Kerala
- Mar- 2019 -31 March
തീരുമാനം വൈകുന്നതിൽ മനഃപ്രയാസമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം വൈകുന്നതിൽ മനഃപ്രയാസമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.…
Read More » - 31 March
ആണാവുക മാത്രമല്ല, ആണിന്റെ അമ്മയാകുന്നതും ഒരധികാരമാണ്- ശാരദക്കുട്ടി
ഭര്‍ത്താവിന്റെ വീട്ടില്‍ വര്‍ഷങ്ങളായി പീഡനത്തിനിരയായി പട്ടിണി കിടന്ന് മരണപ്പെട്ട തുഷാരയുടെ ജീവിതത്തെക്കുറിച്ച് ഞെട്ടലോടെയാണ് കേരളം കേട്ടത്. കൊടിയ പട്ടിണിയിലും ഭര്‍ത്താവിന്റെയും മാതാവിന്റെയും മര്‍ദ്ദനവുമേറ്റ് തുഷാര നിലവിളിക്കുന്നത് കേട്ടിരുന്നതായി…
Read More » - 31 March
യുവതിയെ പട്ടിണിക്കിട്ടു കൊന്ന സംഭവം :അപരിചിതരായ ധാരാളം പേര് നിത്യ സന്ദർശകർ, കോഴികളുടെയും പൂച്ചകളുടെയും തലകളും മറ്റും സ്ഥിരം കാഴ്ച
ശത്രുക്കളെ നിഗ്രഹിക്കാന്‍ ആയിരം രൂപയും ഒരു കോഴിയെയും ഗീതാലാലിനെ ഏല്‍പ്പിച്ചാല്‍ മതിയെന്നായിരുന്നു നാട്ടുകാര്‍ക്കിടയിലെ സംസാരം
Read More » - 31 March
പരീക്ഷയെഴുതാന്‍ അനുവദിക്കാതിരിക്കുകയും വെയിലത്ത് നിര്‍ത്തുകയും ചെയ്ത സംഭവം; ബാലാവകാശ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം: ഫീസ് അടയ്ക്കാത്തതിന് രണ്ട് വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരിക്കുകയും വെയിലത്ത് നിര്‍ത്തുകയും ചെയ്തതിന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് കേസെടുത്തു. എറണാകുളം ജില്ലയിലെ അണ്‍എയ്ഡഡ് സ്കൂളിലെ രണ്ടാംക്ലാസ്…
Read More » - 31 March
സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : മധ്യവനേലവധിയായതോടെ ടൂറിസം മേഖലയ്ക്ക് ഉണര്വുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ചൂട് കടുത്തതിനാന് പലരും പുറത്തിറങ്ങുന്നില്ല. അതേസമയം, ചൂട് കൂടുന്ന സാഹചര്യത്തില്‍ രാവിലെ പതിനൊന്ന് മുതല്‍ വൈകീട്ട്…
Read More » - 31 March
മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ് : നിരവധിപേരില്‍ നിന്ന് പണം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍
പെരുമ്പാവൂര്‍ : മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ് , നിരവധിപേരില്‍ നിന്ന് പണം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. കാഞ്ഞിരക്കാട് റയോണ്‍പുരം ഭാഗത്ത് പാലത്തിങ്കല്‍ പുത്തന്‍പുരയില്‍ റഹിം ആണ്…
Read More » - 31 March
നൗഷാദിനു ഡ്രോണ്‍ നല്‍കിയത് വിദേശത്തുള്ള സുഹൃത്ത് , നേരത്തെയും ഡ്രോൺ പറത്തി
വലിയതുറ: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ വീണ സംഭവത്തില്‍ ശ്രീകാര്യം സ്വദേശി നൗഷാദിനെതിരെ കേസെടുത്തു. വലിയതുറ പോലിസാണ് സംഭവത്തില്‍ കേസെടുത്തത്. നൗഷാദിനെ വിസദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലിസ് അറിയിച്ചു.…
Read More » - 31 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 2 പേർ പിടിയിൽ
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 2 പേർ പിടിയിൽ. കടമ്പനാട് വടക്ക് തോപ്പിൽ കിഴക്കേക്കര അജിഭവനിൽ അജി (37), സൂര്യഭവനിൽ ശ്യാം (19)…
Read More » - 31 March
രാത്രിയില്‍ ഡ്രോണിന്റെ വലിയ ശബ്ദം : ഹൗസ് ബോട്ടിലിരുന്ന് ഡ്രോണ്‍ പറത്തിയ വിനോദസഞ്ചാരികള്‍ കസ്റ്റഡിയില്‍
