Kerala
- Oct- 2019 -31 October
മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ അപകടകരമാണെന്ന് എം ടി രമേശ്
കോട്ടയം : മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ അപകടകരമാണെന്നും, ചില കേന്ദ്രങ്ങളുടെ ശ്രമം പ്രതിഷേധാർഹമാണെന്നും ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാവോയിസ്റ്റുകളെ…
Read More » - 31 October
മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍കണം: ഹൈക്കോടതി
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവേയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. മണിവാസകത്തിന്റെ ഭാര്യ കല നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. മദ്രാസ് ഹൈക്കോടതി…
Read More » - 31 October
‘വാളയാറിലെ പെണ്‍കുട്ടികളെ മധു ഉപദ്രവിച്ചിരുന്നു’ ; പുനരന്വേഷണം വേണമെന്ന് സഹോദരന് ഉണ്ണിക്കൃഷ്ണന്
പാലക്കാട്: പെണ്‍ക്കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വാളയാര്‍ കേസിലെ മുഖ്യപ്രതി മധു കുറ്റക്കാരനാണെന്ന് ജ്യേഷ്ഠ സഹോദരന് ഉണ്ണികൃഷ്ണന്. പെണ്‍കുട്ടികളെ മധു ഉപദ്രവിച്ചിരുന്നതായി ഉണ്ണികൃഷ്ണന് സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി. പ്രതികള്‍ക്ക്…
Read More » - 31 October
തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച ഉത്തരേന്ത്യക്കാരിയായ പെൺകുട്ടി മരിച്ചു ; പീഡിപ്പിക്കപ്പെട്ടെന്ന മരണമൊഴിയിൽ ചെറിയച്ഛൻ പിടിയിൽ
തിരുവനന്തപുരം : ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. തിരുവനന്തപുരം തിരുമലയിൽ ഉത്തരേന്ത്യക്കാരിയായ 15 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മരണമൊഴിയിൽ കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും…
Read More » - 31 October
കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് നരനായാട്ട്, ഈ സര്‍ക്കാരിന്റ ഭരണകാലാവധി കഴിയുമ്പോള്‍ എത്രപേര്‍ മരിച്ചിട്ടുണ്ടാവും?; മാവോയിസ്റ്റ് വേട്ടക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍
പാലക്കാട് മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ വധിച്ച സംഭവത്തില്‍ സര്‍ക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുയര്‍ത്തി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. പിണറായി വിജയന് രക്തദാഹിയായ ഒരു ഭരണാധികാരിയാണെന്നും…
Read More » - 31 October
ഇനി മുതല്‍ സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രം രജിസ്ട്രേഷന്
കൊച്ചി: പുതിയ വൈദ്യുതവാഹന നയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രം രജിസ്ട്രേഷന്. ആദ്യം തിരുവനന്തപുരം,കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് നിര്‍ദേശം നടപ്പിലാക്കുക. പിന്നീട് മറ്റു…
Read More » - 31 October
ഇന്ദിരഗാന്ധി അനുസ്മരണത്തിനിടെ എറണാകുളം ഡി.സി.സിയില്‍ കയ്യാങ്കളി; സ്തബ്ധരായി മുതിര്‍ന്ന നേതാക്കള്‍
കൊച്ചി: ഇന്ദിര ഗാന്ധി അനുസ്മരണത്തിനിടെ എറണാകുളം ഡി.സി.സിയില്‍ കയ്യാങ്കളി. കെ.വി.തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളി. കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക്…
Read More » - 31 October
വാളയാര്‍ കേസില്‍ പ്രതിഷേധം കനക്കുന്നു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി
വാളയാര്‍ പീഡന കേസില്‍ പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Read More » - 31 October
