Kerala
- Sep- 2020 -8 September
വീഡിയോ കോൺഫെറെൻസിൽ എത്തിയ ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി ; പോലീസ് കേസെടുത്തു
വടകര :ആറന്മുളയിൽ ആംബുലൻസ് ഡ്രൈവർ കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഇതിനിടെ വടകര ധന്വന്തിരി ഡയാലിസിസ് കെട്ടിടം വീഡിയോ കോൺഫെറെൻസിൽ ഉൽഘാടനം നടത്തിയ…
Read More » - 8 September
സംസ്ഥാനത്തു ബാറുകളും ബീയർ വൈൻ പാർലറുകളും തുറക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും ബീയർ വൈൻ പാർലറുകളും തുറക്കുന്നു. തുറക്കാനുള്ള ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നികുതി സെക്രട്ടറിക്ക് എക്സൈസ് കമ്മിഷണർ കൈമാറിയ നിർദേശം എക്സൈസ് മന്ത്രിയുടെ…
Read More » - 8 September
ഹാഷിഷും കഞ്ചാവുമുൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി പെണ്‍കുട്ടിയടക്കമുള്ള ഏഴംഗസംഘം പിടിയില്‍
പീരുമേട്/കട്ടപ്പന: ഹാഷിഷ് ഉള്‍പ്പെടയുള്ള ലഹരി വസ്തുക്കളുമായി പെണ്‍കുട്ടിയടക്കമുള്ള ഏഴംഗ സംഘം വാഗമണ്ണില്‍ പിടിയിലായി. വാഗമണ്‍ പ്രദേശത്ത് ലഹരി ഉപയോഗിക്കുന്ന സംഘങ്ങളുടെ എണ്ണം കൂടുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.…
Read More » - 8 September
സംസ്ഥാനത്തെ പോലീസ് തലപ്പത്ത് അഴിച്ചുപണി
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. റെക്കോർഡ്സ് ബ്യൂറോ എഡിജിപി സുദേഷ് കുമാറിനെ വിജിലൻസ് എഡിജിപിയായി നിയമിച്ചു. സുദേഷ് കുമാറിന് വിജിലൻസ് ഡയറക്ടറുടെ അധികച്ചുമതലയുമുണ്ട്. പോലീസ് ആസ്ഥാനത്തെ എഡിജിപി…
Read More » - 8 September
വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല ; പതിനേഴു വയസ്സുകാരൻ ആറ്റിൽ ചാടി
പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന പാരിപ്പള്ളി സ്വദേശിയായ ആൺകുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്
Read More » - 8 September
സൗദിയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ അവധിക്ക് പോയ പ്രവാസികള്‍ക്ക് ആശ്വാസവാർത്ത. റീഎന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്തു കഴിയുന്നവരുടെ ഇഖാമ കാലാവധി നീട്ടി നൽകുമെന്നും റീഎന്‍ട്രി വിസയുടെ…
Read More » - 7 September
‘പെൺകുട്ടി മാനസികമായി തകർന്ന നിലയിൽ’; വിശദമായ മൊഴി എടുക്കാനായില്ല
തിരുവനന്തപുരം : ആംബുലൻസിൽ വച്ച് പീഡനത്തിനിരയായ പെൺകുട്ടിയുടെ വിശദമായ മൊഴി എടുക്കാൻ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞില്ല. സംഭവത്തെ തുടർന്നുണ്ടായ ആഘാതം പെൺകുട്ടിക്ക് വിട്ടുമാറിയിട്ടില്ല. പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകാനും…
Read More » - 7 September
തട്ടിപ്പ് നടത്തിയിട്ടില്ല, പണം തിരിച്ചുനല്‍കുമെന്ന് എം സി കമറുദ്ദീന് എംഎല്‍എ
തിരുവനന്തപുരം : നിക്ഷേപകർക്ക് നാലുമാസത്തിനകം പണം തിരിച്ചുനല്‍കുമെന്ന് എം സി കമറുദ്ദീന് എംഎല്‍എ. താന്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും പണം തിരികെ നല്‍കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും കമറുദ്ദീന് എംഎല്‍എ…
Read More » - 7 September
മദ്യ ലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു
കാസർഗോഡ് : മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. കാസർഗോഡ് പെർളയിൽ അജിനടുക്ക സ്വദേശി സുശീല(38) ആണ് ഭർത്താവ് ജനാർദ്ദനയുടെ മർദനമേറ്റ് മരിച്ചത്. ജനാർദ്ദനയെ പൊലീസ് പിടികൂടി. ഇന്ന്…
