Kerala
- Oct- 2019 -24 October
എറണാകുളം സ്വന്തമാക്കി യുഡിഎഫ് : ടി.ജെ വിനോദിന് ജയം
കൊച്ചി : എറണാകുളം മണ്ഡലം നിലനിർത്തി യുഡിഎഫ്. 3673 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ടി.ജെ വിനോദ് ജയിച്ചു. എല്ലാ റൗണ്ടുകളും എണ്ണിയപ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ്…
Read More » - 24 October
ഉപതെരഞ്ഞെടുപ്പ്; വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് അടിപതറുന്നു, തോല്‍വി സമ്മതിച്ച് കെ. മോഹന്‍കുമാര്‍
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് ഫലത്തിന് മുന്‍പ് തന്നെ തോല്‍വി സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. കെ.മോഹന്‍ കുമാര്‍. എല്‍ഡിഎഫ് വളരെ നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 24 October
വട്ടിയൂർക്കാവിലെ വൻ മുന്നേറ്റം : പ്രതികരണവുമായി വി കെ പ്രശാന്ത്
തിരുവനന്തപുരം : വോട്ടെണ്ണലിൽ വട്ടിയൂർക്കാവിലെ വൻ മുന്നേറ്റത്തിൽ പ്രതികരണവുമായി ഇടതുപക്ഷ സ്ഥാനാർത്ഥി വി കെ പ്രശാന്ത്. മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളുടെയും വോട്ട് ലഭിച്ചു. സ്ത്രീകളും ചെറുപ്പക്കാരും ഒപ്പം…
Read More » - 24 October
മഞ്ചേശ്വരം യുഡിഎഫിനൊപ്പമോ? പ്രതീക്ഷിച്ചതിലും ലീഡുയര്‍ത്തി എം സി കമറുദ്ദീന്
മഞ്ചേശ്വരം മണ്ഡലത്തില്‍ ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫിന് വന്‍ ലീഡ്. പ്രതീക്ഷിച്ചതിലും വന്‍ നേട്ടമാണ് ഇപ്പോള്‍ യുഡിഎഫ് നേടിയിരിക്കുന്നത്. ആദ്യ രണ്ട് റൗണ്ടുകളിലായി യുഡിഎഫ്…
Read More » - 24 October
തിരിച്ചടിയോ? എറണാകുളത്ത് അപരന് ആയിരത്തിലേറെ വോട്ടുകള്‍
കൊച്ചി : അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എറണാകുളത്ത് തിരിച്ചടി നേരിട്ട് ഇടതുപക്ഷം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ അപരന് ആയിരത്തിലേറെ വോട്ടുകള്‍…
Read More » - 24 October
ഏറെ കോളിളക്കം സൃഷ്ടിച്ച ചേകന്നൂര്‍ മൗലവി തിരോധാന കേസ്; നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍
തൃശ്ശൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച ചേകന്നൂര്‍ മൗലവി തിരോധാന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. വിരമിച്ച ഡി.ജി.പി. ടി.പി. സെന്‍കുമാറിന്റെ സര്‍വീസ് സ്റ്റോറിയിലാണ് ചേകന്നൂര്‍…
Read More » - 24 October
അരൂര്‍ ആര്‍ക്കൊപ്പം? പ്രതീക്ഷിച്ച ലീഡ് നേടാനാകാതെ യുഡിഎഫ്
വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് പ്രവചനാതീതമായ സാഹചര്യമാണ് ഇപ്പോള്‍ അരൂരില്‍ നിലനില്‍ക്കുന്നത്. ആദ്യഘട്ട വോട്ടെണ്ണല്‍ നടത്തിയപ്പോള്‍ യുഡിഎഫിന് പ്രതീക്ഷിച്ച ലീഡ് നേടാനാകാത്ത അവസ്ഥയാണ്. ആദ്യഘട്ട വോട്ടെണ്ണല്‍…
Read More » - 24 October
വട്ടിയൂര്‍ക്കാവില്‍ മേയര്‍ ബ്രോ തരംഗം; ഉയിര്‍ത്തെഴുന്നേല്‍പ്പിനൊരുങ്ങി എല്‍ഡിഎഫ്
വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനുള്ള സ്വീകാര്യത വോട്ടണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍ മുതല്‍ പ്രതിഫലിക്കുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് ലീഡ്…
