണിയിലാണ് സാധാരണ കടിക്കുന്നത് എന്നും കാഴ്ച നശിപ്പിക്കുന്നതാണ് എന്നുള്ള വിശദീകരണങ്ങളുമുണ്ടായിരുന്നു.…
Read More » - 27 November
തേജസ്വിനിയെ പുറത്തെടുത്തത് ഗിയര്‍ ലിവറിനടിയില്‍ നിന്ന്; എല്ലാവരും സുരക്ഷിതരല്ലേയെന്ന് ബാലഭാസ്കര്‍ ചോദിച്ചതായും വെളിപ്പെടുത്തൽ
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തില്‍ കൂടുതൽ വെളിപ്പെടുത്തലുകൾ. അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കര്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അഞ്ചോളം പേര് മൊഴി നല്‍കിയത്.…
Read More » - 27 November
നോട്ടിഫിക്കേഷൻ കടലാസ് കൊണ്ട് സമരം അവസാനിക്കില്ലെന്ന് സുരേഷ് കീഴാറ്റൂർ
കീഴാറ്റൂർ: നോട്ടിഫിക്കേഷൻ കടലാസ് കൊണ്ട് സമരം അവസാനിക്കില്ലെന്ന് സമരനായകൻ സുരേഷ് കീഴാറ്റൂർ. തുടർനടപടികൾ ആലോചിച്ച് തീരുമാണെടുക്കുമെന്നും സിപിഎമ്മും ബിജെപിയും ഒരുപോലെ തങ്ങളെ വഞ്ചിച്ചുവെന്നും സുരേഷ് ആഞ്ഞടിച്ചു. സമരവുമായി…
Read More » - 27 November
ഇന്ധനവില വീണ്ടും താഴോട്ട്: തുടര്‍ച്ചയായി ആറാം ദിവസവും വില കുറഞ്ഞു
ന്യൂഡൽഹി : ഇന്ധന വില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിന് 42 പൈസയും ഡീസലിന് 41 പൈസയും കുറഞ്ഞു. ആറ് ദിവസങ്ങള്‍ കൊണ്ട് പെട്രോളിന് 2.31 രൂപയും…
Read More » - 27 November
എച്ച്1എന്‍1; രണ്ട് മരണം
പാറശാല: എച്ച് 1 എന്‍ 1 പനി ബാധിച്ച് രണ്ട് പേര് മരിച്ചു. പൊഴിയൂര്‍ പുല്ലുവറ്റിയില് മത്സ്യത്തൊഴിലാളിയായ ക്രിസ്തുദാസന് (58), കല്ലറ മഹാദേവര്‍ പച്ച ക്ഷേത്രത്തിന് സമീപം…
Read More » - 27 November
എന്‍എസ്എസ് കരയോഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണം ; ന്യൂയോര്‍ക്കിൽ പ്രധിഷേധം
ന്യൂയോര്‍ക്ക് : കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ എന്‍എസ്എസ് കരയോഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു ന്യൂയോര്‍ക്കിലെ നായര്‍ ബനവലന്റ് അസ്സോസിയേഷന്. എന്‍.എസ്.എസ്. കരയോഗ മന്ദിരങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും ചട്ടമ്പി…
Read More » - 27 November
കാണുന്നതിനിടെ ഉഗ്രശബ്ദത്തോടെ ടിവി പൊട്ടിതെറിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കൊല്ലം: കാണുന്നതിനിടെ ഉഗ്രശബ്ദത്തോടെ ടിവി പൊട്ടിതെറിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. കൊല്ലം തേവള്ളി ഓലയില്‍ മാവുങ്കല്‍ ഹൗസില്‍ എം.എക്സ് ജോസഫിന്റെ വീട്ടിലാണ് ടിവി പൊട്ടിതെറിച്ച്…
Read More » - 27 November
പ്രമുഖ മാധ്യമപ്രവര്ത്തകന് ആര്. രാധാകൃഷ്ണന് നായര്‍ അന്തരിച്ചു
ന്യൂഡല്‍ഹി: സി.എന്‍.എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്റര്‍ ആര്. രാധാകൃഷ്ണന് നായര്‍ (54) അന്തരിച്ചു. ചികിത്സയിലിരിക്കേ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. തിരുവന്തപുരം സ്വദേശിയായ…
Read More » - 27 November
ഓഖി ദുരന്തം: മത്സ്യത്തൊഴിലാളികൾക്ക് തീരാവേദന, ‘തുകയുമില്ല വീടുമില്ല’ എന്നാരോപണം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചതായി ആരോപണം . മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മാണത്തിനായി തുക അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നാണ് പ്രധാന ആരോപണം.…
Read More » - 27 November
സംസ്ഥാനത്തെ നഴ്സിംഗ് ട്രെയിനികളുടെ ദുരിതത്തിന് അവസാനം
തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് ട്രെയിനികളുടെ ദുരിതത്തിന് അറുതിയാകുന്നു. ട്രെയിനിംഗ് കാലയളവില്‍ ജിഎന്‍എം നഴ്സിന് 9000 രൂപയും ബിഎസ്എസി നഴ്സിന് 10000 രൂപയും പ്രതിമാസ സ്റ്റൈപ്പന്‍ഡ് നല്‍കണമെന്നു തൊഴില്‍…
