Kerala
- Nov- 2019 -1 November
വാളയാറിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത കേസ്: ദേശീയ ബാലാവകാശ കമ്മീഷന് ഇന്ന് കുട്ടികളുടെ വീട് സന്ദര്‍ശിക്കും
വാളയാറില്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ വീട് ദേശീയ ബാലാവകാശ കമ്മീഷന് ഇന്ന് സന്ദർശിക്കും. ബാലാവകാശ കമ്മീഷന് അംഗം യശ്വത് ജയിന് അടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തുന്നത്.…
Read More » - 1 November
മഹ ചുഴലിക്കാറ്റ് കേരളം വിട്ടു; മഴ കുറയുമെന്ന് നിഗമനം
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് കരുത്താര്‍ജ്ജിച്ചു ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു. ഇതോടെ കേരളത്തില്‍ പൊതുവെ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. കേരള…
Read More » - 1 November
പി.എസ്.സി: കേരള ഭരണ സര്‍വീസിലേക്കുളള ആദ്യ വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും
കേരള ഭരണ സര്‍വീസിലേക്കുളള (കെ.എ.എസ്) പി.എസ്.സിയുടെ ആദ്യ വിജ്ഞാപനം ഇന്ന് മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും. സംസ്ഥാന ഭരണനിര്‍വഹണം കാര്യക്ഷമമാക്കുകയും സമര്‍ഥരായ ചെറുപ്പക്കാരെ നിയോഗിക്കാനുമാണ് കെ.എ.എസ് ലക്ഷ്യമിടുന്നത്. വിജ്ഞാപനത്തിന്റെ…
Read More » - 1 November
മുഖ്യ മന്ത്രിയുടെ നാട്ടിൽ ക്വാറികളെ പേടിച്ച് കുട്ടികൾ പഠനം ഉപേക്ഷിച്ച സംഭവം; സബ് കളക്ടറുടെ റിപ്പോർട്ട് പുറത്ത്
ക്വാറികളെ പേടിച്ച് കുട്ടികൾ പഠനം ഉപേക്ഷിച്ച സംഭവം അതീവ ഗൗരവകരമെന്ന് സബ് കളക്ടറുടെ റിപ്പോർട്ട്. കണ്ണൂർ ജില്ലയിലെ പെടേനയിൽ ആണ് സംഭവം. ക്വാറിയെ പേടിച്ച് ഒരു സ്കൂളിലെ…
Read More » - 1 November
സംസ്കൃത സർവകലാശാലയിൽ സ്ഥാനക്കയറ്റ നീക്കം
തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിൽ സ്ഥാനക്കയറ്റത്തിലൂടെ ജീവനക്കാരെ തിരുകിക്കയറ്റുന്നു. നേരിട്ട് മാത്രമേ നിയമനം നടത്താവൂ എന്ന് സർക്കാർ നിർദേശിച്ച അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികയിലേക്കാണ് ജീവനക്കാരെ കയറ്റാൻ ശ്രമിക്കുന്നത്.…
Read More » - 1 November
ഹർത്താൽ, പ്രകടനം, ആഘോഷങ്ങൾ: സ്വകാര്യസ്വത്ത് നശിപ്പിച്ചാൽ ഇനി കടുത്ത ശിക്ഷ; പുതിയ ബിൽ ഉടൻ
ഹർത്താൽ, പ്രകടനം, ആഘോഷങ്ങൾ തുടങ്ങിയവയുടെ പേരിൽ സ്വകാര്യസ്വത്ത് നശിപ്പിച്ചാൽ ഇനി കടുത്ത ശിക്ഷ വിധിക്കുന്നതിനും, നഷ്ടപരിഹാരം ഈടാക്കാനുമുള്ള ബിൽ ഉടൻ പ്രാബല്യത്തിൽ വരും. നിലവിൽ ബിൽ സഭ…
Read More » - 1 November
ബിനീഷ് ബാസ്റ്റിനുള്ള വേദിയിലേക്ക് താൻ വരില്ലെന്ന് അനിൽ രാധാകൃഷ്ണൻ; വേദിയിൽ കുത്തിയിരുന്ന ബിനീഷ് ബാസ്റ്യന് പിന്തുണയുമായി സോഷ്യൽ മീഡിയ, അനിൽ രാധാകൃഷ്ണന് പൊങ്കാല
പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ബിനീഷ് ബാസ്റ്റിനെ ചീഫ് ഗസ്റ്റായി വിളിച്ചിരുന്നു.എന്നാൽ പരിപാടി തുടങ്ങുന്നതിന് 1 മണിക്കൂർ മുൻപ് കോളേജിലെ പ്രിൻസിപാളും യൂണിയൻചെയർമാനും ബിനീഷ്…
Read More » - 1 November
ശബരിമല; തീർത്ഥാടകർക്കായി കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാര്‍
