Kerala
- Oct- 2019 -31 October
കേരള പൊലീസിന്റെ ഔദ്യോഗിക ഗാനം മുഖ്യമന്ത്രിയും, ഭാര്യയും ചേർന്ന് പ്രകാശനം ചെയ്യും
തിരുവനന്തപുരം ; കേരള പോലീസിനായി തയ്യാറാക്കിയ സിഗ്നേച്ചർ ഫിലിമിൻ്റെയും ഔദ്യോഗിക പോലീസ് ഗാനത്തിൻ്റെയും പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമല വിജയനും ചേർന്ന് .നടത്തും. സംസ്ഥാന…
Read More » - 31 October
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യം; അതീവ ജാഗ്രതയോടെ പൊലീസ്
വയനാട്ടിൽ വീണ്ടും തോക്കുധാരികളായ മാവോയിസ്റ്റ് ഭീകരർ എത്തിയതായി റിപ്പോർട്ട്. വൈത്തിരിയിലാണ് തോക്കുധാരികളായ ഭീകരര്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് വയനാട്ടിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു .വനാതിർത്തിയിലെ…
Read More » - 31 October
‘മദനി മനുഷ്യാവകാശനീതി നിഷേധത്തിന്റെ ഉത്തമ ഇര, അദ്ദേഹത്തിനു നീതി കിട്ടണം’- സച്ചിദാനന്ദന്
തിരുവനന്തപുരം: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി ഭരണകൂടത്തിന്റെ ഇരയാണെന്ന് സാംസ്കാരിക നായകനും കവിയുമായ സച്ചിദാനന്ദന്. മദനിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സിറ്റിസണ്‍ ഫോറം ഫോര്‍ മദനി സെക്രട്ടറിയേറ്റിനു…
Read More » - 31 October
കനത്ത മഴ; കൂടുതൽ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു
മലപ്പുറം: കനത്ത മഴയെ തുടർന്ന് കൂടുതൽ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലെ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള…
Read More » - 31 October
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പീഡന കേസുകളില്‍ പുറത്തു വരുന്ന കണക്കുകള്‍ ഞെട്ടിക്കുന്നത്
പാലക്കാട്: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 6,934 പോക്സോ കേസുകള്‍. ഇതില്‍ 90 കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സാധിച്ചത്. നിയമസഭയില്‍…
Read More » - 31 October
ക്യാൻസറിനെ വീണ്ടും തോൽപ്പിച്ച് ഒരു ശ്വാസകോശവും ഒരു കാലുമായി നന്ദു മഹാദേവ വീട്ടിലേക്ക്
ക്യാൻസറിനെ വീണ്ടും തോൽപ്പിച്ച് ഒരു ശ്വാസകോശവും ഒരു കാലുമായി നന്ദു മഹാദേവ വീട്ടിലേക്ക് . ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ സർജറിയും ജീവിതത്തിലേക്കുള്ള…
Read More » - 31 October
ജലനിരപ്പ് ഉയർന്നു; ഡാമിന്റെ ഷട്ടറുകൾ തുറക്കും, ജാഗ്രതാ നിർദേശം
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാര്‍കുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ നാളെ രാവിലെ എട്ട് മണിക്ക് ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍…
Read More » - 31 October
സാക്ഷരതാ മിഷന്റെ തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തുടർവിദ്യാഭ്യാസരംഗത്ത് സാക്ഷരതാ മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധനേടാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർശ്വവത്കൃത മേഖലയിൽ പ്രത്യേക ഊന്നൽ നൽകിയുള്ള മാതൃകാപരമായ പ്രവർത്തനമാണ് മിഷന്റേതെന്നും അദ്ദേഹം…