Read More » - 27 November
കളക്ടര്‍ക്ക് മുന്നിലൂടെ ചീറിപാഞ്ഞ സ്വകാര്യ ബസിന് സംഭവിച്ചത് ഇങ്ങനെ
കൊച്ചി: അമിത വേഗത്തില്‍ കളക്ടറുടെ മുന്നിലൂടെ പാഞ്ഞ സ്വകാര്യ ബസിനെതിരെ നടപടി. ബസ് അധികൃതര്‍ കസ്റ്റഡിയിലെത്തു. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് അമിതമായി റോഡില്‍ പുക പുറന്തള്ളിയതിനും ഓവര്‍സ്പീഡിനും…
Read More » - 27 November
സ്വര്‍ണവുമായി വിമാനയാത്രക്കാരന് പിടിയില്‍; എക്സറേ പരിശോധനയില്‍ പോലും കുടുങ്ങാതെ സ്വര്‍ണ്ണം ഒളിപ്പിച്ചതിങ്ങനെ
തിരുവനന്തപുരം: അതി വിദഗ്ധമായി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ എമിറേറ്റ് വിമാനത്തിലെ യാത്രക്കാരനാണ് എക്സറേ പരിശോധനയില്‍ പോലും പിടിക്കപ്പെടാത്ത…
Read More » - 27 November
പാര്‍ക്കില്‍ കമിതാക്കളുടെ ആത്മഹത്യാശ്രമം; കോളജ് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം
മംഗളൂരു: പാര്‍ക്കില്‍ കമിതാക്കളുടെ ആത്മഹത്യാശ്രമം. മംഗളൂരു കദ്രി പാര്‍ക്കിലാണ് കാസര്‍കോട് സ്വദേശികളായ കമിതാക്കള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് കോളജ് വിദ്യാര്‍ത്ഥികളായ ഇരുവരെയും…
Read More » - 27 November
സെൻകുമാറിന് പുതിയ കുരുക്കുമായി സർക്കാർ: ഹൈക്കോടതിയില്‍ സത്യവാങ്മൂലം
തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം. സെന്‍കുമാറിനെ ബി.ജെ.പി ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ നീക്കം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ തന്റെ…
Read More » - 27 November
ശബരിമല; പോലീസ് നടപടികള്‍ക്കെതിരെയുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
ശബരിമല യുവതീ പ്രവേശനം വിവാദമായതിനെ തുടര്‍ന്ന് പോലീസ് സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പൊലീസുകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ട്…
Read More » - 27 November
നിയമസഭാ സമ്മേളനത്തിന് തുടക്കം; പി.ബി.അബ്ദുല്‍ റസാഖിനു ചരമോപചാരമര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് തുടക്കം. സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അന്തരിച്ച മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖിനെ അനുസ്മരിച്ചു കൊണ്ടുള്ള അനുശോചന പ്രമേയം വായിച്ചു. പി.ബി.അബ്ദുല്‍…
Read More » - 27 November
വിദേശത്ത് പോയ നടന് ദിലീപ് ഇന്റര്‍പോളിന്റെ നിരീക്ഷണത്തില്‍
കൊച്ചി : ഷൂട്ടിങ്ങിനായി വിദേശത്തേക്ക് പോയ നടന് ദിലീപ് ഇന്റര്‍പോളിന്റെ നിരീക്ഷണത്തില്‍. കോടതിയുടെ അനുവാദം വാങ്ങിയാണ് പുതിയ ചിത്രമായ ഡിങ്കന്റെ ഷൂട്ടിങ്ങിനായി ദിലീപ് ബാങ്കോങ്ങിലേക്ക് പോയത്. ഷൂട്ടിംഗ്…
Read More » - 27 November
സന്നിധാനത്തെ വെടിവഴിപാട് പ്രതിസന്ധിയില്‍
ശബരിമല: സന്നിധാനത്തെ വെടിവഴിപാട് പ്രതിസന്ധിയില്‍. വെടിവഴിപാടിനുള്ള മരുന്ന് ഓണ്‍ലൈനില്‍ നിന്ന് മാത്രമേ വാങ്ങാവു എന്ന പുതിയ നിബന്ധന കാരണം കരാറുകാര്‍ ലേലം പിടിക്കാന്‍ തയ്യാറായിട്ടില്ല. സന്നിധാനം, മാളികപ്പുറം,…
Read More » - 27 November
കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ബഹിഷ്കരിക്കുമെന്ന് യുഡിഎഫ്
തിരുവനന്തപുരം: ജെഡിഎസ് ദേശീയനേതൃത്വത്തിന്റെ നിര്‍ദേശാനുസരണം മാത്യു ടി.തോമസ് രാജിവച്ചതിന് പിന്നാലെ ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കാനിരിക്കുന്ന കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ബഹിഷ്കരിക്കുമെന്ന് യുഡിഎഫ്. വൈകുന്നേരം അഞ്ച് മണിക്ക്…
Read More »