Kerala
- Mar- 2019 -29 March
ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത രാജസ്ഥാന് സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതി മുഹമ്മദ് റോഷനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് റോഷനെ ഹാജരാക്കുക.
Read More » - 29 March
മീടു; ബിനാലെ ഫൗണ്ടേഷന് റിയാസ് കോമുവിനെതിരായ അന്വേഷണം അവസാനിപ്പിച്ചു
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന് മീടു വെളിപ്പെടുത്തലില്‍ ആര്‍ട് പ്രഫഷണല്‍ റിയാസ് കോമുവിനെതിരായ അന്വേഷണം അവസാനിപ്പിച്ചു. കോമുവിനെതിരായി കഴിഞ്ഞ ആഴ്ചകളില്‍ പരാതികളൊന്നും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി മുസ്രിസ്…
Read More » - 29 March
ട്രെയിന്‍ യാത്രയ്ക്കിടെ സീറ്റ് കാലില്‍ വീണു: ബാന്‍ഡ് എയ്ഡും മൂന്ന് ഗുളികയും നല്കി, 100 രൂപയും വാങ്ങി റെയിവേ
ട്രെയിനിന്റെ സീറ്റ് വീണ് യാത്രക്കാരന് പരിക്ക്. തിരുവനന്തപുരത്തു നിന്നു തൃപ്പൂണിത്തുറയിലേക്കു കന്യാകുമാരി- ബംഗളൂരു ഐലന്‍ഡ് എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. തൃപ്പൂണിത്തുറ സ്വദേശി പ്രൊഫ. റാമിനാണു പരുക്കേറ്റത്.
Read More » - 29 March
ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ
കൊച്ചി : ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. വൈപ്പിനില്‍ മാലിപ്പുറത്ത് താമസിക്കുന്ന ആലുവ എന്‍എഡി സ്വദേശിയായ 32കാരനാണ് അറസ്റ്റിലായത്. ഇരുവരുടെ വിവാഹം…
Read More » - 29 March
വേദിയില്‍ കയറി സ്ത്രീ ചാക്യാരുടെ കരണത്തടിച്ചു
ആലുവ: കൂത്തില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇപ്പോഴത്തെ വസ്ത്രധാരണ രീതികളെ കുറിച്ച് പരിഹാസ രൂപേണ അവതരിപ്പിക്കുന്നതിനിടെ വേദിയിലേയ്ക്ക് കയറിവന്ന സ്ത്രീ ചാക്യാരുടെ കരണത്തടിച്ചു. . ആലുവ മണപ്പുറത്തു നഗരസഭ…
Read More » - 29 March
ഗള്‍ഫ് വിമാനയാത്രാനിരക്ക് വര്‍ധന : മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടുന്നു
തിരുവനന്തപുരം : പ്രവാസികളെ കൊള്ളയടിയ്ക്കുന്ന ഗള്‍ഫ് യാത്രാനിരക്ക് വര്‍ധനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടുന്നു. വിമാനകമ്പനികള്‍ വിമാനയാത്രാകൂലി കുത്തനെ വര്‍ധിപ്പിച്ച നടപടി പിന്‍വലിയ്ക്കണമെന്നും ഇതിനായി ത്വരിത നടപടികള്‍…
Read More » - 28 March
അന്ന് കരകവിഞ്ഞൊഴുകി, ഇന്ന് വരള്‍ച്ച ഭീഷണിയില്‍: നീരൊഴുക്ക് ക്ഷയിച്ച് പെരിയാര്‍
കനത്ത ചൂടില്‍ സംസ്ഥാനത്തെ പ്രധാന പുഴകളിലേയും താടുകളിലേയും ജലവിതാനം താഴുകയാണ്. .പോഷകനദികളും തോടുകളും ജലക്ഷാമത്തിലായതോടെ പെരിയാറിലും ജലനിരപ്പ് കുറഞ്ഞു. വൃഷ്ടിപ്രദേശങ്ങളില്‍ കാര്യമായ വേനല്‍ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍…
Read More » - 28 March
സൂര്യാഘാതം: നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിർദേശം
മലപ്പുറം: ജില്ലയില്‍ സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ റവന്യൂ, ആരോഗ്യ വകുപ്പുകള്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. സൂര്യാഘാതം,…
Read More » - 28 March
മൂന്നാറില്‍ തുള്ളിക്കളിക്കാന്‍ വരയാടിന് കുഞ്ഞുങ്ങള്‍ പിറന്നു, സഞ്ചാരികള്‍ക്ക് സ്വാഗതം