ആലപ്പുഴ: രാത്രിയില്‍ ഡ്രോണിന്റെ വലിയ ശബ്ദം ,ഹൗസ് ബോട്ടിലിരുന്ന് ഡ്രോണ്‍ പറത്തിയ വിനോദസഞ്ചാരികള്‍ കസ്റ്റഡിയില്‍. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ഇവര്‍ ഡ്രോണ്‍ ഉപയോഗിച്ച് കുട്ടനാടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തിരുവനന്തപുരത്ത്…
Read More » - 31 March
മർദ്ദനത്തിനിരയായ കുട്ടിയുടെ നില അതീവ ഗുരുതരം ; മരുന്നുകളോട് പ്രതികരിക്കുന്നില്ല
മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ നല്കുന്ന ചികിത്സ മികച്ചതാണെന്നും കുട്ടിയെ വേറെ ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും വിദഗ്ദ്ധ സംഘം വ്യക്തമാക്കി. കുഞ്ഞിന്റെ നിലവിലെ സാഹചര്യത്തെപ്പറ്റി ബന്ധുക്കളെയും പോലീസിനെയും…
Read More » - 31 March
കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്
തിരിപ്പൂര്: കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. തിരിപ്പൂരില്‍ വച്ചാണ് അപകടം നടന്നത്. പത്തനംതിട്ടയില്‍ നിന്ന് ബെംഗുളൂരിവിലേയ്ക്കു പോയ ബസിനാണ് അപകടം സംഭവിച്ചത്. തിരുപ്പൂരില്‍ വച്ച്…
Read More » - 31 March
ഡിജിപി ജേക്കബ് തോമസിന്റെ സ്ഥാനാർത്ഥിത്വ സാധ്യത കുറയുന്നു
മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സർവ്വീസിൽ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നൽകിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ സ്വയം വിരമിക്കലിന്റെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കേണ്ടത് കേന്ദ്ര തലത്തിലാണ്.
Read More » - 31 March
പാര്‍ട്ടി ഓഫീസുകള്‍ അടച്ചിട്ടു വയനാട്ടിൽ പ്രതിഷേധം ; സ്ഥാനാര്‍ഥി തീരുമാനമാകാതെ പ്രചാരണത്തിനില്ലെന്ന് ഘടകകക്ഷികള്‍
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരുമോ ഇല്ലെയോ എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന വയനാട് സീറ്റിന്റെ കാര്യത്തില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ് . വയനാടിന്റെ സ്ഥാനാര്‍ഥി ആരെന്ന് അറിയാതെ ഇനി…
Read More » - 31 March
വോട്ടര്‍മാരുമായി സംവദിക്കാന്‍ മൊബൈല്‍ ആപ്പുമായി സുധാകരന്
കണ്ണൂര്‍: മൊബൈല്‍ ആപ്പുമായി കെ സുധാകരന്. വോട്ടര്‍മാരുമായി സംവദിക്കാനാണ് മൊബൈല്‍ ആപ്ലിക്കേഷനുമായി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന് രംഗത്തെത്തിയത്. കെ.സുധാകരന് എന്നു തന്നെയാണ് ആപ്പിന്റെ പേര്.…
Read More » - 31 March
രാഹുൽ ഗാന്ധിക്ക് ഒടുവിൽ രാജ്യസഭ വഴി പാർലമെന്റിൽ എത്തേണ്ട സ്ഥിതിയാകുമെന്ന് ടി പി സെൻ കുമാർ
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് രാജ്യസഭ വഴി പാർലമെന്റിൽ എത്തേണ്ട സ്ഥിതിയാകുമെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ.ലോക് സഭയിൽ ജയിക്കാത്ത രാഹുലിനായി സിപിഎമ്മിന് പാർലമെന്റിൽ കൈപൊക്കേണ്ടി വരില്ലെന്നും…
Read More » - 31 March
സത്യവാങ്മൂലത്തില്‍ ജയരാജനെതിരെയുള്ള കേസുകളുടെ കണക്ക് ഇങ്ങനെ
വടകര ലോക്സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിനെതിരെയുള്ളത് പത്ത് കേസുകള്‍. ഇതില്‍ രണ്ടെണ്ണം കൊലപാതകക്കേസുകളാണ്.
