Kerala
- Sep- 2020 -7 September
ബിജെപി ഐടി സെൽ അംഗങ്ങളെ പുറത്താക്കണം; രൂക്ഷവിമര്‍ശനവുമായി സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി : ബി.ജെ.പി. ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് ബി.ജെ.പി. രാജ്യസഭാ എം.പി. സുബ്രഹ്മണ്യന് സ്വാമി. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യന് സ്വാമിയുടെ ആരോപണം. തെറ്റായ…
Read More » - 7 September
സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 : 12 മരണങ്ങള് : ജില്ല തിരിച്ചുള്ള രോഗബാധ-രോഗമുക്തി നിരക്കുകള്‍
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍…
Read More » - 7 September
‘ഇപ്പോഴുള്ള സാഹചര്യം തുടർന്നാൽ രണ്ടുമാസത്തിനകം ലോകത്തിൽ ഏറ്റവും കൂടുതൽ കേസുകൾ ഉള്ള രാജ്യമായി ഇന്ത്യ മാറും’ ; മുരളി തുമ്മാരുക്കുടി
മറ്റ് രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുറയുമ്പോൾ ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നത് ചൂണ്ടിക്കാട്ടി മുരളി തുമ്മാരുക്കുടി. ഈ സാഹചര്യം തുടർന്നാൽ രാജ്യം കേസുകളുടെ എണ്ണം വർധിക്കുന്ന കാര്യത്തിൽ…
Read More » - 7 September
അനില്‍ അക്കര എംഎല്‍എ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുകയാണ്: വിമർശനവുമായി എ.സി.മൊയ്തീന്
തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എംഎല്‍എ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എ.സി.മൊയ്തീന്. ഫ്ലാറ്റുകളുടെ നിർമ്മാണത്തിന് യുണിടാക്കിനെ ചുമതലപ്പെടുത്തിയത് റെഡ്ക്രസന്റാണ്.…
Read More » - 7 September
വോഡഫോണും ഐഡിയയും ഇനി ഒറ്റപ്പേരില്‍ : പുതിയ ബ്രാന്‍ഡ് നെയിം ‘വി’
കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാന്‍ഡ് സംയോജനത്തിലൂടെ വോഡഫോണും ഐഡിയയും വി എന്ന ഏകീകൃത ബ്രാന്‍ഡ് ആയി മാറി. നാളേയ്ക്കായി ഒരുമിച്ച് എന്ന ആശയത്തോടെയാണ്…
Read More » - 7 September
ബ്രസീലിനെ മറികടന്ന് ഇന്ത്യ കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമത്
ന്യൂഡൽഹി: ബ്രസീലിനെ മറികടന്ന് ഇന്ത്യ കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമത്. ഇന്ത്യയ്ക്കു മുന്നില്‍ ഇനി യുഎസ് മാത്രമാണുള്ളത്. സെപ്റ്റംബർ 7 രാവിലെ വരെയുള്ള കേന്ദ്ര ആരോഗ്യവകുപ്പ് കണക്കു…
Read More » - 7 September
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കോവിഡ് രോഗബാധ കുറവെന്നുള്ള ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ഐ എം എ
തിരുവനന്തപുരം : കോവിഡ് -19 നെ പ്രതിരോധിക്കാനുള്ള ഹോമിയോ മരുന്ന് കഴിച്ചവരില്‍ രോഗബാധ കുറവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ഐ എം എ.…
Read More » - 7 September
ന്യൂനമര്‍ദം കേരളതീരം വിട്ടു: മഴയുടെ ശക്തി കുറയുമെന്ന് സൂചന
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളതീരം വിട്ടതോടെ മഴയുടെ ശക്തി കുറയുമെന്ന് റിപ്പോർട്ട്. തെക്കന്‍ കേരളത്തിലെ ഏതാനും ജില്ലകളില്‍ ഇന്ന് വൈകിട്ടും രാത്രിയും ഒറ്റപ്പെട്ട ഇടത്തരം അല്ലെങ്കില്‍…
Read More » - 7 September
സ്ത്രീകളെ ആംബുലന്‍സില്‍ തനിച്ച് അയക്കരുത്; കർശന നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്
തിരുവനന്തപുരം : ആറന്മുളയില് കോവിഡ് രോഗി ആംബുലന്‍സില്‍ പീഡനിരയായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ആംബുലന്‍സ് യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. രാത്രി ഏഴുമണിയ്ക്ക് ശേഷം ആംബുലൻസ് യാത്രകൾ അത്യാവശ്യഘട്ടത്തിൽ…