Read More » - 7 September
ആംബുലന്‍സുകളുടെ സുരക്ഷ ആരോഗ്യവിഭാഗം ശക്തമാക്കി
കോട്ടയം: 108 ആംബുലന്‍സുകളുടെ സുരക്ഷ ശക്തമാക്കി ആരോഗ്യവിഭാഗം. കോട്ടയം ജില്ലയില്‍ കോവിഡ് രോഗികളുമായി പോകുന്ന ആംബുലന്‍സുകളില്‍ ഡ്രൈവര്‍ക്കു പുറമേ ആരോഗ്യ പ്രവര്‍ത്തകരുമുണ്ടാകും. രാത്രി ഏഴിനു ശേഷം ഗുരുതരമായ…
Read More » - 7 September
മധ്യവയസ്കന്റെ ആത്മഹത്യ; ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടർന്നെന്ന് ആത്മഹത്യാകുറിപ്പ്
കോഴിക്കോട് : മധ്യവയസ്കൻ ആത്മഹത്യ ചെയ്തതിനു പിന്നിൽ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ഭീഷണി യെന്ന് ബന്ധുക്കൾ. ഡി വൈ എഫ് ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന്…
Read More » - 7 September
ആയുധശേഖരത്തില്‍ സിപിഎം പൊലീസിനേക്കാള്‍ മുന്നിലാണെന്ന് മുല്ലപ്പള്ളി
തലശ്ശേരി: ആയുധശേഖരത്തില്‍ സിപിഎം പൊലീസിനേക്കാള്‍ മുന്നിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ബോംബ് നിര്‍മാണം സിപിഎമ്മിന് കുടില്‍ വ്യവസായമാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ബോംബ് നിര്‍മാണവും എതിരാളികളെ വെട്ടിവീഴ്ത്തുന്നതിനു വേണ്ടിയുള്ള…
Read More » - 7 September
കരിപ്പൂരില്‍ ഡിആര്‍ഐ സംഘത്തെ ആക്രമിച്ച അഞ്ച് പേര് അറസ്റ്റില്‍
കോഴിക്കോട് : കരിപ്പൂരില്‍ ഡിആര്‍ഐ സംഘത്തെ ആക്രമിച്ച കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. സ്വര്‍ണ്ണം കടത്താന്‍ സഹായിച്ച വിമാനത്താവളത്തിലെ നാല് ക്ലീനിംഗ് സൂപ്പര്‍വൈസര്‍മാരും ഡിആര്‍ഐയെ ആക്രമിച്ച ഒരാളുമാണ്…
Read More » - 7 September
ആറ് വയസ്സുള്ള മകളെ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടി, യുവതി പിടിയിൽ
തിരുവനന്തപുരം: ഭർത്താവിനെയും ആറു വയസുള്ള മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ . മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലാവുകയും കാമുകന്റെ പ്രേരണയിൽ ഓഗസ്റ്റ് 25ന്…
Read More » - 7 September
മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി അറസ്റ്റില്‍
തിരുവനന്തപുരം : ആറ്റിങ്ങലില്‍ മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. സംഭവത്തില്‍ കല്ലമ്പലം കരവാരം സ്വദേശി നിസാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി സ്ഥിരമായി ആടുമേയ്ക്കാൻ പോകുന്ന…
Read More » - 7 September
തിരുവനന്തപുരത്ത് തമിഴ്നാട് സ്വദേശിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കിളിമാനൂരില്‍ തമിഴ്നാട് സ്വദേശിയായ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഇയാൾ സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചതാനെന്നാണ് റിപ്പോർട്ട് . ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. കമറുദ്ദീന് എംഎല്‍എയ്ക്കെതിരെ…
Read More » - 7 September
വിവാഹം കഴിപ്പിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചു: പതിനേഴുകാരന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം: വിവാഹം കഴിപ്പിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരന് ആറ്റിൽ ചാടി. ഇത് കണ്ട് കരയിലുണ്ടായിരുന്നവര്‍ ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നീന്തല്‍ അറിയാവുന്നതിനാല്‍ ഇയാള്‍ നീന്തി…
Read More » - 7 September
