Kerala
- Mar- 2019 -28 March
പോളിംഗ് സാക്ഷരതയുമായി സാക്ഷരതാമിഷന്‍
കാസർഗോഡ് : ജില്ലാ ഭരണകൂടത്തിന്റെയും സാക്ഷരതാമിഷന്റെയും ആഭിമുഖ്യത്തില്‍ പോളിംഗ് സാക്ഷരതാപരിപാടി സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റ സ്വീപ്പ് പ്രോഗ്രാമിന്റെ ഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാപഞ്ചായത്തിനു മുന്പില് പത്താം തരം…
Read More » - 28 March
തെരഞ്ഞെടുപ്പ് പ്രമാണിച്ച് മദ്യക്കടത്ത് ; ട്രെയിനുകളില്‍ പരിശോധന കര്‍ശനമാക്കി
എറണാകുളം,തീരുവനന്തപുരം,കോട്ടയം,കണ്ണൂർ, കോഴിക്കോട്, പാലക്കാട്,തൃശൂർ,മംഗളൂരു തുടങ്ങിയ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ 24 മണിക്കൂറും പരിശോധന നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തിരക്കുള്ള ട്രെയിനുകളിലാണ് മദ്യക്കടത്ത് കൂടുതലായി നടത്തുന്നത്.
Read More » - 28 March
എന്റെവോട്ട് എന്റെ അവകാശം: ബൈക്ക് റാലി സംഘടിപ്പിച്ചു
മലപ്പുറം: ”എന്റെവോട്ട്എന്റെഅവകാശം, ഒരുവോട്ടു പോലും പാഴായിപോകരുത്” എന്ന സന്ദേശവുമായി സ്വീപ് തിരൂരുംജെ.സി.ഐയും സംയുക്തമായി തിരൂര്‍ നഗരത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. തിരൂര്‍ സെന്‍ട്രല്‍ ജംങ്ഷനില്‍ നിന്നാരംഭിച്ച റാലി…
Read More » - 28 March
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്‍ഡില്‍
ശബരിമലയിൽ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പോലീസ് വാഹനങ്ങൾ തകർത്തു എന്നിവയാണ് പ്രകാശ് ബാബുവിനെതിരെയുള്ള…
Read More » - 28 March
ശബരിമല യുവതീ പ്രവേശന കേസിന് പിന്നില്‍ സംഘപരിവാറാണെന്ന് ആവര്‍ത്തിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം•ശബരിമല യുവതീ പ്രവേശന കേസിന് പിന്നില്‍ ആര്.എസ്.എസും ബി.ജെ.പിയുമാണെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്കിയ അഞ്ച് യുവതികളില്‍…
Read More » - 28 March
റോഡ് മുറിച്ച് കടക്കുന്നതിനിടെ വണ്ടിയിടിച്ച് വീട്ടമ്മ മരിച്ചു
മഞ്ചേശ്വരം: റോഡ് മുറിച്ച് കടക്കുന്നതിനിടെ വണ്ടിയിടിച്ച് വീട്ടമ്മ മരിച്ചു. കുഞ്ചത്തൂര്‍ കല്പനയ്ക്ക് സമീപത്തെ കുന്നു ഹൗസില്‍ അഹമ്മദ് മുന്നയുടെ ഭാര്യ ആഇഷ(41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ…
Read More » - 28 March
അമേരിക്കന്‍ അംബാസഡര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി: കേരളത്തില്‍ കൂടുതല്‍ നിക്ഷേപത്തിന് താല്പര്യം
തിരുവനന്തപുരം• ഐടി മേഖലയിലടക്കം കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ടൂറിസം രംഗത്ത് കൂടുതല്‍ സഹകരിക്കാനും അമേരിക്കയ്ക്ക് താല്പര്യമുണ്ടെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ പറഞ്ഞതായി മുഖ്യമന്ത്രി…
Read More » - 28 March
വിനോദ സഞ്ചാരി തൂങ്ങിമരിച്ച സംഭവം ; കെടിഡിസിക്ക് കനത്ത പിഴ
സുപ്രീം കോടതിയാണ് കെടിഡിസി പിഴയടക്കാൻ ഉത്തരവിട്ടത്. 2016 ൽ കോവളത്തെ ഹോട്ടലിലാണ് ഉത്തരേന്ത്യൻ സ്വദേശി തൂങ്ങിമരിച്ചത്.മരിച്ചയാളുടെ കുടുംബത്തിന് പിഴത്തുക നൽകും. സംഭവത്തിൽ കെടിഡിസിക്ക് വീഴ്ചപറ്റിയെന്ന് കോടതി പറഞ്ഞു.