Read More » - 7 September
കോവിഡ് ബാധിച്ച സ്ത്രീകളെ രാത്രികാലങ്ങളിൽ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ല : നിർദേശവുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : ആറന്മുളയിൽ കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് രാത്രികാലങ്ങളിൽ കോവിഡ് ബാധിച്ച സ്ത്രീകളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്നു ആരോഗ്യവകുപ്പ് കർശന…
Read More » - 7 September
പത്തു വര്‍ഷത്തെ പ്രണയം, വിവാഹ നിശ്ചയവും കഴിഞ്ഞ് പണം കൈപറ്റി പിന്മാറി, ഗര്‍ഭച്ഛിദ്രത്തിന് കൊണ്ടു പോയത് പ്രതിയുടെ സഹോദരന്റെ ഭാര്യയായ പ്രമുഖ സീരിയല്‍ നടി ; ഒളിവില്‍ പോയ പ്രതിശ്രുത വരന് അറസ്റ്റില്‍
കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവില്‍ പോയ പ്രതിശ്രുത വരന് അറസ്റ്റില്‍. പത്തു വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹനിശ്ചയം വരെയെത്തിയ ബന്ധത്തില്‍നിന്നു ഹാരിസ് പിന്മാറിയതില്…
Read More » - 7 September
സ്വര്‍ണക്കടത്ത് കേസ് : നാല് പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍. ജിഫ്സല് സി.വി, അബൂബക്കര്‍, മുഹമ്മദ് അബ്ദു ഷമീം, അബ്ദുല്‍ ഹമീദ് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.…
Read More » - 7 September
കഴിഞ്ഞ വർഷം ഇന്ത്യയിൽ ജീവനൊടുക്കിയവരുടെ കണക്കുകൾ പുറത്ത് : കേരളത്തിലെ വിവരങ്ങളിങ്ങനെ
ന്യൂ ഡൽഹി : കഴിഞ്ഞ വർഷം ഇന്ത്യയിൽ ജീവനൊടുക്കിയവരുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം. 2019-ൽ മാത്രം രാജ്യത്ത് 1,39,123 പേർ ആത്മഹത്യ ചെയ്തതായി നാഷണൽ ക്രൈം റെക്കോർഡ്സ്…
Read More » - 7 September
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ; എം.സി കമറുദീന് എംഎല്‍എയോട് യുഡിഎഫ് ജില്ലാ ചെയര്മാന് സ്ഥാനം രാജിവെക്കാന്‍ നിര്‍ദേശം
കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എയും ജ്വല്ലറി ചെയര്‍മാനുമായ എം.സി കമറുദീനോട് യുഡിഎഫ് ജില്ലാ ചെയര്മാന് സ്ഥാനം രാജിവെക്കാന്‍ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ…
Read More » - 7 September
കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതി : ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം : കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കസ്റ്റഡിയിലെടുത്തു. പാങ്ങോട് സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെയാണ് പിടികൂടിയത്. Also read : ‘ആറന്മുള നടന്നത്…
Read More » - 7 September
കരിപ്പുർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്. 653 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി ണ്ടു വിമാനങ്ങളിലായി എത്തിയ മൂന്നു യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. കൂടുതൽ…
Read More » - 7 September
സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ പരക്കെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം…
Read More » - 7 September
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹ പൈലറ്റ് അഖിലേഷ് ശര്‍മയുടെ ഭാര്യ കുഞ്ഞിന് ജന്മം നല്കി
ദില്ലി: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹ പൈലറ്റ് അഖിലേഷ് ശര്‍മയുടെ ഭാര്യ മേഘ ആണ്‍കുഞ്ഞിന് ജന്മം നല്കി. നോയിഡയിലെ നയാതി ഹെല്‍ത്ത്കെയര്‍ ആശുപത്രിയില്‍ ശനിയാഴ്ചയാണ് മേഘ കുഞ്ഞിനെ…