Read More » - 24 October
മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ അഭിനന്ദനം
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ അഭിനന്ദനം. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ അഭിനന്ദിച്ചാണ് ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നത്. രാത്രി തന്നെ പ്രശ്നം പരിഹരിക്കാന്‍…
Read More » - 24 October
ഉപതിരഞ്ഞെടുപ്പ്; കോന്നിയില്‍ എല്‍ഡിഎഫ് മുന്നില്‍
അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ ലീഡ് ചെയ്യുന്നു. 343 വോട്ടുകള്‍ക്ക് മുമ്പിലാണ്…
Read More » - 24 October
ഉപതിരഞ്ഞെടുപ്പ്; മഞ്ചേശ്വരത്ത് ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. മഞ്ചേശ്വരത്ത് ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന് ആണ് മുന്നിട്ട്…
Read More » - 24 October
ഉപതിരഞ്ഞെടുപ്പ്; എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുന്നില്‍
തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ജി രാജഗോപാല്‍ 3 വോട്ടുകള്‍ക്ക് മുന്നില്‍.…
Read More » - 24 October
സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഒരു വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ : സ്ത്രീയുടേതെന്ന് സംശയം
ഇടുക്കി : സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഒരു വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ . സ്ത്രീയുടേതെന്ന് സംശയം. ഇടുക്കി ജില്ലയിലെ വെണ്മണിയില് നിന്നാണ് ഒരു വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍…
Read More » - 24 October
വോട്ടെണ്ണല്‍ തുടങ്ങി; അരൂരിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് മുന്നില്‍
തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് 55 വോട്ടുകള്‍ക്ക് മുമ്പിലാണ്.…
Read More » - 24 October
കള്ളനോട്ടു നല്കി കാളയെ വാങ്ങിയ കേസിന് കോഴിക്കോട് ഹവാല സംഘവുമായി ബന്ധമുണ്ടെന്ന് സംശയം
കോഴിക്കോട്; കള്ളനോട്ടു നല്കി കാളയെ വാങ്ങിയ കേസില്‍ ഹവാല ബന്ധം. 27500 രൂപയുടെ കള്ളനോട്ട് നല്‍കിയാണ് പ്രതികള്‍ കാളയെ വാങ്ങിയത്. തുടര്‍ന്ന് ഈ പണവുമായി കാലിത്തീറ്റ വാങ്ങാന്‍…
Read More » - 24 October
വോട്ടെണ്ണല്‍ ആരംഭിച്ചു
തിരുവനന്തപുരം• മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റേയും കേരളത്തിലെ അഞ്ച് മണ്ഡലങ്ങള്‍ അടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റേയും വോട്ടെണ്ണല്‍ ആരംഭിച്ചു.ആദ്യം പോസ്റ്റല്‍ വോട്ടുകളാണ്…
Read More » - 24 October
ബൈക്കിടിച്ച് സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥികൾക്ക് പരിക്ക്
അമ്പലപ്പുഴ: ബൈക്കിടിച്ച് സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥികൾക്ക് പരിക്ക്. നീർക്കുന്നം എസ് ഡി വി സ്കൂളിലെ 7-ാം ക്ലാസ്സ് വിദ്യാർത്ഥി വണ്ടാനം കാട്ടുംപുറം വീട്ടിൽ ദർവേശ് (12),…