Read More » - 28 March
ശബരിമല വിശ്വാസികളെ വേട്ടയാടിയതും മറ്റും ബിജെപി പ്രചരണ വിഷയമാക്കും – അഡ്വ. പി.എസ്. ശ്രീധരൻ പിള്ള
തിരുവനന്തപുരം• ശബരിമലവിഷയത്തിൽ കേന്ദ്രസർക്കാരിന് നിയമനിർമാണം നടത്താൻ അധികാരം ഉണ്ടെങ്കിൽ അത് വിശ്വാസസംരക്ഷണാർത്ഥം ഉപയോഗിക്കുന്നതിന് ബി.ജെ.പി പരമാവധി ശ്രമിക്കും. ശബരിമലയിലെ വിശ്വാസികൾക്ക് നേരെ നടന്ന അതിക്രമങ്ങളും വേട്ടയാടലും ക്ഷേത്രവിശ്വാസത്തെ…
Read More » - 28 March
പോലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു
മലപ്പുറം തിരൂരിൽ ജോലിക്കിടെ എക്സൈസ് ഉദ്യാഗസ്ഥന് പൊള്ളലേറ്റിരുന്നു. കനത്ത ചൂടിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് സൂര്യാഘാതം ഏല്‍ക്കുകയായിരുന്നു. തിരൂരങ്ങാടി എക്സൈസ് ഡ്രൈവറായ ചന്ദ്രമോഹനാണ് പൊള്ളലേറ്റത്. എക്സൈസ് പരിശോധനയ്ക്കിടയാണ് ചന്ദ്രമോഹന്…
Read More » - 28 March
കോഴിക്കോട് തീപിടുത്തം: തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം തീപിടുത്തമുണ്ടായി. വലിയങ്ങാടിക്ക് സമീപമുള്ള മേല്‍പാലത്തിന്റെ താഴെയാണ് അഗ്നിബാധ ഉണ്ടായത്. മേല്‍പാലത്തിന് താഴെയുള്ള റെയില്‍വേയുടെ ഒഴിഞ്ഞ ഭാഗത്ത് വേസ്റ്റുകള്‍ കൂട്ടിയിട്ട സ്ഥലത്ത്…
Read More » - 28 March
ലോട്ടറി വിൽപ്പനക്കാരന് സൂര്യാഘാതമേറ്റു
കൊല്ലം : ലോട്ടറി വിൽപ്പനക്കാരന് സൂര്യാഘാതമേറ്റു. പുനലൂരിലാണ് സംഭവം നടന്നത്. തൊളിക്കോട് സ്വദേശി രാജേന്ദ്രനാണ് ലോട്ടറി കച്ചവടം നടത്തുമ്പോഴാണ് സൂര്യാഘാതമേറ്റത്. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. മലപ്പുറം…
Read More » - 28 March
മധ്യവേനലവധിയായതോടെ പ്രവാസികളെ കൊള്ളയടിച്ച് വിമാനകമ്പനികള്‍ : ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധന
കൊച്ചി : മധ്യവേനലവധിയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കുന്നവര്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകാനിരിക്കുന്നവര്‍ക്കും വന്‍തിരിച്ചടിയായി വിമാനടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധന. ഗള്‍ഫ് സെക്ടറിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പനികള്‍ നാനൂറ് ശതമാനം…
Read More » - 28 March
നയന്‍താരയ്ക്കെതിരെ രാധരവിയുടെ വ്യക്തിഹത്യ; സിനിമ ലോകത്ത് വേരുറച്ച പുരുഷാധിപത്യത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് ഡബ്ല്യൂസിസി
കൊച്ചി: തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയ്ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയ നടന് രാധാ രവിക്കെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. രാധ…
Read More » - 28 March
വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പാസ്പോര്‍ട്ട് രണ്ടായി കീറി : പരാതിയുമായി യുവതി രംഗത്ത്
റിയാദ്: വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പാസ്പോര്‍ട്ട് രണ്ടായി കീറി. പരാതിയുമായി യുവതി രംഗത്ത്. സൗദിയിലുള്ള ഭര്‍ത്താവിന്റെ അടുത്തേയ്ക്ക് പോകാന്‍ മക്കളുമായി എത്തിയ യുവതിയുടെ പാസ്പോര്‍ട്ടാണ് തിരുവനന്തപുരം വിമാനത്താവള…
Read More » - 28 March
രാഹുലിന്റെ സ്ഥാനാർത്ഥിത്വം; വിമർശനവുമായി ലീഗ്