Read More » - 7 September
‘ആറന്മുള നടന്നത് പീഡനം അല്ല, പരസ്പര സമ്മതത്തോടെ’; പീഡനത്തിനിരയായ പെൺകുട്ടിയെ അപമാനിച്ച് സിപിഎം പ്രവർത്തകൻ , സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം
പത്തനംതിട്ട: ആറന്മുളയില് കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തെ ന്യായീകരിക്കാന്‍ സൈബര്‍ പ്രചരണവുമായി സിപിഎം അനുഭാവികൾ. കോവിഡ് രോഗബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി വരുന്ന വാര്‍ത്തകള്‍…
Read More » - 7 September
ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ വെച്ച് കരടി ആക്രമണം ; 14കാരന്റെ കാലില്‍ കടിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി : ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ വെച്ച് കരടിയുടെ ആക്രമണത്തില്‍ നിന്നും 14 കാരന് ജീവനോടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മറയൂര്‍ പഞ്ചായത്തില്‍ പുതുക്കുടി ഗോത്രവര്‍ഗ കോളനി സ്വദേശി അരുണ്‍കുമാറിന്റെ…
Read More » - 7 September
ധനമന്ത്രി തോമസ് ഐസക്കുമായി സമ്പർക്കം, പിണറായി വിജയനും കെകെ ശൈലജയും ഉൾപ്പെടെ അഞ്ചു മന്ത്രിമാർ നിരീക്ഷണത്തില്‍
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന നാലു മന്ത്രിമാരും സ്വയം നിരീക്ഷണത്തിലേക്ക് മാറും. മുഖ്യമന്ത്രി പിണറായി വിജയനു പുറമേ ആരോഗ്യ…
Read More » - 7 September
ബെംഗളൂരു മയക്കുമരുന്ന് കേസ്; നടി നിക്കി ഗല്‍റാണിയുടെ സഹോദരിയെ ഇന്ന് ചോദ്യം ചെയ്യും
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും കന്നഡ നടിയുമായ സഞ്ജന ഗല്‍റാണിയെ ഇന്ന് ചോദ്യം ചെയ്യുന്നതിനായി ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍…
Read More » - 7 September
സൗഹൃദം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു വര്‍ഷത്തിലധികം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ് ; കൂടുതല്‍ പേര് ഉള്ളതായി സൂചന
കൊല്ലം: കുന്നിക്കോട്ട് സൗഹൃദം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു വര്‍ഷത്തിലധികം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയെ കൂടുതല്‍ പേര് പീഡിപ്പിച്ചിട്ടുണ്ടെന്ന് സൂചന. കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്നു…
Read More » - 7 September
പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാര ചുരുക്കപ്പട്ടികയില്‍ വയനാട് കലക്ടറും
വയനാട്: പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാര ചുരുക്കപ്പട്ടികയില്‍ വയനാട് കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുല്ലയും. പിന്നാക്ക ജില്ലകളിലൊന്നായ വയനാട്ടിലെ പൊതുവികസന ആരോഗ്യ പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ…
Read More » - 7 September
മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു ; സഹായമഭ്യര്‍ത്ഥിച്ച് മത്സ്യത്തൊഴിലാളികളുടെ സന്ദേശം
മലപ്പുറം: പൊന്നാനിയില്‍ നിന്ന് പോയ മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ അപകടത്തില്‍പ്പെട്ടു. 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. സഹായമഭ്യര്‍ത്ഥിച്ച് മത്സ്യത്തൊഴിലാളികളുടെ സന്ദേശം ലഭിച്ചിട്ടുണ്ട്. എറണാംകുളത്തിനടുത്ത് എടമുട്ടത്താണ് ബോട്ട് ഉള്ളത്.…
Read More »