Kerala
- Mar- 2019 -29 March
ലീഗ് സ്ഥാനാര്‍ഥികളായ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
മലപ്പുറം: സംസ്ഥാനത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക നല്കി. മലപ്പുറത്തെ സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീറും നാമനിര്‍ദേശ…
Read More » - 29 March
ഏഴുവയസ്സുകാരനെ മര്‍ദ്ദിച്ച സംഭവം: അരുണ്‍ കൊലക്കേസ് പ്രതി, നിലവിലുള്ളത് നാലു കേസുകള്‍
തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ മര്‍ദ്ദിച്ച കേസില്‍ പിടിയിലായ അരുണ്‍ കൊലക്കേസ് പ്രതി. ഇയാള്‍ക്കെതിരെ തിരുവനന്തപുരത്ത് നാല് കേസുകള്‍ നിലവിലുള്ളതായി പോലീസ് അറിയിച്ചു.
Read More » - 29 March
കോണ്‍ഗ്രസിന്റെ 14-ാം സ്ഥാനാര്‍ഥി പട്ടികയിലും വയനാടും വടകരയുമില്ല
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 14-ാം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. രാജസ്ഥാന്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്് എന്നീ സംസ്ഥാനങ്ങളിലായി 31 മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണയും കേരളത്തില്‍ ഔദ്യോഗികമായി…
Read More » - 29 March
വേനല്‍ കടുക്കുന്നതോടൊപ്പം : കുപ്പിവെള്ള വിലയും ഉയരുന്നു
കൊച്ചി: സംസ്ഥാനത്ത് ചൂട് ഉയരുന്നതിനൊപ്പം കുപ്പിവെള്ള വിലയും ഉയരുന്നു.. കുപ്പിവെള്ള അസോസിയേഷനും സര്‍ക്കാരും വിലകുറയ്ക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും കുപ്പിവെള്ളം ലിറ്ററിന് 20 രൂപ തന്നെയാണ് ഈടാക്കുന്നത്. ഒരു…
Read More » - 29 March
കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു
തിരുവനതപുരം : തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനത്തിന് ഇരയായ കുട്ടിയുടെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.സംഭവത്തിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം കുട്ടിയുടെ…
Read More » - 29 March
സൗഹൃദമുള്ളപ്പോൾ ഫോണ്‍ കോളുകള്‍, ചാറ്റുകള്‍ എന്നിവ സൂക്ഷിച്ചുവെച്ചിട്ട് പിന്നീട് അവ ഉപയോഗിക്കുന്നത് സ്വഭാവ വൈകല്യമാണ്; ദീപാ നിശാന്തിനെതിരേ ആഞ്ഞടിച്ച് ശാരദക്കുട്ടി
തിരുവനന്തപുരം: ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ച എഴുത്തുകാരി ദീപ നിശാന്തിനെതിരെ വീണ്ടും എസ് ശാരദക്കുട്ടി. ഈ വിഷയത്തിൽ എംഎല്‍എ അനില്‍ അക്കരയുമായി…
Read More » - 29 March
എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വോട്ട് തേടി അടൂര്‍ പ്രകാശ്
തിരുവനന്തപുരം• എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വോട്ട് അഭ്യര്‍ഥിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. വ്യാഴാഴ്ച രാത്രി ആനപ്പാറ ജംഗ്ഷനിൽ സന്ദർശനം നടത്തിയപ്പോഴാണ് ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ…
Read More » - 29 March
തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം;കുട്ടിയുടെ ചികിത്സ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും
തിരുവനന്തപുരം: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ഗുരുതരാവസ്ഥയിലുള്ള ഏഴുവയസുകാരന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കുട്ടിയുടെ ജീവന് രക്ഷിക്കുന്നതിനായി ഏത് ചികിത്സ…
Read More » - 29 March
