Kerala

ലോകസഭ തെരഞ്ഞെടുപ്പ്; പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍

കോഴിക്കോട്: ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കലക്ട്രേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പെരുമാറ്റചട്ട ലംഘനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ ടോള്‍ ഫ്രീ നമ്പറായ 1800-425-4053, 1800-425-4054 എന്നിവയില്‍ വിളിച്ച് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button