അതേ സമയം തീരുമാനം എത്രയും വേഗം ഉണ്ടായാൽ നല്ലതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എന്നാൽ അണികൾ ഭയപ്പെടേണ്ടെന്നും പ്രചാരണത്തിന് സമയം ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read More » - 28 March
അവസരം നോക്കി ക്ഷൗരം ചെയ്യുന്ന ആളാണ് കെ മുരളീധരന്; തന്റെ ക്ഷൗരക്കാരനാവുന്നതില് സന്തോഷമെന്നും വെള്ളാപ്പള്ളി
ആലപ്പുഴ: കെ മുരളീധരന് പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരിഫ് തോറ്റാല്‍ തലമൊട്ടയടിക്കുമെന്നുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ വിമര്‍ശിച്ച് എംഎല്‍എ…
Read More » - 28 March
എക്സൈസ് ഉദ്യാഗസ്ഥന് സൂര്യാഘാതമേറ്റു
മലപ്പുറം: ജോലിക്കിടെ എക്സൈസ് ഉദ്യാഗസ്ഥന് പൊള്ളലേറ്റു. കനത്ത ചൂടിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് സൂര്യാഘാതം ഏല്‍ക്കുകയായിരുന്നു. മലപ്പുറം തിരൂരിലാണ് സംഭവം. തിരൂരങ്ങാടി എക്സൈസ് ഡ്രൈവറായ ചന്ദ്രമോഹനാണ് പൊള്ളലേറ്റത്. എക്സൈസ്…
Read More » - 28 March
തലസ്ഥാനനഗരിയില്‍ നിന്നും പിടിച്ചെടുത്തത് 30 കിലോ കഞ്ചാവ്
തിരുവനന്തപുരം : തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഷാലിമാര്‍ എക്സ്പ്രസില്‍ നിന്നും നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നുമായി 30 കിലോയോളം കഞ്ചാവ് പിടികൂടി . ഇതില്‍ 25…
Read More » - 28 March
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 35 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. ഇന്നലെ എത്തിയ മൂന്നു യാത്രക്കാരില്‍ നിന്ന് പിടികൂടിയത്…
Read More » - 28 March
രാഹുലിന്റെ കാര്യത്തില്‍ തീരുമാനം ഇന്ന് മത്സരിക്കുമെന്ന് പ്രതീക്ഷയെന്ന് ചെന്നിത്തല
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം രാഹുല്‍ മത്സരിക്കുമെന്ന് പ്രതീക്ഷയുള്ളതായും അദ്ദേഹം അറിയിച്ചു. രാഹുല്‍…
Read More » - 28 March
എറണാകുളത്ത് ഹൈബി ഈഡനെതിരെ സരിത എസ് നായര്‍ മത്സരിക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി സരിത എസ് നായര്‍. എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡാനെതിരായാവും താന്‍ മത്സരിക്കുകയെന്നും സരിത പറഞ്ഞു.
Read More » - 28 March
സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ
വയനാട്: സർക്കാർ കർഷക വായ്പ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ.വയനാട് തൃശിലേരി ആനപ്പാറ ടി.വി കൃഷ്ണകുമാറിനെയാണ് (55) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 28 March
എസ്എസ്എല്‍സി ഗണിതശാസ്ത്ര പരീക്ഷയുടെ ദിവസം ഗണിതാധ്യാപികയ്ക്ക് ദാരുണ മരണം
ചേര്‍ത്തല : എസ്എസ്എല്‍സി ഗണിതശാസ്ത്ര പരീക്ഷയുടെ ദിവസം ഗണിതാധ്യാപികയ്ക്ക് ദാരുണമരണം. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേള്‍സ് സ്കൂളിലെ അധ്യാപികയായ അനിത പയസ് (53) ആണു മിനി ലോറിയിടിച്ച്…
Read More » - 28 March
കേരളത്തിൽ വൈദ്യുതി ക്ഷാമം ; കടമെടുക്കലിൽ റെക്കോര്‍ഡ് വര്‍ധന
കേരളത്തിൽ 26.885 ദശലക്ഷം യൂണിറ്റാണ് വൈദ്യുതി ഉപയോഗിച്ചത്. അതിൽ 59.01 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും വാങ്ങിയതാണ്.അണക്കെട്ടുകളില്‍ 1819.841 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുളള ജലം മാത്രമാണുള്ളത്.
Read More »