Latest NewsKeralaNews

ജലനിരപ്പ് ഉയർന്നു; ഡാമിന്റെ ഷട്ടറുകൾ തുറക്കും, ജാഗ്രതാ നിർദേശം

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാര്‍കുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ നാളെ രാവിലെ എട്ട് മണിക്ക് ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ വീതമാകും ഉയര്‍ത്തുക. പെരിയാറിന്റെയും, മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അധികൃതർ നിർദേശം നൽകി. തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റ് നാളെ രാവിലെ 11 മണിക്ക് തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button