Kerala
- Oct- 2019 -28 October
വാളയാര്‍ പീഡനക്കേസ് : പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മീഷൻ ചെയര്‍മാനെ മാറ്റി
തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ ആരോപണവിധേയനായ പാലക്കാട് സിഡബ്ല്യുസി ചെയര്മാന് എന്‍ രാജേഷിനെ സ്ഥാനത്ത് നിന്ന് പുറത്താക്കി. പ്രതിക്ക് വേണ്ടി ഹാജരായെന്ന വിവാദത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.ഡയറക്ടര്‍ ജനറല്‍…
Read More » - 28 October
വാളയാര്‍ സംഭവം: യു.ഡി.എഫ് ഹര്‍ത്താല്‍
പാലക്കാട്•വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. നവംബര്‍ 5 നാണ് ഹര്‍ത്താല്‍. പ്രതികളെ സിപിഎം സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷം ഹർത്താലിന്…
Read More » - 28 October
‘എ.കെ. ബാലന് പട്ടികജാതിക്കാരുടെ കാലന്, ഗുരുതരവീഴ്ച വരുത്തി’ – കൊടിക്കുന്നില്‍ സുരേഷ് എംപി
പാലക്കാട്: മന്ത്രി എ.കെ.ബാലന് പട്ടികജാതിക്കാരുടെ കാലനായി മാറിയെന്നും, വാളയാര്‍ കേസില്‍ ഗുരുതരവീഴ്ച വരുത്തിയ ബാലൻ എത്രയും വേഗം രാജിവെക്കണമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി.…
Read More » - 28 October
വാളയാർ കേസിൽ വനിതാ കമ്മീഷന് ഇടപെടേണ്ട സാഹചര്യമില്ല, എംസി. ജോസഫൈന്
തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ വനിതാ കമ്മീഷന് ഇടപെടേണ്ട സാഹചര്യമില്ലെന്നു വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്. പോക്സോ കേസുകളില്‍ വനിതാ കമ്മീഷന് ഇടപെടാറില്ലെന്നും സ്വമേധയാ പോലും കേസെടുക്കേണ്ട…
Read More » - 28 October
നമ്മുടെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചേ മതിയാവൂ : വാളയാർ കേസിൽ പ്രതിഷേധവുമായി നടി മായമേനോൻ
തൃശൂർ : വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതികളെ വെറുതെ വിട്ട നടപടിയിൽ പ്രതിഷേധവുമായി പ്രമുഖ നടി മായമേനോൻ. മരിച്ച പെണ്‍കുട്ടികള്‍ക്കും അവരുടെ…
Read More » - 28 October
വാളയാറിലെ പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ത്? പോലീസിന്റെ പിഴവ് തുറന്നുകാട്ടി ഡോക്ടറുടെ കുറിപ്പ്
വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് മരിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതോടെ സംസ്ഥാനത്തൊട്ടാകെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. പോലീസിന്റെ ഭാഗത്തു നിന്നും സംഭവിച്ച…
Read More » - 28 October
വാളയാർ കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം• വാളയാർ കേസിൽ പ്രോസിക്യൂഷന്റെ പരാജയമാണോ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട പോലീസിന്റെ വീഴ്ചയാണോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ര ണ്ടു കുട്ടികളുടെയും ദാരുണമായ അന്ത്യം…
Read More » - 28 October
കോട്ടയത്ത് 13 കാരി പീഡനത്തിനിരയായത് രണ്ട് വര്‍ഷം; നാല് പേര് കസ്റ്റഡിയില്‍
വാളയാര്‍ കേസില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ സംസ്ഥാനത്ത് ഒരു പോക്സോ കേസ് കൂടി. കോട്ടയത്താണ് 13കാരിയായ പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. രണ്ട് വര്‍ഷമായി പെണ്‍കുട്ടിയെ അഞ്ച് പേര്…
Read More » - 28 October
മോഷണ ഭീഷണിയില്‍ കേരളത്തിലെ ഒരു ഗ്രാമം