കമറുദ്ദീന് എംഎല്‍എയ്ക്കെതിരെ വീണ്ടും വഞ്ചനാക്കേസ് , ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 13 കേസുകള്‍
കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എയ്ക്കെതിരെ ഒരു വഞ്ചാനക്കേസ് കൂടി. ജ്വല്ലറി നിക്ഷേപകരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് പേര് നിക്ഷേപമായി നല്കിയ 73 ലക്ഷം തട്ടിയെന്നാണ് കേസ്. മുസ്ലിംലീഗ്…
Read More » - 7 September
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആശുപത്രിയില്‍
തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആശുപത്രിയില്‍ ചികിത്സതേടി. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ സ്വപ്ന വിയ്യൂര്‍ വനിതാ ജയിലിലെ…
Read More » - 7 September
ഒരു കുതന്ത്രവും ചെലവാകില്ലെന്ന സാക്ഷ്യപത്രത്തിന്റെ ദിനങ്ങളാണിത്: പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് മിഷനെതിരെ ദുഷ്ടശക്തികള്‍ ഗൂഢാലോചന നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷന് വേണ്ടി എന്‍ജിഒ യൂണിയന് നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 7 September
ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊല നടത്തിയത് സിപിഎം എന്ന് ഉമ്മന്‍ ചാണ്ടി, കൂടുതൽ കൊല്ലപ്പെട്ടവർ ബിജെപിയും
തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത് സിപിഎമ്മാണെന്നു വിവരാവകാശരേഖ. വിവരാവകാശ നിയമപ്രകാരം കണ്ണൂര്‍ ജില്ലാ പോലീസില്‍ നിന്നു ലഭിച്ച കണക്ക് പ്രകാരം ജില്ലയില്‍ 1984 മുതല്‍ 2018…
Read More » - 7 September
ഈ ഭരണത്തിൻകീഴിൽ ഒരു പെൺശരീരവും ആബുലൻസിനുള്ളിൽ പോലും സുരക്ഷിതമല്ലെന്ന പൊളിച്ചെഴുത്താണ് അവിടെ ആ രാത്രിയിൽ നടന്നത് : രാവെളുക്കുവോളം ചാരദക്കുട്ടി ഫാരതിക്കുട്ടിമാർ അടിമപ്പണിചെയ്താലും അതിനെ വെളുപ്പിച്ചെടുക്കാനാവില്ല – അഞ്ജു പാര്‍വതി പ്രഭീഷ്
റേസിങ്ങിലെന്നവണ്ണം സ്പീഡിൽ ഡ്രൈവ് ചെയ്യുന്നത് മാത്രമാണോ ആംബുലൻസ് ഡ്രൈവർമാർക്കുള്ള യോഗ്യത? വിദേശരാജ്യങ്ങളിലൊക്കെ ഫസ്റ്റ് എയിഡ് സ്കിൽ കൂടിയുള്ള പാരാമെഡിക്കൽ സപ്പോർട്ടിങ്ങ് സ്റ്റാഫ് കൂടിയാണ് ആബുലൻസ് ഡ്രൈവർമാർ. നമ്മുടെ…
Read More » - 7 September
മാവേലിക്കരയിൽ കുഴഞ്ഞു വീണ് മരിച്ച ഭിക്ഷാടകന് കോവിഡ് സ്ഥിരീകരിച്ചു, ഇയാൾക്ക് സ്ഥിരമായി ഭക്ഷണം കൊടുത്ത യുവതിയെ തേടുന്നു
ചെങ്ങന്നൂർ/ മാവേലിക്കര : മാന്നാര്‍ പരുമല പാലത്തിനു താഴെ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി ഭിക്ഷാടനം നടത്തിവന്ന ഭിന്നശേഷിക്കാരന് കുഴഞ്ഞു വീണു മരിച്ചു. പരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം…
Read More » - 7 September
‘ജനങ്ങൾക്ക് സുരക്ഷിതത്വം നൽകേണ്ട ഭരണകൂടം തീവ്രവാദികൾക്കും അഴിമതിക്കാർക്കും കൊള്ളക്കാർക്കും കുഴലൂത്തു നടത്തുകയാണ്’; ഫാ. വട്ടായിൽ
കോട്ടയം : എല്ലാ നന്മകളുടെയും നാടായിരുന്ന കേരളത്തിൽ കഴിഞ്ഞ ഇരുപതു വർഷത്തിനുള്ളിൽ കാര്യമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് വചനപ്രഘോഷകനും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. സേവ്യർ ഖാൻ…
Read More » - 7 September
സംസ്ഥാനത്ത് ഇന്ന് 26 പുതിയ ഹോട്ട്സ്പോട്ടുകള്‍ : 8 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 26 പ്രദേശങ്ങളെ ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. തൃശൂര്‍ ജില്ലയിലെ കൊടകര (കണ്ടൈന്‍മെന്റ് സോണ്‍ 2 (സബ് വാര്‍ഡ്) 14 ),…
Read More »