തങ്കച്ചി കീഴടങ്ങാനെത്തി; ഉത്തരവിലെ സാങ്കേതികത്വം തടസമായി
ഇടമലയാര്‍ ആന വേട്ടക്കേസിലെ പ്രധാന പ്രതിയായ കല്‍ക്കത്തസ്വദേശി സിന്ധു എന്ന് വിളിക്കുന്ന തങ്കച്ചിക്ക് കോതമംഗലം കോടതിയില്‍ കീഴടങ്ങാന്‍ കഴിഞ്ഞില്ല. വനപാലകരോടൊപ്പം കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍…
Read More » - 29 March
പരീക്ഷ കഴിഞ്ഞ് ആറില്‍ കുളിയ്ക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു
കോട്ടയം: പരീക്ഷ കഴിഞ്ഞ സന്തോഷത്തില്‍ ആറില്‍ കുളിയ്ക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. വൈക്കം തലയോലപ്പറമ്പിനടുത്ത് മുവാറ്റുപുഴ ആറിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. വെട്ടിക്കാട്ട് മുക്ക് സ്വദേശി അനില്‍കുമാറിന്റെ…
Read More » - 29 March
തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ മര്‍ദ്ദിച്ച സംഭവം: അമ്മയുടെ സുഹൃത്തിനെതിരെ വധശ്രമത്തിന് കേസ്
തൊടുപുഴയില്‍ ഏഴുവയസ്സുകാരന് മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുണിനെതിരെ വധശ്രമത്തിന് കേസ് എടുത്തു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Read More » - 29 March
ട്രാഫിക് പോലീസുകാരന് സൂര്യാഘാതമേറ്റു
തൃശൂർ : ട്രാഫിക് പോലീസുകാരന് സൂര്യാഘാതമേറ്റു. തൃശൂർ ട്രാഫിക് സ്റ്റേഷനിലെ കെ.പി പ്രവീണിനാണ് സൂര്യാഘാതമേറ്റത്. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ കൊച്ചിയിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനും…
Read More » - 29 March
കണ്ണൂരില്‍ സിപിഎം കള്ളവോട്ടിന് ശ്രമിക്കുന്നു: ആരോപണവുമായി കെ സുധാകരന്
കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ടുകള്‍ കൊണ്ട് വിജയിക്കാന്‍ ഇടതു പാര്‍ട്ടികള്‍ ശ്രമം നടത്തുന്നുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്. അതുകൊണ്ടു തന്നെ മണ്ഡലത്തില്‍ ുതാര്യമായ ഇലക്ഷന് നടക്കുമോ എന്ന…
Read More » - 29 March
സംസ്ഥാനത്ത് എല്‍നിനോയുടെ തുടക്കമെന്ന് ശാസ്ത്രജ്ഞര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന കൊടുംചൂട് എല്‍ നിനോ പ്രതിഭാസത്തിന്റെ തുടക്കമാണെന്ന് വിദഗ്ധര്‍. കേരളം കൊടുംവരള്‍ച്ചയിലേയ്ക്ക് നീങ്ങുന്നതായി മുന്നറിയിപ്പ് നല്കി. ശാന്തസമുദ്രത്തിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടുപിടിക്കുന്ന പ്രതിഭാസമാണ്…
Read More » - 29 March
രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തടയാന്‍ ഒരു പാര്‍ട്ടി നാടകം കളിച്ചു
രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇതുവരെ എ.ഐ.സി.സി സ്ഥരീകരിച്ചിട്ടില്ല. ദക്ഷിണേന്ത്യയിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ കൂടി രാഹുല്‍…
Read More » - 29 March
ഐ എസ് ആര് ഒ മുന്‍ തലവന്‍ ഡോ. ജി മാധന്‍നായര്‍ക്ക് ജെയ്ഷ് ഇ മുഹമ്മദ് വധഭീഷണി
തിരുവനന്തപുരം: ഐ എസ് ആര് ഒ മുന്‍ തലവന്‍ ഡോ. ജി മാധന്‍നായര്‍ക്ക് വധ ഭീഷണി. ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ പേരിലാണ് ഭീഷണി കത്ത്…
Read More » - 29 March
നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിബിഐ അന്വേഷണ ആവശ്യം തള്ളിയ സിംഗിൾ…
Read More » - 29 March
വോട്ട് ചോദിച്ച് കണ്ണന്താനം കോടതിയില്‍ കയറി: സംഭവം വിവാദത്തില്‍
