COVID 19Latest NewsKeralaNews

കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വ​തി​യെ പീ​ഡി​പ്പി​ച്ചെന്ന പരാതി : ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ക​സ്റ്റ​ഡി​യി​ല്‍

തിരുവനന്തപുരം : കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വ​തി​യെ പീ​ഡി​പ്പി​ച്ചെന്ന പരാതിയിൽ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റെ കസ്റ്റഡിയിലെടുത്തു. പാ​ങ്ങോ​ട് സ്വ​ദേ​ശി​യാ​യ ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റെയാണ് പിടികൂടിയത്.

Also read : ‘ആറന്മുള നടന്നത് പീഡനം അല്ല, പരസ്പര സമ്മതത്തോടെ’; പീഡനത്തിനിരയായ പെൺകുട്ടിയെ അപമാനിച്ച്‌ സിപിഎം പ്രവർത്തകൻ , സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം

മ​ല​പ്പു​റ​ത്ത് ജോ​ലി​ക്ക് പോ​യി​രു​ന്ന യു​വ​തി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി നിരീക്ഷണത്തിലായിരുന്നു. നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂർത്തിയായ ശേഷം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഫ​ലം നെ​ഗ​റ്റീ​വാ​കു​ക​യും ചെ​യ്തു. സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നാ​യി സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് പാ​ങ്ങോ​ടു​ള​ള ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴായിരുന്നു പീഡനമെന്ന് പരാതിയിൽ പറയുന്നു. തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​നെ​തി​രെ വെ​ള്ള​റ​ട പോ​ലീ​സ് കേ​സെ​ടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button