Kerala
- Apr- 2019 -3 April
രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്നെത്തും
കോഴിക്കോട്: നോമിനേഷന് സമര്‍പ്പിക്കാന്‍ എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും ഇന്ന് കോഴിക്കോട് എത്തും. ഹെലികോപ്റ്ററില്‍ പ്രതിരോധ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍…
Read More » - 3 April
അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിക്കാൻ സഹായകമാകും; വയനാടൻ റോബസ്റ്റ കാപ്പിക്ക് ഭൗമസൂചികാ പദവി
തിരുവനന്തപുരം: വയനാടൻ റോബസ്റ്റ കാപ്പിക്ക് ഭൗമസൂചികാ പദവി. അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടാനും വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കാനും ഈ പദവി സഹായകമാകുമെന്നാണ് സൂചന. ഒരു പ്രത്യേക പ്രദേശത്തിന്റെ…
Read More » - 3 April
തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന് കലാപരിപാടികളുമായി സ്വീപ്
ഇടുക്കി: കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയ 10 പോളിംഗ് സ്റ്റേഷനുകളില്‍ ഇക്കുറി പോളിംഗ് ശതമാന ഉയര്‍ത്തുന്നതിന് വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നു. പോളിംഗ്…
Read More » - 3 April
രണ്ട് ജില്ലകളിൽ കനത്ത ചൂടിന് സാധ്യത
തിരുവനന്തപുരം: ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ഇന്ന് താപനില നാല് ഡിഗ്രിവരെ കൂടാമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ രണ്ട് ഡിഗ്രിവരെ ചൂട് കൂടാനും…
Read More » - 2 April
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
ഓട്ടോറിക്ഷ തൊഴിലാളികള്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » - 2 April
ഐ. ടി ഉപകരണങ്ങൾ സർക്കാർ പോർട്ടലിലൂടെ വാങ്ങണമെന്ന് കർശന നിർദ്ദേശം
സർക്കാർ വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ കമ്മീഷനുകൾ, സർവകലാശാലകൾ, കമ്പനി, ബോർഡ്, കോർപറേഷൻ ഉൾപ്പെടെയുള്ള സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങൾ ഐ. ടി ഉപകരണങ്ങൾ സർക്കാരിന്റെ കേന്ദ്രീകൃത സംവിധാനമായ…
Read More » - 2 April
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മത്സരിക്കുന്നത് : സുരേഷ് ഗോപി
തിരുവനന്തപുരം, പത്തനംതിട്ട എന്നീ സീറ്റുകള്‍ക്കൊപ്പം തൃശ്ശൂരിനെ എ പ്ലസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ശക്തനായ ഒരു സ്ഥാനാർത്ഥിയെ രംഗത്തിറക്കണമെന്ന ആലോചന സുരേഷ് ഗോപിയുടെ…
Read More » - 2 April
രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം : ഇടതുമുന്നണിയെ തോൽപ്പിക്കുക എന്ന സന്ദേശമാണ് കോൺഗ്രസ് നൽകുന്നതെന്ന് രമേശ് ചെന്നിത്തല.
കേരളത്തിൽ നിന്ന് ഇപ്രാവശ്യം ഒരു കമ്യൂണിസ്റ്റുകാരൻ പോലും പാർലമെൻറിലേക്ക് പോവില്ല
Read More » - 2 April
രണ്ട് ഇന്നോവ കാറുകള്‍ക്ക് വ്യാജ നമ്പര്‍ പ്ലേറ്റ് : സ്പിരിറ്റ് കടത്തെന്ന് സംശയം
വടകര: രണ്ട് ഇന്നോവ കാറുകള്‍ക്ക് വ്യാജനമ്പര്‍ പ്ലേറ്റുകള്‍. ദേശീയപാതയിലൂടെ വന്നിരുന്ന കാറുകളെ ഹൈവേ പോലീസും വടകര, പയ്യോളി പോലീസും ചേര്‍ന്ന് ലോറി കുറുകെയിട്ട് പിടികൂടി. രണ്ടുപേര്‍ അറസ്റ്റിലായി.…
Read More » - 2 April
സൂര്യാതപം: ഇന്ന് ചികിത്സതേടിയത് 13 പേർ
ഇതോടെ ജില്ലയിൽ ആകെ ചികിത്സ തേടിയവരുടെ എണ്ണം 115 ആയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു
Read More » - 2 April
മര്‍ദ്ദനമേറ്റ കുട്ടിയുടെ തലച്ചോര്‍ ഒരു ശതമാനം പോലും പ്രവര്‍ത്തിക്കുന്നില്ലെന്നു സൂചന
ഇടുക്കി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേറ്റ ഏഴുവയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ അത്ഭുതം ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നു കുട്ടിയെ…
Read More » - 2 April
തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു
തൃശൂർ : തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സുരേഷ് ഗോപി തൃശ്ശൂരിൽ നിന്നും ലോക്സഭയിലേക്ക് ജനവിധി തേടും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെതാണ് തീരുമാനം. തൃശൂരില്‍ സുരേഷ്…
Read More » - 2 April
ലിനിയ്ക്ക് സ്നേഹം നിറഞ്ഞ ഏഴാം വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് സജീഷ്
കോഴിക്കോട്: നിപ്പാ വൈറസ് കവര്‍ന്ന നഴ്സ് ലിനി ഇന്നും എല്ലാവർക്കും കണ്ണീരോര്‍മ്മയാണ്. ലിനിയ്ക്ക് സ്നേഹം നിറഞ്ഞ ഏഴാം വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നുള്ള ഭര്‍ത്താവ് സജീഷിന്റെ കുറിപ്പാണ് സൈബര്‍ ലോകത്തെ…
Read More » - 2 April
കെ സുരേന്ദ്രനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ നുണ പ്രചാരണം : എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെ പരാതി
പത്തനംതിട്ട ലോകസഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ കെ .സുരേന്ദ്രനെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ എസ്.എഫ്.ഐ ജില്ല സെക്രട്ടറിക്കും സിപിഎം സൈബർ പ്രൊഫൈലുകൾക്കുമെതിരെ പരാതി. പത്തനംതിട്ടയിൽ ബീഫ്…
Read More » - 2 April
രമ്യ ഹരിദാസിനെതിരെ മോശം പരമർശം : വിജയരാഘവനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല
രമ്യാ ഹരിദാസിനെ മോശം പരാമര്‍ശത്തിലൂടെ അപമാനിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്തു.