Read More » - 31 March
കണക്ക് ഹാജരാക്കിയില്ല; 25 സ്ഥാനാര്‍ത്ഥികള്‍ക്ക് വിലക്ക്
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെലവാക്കിയ തുകയുടെ കണക്ക് ഹാജരാകാത്ത 25 സ്ഥാനാര്‍ത്ഥികള്‍ക്ക് വിലക്ക്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥാനാർത്ഥികളെ അയോഗ്യരാക്കിയത്. കൊല്ലം മണ്ഡലത്തിലെ ആര് പ്രേമചന്ദ്രന്, വിഎസ് പ്രേമചന്ദ്രന് ,…
Read More » - 31 March
യുവതിയുടെ നഗ്നവീഡിയോ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചു : സമുദായ സംഘടനാ നേതാവ് അറസ്റ്റില്‍
കോതമംഗലം: യുവതിയുടെ നഗ്നവീഡിയോ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ച സമുദായ സംഘടനാ നേതാവ് അറസ്റ്റിലായി. പത്തനംതിട്ട പഴകുളം സ്വദേശി മനീഷ് ആണ് അറസ്റ്റിലായത്. സമുദായ സംഘടനയുടെ കീഴിലുള്ള ചാരിറ്റബിള്‍…
Read More » - 31 March
തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പെടെ അതീവസുരക്ഷാ മേഖലയില്‍ വീണ്ടും ഡ്രോണ്‍
തിരുവനന്തപുരം: തലസ്ഥാന നഗരിയെ വീണ്ടും ആശങ്കയിലാഴ്ത്തി വീണ്ടും ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു. ഇത്തവണ ഏറ്റവും സുരക്ഷാ മേഖലയായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. ചൈനീസ് നിര്‍മിത ഡ്രോണാണ്…
Read More » - 31 March
സംസ്ഥാനത്ത് കടുത്ത ചൂടിന് നേരിയ ആശ്വാസം
തിരുവനന്തപുരം : സംസ്ഥാനത്തു കടുത്ത ചൂടിന് നേരിയ ആശ്വാസം. താപനിലയില്‍ നേരിയ തോതില്‍ കുറഞ്ഞു. കഴിഞ്ഞ ദിവസം വരെ 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്ന പാലക്കാട്ടും പുനലൂരും…
Read More » - 31 March
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം : ട്രോളുകള്‍ വന്‍ ഹിറ്റ്
തിരുവനന്തപുരം : കഴിഞ്ഞ കുറേ നാളുകളായി എന്തിനും ഏതിനും ട്രോളുകളുടെ പ്രവാഹമാണ്. പ്രത്യേകിച്ച് രാ,്ട്രീയ മേഖലയുമായി ബന്ധപ്പെട്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ട്രോളുകാര്‍ക്ക് ചാകരയാണ്. ഇപ്പോള്‍ ഒടുവില്‍…
Read More » - 30 March
വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ മര്‍ദ്ദിച്ചത് , പ്രതികള്‍ക്ക് നാലരവര്‍ഷം
വയനാട്: വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് നാലര വര്‍ഷം തടവിന് കോടതി വിധിച്ചു. കണ്ണൂര്‍ പേരാവൂര്‍ ചേരാപുരം സ്വദേശികളായ തട്ടാന്‍കണ്ടി സിറാജ്(34), മലയില്‍ സുരേഷ്…
Read More » - 30 March
കനത്ത വേനൽ; ഭൂഗര്‍ഭ ജലനിരപ്പ് വീണ്ടും താഴുമെന്ന് വ്യക്തമാക്കി സിഡബ്യുആര്‍ഡിഎം
തിരുവനന്തപുരം: ഇനിയും സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുമെന്ന് സിഡബ്യൂആര്‍ഡിഎം. എന്നാൽ കേരളത്തില്‍ വേനല്‍ മഴ രണ്ടാഴ്ചയ്ക്ക് ശേഷം ഉണ്ടാകാന്‍ സാധ്യതയെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഒക്ടോബര്‍ മാസം മുതല്‍ ലഭിക്കേണ്ടിയിരുന്ന…
Read More » - 30 March
കേരളാബാങ്ക് രൂപീകരണം; റിസർവ് ബാങ്കിന് അപേക്ഷ നൽകി സർക്കാർ
തിരുവനന്തപുരം: കേരളാബാങ്ക് രൂപീകരണം; റിസർവ് ബാങ്കിന് അപേക്ഷ നൽകി സർക്കാർ . കേരളാ ബാങ്ക് രൂപീകരിക്കുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ നബാർഡ് മുഖേന റിസർവ് ബാങ്കിന്…
Read More » - 30 March
രൂക്ഷമായ വരൾച്ച; ദുരിതമനുഭവിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളമെത്തിക്കുവാനൊരുങ്ങി സപ്ലൈകോയും ജയില്‍ വകുപ്പും
തിരുവനന്തപുരം: രൂക്ഷമായ വരൾച്ച; ദുരിതമനുഭവിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളമെത്തിക്കുവാനൊരുങ്ങി സപ്ലൈകോയും ജയില്‍ വകുപ്പും രംഗത്ത്. . വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളമെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു…
Read More »