Read More » - 31 October
ലീവിന് പോകാനായി പെട്ടികളെല്ലാം ഒരുക്കി ഉറങ്ങി; ഉണരാതെ നൊമ്പരമായി പ്രവാസി മലയാളി
റിയാദ്: നാട്ടിലേക്ക് പോകാനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കിടന്നുറങ്ങിയ പ്രവാസി ഉണര്‍ന്നില്ല. തിരുവനന്തപുരം വര്‍ക്കല പെരുമാതുറ സ്വദേശി അക്കരവിള പണയില്‍ വീട് ഷാജി(48)യാണ് സൗദിയില്‍ മരിച്ചത്. അസുഖത്തെ തുടര്‍ന്ന്…
Read More » - 31 October
പുണ്യ നദി പമ്പയിൽ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് സ്നാനം ചെയ്യുന്നതിന് നിരോധനം
പത്തനംതിട്ട: പമ്പാനദിയില്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള കുളി ജില്ലാ കളക്ടര്‍ നിരോധിച്ചു. ശബരിമല തീര്‍ഥാടനകാലം അടുക്കവെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. തീര്‍ഥാടനകാലം കഴിയുമ്പോള്‍ പമ്പ കൂടുതല്‍…
Read More » - 31 October
ദിലീപിനെ നായകനാക്കി ആസിഫ് അലി നിര്‍മ്മിക്കുന്ന ചിത്രം; സത്യാവസ്ഥയിങ്ങനെ
‘ദിലീപിനെ നായകനാക്കി ആസിഫ് അലി സിനിമ നിര്‍മിക്കുന്നു..’ വെന്ന തലക്കെട്ടോടുകൂടി വൈറലായ വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്. അങ്ങനെയൊരു പ്രോജക്ട് ചര്‍ച്ചയില്‍ ഇല്ലെന്ന് ആസിഫിനോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്വകാര്യ…
Read More » - 31 October
എസ്ആർ മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങളില്ല, വൻ ക്രമക്കേട് നടക്കുന്നു; മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്ത്
വർക്കല എസ്ആർ മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും വൻ ക്രമക്കേട് നടക്കുന്നുണ്ടെന്നും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി. കോളേജിലെ ക്രമക്കേടുകളെ കുറിച്ച് വിദ്യാർത്ഥികൾ ഉന്നയിച്ച ആരോപണങ്ങൾ…
Read More » - 31 October
വിജിയെ പോലെ നിരാലംബർക്ക് താങ്ങും തണലുമായി പിണറായി സർക്കാർ എപ്പോഴുമുണ്ടാകുമെന്ന് മന്ത്രി കെ ടി ജലീൽ
തിരുവനന്തപുരം: കോളജ് മാറ്റ ഉത്തരവിനെ തുടർന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പഠനം നിർത്തിയ ബിരുദ വിദ്യാർഥിനിക്കു സർക്കാർ സൗജന്യമായി പഠിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം…
Read More » - 31 October
നവംബര്‍ 1 കരിദിനമായി ആചരിക്കണം; രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ കേരളപിറവി ആഘോഷം നടക്കുമ്പോൾ തന്റെ മനസ്സില്‍ നിറയെ വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളാണെന്ന് കുമ്മനം രാജശേഖരന്
രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ കേരളപിറവി ആഘോഷം നടക്കുമ്പോൾ തന്റെ മനസ്സില്‍ നിറയെ വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളാണെന്ന് കുമ്മനം രാജശേഖരന്. കേരളപിറവി ദിനം കരിദിനമായി ആചരിക്കണമെന്നും കുമ്മനം പറഞ്ഞു.