പറവൂരിലെത്തിയ എന്‍.ഡി.എ. സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം വോട്ടഭ്യര്‍ത്ഥിച്ച് കോടതി മുറിയിലെത്തി. വ്യാഴാഴ്ചയാണ് പറവൂര്‍ അഡീഷണല്‍ സബ് കോടതില്‍ കണ്ണന്താനം വോട്ടഭ്യര്‍ഥിക്കാന്‍ എത്തിയത്. അതേസമയം കണ്ണന്താനത്തിന്റെ വോട്ടഭ്യര്‍ത്ഥന വന്‍…
Read More » - 29 March
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മണ്‍തിട്ടയിലിടിച്ച് മറിഞ്ഞു : നിരവധി പേര്‍ക്ക് പരിക്കേറ്റു
ഇടുക്കി : ഇടുക്കിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മണ്‍തിട്ടയിലിടിച്ച് മറിഞ്ഞു :നിരവധി പേര്‍ക്ക് പരിക്കേറ്റു. കട്ടപ്പന-കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടക്കു സമീപം വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ്…
Read More » - 29 March
ഓച്ചിറ കേസ് ; പെൺകുട്ടിയുടെ വൈദ്യപരിശോധന റിപ്പോർട്ട് പുറത്ത്
കൊല്ലം : ഓച്ചിറയിൽനിന്ന് പെൺകുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പെൺകുട്ടിയുടെ വൈദ്യപരിശോധന റിപ്പോർട്ട് പുറത്ത്. പീഡനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പരിശോധന നടത്തിയത്. പെൺകുട്ടി…
Read More » - 29 March
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രൊഫസർ വിടി രമയെ അപമാനിച്ച സംഭവം: അധ്യാപകന് ക്ഷമചോദിച്ചു
മലപ്പുറം: മലയാളം സര്‍വകലാശാലയില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.ടി രമയോട് മോശമായി പെരുമാറിയ സംഭവത്തില്‍ അധ്യാപകന്റ ക്ഷമാപണം. സ്ഥാനാര്‍ത്ഥിയോട് വൈകാരികമായി പ്രതികരിച്ചതില്‍ ഖേദമുണ്ടെന്നും എവിടെയും മാപ്പ് പറയാന്‍…
Read More » - 29 March
ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവേട്ട മെറ്റല്‍ ഡിറ്റക്ടറും കണ്ടെത്തിയില്ല ; സംഭവം ഇങ്ങനെ
ഖത്തറിലെ ദോഹയില്‍ നിന്നുമാണ് ഫറൂഖ് സ്വദേശി കെ സലാഹുദ്ദീന് സ്വര്‍ണവുമായി എത്തിയത്. ഒമാനിലെ മസ്ക്കറ്റില്‍ നിന്നു കൊടുവള്ളി സ്വദേശി എന്‍ സലീമും സ്വര്‍ണമെത്തിച്ചു. മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള…
Read More » - 29 March
സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യ ആരോഗ്യപദ്ധതി : ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ കാര്‍ഡുകള്‍
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ കാര്‍ഡ് പുതുക്കല്‍ ഏപ്രില്‍ ഒന്നുമുതല്‍ നടക്കും. ആദ്യഘട്ടത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് കാര്‍ഡുകള്‍ പുതുക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍…
Read More » - 29 March
രണ്ടാനച്ഛന്റെ മര്‍ദ്ദനത്തിരയായ കുട്ടിയുടെ നില അതീവ ഗുരുതരം
തൊടുപുഴ: തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവമാണ് കുട്ടിയുടെ നില ഗുരുതരമായി തുടരാന്‍ ഇടയാക്കിയത്. തലച്ചോറ് പൊട്ടിയതിനാല്‍ കുട്ടിയെ കോലഞ്ചേരി…
Read More » - 29 March
നൂറ്റാണ്ടുകളായി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ മാറ്റണം : അമിക്കസ് ക്യൂറിയ്ക്കെതിരെ രാജകുടുംബം
ന്യൂഡല്‍ഹി : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ മാറ്റണമെന്ന അമിക്കസ് ക്യൂറിയുടെ വാദത്തിനെതിരെ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ രംഗത്ത് എത്തി. ് അമിക്കസ് ക്യൂറിയ്ക്കെതിരെ രാജകുടുംബാംഗങ്ങള്‍…
Read More »