Read More » - 24 October
വിവാഹം കഴിഞ്ഞ പതിനാറുകാരി കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവും കാമുകനും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍
കൊല്ലം: ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പെണ്‍കുട്ടി ഒളിച്ചോടി. വിവാഹം കഴിഞ്ഞ പതിനാറുകാരിയാണ് കാമുകനൊപ്പം താമസം തുടങ്ങിയത്. സംഭവത്തില്‍ ഭര്‍ത്താവും കാമുകനും പെണ്‍കുട്ടിയുടെ അമ്മയും പൊലീസ് കസ്റ്റഡിയിലായി. ഭര്‍ത്താവ്…
Read More » - 24 October
വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്സെഷന് : നിലപാടില്‍ മാറ്റം വരുത്തി കെഎസ്ആര്‍ടിസി
തിരുവനന്തപുരം; വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്സെഷന് സംബന്ധിച്ചുള്ള തീരുമാനത്തില്‍ നിന്ന് നിലപാടില്‍ മാറ്റം വരുത്തി കെഎസ്ആര്‍ടിസി . മന്ത്രിയുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥികള്‍ക്കുള്ള ടിക്കറ്റ് കണ്സെഷന് പുനരാരംഭിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. അംഗീകൃത…
Read More » - 24 October
12 കാരിയെ പീഡിപ്പിച്ചത് അമ്മയുടെ സുഹൃത്ത്, ഒരുവർഷമായി നിരന്തര പീഡനം
കൊല്ലം : കടയ്ക്കലില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു . കടയ്ക്കല്‍ സ്വദേശി ആശിഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കലിലെ…
Read More » - 24 October
തീരദേശ നിയമങ്ങൾ ലംഘിച്ചെന്ന കേസിൽ എം.ജി. ശ്രീകുമാന്റെ കെട്ടിടത്തിനെതിരെയും കോടതി പിടിമുറുക്കുന്നു
മൂവാറ്റുപുഴ: തീരദേശ നിയമങ്ങള്‍ ലംഘിച്ച് ഗായകന് എം.ജി. ശ്രീകുമാര്‍ കെട്ടിടം നിര്‍മിച്ചെന്ന കേസ് വിജിലന്‍സ് തന്നെ അട്ടിമറിക്കുകയാണോ എന്ന് വിജിലന്‍സ് കോടതി. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ അഴിമതി…
Read More » - 24 October
സിലിയുടെ സ്വര്‍ണം തനിയ്ക്ക് കൈമാറിയിട്ടില്ല : ജോളിയുടെ ആരോപണങ്ങള്‍ തന്നെ കുടുക്കാന്‍ : പ്രതികരണവുമായി ഷാജു
കോഴിക്കോട് : സിലിയുടെ സ്വര്‍ണം തനിയ്ക്ക് കൈമാറിയിട്ടില്ല . ജോളിയുടെ ആരോപണങ്ങള്‍ തന്നെ കുടുക്കാന്‍. പ്രതികരണവുമായി ഷാജു. മകളുടെയും ഭാര്യ സിലിയുടെയും കൊലപാതകം തന്റെ അറിവോടെയെന്ന ജോളിയുടെ…
Read More » - 24 October
- 24 October
മഴ തുടരും; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇതിന്റെ പശ്ചാത്തലത്തിൽ എട്ട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്,…
Read More » - 24 October
ഞാൻ വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതക്കാരനാണ്, അത് രാഷ്ട്രീയത്തിനു ചേർന്നതല്ല, രാഷ്ട്രത്തിൽ നിന്നകന്നു പോകുന്നവരെ രാഷ്ട്ര ഹൃദയത്തിലേക്ക് തിരിച്ചടുപ്പിക്കലാണ് നമ്മുടെ ജോലി: തനിക്കായി വാദിച്ചവരോട് അലി അക്ബർ പറയുന്നു
അബ്ദുള്ളക്കുട്ടിയെ ബിജെപി വൈസ് പ്രസിഡന്റ് ആക്കിയതിൽ പ്രതിഷേധിച്ചും അലി അക്ബറിനെ പോലെ ഉള്ള ഒരു നേതാവിന് ഇത്തരം സ്ഥാനം നല്‍കാത്തതിലും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രതിഷേധം…
Read More »