തിരുവഞ്ചൂര്‍•രണ്ടുമാസക്കാലമായി തിരുവഞ്ചൂര്‍ നിവാസികള്‍ക്ക് ഉറക്കമില്ല. നിരന്തരമുള്ള മോഷണമാണ് അവരെ ഭയപ്പെടുത്തുന്നത്. ഏറ്റവും ഒടുവിലായി കിഴക്കേടനയ്ക്ക് സമീപം ഇളംകുളം ഷൈജുവിന്റെ കെഎല്‍-5 ഇസഡ്-844 എന്ന ഓട്ടോറിക്ഷയാണ് കഴിഞ്ഞ ശനിയാഴ്ച…
Read More » - 28 October
ശക്തമായ നടപടി മുന്‍പും വാഗാദാനം ചെയ്ത മുഖ്യമന്ത്രിക്ക് ഒരു ചുക്കും ചെയ്യാനായില്ല : വിമർശനവുമായി ഷാഫി പറമ്പില്‍ എംഎൽഎ
തിരുവനന്തപുരം : വാളയാർ കേസിൽ മുഖ്യമന്ത്രിയെയും,സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പില്‍ എംഎൽഎ. ശക്തമായ നടപടി മുന്‍പും വാഗാദാനം ചെയ്ത മുഖ്യമന്ത്രിക്ക് ഒരു ചുക്കും ചെയ്യാനായില്ല. കുട്ടികളെ…
Read More » - 28 October
വാളയാര്‍ കേസില്‍ പ്രതിഷേധവുമായി ചലച്ചിത്രലോകം; ജനങ്ങള്‍ക്ക് ഭരണസംവിധാനത്തില്‍ പ്രതീക്ഷ നശിക്കുമ്പോള്‍ വിപ്ലവമുണ്ടാകുമെന്ന് പൃഥ്വിരാജ്
പാലക്കാട്: വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടകേസില്‍ പ്രതികളെ വെറുതെ വിട്ടതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സിനിമാതാരങ്ങളും രംഗത്തെത്തി. പൃഥ്വിരാജ്, ടൊവിനോ…
Read More » - 28 October
സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ് :. നാളെ രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് കാരണം.…
Read More » - 28 October
കന്നഡയില്‍ സത്യവാചകം ചൊല്ലി കമറുദ്ദീന്, സഗൗരവം സിപിഎം എംഎല്‍എമാര്‍; പുതിയ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തതിങ്ങനെ
പതിനാലാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനത്തിന്റെ ആദ്യദിനം പുതിയ അഞ്ച് എംഎല്‍എമാരും സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റു. കോന്നിയില്‍ നിന്ന് വിജയിച്ച കെ.യു.ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ചോദ്യോത്തര…
Read More » - 28 October
മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് : രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: ബയോഗ്യാസ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം എടവണ്ണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് വൃത്തിയാക്കുന്നതിനിടെ അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 28 October
വാളയാര്‍ കേസില്‍ ഗുരുതരമായ അട്ടിമറി നടന്നിട്ടുണ്ട് : അട്ടിമറി നടന്നതിന്റെ വസ്തുതകള്‍ അക്കമിട്ട് നിരത്തി മാധ്യമ പ്രവര്ത്തകന്
വാളയാര്‍ കേസ്സുമായി ബന്ധപ്പെട്ട് പൊലീസിന് എന്തെങ്കിലും വീഴ്ച പറ്റിയതാണ് എന്ന് കണക്കാക്കാനാവില്ലെന്നും ആസൂത്രിതവും ഗുരുതരവുമായമായ കുറ്റകൃത്യങ്ങളാണ് തുടര്‍ച്ചയായി പൊലീസ് നടത്തിയിട്ടുള്ളതെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാകുന്നു.…
Read More » - 28 October
വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന് വിദേശത്തേക്ക്
തിരുവനന്തപുരം: ആരോഗ്യ പ്രശ്നങ്ങളിൽ വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിദേശത്തേക്ക്. അമേരിക്കയിലെ ഹൂസ്റ്റണിലേക്കാണ് പുറപ്പെട്ടത്. ഭാര്യ വിനോദിനിയും ഒപ്പമുണ്ട്. അവിടെ വിദഗ്ധ ഡോക്ടര്‍മാര്‍…
Read More » - 28 October
ദരിദ്രര്‍ക്കും ദളിതര്‍ക്കും വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയെന്ന പേര് വാളയാറില്‍ മറന്നത് പ്രതികള്‍ സ്വന്തം കൂട്ടരായതിനാലാണോ?; വാളയാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്