‘ആരും അറിയാതെ ഇങ്ങനെ ഒരു ഒസ്യത്ത് എന്റെ പേരില്‍ എഴുതി വെച്ചതിന് നന്ദി’- രാജന് പി ദേവിനോട് ഹരീഷ് പേരടി
പ്രേക്ഷകരെ പേടിപ്പിച്ച് ത്രില്ലടിപ്പിച്ച് ഹിറ്റടിച്ച ആകാശഗംഗയ്ക്ക് 20 വര്‍ഷത്തിനുശേഷം വിനയന് രണ്ടാംഭാഗവുമായി എത്തുകയാണ്. വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗം നവംബര്‍ ഒന്നിനാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ആകാശഗംഗയെ…
Read More » - 31 October
ഇനിയൊരു കുരുന്നും മരിക്കാതിരിക്കട്ടെ, കുഴല്‍കിണറില്‍ വീണവരെ രക്ഷിക്കാന്‍ ഉള്ള സാങ്കേതിക വിദ്യയുമായി ജോണ്സണ്
നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി കുഴല്‍ക്കിണറില്‍ കുടുങ്ങിപ്പോയ രണ്ടരവയസ്സുകാരന് വിടവാങ്ങി. ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ഥനകളും വിഫലമാക്കിയാണ് തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ സുജിത് മരിച്ചത്. കുഴല്‍ കിണറില്‍…
Read More » - 31 October
സംസ്ഥാനത്തിലെ നിയമസംവിധാനം തകർന്നു : സർക്കാരിനെ വിമർശിച്ച് വി എം സുധീരൻ
തിരുവനന്തപുരം: അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളെ വധിച്ച സംഭവത്തിലും,വാളയാർ കേസിലും സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് വി എം സുധീരൻ. സംസ്ഥാനത്തിലെ നിയമസംവിധാനം തകർന്നു. മാവോയിസ്റ്റുകളുടെ…
Read More » - 31 October
ആരാണ് ചെയർമാൻ ? കേരള കോൺഗ്രസിലെ അധികാര വടം വലി; കോടതി വിധി ഇന്ന്
കേരള കോൺഗ്രസിലെ ചെയർമാൻ വടം വലിയിൽ ഇന്ന് നിർണ്ണായക ദിവസം. കേരള കോണ്‍ഗ്രസ് എം ചെയര്മാന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കട്ടപ്പന സബ്കോടതി ഇന്ന് വിധി പറയും.…
Read More » - 31 October
സിപിഐ നേതാക്കളെ വനത്തിലേക്ക് കൊണ്ടു പോകണമെന്ന സെൻകുമാറിന്റെ പരിഹാസത്തിന് മറുപടിയുമായി കാനം രാജേന്ദ്രൻ
കോഴിക്കോട്: തണ്ടര്‍ബോള്‍ട്ട് വനത്തില്‍ പോകുമ്പോള്‍ സി.പി.ഐ നേതാക്കളെക്കൂടി വനത്തിലേക്കു കൊണ്ടു പോകണമെന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ പരിഹാസത്തിന് പരിഹാസവുമായി കാനം. മാവോയിസ്റ്റുകളുടെ അടുത്തേക്ക് പോകാന്‍ തങ്ങള്‍ക്ക്…
Read More » - 31 October
മധ്യകേരളത്തിലെ മൂന്ന് ജില്ലകള്‍ 30 വര്‍ഷത്തിനകം ഭാഗികമായി വെളളത്തിനടിയിലാകും, പുതിയ പഠന റിപ്പോർട്ട്
ന്യൂഡല്‍ഹി : സമുദ്ര ജലനിരപ്പിലെ ക്രമാതീതമായ വര്‍ധന മധ്യകേരളത്തിലെ മൂന്ന് ജില്ലകളിലെ ചില മേഖലകള്‍ മുപ്പതു വര്‍ഷത്തിനകം വെളളത്തിനടിയിലാക്കുമെന്ന് രാജ്യാന്തര കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്. 2050ഓടെ വെളളത്തിനടിയിലാകുന്ന…
Read More » - 31 October
മഴ കനക്കുന്നു: നെയ്യാർ ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തും
മഴ കനത്തതിനെ തുടർന്ന് നെയ്യാർ ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. പലയിടങ്ങളിലും ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്.…
Read More » - 31 October
സൗമിനി ജെയിനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബെന്നി ബഹനാന്
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ കൊച്ചി കോര്പറേഷന് മേയറെ മാറ്റണമെന്ന ആവശ്യവുമായി ബെന്നി ബെഹനാൻ. പാര്‍ട്ടിയുടെ പ്രതിച്ഛായ നന്നാക്കാനുള്ള തീരുമാനം വേണമെന്ന് വി.ഡി.സതീശനും ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കെപിസിസി…
Read More » - 31 October
എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴയുടെ പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് (ഒക്ടോബര്‍ 31) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന്…
Read More » - 31 October
പുതിയ വൈദ്യുത വാഹന നയം പ്രാബല്യത്തിൽ, സംസ്ഥാനത്തെ മൂന്നു മെട്രോ നഗരങ്ങളിൽ ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാത്രം
സംസ്ഥാന സർക്കാരിന്റെ പുതിയ വൈദ്യുത വാഹന നയം പ്രാബല്യത്തിൽ ആയതോടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ വൈദ്യുതി ഓട്ടോറിക്ഷകൾക്കുമാത്രം രജിസ്ട്രേഷൻ നല്കാൻ തീരുമാനിച്ചു. പിന്നീട് മറ്റു നഗരങ്ങളിലേക്കും…
Read More » - 31 October
ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെ ശ്വാസനാളത്തില്‍ മുലപ്പാല്‍ തടഞ്ഞ് കുഞ്ഞ് മരിച്ചു
ആലപ്പുഴ: ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേ ശ്വാസനാളത്തില്‍ മുലപ്പാല്‍ തടഞ്ഞ് കുഞ്ഞിന് ദാരുണാന്ത്യം. ആലപ്പുഴ മുഹമ്മയിലാണ് സംഭവം. തിരുമല കോണിശേരി വീട്ടില്‍ നിഥിന് എസ് കുമാറിന്റെയുംഅമ്പിളിയുടെയും ഏകമകള്‍ നിളയാണ്…
Read More » - 31 October
ശക്തിപ്രാപിച്ച് ‘മഹ’; വിവിധയിടങ്ങളിൽ ആളുകളെ മാറ്റിപാര്‍പ്പിച്ചു
തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ‘മഹ’ ചുഴലിക്കാറ്റായി മാറി. പലയിടങ്ങളിലും ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്. പാറശ്ശാലയ്ക്ക് സമീപം…
Read More » - 31 October
കനത്ത മഴ: വിളവെടുക്കാന്‍ പ്രായമായ ഹെക്ടറു കണക്കിന് നെല്‍ കൃഷി നശിച്ചു; കർഷകർ പ്രതിസന്ധിയിൽ
കനത്ത മഴ തുടരുന്ന കുട്ടനാട്ടിൽ കർഷകർ പ്രതിസന്ധിയിൽ. വിളവെടുക്കാന്‍ പ്രായമായ ഹെക്ടറു കണക്കിന് നെല്‍ കൃഷിയാണ് വെള്ളത്തില്‍ പുതഞ്ഞ് നശിക്കുന്നത്. രണ്ടാംവിള കൊയ്ത്തിന് കര്‍ഷകര്‍ തയാറെടുക്കുമ്പോഴാണ് ശക്തമായ…
Read More » - 31 October
രാവിലെ മുതൽ കനത്ത മഴ തുടരുന്നു;വിവിധയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ‘മഹാ’ എന്ന് പേരുള്ള ചുഴലിക്കാറ്റ് ഉച്ചയ്ക്കു മുൻപ് ശക്തിപ്രാപിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
Read More » - 31 October
റോട്ടറി മീൻസ് ബിസിനസ് രാജ്യാന്തര കോൺക്ലേവ് രണ്ടിനും മൂന്നിനും; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
റോട്ടറി ക്ലബ്ബ് കൊച്ചി സംഘടിപ്പിക്കുന്ന ‘റോട്ടറി മീൻസ് ബിസിനസ് (ആർ.എം.ബി)’ രാജ്യന്തര കോൺക്ലേവ് നവംബർ രണ്ട്, മൂന്ന് തീയതികളിൽ കൊച്ചിയിലെ ലെ മെറിഡിയനിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
Read More » - 31 October
യാത്രയ്ക്കിടെ നേത്രാവതി എക്സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പെട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: യാത്രയ്ക്കിടെ തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പെട്ടു. ബുധനാഴ്ച രാവിലെ 9.40-ന് തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. കോച്ചുകള്‍ വേര്‍പെട്ടതിനെത്തുടര്‍ന്ന് സ്വയം ബ്രേക്ക്…
Read More » - 31 October
ബാറുകളും ബിയർ ആൻഡ് വൈൻ പാർലറുകളും കുറയ്ക്കലല്ല ഇടതുസർക്കാരിന്റെ നയമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ
ഇടതുസർക്കാരിന്റെ നയം ബാറുകളും ബിയർ ആൻഡ് വൈൻ പാർലറുകളും കുറയ്ക്കലല്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ 29 ബാറുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 565 ബാറുകളും…
Read More »