പത്തനംതിട്ട: ശബരിമലയില്‍ തീർത്ഥാടകർക്കായി കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാര്‍. മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. 3000 ആരോഗ്യജീവനക്കാരെ ശബരിമലയിലെ വിവിധ…
Read More » - 1 November
തിരുവിതാങ്കൂർ ദേവസ്വം ബോർഡ്: പുതിയ പ്രസിഡന്റ് ഉടൻ ചുമതലയേൽക്കും
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ദേവസ്വം കമ്മീഷണർ എൻ.വാസു ഉടൻ ചുമതലയേൽക്കും. നിലവിലെ പ്രസിഡന്റ് എ.പത്മകുമാറിന്റെ കാലാവധി നവംബർ 14 ന് അവസാനിക്കുന്നതിനാലാണ് പുതിയ…
Read More » - 1 November
മരട്ഫ്ലാറ്റ് പൊളിക്കൽ : കാവൽ നിന്ന എസ്ഐ ക്ക് നിനച്ചിരിക്കാതെ സസ്പെൻഷൻ
കൊച്ചി: പോലീസ് കാവലോടെ പൊളിക്കൽ ജോലികൾ പുരോഗമിക്കുന്ന ഫ്ളാറ്റിൽ മോഷണം. നെട്ടൂർ ജെയ്ൻ കോറൽ കോ ഫ്ലാറ്റ് സമുച്ചയത്തിലെ മിന്നൽ രക്ഷാ ചാലകത്തിന്റെ ചെമ്പു പാളികൾ ആണ്…
Read More » - 1 November
സംസ്ഥാനത്തെ റോഡ് വെട്ടിപ്പൊളിക്കൽ: ഒരു വർഷം 3000 കോടിയുടെ ബാധ്യത
പണി തീർത്ത റോഡ് വെട്ടി പൊളിക്കുന്നതിലൂടെ ഒരു വർഷം 3000 കോടിയുടെ ബാധ്യത വരുന്നുണ്ടെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. റോഡ് വെട്ടിപ്പൊളിക്കണമെങ്കിൽ ആറ് മാസം മുമ്പെങ്കിലും…
Read More » - 1 November
നിയന്ത്രണം വിട്ട കാര്‍ പാലത്തില്‍നിന്നു മറിഞ്ഞ് സി.പി.എം. നേതാവ് മരിച്ചു
കോട്ടയം: നിയന്ത്രണം വിട്ട കാര്‍ ഇറഞ്ഞാല്‍ പാലത്തില്‍നിന്നു മറിഞ്ഞ് സിപിഎം നേതാവ് മരിച്ചു. രണ്ടു പേര്‍ക്കു പരുക്ക്. സി.പി.എം. മുന്‍ ഏരിയ സെക്രട്ടറിയും സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയംഗവുമായ…
Read More » - 1 November
കനത്ത മഴയും വെള്ളക്കെട്ടും കാരണം രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കനത്ത മഴയും വെള്ളക്കെട്ടും കാരണം രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും…
Read More » - 1 November
ദേവസ്വം ബോര്‍ഡുകളിലെ നിയമനം; സാമ്പത്തിക സംവരണം നടപ്പിലാക്കി തുടങ്ങി
സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലെ നിയമനത്തിനു സാമ്പത്തിക സംവരണം പ്രാബല്യത്തില്‍. സാമ്പത്തിക പിന്നാക്കാവസ്ഥയുടെ സംസ്ഥാന മാനദണ്ഡം നിലവില്‍ വരാത്തതിനാല്‍ ബോര്‍ഡിനു സ്വന്തമായി മാനദണ്ഡം തയാറാക്കേണ്ടി വന്നെന്നു ദേവസ്വം റിക്രൂട്ട്മെന്റ്…
Read More » - Oct- 2019 -31 October
പ്രവാസി സഹകരണസംഘങ്ങൾക്ക് നോർക്ക റൂട്ട്സ് ധനസഹായം
നോർക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കമായി. പ്രവാസ ജീവിതം കഴിഞ്ഞ് തിരികയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന…
Read More » - 31 October
മൊബൈലില്‍ ഫോട്ടോ എടുക്കൂ, സമ്മാനം നേടു…
മലയാള ദിനാചരണം, ഭരണ ഭാഷാ വാരാഘോഷം എന്നിവയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും നേര്‍ക്കാഴ്ച എന്ന പേരില്‍…
Read More » - 31 October
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെ പരിഗണിക്കുന്നു
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെ പരിഗണിക്കുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ പത്മകുമാറിന്റെയും അംഗം കെ പി ശങ്കര്‍ദാസിന്റെ കാലാവധി…