വാളയാറില്‍ സഹോദരങ്ങളായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്. കഴുക്കോലില്‍ തൂങ്ങിയാടുന്ന വാളയാറിലെ രണ്ട്…
Read More » - 28 October
വാളയാർ കേസ് : സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ സുരേന്ദ്രൻ
പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ മരിച്ച കേസിൽ പ്രതികളായവരെ വെറുതെ വിട്ട നടപടിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കേസിൽ സര്‍ക്കാരിന് ഗുരുതര…
Read More » - 28 October
കരമനയിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം; കുടുംബാംഗങ്ങളുടെ മരണവും സ്വത്ത് തട്ടിപ്പും അന്വേഷിക്കും
കരമനയിലെ കൂടത്തില്‍ തറവാട്ടിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഡിസിപി മുഹമ്മദ് ആരിഫിന്റെ നേതൃത്വത്തിലാണ് പത്തംഗ സംഘത്തിന് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച്…
Read More » - 28 October
പാലക്കാട് ഏറ്റുമുട്ടൽ : മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
പാലക്കാട് : മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ. പാലക്കാട് ജില്ലയിലെ മേലെ മഞ്ചക്കട്ടി എന്ന പ്രദേശത്തെ ഉൾവനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രാവിലെ തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തില്‍…
Read More » - 28 October
പുലിയെ കണ്ടതായി സംശയം; കാല്‍പ്പാടുകളുടെ ദൃശ്യങ്ങള്‍ പുറത്ത്: നാട്ടുകാർ ഭീതിയിൽ
വടക്കാങ്ങര•മങ്കട വടക്കാങ്ങരയിൽ പുലിയെ കണ്ടതായി സംശയം. വടക്കാങ്ങര ആലിൻ കുന്ന് പ്രദേശത്ത് ഇന്നലെ രാത്രിയോടെയാണ് പുലിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നത്. ഒരാഴ്ച മുമ്പ് പ്രദേശവാസിയായ ഒരാൾ മങ്കടയിൽ…
Read More » - 28 October
കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകം; വാളയാര്‍ കേസില്‍ പ്രതികരണവുമായി ടൊവിനോ തോമസ്
കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന അവസ്ഥ ഭയാനകമാണെന്ന് നടന് ടൊവിനോ തോമസ്. വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ…
Read More » - 28 October
വാളയാർ കേസിൽ സര്‍ക്കാര്‍ അപ്പീൽ പോകും, കേസന്വേഷണത്തിൽ അട്ടിമറിയില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം: വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ സര്‍ക്കാര്‍ ഒന്നു ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിനു മറുപടിയുമായി മുഖ്യമന്ത്രി…
Read More » - 28 October
കോതമംഗലം ചെറിയ പള്ളിക്ക് മുന്നിൽ സംഘർഷാവസ്ഥ : സ്ഥലത്ത് വൻ പോലീസ് സന്നാഹം
എറണാകുളം : കോതമംഗലം മാർത്തോമാ ചെറിയ പളളിക്ക് മുന്നിൽ സംഘർഷാവസ്ഥ. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എത്തിയ ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിലുള്ള വൈദികരുടെയും വിശ്വാസികളുടെയും…
Read More » - 28 October
ഒടുവില്‍ ഭാഗ്യദേവത തേടിയെത്തി; ഓട്ടോറിക്ഷാ തൊഴിലാളിക്ക് പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനം
മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കും ഓട്ടോറിക്ഷയുടെ ലോണ്‍ അടച്ചു തീര്‍ക്കുന്നതിനും എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്ക ഇനി ബിജുവിന് വേണ്ട. സംസ്ഥാന സര്‍ക്കാരിന്റെ പൗര്‍ണമി ലോട്ടറിയിലൂടെയാണ് ബിജുവിനെ തേടി…
Read More »