വരയാടുകളുടെ പ്രജനന കാലം കഴിഞ്ഞു ഇടുക്കി രാജമല സന്ദര്‍ശകര്‍ക്കായി തുറന്നു. വരയാടുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ആദ്യവാരത്തോടെയാണ് രാജമലയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. തിങ്കളാഴ്ച മുതല്‍ രാജമലയിലേക്ക്…
Read More » - 28 March
ഓപ്പറേഷന് ഷോബോട്ട്’ പരിശോധനയില്‍ 195 കേസുകളെടുത്തു
മലപ്പുറം: അധ്യയന വര്‍ഷത്തിന്റെ അവസാനത്ത് വിദ്യാര്‍ത്ഥികളുടെ വാഹനാഭ്യാസത്തിന് തടയിടാനായി മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയുടെ ഒന്‍പത് കേന്ദ്രങ്ങളിലെ സ്ക്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ‘ഓപ്പറേഷന് ഷോബോട്ട്’…
Read More » - 28 March
വാഹനത്തില്‍ നിന്ന് കമ്പി ദേഹത്ത് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Read More » - 28 March
ശരണബാല്യം; ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
മലപ്പുറം: ബാല വേലയും ബാലഭിക്ഷാടനവും ബാലചൂഷണവും നിര്‍മാജനം ചെയ്യുന്നതിനായി നടപ്പാക്കുന്ന ശരണബാല്യം പദ്ധതി കാര്യക്ഷമമാക്കുന്നതന് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ശരണബാല്യം പദ്ധതി കാര്യക്ഷമമായി നടപ്പാക്കുകയാണ് ടാസ്ക് ഫോഴ്സിന്റെ…
Read More » - 28 March
സൂപ്പർ മാർക്കറ്റിൽ വൻ തീപ്പിടിത്തം
5 നിലകളുള്ള കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനാ വിഭാഗം ഉടനെത്തിയതിനാല് വൻ ദുരന്തം ഒഴിവായി.
Read More » - 28 March
രേഖകളില്ലാതെ കടത്തിയ വിദേശ കറന്‍സി പിടിച്ചെടുത്തു
വയനാട്: തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേക്ക് രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന വിദേശ കറന്‍സി പിടികൂടി. താളൂര്‍ ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 10765 ഖത്തര്‍ റിയാലാണ് സുല്‍ത്താന്‍ ബത്തേരി…
Read More » - 28 March
ലോകസഭ തെരഞ്ഞെടുപ്പ്; പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍
കോഴിക്കോട്: ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം കലക്ട്രേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പെരുമാറ്റചട്ട ലംഘനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ ടോള്‍ ഫ്രീ നമ്പറായ…
Read More » - 28 March
എനിക്ക് പറയാന്‍ വെയിലു കൊണ്ട കണക്കില്ല, ഞാനീ കളിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്: ദീപ നിശാന്ത്
തൃശൂര്‍: യു.ഡി. എഫ് സ്ഥാര്നാര്ത്ഥിയായ രമ്യ ഹരിദാസിനെ വിമര്‍ശിച്ച് രംഗത്തെത്തിയ എഴുത്തുകാരി ദീപ നിശാന്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ഒടുവിൽ ഫേസ്ബുക്കിലൂടെ തന്റെ രാഷ്ട്രീയ…
Read More » - 28 March
ഏഴ് വയസ്സുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ചത് രണ്ടാനച്ഛനെന്ന് മൊഴി: അച്ഛൻ മരിച്ച് ഒരു വർഷം തികയും മുന്നേ അമ്മയുടെ രണ്ടാം വിവാഹം
ഇടുക്കി: ഏഴ് വയസ്സുകാരനെ മര്‍ദിച്ചത് രണ്ടാനച്ഛനെന്ന് ഇളയകുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് മൊഴി നല്കി. പത്ത് മാസം മുമ്പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ…
Read More » - 28 March