Read More » - 31 October
കേരള പൊലീസിന്റെ ഔദ്യോഗിക ഗാനം മുഖ്യമന്ത്രിയും, ഭാര്യയും ചേർന്ന് പ്രകാശനം ചെയ്യും
തിരുവനന്തപുരം ; കേരള പോലീസിനായി തയ്യാറാക്കിയ സിഗ്നേച്ചർ ഫിലിമിൻ്റെയും ഔദ്യോഗിക പോലീസ് ഗാനത്തിൻ്റെയും പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമല വിജയനും ചേർന്ന് .നടത്തും. സംസ്ഥാന…
Read More » - 31 October
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യം; അതീവ ജാഗ്രതയോടെ പൊലീസ്
വയനാട്ടിൽ വീണ്ടും തോക്കുധാരികളായ മാവോയിസ്റ്റ് ഭീകരർ എത്തിയതായി റിപ്പോർട്ട്. വൈത്തിരിയിലാണ് തോക്കുധാരികളായ ഭീകരര്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് വയനാട്ടിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു .വനാതിർത്തിയിലെ…
Read More » - 31 October
‘മദനി മനുഷ്യാവകാശനീതി നിഷേധത്തിന്റെ ഉത്തമ ഇര, അദ്ദേഹത്തിനു നീതി കിട്ടണം’- സച്ചിദാനന്ദന്
തിരുവനന്തപുരം: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി ഭരണകൂടത്തിന്റെ ഇരയാണെന്ന് സാംസ്കാരിക നായകനും കവിയുമായ സച്ചിദാനന്ദന്. മദനിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സിറ്റിസണ്‍ ഫോറം ഫോര്‍ മദനി സെക്രട്ടറിയേറ്റിനു…
Read More » - 31 October
കനത്ത മഴ; കൂടുതൽ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു
മലപ്പുറം: കനത്ത മഴയെ തുടർന്ന് കൂടുതൽ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലെ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള…
Read More » - 31 October
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പീഡന കേസുകളില്‍ പുറത്തു വരുന്ന കണക്കുകള്‍ ഞെട്ടിക്കുന്നത്
പാലക്കാട്: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 6,934 പോക്സോ കേസുകള്‍. ഇതില്‍ 90 കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സാധിച്ചത്. നിയമസഭയില്‍…
Read More » - 31 October
ക്യാൻസറിനെ വീണ്ടും തോൽപ്പിച്ച് ഒരു ശ്വാസകോശവും ഒരു കാലുമായി നന്ദു മഹാദേവ വീട്ടിലേക്ക്
ക്യാൻസറിനെ വീണ്ടും തോൽപ്പിച്ച് ഒരു ശ്വാസകോശവും ഒരു കാലുമായി നന്ദു മഹാദേവ വീട്ടിലേക്ക് . ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ സർജറിയും ജീവിതത്തിലേക്കുള്ള…
Read More » - 31 October
ജലനിരപ്പ് ഉയർന്നു; ഡാമിന്റെ ഷട്ടറുകൾ തുറക്കും, ജാഗ്രതാ നിർദേശം
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാര്‍കുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ നാളെ രാവിലെ എട്ട് മണിക്ക് ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍…
Read More » - 31 October
സാക്ഷരതാ മിഷന്റെ തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തുടർവിദ്യാഭ്യാസരംഗത്ത് സാക്ഷരതാ മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധനേടാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർശ്വവത്കൃത മേഖലയിൽ പ്രത്യേക ഊന്നൽ നൽകിയുള്ള മാതൃകാപരമായ പ്രവർത്തനമാണ് മിഷന്റേതെന്നും അദ്ദേഹം…
Read More »