Read More » - 31 October
നാവിക സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മൂന്ന് കപ്പലുകള്‍ ലക്ഷദ്വീപിലേക്ക്
കൊച്ചി: നാവിക സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മൂന്ന് കപ്പലുകള്‍ ലക്ഷദ്വീപിലേക്ക്.ലക്ഷദ്വീപിന്റെ ആവശ്യങ്ങള്‍ക്കായി നാവിക സേന വാടകയ്ക്ക് എടുത്തിരിക്കുന്ന ട്രൈ ടണ്‍ ലിബര്‍ടി എന്ന ചരക്ക് കപ്പല്‍,…
Read More » - 31 October
കനത്ത മഴ തുടരുന്നു; നാളെയും വിവിധ താലൂക്കുകളിൽ സ്കൂളുകൾക്ക് അവധി
തൃശൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ എന്നിവയുള്‍പ്പെടെയുള്ള…
Read More » - 31 October
‘മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മരടിലെ വിവാദ ഫ്ലാറ്റില്‍ വീടു വാങ്ങിയിട്ടുണ്ടോ? വിചിത്ര മറുപടിയിങ്ങനെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ഠാവ് ജോണ്‍ ബ്രിട്ടാസിന്റെ മരടിലെ ഫ്ലാറ്റ് സംബന്ധിച്ച ചോദ്യത്തിന് സര്‍ക്കാര്‍ നല്‍കിയത് വിചിത്ര മറുപടി. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ഠാവ് ജോണ്‍ബ്രിട്ടാസിന്റെ പേരില്‍ ഹോളി…
Read More » - 31 October
മാവോയിസ്റ്റ് വധത്തില്‍ രമേശ് ചെന്നിത്തലയുടെ അഭിപ്രായമാണോ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്കെന്ന് വ്യക്തമാക്കണം: ബിജെപി
അട്ടപ്പാടി : അട്ടപ്പാടിയിലെ മാവോയിസ്റ്റുകള്‍ക്കെതിരായ ഗവണ്മെന്റ് നടപടിയെ സ്വാഗതം ചെയ്ത് ബിജെപി രംഗത്തെത്തി.അവർക്കെതിരെയുള്ള നടപടി യാതൊരു തരത്തിലും തെറ്റല്ലയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി…
Read More » - 31 October
വാളയാർ കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: വാളയാർ കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേസിൽ തെളിവെടുപ്പിനായി വന്ന ദേശീയ ബാലാവകാശ കമ്മിഷൻ…
Read More » - 31 October
മരണാനന്തരമെങ്കിലും പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടണം; വാളയാര്‍ കേസില്‍ പ്രോസിക്യൂഷനെ വിമര്‍ശിച്ച് സി.പി.എം നേതാവ് പി.കെ ശ്രീമതി
മരണാനന്തരമെങ്കിലും വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടണമെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി. വാളയാര്‍ കേസില്‍ പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് നേതാവ്. പ്രോസിക്യൂഷന് പ്രതികള്‍ക്കു വേണ്ടി മറ്റു പലരുമായി…
Read More » - 31 October
‘ഇന്നോവാ കമ്പനിക്കാര്‍ക്ക് വലിയ ഒരു വെളിപാട് ആണ് അങ്ങ് നല്‍കിയത്’ മന്ത്രിയെ പരിഹസിച്ച് മാത്യു കുഴല്‍നാടന്റെ കുറിപ്പ്
മന്ത്രി എംഎം മണി രണ്ട് വര്‍ഷത്തിനിടെ 34 ടയര്‍ മാറ്റിയ സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന്. അഞ്ച് വര്‍ഷം മുന്‍പ് വാങ്ങിയ കാര്‍ രണ്ട്…
Read More » - 31 October
സരിത നായർക്ക് കോടതി ശിക്ഷ വിധിച്ചു
കോയമ്പത്തൂർ : സോളാർ അഴിമതി കേസുമായി ബന്ധപെട്ടു സരിതാ നായർക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയായ സരിതയ്ക്കും മൂന്നാം പ്രതിയായ രവിക്കും, ബിജു രാധാകൃഷ്ണനും മൂന്നു വർഷം…
Read More » - 31 October
‘മഹ’ ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നു; ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട്
അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ഇതേതുടര്‍ന്ന് ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. കനത്ത കാറ്റും മഴയും തുടരുന്നതിനാലും നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാലും…
Read More » - 31 October
സയനോരയ്ക്ക് പരുക്ക്; ‘ടെന്‍ഷന്‍ ആവണ്ട ആരും, ചെറിയ പൊട്ടലാണ്..’ കുറിപ്പുമായി താരം
കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്ന ഗായിക സയനോരയുടെ ചിത്രം പ്രചരിച്ചിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി സനയോര രംഗത്തെത്തി. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഓടിക്കളിച്ചപ്പോള്‍ പറ്റിയ പരുക്കാണെന്നും കുഴപ്പമൊന്നുമില്ലെന്നും സയനോര ഫെയ്സ്ബുക്കില്‍ കുറിച്ചു.…
Read More » - 31 October
കെഎസ്ആർടിസിയിൽ പണിമുടക്കിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ യൂണിയനുകൾ
തിരുവനന്തപുരം : കെഎസ്ആർടിസിയിൽ പണിമുടക്കിന് ആഹ്വാനം ചെയ്തു പ്രതിപക്ഷ യൂണിയനുകൾ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയനും വർക്കേഴ്സ് യൂണിയനും ഉൾപ്പെട്ട ടിഡിഎഫ്…
Read More »