ഇന്ത്യയിലാദ്യം; ജില്ലയിലെ ബൂത്തുകള്‍ കണ്ടുപിടിക്കാന്‍ ഇനി ക്യു ആര് കോഡും
കാസർഗോഡ്: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും കാസര്‍കോട് ജില്ലയിലെ വോട്ടര്‍മാര്‍ക്കും പോളിങ് ബൂത്തുകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കുന്നതിനായി ഇനി ക്യു ആര് കോഡും പ്രയോജനപ്പെടുത്താം. ഇന്ത്യയിലാദ്യമായാണ് തെരഞ്ഞെടുപ്പിനായി ഒരു ജില്ലയില്‍ ക്യൂ…
Read More » - 28 March
കുമ്മനം 29 ന്പത്രിക സമര്‍പ്പിക്കും
തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് 29 ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കും 1 മണിക്കുമിടയിലാണ് പത്രികാ സമര്‍പ്പണം. ഹരിവരാസനം…
Read More » - 28 March
വോട്ടര്‍പട്ടിക പരിശോധിക്കാം;സംശയം തീര്‍ക്കാം
ഇടുക്കി: വോട്ടര്‍ വെരിഫിക്കേഷന് ആന്റ് ഐഡന്റിഫിക്കേഷന്‍ പ്രോഗ്രാം പൊതുജനങ്ങള്‍ക്ക് വോട്ടര്‍പട്ടിക പരിശോധിക്കുന്നതിനും അതുമായി ബന്ധപ്പെട്ടുള്ള അവരുടെ സംശയ നിവാരണവും ലക്ഷ്യമിട്ട് ആവിഷ്ക്കരിച്ചിട്ടുള്ള പരിപാടിയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ…
Read More » - 28 March
ലൂസിഫറിനെതിരെ ക്രൈസ്തവ സംഘടന
നടന് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള രംഗത്ത്. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും ,പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും…
Read More » - 28 March
കോളേജ് ക്യാമ്പസുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പര്യടനം
തിരുവനന്തപുരം: കോളേജ് ക്യാമ്പസുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പര്യടനം. രാവിലെ കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിച്ച പര്യടനം വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളെ…
Read More » - 28 March
തൊടുപുഴയില്‍ ഏഴുവയസുകാരന് ക്രൂരമര്‍ദ്ദനം; തലയോട് പൊട്ടി തലച്ചോറ് പുറത്തു വന്ന നിലയില്‍, പിന്നില്‍ രണ്ടാനച്ഛനെന്ന് സംശയം
ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസ്സുകാരന് നേരെ അതിക്രൂര മര്‍ദ്ദനം. തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയില്‍ ആശുപത്രിയില്‍ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിക്രൂരമായി മര്‍ദ്ദനമേറ്റ നിലയില്‍ കുട്ടിയെ…
Read More » - 28 March
പ്രൊഫസർ വിടി രമയെ അപമാനിച്ച സംഭവം: അധ്യാപകനോട് സര്‍വ്വകലാശാല വിശദീകരണം തേടി
മലപ്പുറം: മലയാളം സര്‍വ്വകലാശാലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അപമാനിക്കപ്പെട്ട സംഭവത്തില്‍ അധ്യാപകനോട് സര്‍വ്വകലാശാല വിശദീകരണം തേടി. മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നും സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നല്കിയ നോട്ടീസില്‍…
Read More » - 28 March
കുമ്മനത്തിന് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള പണം നല്‍കുന്നത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കുടുംബം
തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള പണം നൽകുന്നത് തിരുവിതാം കൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിന്റെ…
Read More »