Read More » - 2 April
പ്രകാശ് ബാബുവിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് കോടതിയുടെ അനുമതി
പത്തനംതിട്ട : പ്രകാശ് ബാബുവിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് കോടതിയുടെ അനുമതി. കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശ പത്രിക…
Read More » - 2 April
ബിജെപി എല്ലാത്തിനും കാണുന്ന ഒറ്റമൂലി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കലാണെന്ന് മുഖ്യമന്ത്രി
കോഴിക്കോട് : ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി എല്ലാത്തിനും കാണുന്ന ഒറ്റമൂലി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കലാണെന്ന് . താമരശേരിയില്‍ എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുന്നതിനിടെ…
Read More » - 2 April
വിവാഹ ക്ഷണക്കത്തിലും താരമായി പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്
അടൂര്‍: വിവാഹ ക്ഷണക്കത്തിലും താരമായി പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെ ചിത്രവും വോട്ടഭ്യര്‍ഥനയും വച്ച് വിവാഹ ക്ഷണക്കത്ത് അച്ചടിച്ചിരിക്കുകയാണ്…
Read More » - 2 April
വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കാൻ സരിത എസ് നായർ എത്തുന്നെന്ന് സൂചന
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു . ഇതിനിടെ രാഹുലിനെതിരെ മത്സരിക്കാൻ സരിത എസ് നായർ…
Read More » - 2 April
കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്
കോഴിക്കോട് : കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസുകാര്‍ ആരാണെന്നും എന്താണെന്നും അവര്‍ക്കറിയില്ല. കോഴിക്കോട് ബാലുശ്ശേരിയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു പിണറായിയുടെ പരിഹാസം. പണ്ട് കോണ്‍ഗ്രസ്…
Read More » - 2 April
വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിന്റെ കാര്‍ അപകടത്തില്‍പെട്ടു ; ഒരാള്‍ മരിച്ചു
അടിമാലി : മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിന്റെ കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഒരാള്‍ മരിച്ചു. തൃശൂര്‍ പഴയന്നൂര്‍ സ്വദേശി കെ എം അബ്ദുള്‍ ഖാദറാണ്…
Read More » - 2 April
മാനവികതയും പാവപ്പെട്ടവരോട് കരുണയും കൈമുതലായുള്ള സുരേഷ് ഗോപി ത്യശ്ശൂർ ലോക്സഭാ സ്ഥാനാർത്ഥിയാവുമ്പോൾ
അദ്ദേഹത്തെപ്പോലൊരാൾ ലോക്സഭയിലേയ്ക്ക് ജനവിധി തേടുന്നത് അത് എവിടെയായാലും അവിടുത്തുകാരുടെ ഭാഗ്യം തന്നെയാണ്. തൃശൂരുകാരേ,ഒരു കാര്യം നിങ്ങൾക്ക് ഉറപ്പിക്കാം.വോട്ട് കീശയിലാക്കി ഡൽഹിയിലേയ്ക്ക് പറന്നശേഷം പിന്നെ മഷിയിട്ടുനോക്കിയാൽപ്പോലും മണ്ഡലത്തിൽ കാണാനാവാത്ത…
Read More » - 2 April
കടയുടെ ഷട്ടര്‍ പൊളിച്ച് മോഷണം
കാഞ്ഞങ്ങാട്: കടയുടെ ഷട്ടര്‍ പൊളിച്ച് മോഷണം. പള്ളോട്ട് സ്വദേശി ഭാസ്കരന്റെ കിഴക്കുംകര കുശവന്‍കുന്നിലെ അമര്‍നാഥ് എന്ന സ്റ്റേഷനറി കടയുടെ ഷട്ടര്‍ പൊളിച്ചാണ് മോഷണം നടത്തിയത്. അഞ്ച് പാക്കറ്റ്…
Read More » - 2 April
ഡെമോ ഹട്ടിന് മികച്ച ജനപിന്തുണ; ഇതുവരെയെത്തിയത് ആയിരത്തിലധികം പേര്
കാസര്‍ഗോഡ് : പൊതുജനങ്ങള്‍ക്ക് വോട്ട് ചെയ്യുന്നത് എളുപ്പമാക്കാന്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡെമോ ഹട്ടിന് മികച്ച ജനപിന്തുണ. ഇതുവരെയായി ഡെമോ ഹട്ടില്‍ എത്തിയവരുടെ എണ്ണം ആയിരം കവിഞ്ഞു. തെരഞ്ഞെടുപ്പ്…
Read More » - 2 April
ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടേത് കൊലപാതകമെന്ന് സംശയം : പ്രതി വലയിലായതായി സൂചന
കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടേത് മരണത്തില്‍ ദുരൂഹത. ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ കൊലപ്പെടുത്തിയതാകാമെന്നമെന്നാണ് പൊലീസ് നിഗമനം. ട്രാന്‍സ്ജെന്‍ഡറായ യുവതി ഷാലു…
Read More »